Movie Gossips
- May- 2021 -13 May
‘സങ്കടകരമായ ഈ അവസരത്തിൽ ആളുകൾക്ക് അൽപ്പം സന്തോഷം നൽകാൻ ഞാൻ ആഗ്രഹിക്കുന്നു’; സൽമാൻ ഖാൻ
ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘രാധേ’. എന്നാൽ കോവിഡ് രാജ്യത്ത് പടർന്നു പിടിച്ചതോടെ സിനിമ തിയേറ്ററിൽ പ്രദർശനത്തിനെത്തുകയില്ല എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. മെയ് 13 ന്…
Read More » - 13 May
‘പെട്ടന്ന് കണ്ട ഒരു പെണ്ണിനെ ഓടിച്ചിട്ട് കെട്ടിയതിന്റെ ഓർമപ്പെടുത്തലാണ് ഇന്ന്’; ബാലചന്ദ്രമേനോൻ
പ്രേഷകരുടെ പ്രിയപ്പെട്ട നടനും സംവിധായകനും തിരക്കഥാകൃത്തുമാണ് ബാലചന്ദ്രമേനോൻ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും പ്രേക്ഷകരോട് പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ വിവാഹവാർഷികദിനത്തിൽ ഭാര്യയ്ക്ക്…
Read More » - 13 May
ആരാണ് ഇത് പ്രചരിപ്പിച്ചതെന്നും ഇത്തരക്കാര്‍ക്ക് പിന്നിലെ ഉദ്ദേശമെന്തെന്നും എനിക്കറിയില്ല; മുകേഷ് ഖന്ന
കോവിഡ് ബാധിച്ച് താൻ മരിച്ചെന്ന രീതിയിൽ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന വ്യാജ വാർത്തകൾക്കെതിരെ പ്രതികരിച്ച് ശക്തിമാൻ താരം മുകേഷ് ഖന്ന. തനിക്ക് കൊവിഡ് ബാധിച്ചിട്ടില്ലെന്നും ഇപ്പോള്‍ വരുന്നത് അഭ്യൂഹങ്ങൾ…
Read More » - 10 May
‘ഇപ്പോഴും ആ തീരുമാനം പിന്നീട് മാറ്റിയിട്ടില്ല, സിനിമയിലെ വില്ലന്മാർ ജീവിതത്തിൽ വില്ലന്മാരല്ല’; ജോണി
ഒരുകാലത്ത് വില്ലൻ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ പേടിപ്പിച്ച നടനാണ് കുണ്ടറ ജോണി. 1979-ൽ നിത്യവസന്തം എന്ന സിനിമയിലൂടെയാണ് അദ്ദേഹത്തിന്റെ സിനിമാജീവിതം തുടങ്ങിയത്. നാല് ഭാഷകളിലായി അഞ്ഞൂറിലേറെ സിനിമകളിൽ ഇതിനോടകം…
Read More » - 10 May
ജീവിക്കാനുള്ള ഓട്ടത്തിൽ കരുതി വേണം ജീവിക്കാൻ എന്ന് ബോധ്യമാക്കിയ ദിനങ്ങൾ; ആർ. എസ് വിമൽ
കോവിഡ് അനുഭവങ്ങൾ പങ്കുവെക്കുകയാണ് സംവിധായകൻ ആർ.എസ്. വിമൽ. കോവിഡ് കേട്ടറിഞ്ഞത് ഒന്നുമല്ലെന്നും യാഥാർഥ്യം അതിഭീകരമാണെന്നും വിമൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കുന്നു. ജീവിക്കാനുള്ള ഓട്ടത്തിൽ കരുതി…
Read More » - 10 May
‘ഈയൊരു പ്രായത്തിനുള്ളില്‍ ചെയ്യാന്‍ സാധിച്ച കാര്യങ്ങളുടെ വലുപ്പം ആലോചിക്കുമ്പോൾ സന്തോഷമുണ്ട്; നമിത പ്രമോദ്
മുൻ നിര യുവനടിമാരില്‍ ശ്രദ്ധേയായ താരമാണ് നമിത പ്രമോദ്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി വിജയ ചിത്രങ്ങളുടെ ഭാഗമാകാന്‍ നമിതക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോൾ താരം ഒരു…
Read More » - 10 May
‘ആളുകള്‍ മരിച്ചു വീഴുന്ന അവസരത്തില്‍ ആഘോഷങ്ങള്‍ക്ക് പ്രസക്തിയില്ല’;വിരാഫ് പട്ടേൽ
വിവാഹത്തിനായി കരുതി വെച്ച പണം മുഴുവന്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നല്കി മാതൃകയായി നടന് വിരാഫ് പട്ടേലും സലോനി ഖന്നയും. മെയ് ആറിനാണ് വിരാഫ് പട്ടേലിന്റെയും സലോനി…
Read More » - 9 May
‘പറയാനുദ്ദേശിക്കുന്നത് പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുകയാണ്, വാർത്തകൾ വളച്ചൊടിക്കപ്പെടുന്നു ‘;
മലയാള സിനിമയുടെ ലേഡി സൂപ്പർ സ്റ്റാറാണ് മഞ്ജു വാര്യർ. വിവാഹത്തെ തുടർന്ന് സിനിമയിൽ നിന്ന് വിട്ടു നിന്ന മഞ്ജു പിന്നീട് ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. ചുരുങ്ങിയ സമയം…
Read More » - 7 May
‘നിങ്ങളതിൽ വീഴുന്നുണ്ടല്ലോ, അത് ആദ്യം ചിന്തിക്കുക’; സദാചാര കമന്റിന് വായടപ്പിക്കുന്ന മറുപടിയുമായി അനാർക്കലി മരക്കാർ
സോഷ്യൽ മീഡിയയിൽ തന്റെ ഡാൻസ് വീഡിയോയ്ക്ക് താഴെ സദാചാര കമന്റുമായി എത്തിയ ആൾക്ക് മറുപടി നൽകി നടി അനാർക്കലി മരയ്ക്കാർ. അമേരിക്കൻ ഗായിക കാർഡി ബിയുടെ ‘അപ്പ്’…
Read More » - 6 May
‘ഒരിക്കലും നഷ്ടപരിഹാരം നല്കി പരിഹരിക്കാന്‍ കഴിയാത്ത നഷ്ടങ്ങളാണ് സംഭവിച്ചുകൊണ്ടിരിയ്ക്കുന്നത്’; അനുഷ്ക ഷെട്ടി
കോവിഡ് കാലത്ത് മാനസിക സമ്മര്‍ദ്ദം അനുഭവിയ്ക്കുന്നവർക്ക് മനധൈര്യം നൽകുന്ന കുറിപ്പുമായി നടി അനുഷ്ക ഷെട്ടി. ആരും നെഗറ്റീവ് കാര്യങ്ങള്‍ ചിന്തിച്ച് മനസ്സ് തകര്‍ക്കരുത് എന്നാണ് ഈ അവസരത്തില്‍…
Read More » - 5 May
ദളപതി വിജയ് തെലുങ്കിലേക്ക്? പ്രഖ്യാപനം ഉടനെയെന്ന് അണിയറ പ്രവർത്തകർ
തമിഴ് സൂപ്പർ താരം വിജയ് തെലുങ്കിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ. പ്രശസ്ത സംവിധായകൻ വംശി പെയ്ഡിപ്പല്ലിയുടെ ചിത്രത്തിലാണ് താരം എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രഭാസും ഇല്യാനയുമഭിനയിച്ച മുന്ന…
Read More » - 4 May
‘അച്ഛനോടൊപ്പമുള്ള ഒരു ആഗ്രഹം പൂർത്തിയാക്കാൻ സാധിച്ചില്ല’; ഗണേഷ് കുമാർ
കേരളാ കോണ്‍ഗ്രസ് ബി. ചെയര്‍മാനും മുന്‍മന്ത്രിയുമായ ആര്. ബാലകൃഷ്ണ പിള്ളയുടെ വിയോഗം കേരളം വേദനയോടെയാണ് കേട്ടത്. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.…
Read More » - 4 May
‘എല്ലാ വിജയങ്ങളും തോല്‍വിയിലൂടെയാണ് തുടക്കമിടുന്നത്’; ഖുശ്ബു
പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് ഖുശ്ബു. അഭിനയത്തോടൊപ്പം രാഷ്ട്രീയത്തിലും സജീവമായ ഖുശ്ബു കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നതും എല്ലാം വലിയ വാർത്തയായി മാറിയിരുന്നു. ഇത്തവണത്തെ തിരഞ്ഞെടുപ്പിലും മത്സരിച്ച താരത്തിന്…
Read More » - 4 May
‘ ഉടന്‍ തന്നെ ചിത്രം റീമേക്ക് ചെയ്യും, വിവരങ്ങള്‍ പിന്നാലെ, കാത്തിരിക്കുക’; റോഷന് ആന്‍ഡ്രൂസ്
പൃഥ്വിരാജ്, ജയസൂര്യ, റഹ്മാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘മുംബൈ പോലീസ്’. ഇപ്പോഴിതാ ചിത്രം മുംബൈ പൊലീസ് റീമേക്കിന് ഒരുങ്ങുന്നുവെന്ന വിവരമാണ്…
Read More » - 4 May
‘കല്യാണം കഴിഞ്ഞാൽ അവരെ സ്വതന്ത്രമായി വിട്ടേക്കണം. അവർ ജീവിതം പഠിക്കട്ടെ’; മല്ലിക സുകുമാരൻ
മലയാളി പ്രേഷകരുടെ പ്രിയപ്പെട്ട താര കുടുംബമാണ് മല്ലിക സുകുമാരന്റേത്. മക്കളും കൊച്ചുമക്കളുമായി വളരെ സന്തോഷത്തോടെയാണ് കുടുംബം കഴിഞ്ഞു പോകുന്നത്. മക്കളയ ഇന്ദ്രജിത്തും പൃഥ്വിരാജും സിനിമയിൽ വളരെ തിരക്കുള്ള…
Read More » - 3 May
സൂപ്പർ താരത്തെ പേര് വിളിച്ചു; നടി അനുപമ പരമേശ്വരനെതിരെ ആരാധകരുടെ സൈബർ ആക്രമണം
പ്രേമം എന്ന സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ നടിയാണ് അനുപമ പരമേശ്വരൻ. തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളിൽ ഇതിനോടകം അനുപമ അഭിനയിച്ചു കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ തെലുങ്ക് സൂപ്പർ താരം…
Read More » - 3 May
‘ബംഗാൾ മറ്റൊരു കശ്മീർ ആകുന്നു. പിന്നിൽ ബംഗ്ലാദേശികളും റോഹിങ്ക്യകളും’; കങ്കണ
പശ്ചിമ ബംഗാളിൽ മൂന്നാം തവണയും അധികാരം പിടിച്ച മമത ബാനർജിക്കെതിരെ വിമർശനവുമായി ബോളിവുഡ് നടി കങ്കണ റണാവത്. ബംഗ്ലാദേശികളും റോഹിങ്ക്യകളുമാണ് മമതക്ക് പിന്നിലെന്നും, ബംഗാളിൽ ഹിന്ദുക്കൾക്ക് ഭൂരിപക്ഷമില്ലെന്നും…
Read More » - 1 May
‘കരിയറില്‍ ആരും തന്നെ സഹായിച്ചിട്ടില്ല’; മീര ചോപ്ര
ബോളിവുഡ് സൂപ്പർ താരം പ്രിയങ്ക ചോപ്രയുടെ ബന്ധുവും നടിയുമാണ് മീര ചോപ്ര. തമിഴ് ചിത്രമായ ‘അന്പേ ആരുയിരേ’യിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയത് മീര പിന്നീട് ‘ഗാങ് ഓഫ് ഗോസ്റ്റ്’…
Read More » - Apr- 2021 -29 April
‘എല്ലാ ജില്ലയില്‍ നിന്നും കല്യാണം കഴിച്ചു, ഇവൻ അഞ്ചോ ആറോ പെണ്‍കുട്ടികളുടെ ജീവിതം നശിപ്പിച്ചു’; ശാന്തിവിള ദിനേശ്
കഴിഞ്ഞ ഒരാഴ്ചയായി സിനിമ സീരിയൽ താരം അമ്പിളി ദേവിയും ഭർത്താവും സീരിയൽ നടനുമായ ആദിത്യന് ജയനും തമ്മിലുള്ള പ്രശ്നങ്ങളാണ് സോഷ്യൽ മീഡിയയിലും, ഓൺലൈൻ മാധ്യമങ്ങളിലും ചര്‍ച്ചയാവുന്നത്. പതിമൂന്ന്…
Read More » - 28 April
‘ഞങ്ങളുടേത് ലിവിങ് ടുഗദര്‍ റിലേഷൻ ഷിപ് ആയിരുന്നു’; എം.ജി. ശ്രീകുമാർ
നിരവധി സൂപ്പർ ഹിറ്റുകൾ മലയാളികൾക്ക് സമ്മാനിച്ച പ്രിയ ഗായകനാണ് എംജി ശ്രീകുമാര്‍. ടെലിവിഷൻ ഷോകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും തന്റെ വിശേഷങ്ങൾ എല്ലാം പങ്കുവെയ്ക്കാറുള്ള എംജി ശ്രീകുമാര്‍ ഇപ്പോൾ…
Read More » - 26 April
കോവിഡ് ബാധിതർക്ക് സഹായമെത്തിക്കാൻ ഒരു കോടി രൂപ നൽകി അക്ഷയ്കുമാർ
കോവിഡ് ബാധിതർക്ക് സഹായമെത്തിക്കാൻ ആരംഭിച്ച ഗൗതം ഗംഭീർ ഫൗണ്ടേഷന് സംഭാവന നൽകി ബോളിവുഡ് നടൻ അക്ഷയ്കുമാർ. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ഡൽഹിയിൽ നിന്നുള്ള ബിജെപി എം…
Read More » - 24 April
എനിക്ക് അവിടെ പോകാന്‍ സാധിക്കുകയില്ല. അവരെ ആശ്വസിപ്പിക്കാന്‍ കഴിയുന്നില്ല. ഷാനുവിനെ ഒരു നോക്ക് കാണാനും പറ്റില്ല; നദീം
സംഗീത സംവിധായകന് ശ്രാവണ്‍ റാത്തോഡിന്റെ വിയോഗത്തില്‍ അനുശോചനമറിയിച്ച് നദീം സെയ്ഫി. അദ്ദേഹത്തിന്റെ വേർപാട് സഹിക്കാൻ കഴിയുന്നില്ല. ഈ ദുഃഖം എങ്ങാൻ ഞാൻ മാറി കടക്കും എന്ന് അറിയില്ല…
Read More » - 22 April
നടനാവാൻ നടന്നുക്കൊണ്ടേയിരിക്കുക, അന്തിമ വിജയം നടക്കുന്നവർക്കുള്ളതാണ്; പ്രിയനന്ദനൻ
അർജ്ജുൻ അശോകൻ, സംയുക്ത മേനോൻ, ഇർഷാദ് അലി, ഷൈൻ ടോം ചാക്കോ, ജാഫർ ഇടുക്കി എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ‘വൂൾഫ്’ എന്ന ചിത്രം ഒടിടി പ്ലാറ്റ്ഫോമിലൂടെ സ്ട്രീമിങ്…
Read More » - 21 April
തെന്നിന്ത്യൻ സിനിമകളിൽ തിളങ്ങാൻ സണ്ണി ലിയോൺ, തമിഴ് ഹൊറർ ചിത്രത്തിൽ നായികയായി അഭിനയിക്കുന്നു
പ്രേഷകരുടെ പ്രിയപ്പെട്ട ബോളിവുഡ് നടി സണ്ണി ലിയോൺ തമിഴ് സിനിമയിൽ നായികയാകുന്നു. പീരീഡ് ഹെറർ കോമഡിയായി ഒരുങ്ങുന്ന ചിത്രത്തിൽ രാജ്ഞിയായിട്ടാണ് താരം എത്തുന്നതെന്നാണ് റിപ്പോർട്ട്. സംവിധായകൻ യുവൻ…
Read More » - 21 April
കമൽ, ഫഹദ്, ,ഒപ്പം വിജയ് സേതുപതി? ലോകേഷ് കനകരാജ് ചിത്രം ചിത്രീകരണത്തിന് മുന്നേ വാർത്തകളിൽ ഇടം പിടിക്കുന്നു
കമൽഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം ‘വിക്രം’ പ്രഖ്യാപനം മുതലേ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ചിത്രത്തിൽ മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിലും എത്തുന്ന വിവരം…
Read More »