Business
- Nov- 2020 -6 November
ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന താരങ്ങളില്‍ രണ്ടാം സ്ഥാനത്ത് മലയാളത്തിന്റെ സ്വന്തം ലാലേട്ടന് …മലയാളത്തിന് അഭിമാനമായി ഫോബ്സ് മാസികയില്‍ മുന്‍നിരയില്‍ സ്ഥാനം
മുംബൈ : ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന താരങ്ങളില്‍ രണ്ടാം സ്ഥാനത്ത് മലയാളത്തിന്റെ സ്വന്തം ലാലേട്ടന് .മലയാളത്തിന് അഭിമാനമായി ഫോബ്സ് മാസികയില്‍ മുന്‍നിരയില്‍ സ്ഥാനം. ഏറ്റവും…
Read More » - Oct- 2020 -31 October
സംസ്ഥാനത്തെ സ്വർണ വില വർദ്ധിച്ചു
കൊച്ചി : സംസ്ഥാനത്തെ സ്വർണ വില വർദ്ധിച്ചു. മൂന്നു വ്യാപാര ദിനങ്ങള്‍ക്കു ശേഷം പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് ഇന്നു കൂടിയത്. ഇതോടെ ഗ്രാമിന്…
Read More » - 29 October
സ്വര്‍ണവിലയില്‍ ഇടിവ്; പവന് 240 രൂപ കുറഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് വില 240 രൂപ കുറഞ്ഞ് 37,480 രൂപയായി. ഗ്രാമിന്റെ വില 4685 രൂപയാണ്. അതേസമയം രണ്ടുദിവസം മുമ്പ് 37,880…
Read More » - 28 October
ഇന്ത്യൻ സ്മാര്‍ട്ട്ഫോണ്‍ വിപണി : ഷവോമിയെ പിന്തള്ളി, ഒന്നാമനായി സാംസങ്
ന്യൂ ഡൽഹി : ഇന്ത്യൻ സ്മാര്‍ട്ട്ഫോണ്‍ വിപണിയിൽ ഒന്നാമനായി സാംസങ്. കൗണ്ടര്‍പോയിന്റ് റിസര്‍ചിന്റെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് പ്രകാരം ഒരു വര്‍ഷത്തിനിടയില്‍ 32 ശതമാനം വളര്‍ച്ച നേടിയാണ്…
Read More » - 28 October
നേട്ടം കൈവിട്ടു : ഇന്നത്തെ ഓഹരി വിപണി അവസാനിച്ചത് നഷ്ടത്തിൽ
മുംബൈ : വ്യാപാര ആഴ്ചയിലെ മൂന്നാം ദിനത്തിൽ നേട്ടം കൈവിട്ടു, ഓഹരി വിപണി അവസാനിച്ചത് നഷ്ടത്തിൽ. സെന്‍സെക്സ് 599.64 പോയന്റ് താഴ്ന്ന് 39922.46ലും നിഫ്റ്റി 159.80 പോയന്റ്…
Read More » - 27 October
വാഹനപ്രേമികൾക്ക് ഒരു സന്തോഷവാർത്ത ! ഹാർലി ഡേവിഡ്സണും ഹീറോ മോട്ടോർകോർപ്പും ഒന്നിക്കുന്നു
ഹാർലി-ഡേവിഡ്സണും ഇന്ത്യൻ ഇരുചക്ര വാഹന വ്യവസായത്തിലെ അതികായന്മാരുമായ ഹീറോ മോട്ടോർകോർപ്പും ഒന്നിക്കുന്നു . ഇരു കൂട്ടരും തമ്മിൽ ഒപ്പുവച്ച പുതിയ സഹകരണ കരാർ അനുസരിച്ച് ഹാർലി ഡേവിഡ്സൺ…
Read More » - 27 October
രണ്ടാം ദിനവും ഓഹരി വിപണി ആരംഭിച്ചത് നഷ്ടത്തിൽ
മുംബൈ : വ്യാപാര ആഴ്ചയിലെ രണ്ടാം ദിനവും ഓഹരി വിപണി തുടങ്ങിയത് നഷ്ടത്തിൽ. സെന്‍സെക്സ് 114 പോയിന്റ് ഉയർന്നു 40,030ലും നിഫ്റ്റി 24 പോയിന്റ് ഉയർന്നു 11,743ലുമാണ്…
Read More » - 27 October
സ്വര്‍ണവിലയിൽ വർധനവ്; ഒക്ടോബറിലെ ഏറ്റവും ഉയര്‍ന്ന വില
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ വർധനവ്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് വില 37,880 രൂപയായാണ് ഉയര്‍ന്നത്. 280 രൂപയുടെ വില…
Read More » - 24 October
2019-2020 സാമ്പത്തിക വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ : അവസാന തീയതി നീട്ടി നൽകി .
ന്യൂഡല്‍ഹി : 2019-2020 സാമ്പത്തിക വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി നീട്ടി നൽകി. 2020 ഡിസംബര്‍ 31 വരെയാണ് നീട്ടിയത്. നേരത്തെ നവംബര്‍ 30തായിരുന്നു…
Read More » - 23 October
ഓഹരി വിപണി : ഇന്ന് തുടങ്ങിയത് നേട്ടത്തിൽ
മുംബൈ : വ്യാപാര ആഴ്ചയിലെ അവസാന ദിനം ഓഹരി വിപണി തുടങ്ങിയത് നേട്ടത്തിൽ. സെന്‍സെക്സ് 162 പോയിന്റ് ഉയർന്നു 40,720ലും നിഫ്റ്റി 52 പോയിന്റ് ഉയര്‍ന്ന് 11,949ലുമാണ്…
Read More » - 23 October
സംസ്ഥാനത്തെ സ്വർണ വില : തുടർച്ചയായ രണ്ടു ദിവസത്തെ വർദ്ധനവിന് ശേഷം ഇന്ന് കുറഞ്ഞു
കൊച്ചി : തുടർച്ചയായ രണ്ടു ദിവസത്തെ വർദ്ധനവിന് ശേഷം സംസ്ഥാനത്തെ സ്വർണ വില ഇന്ന് കുറഞ്ഞു. വെള്ളിയാഴ്ച പവന് 80ഉം, . ഗ്രാമിന് 10ഉം രൂപയാണ് കുറഞ്ഞത്.…
Read More » - 22 October
ഓഹരി വിപണി : നേട്ടം കൈവിട്ടു, ഇന്ന് തുടങ്ങിയത് നഷ്ടത്തിൽ
മുംബൈ : വ്യാപാര ആഴ്ചയിലെ നാലാം ദിനം തുടങ്ങിയത് നേട്ടത്തിൽ. സെന്‍സെക്സ് 116 പോയന്റ് നഷ്ടത്തിൽ 40,590ലും നിഫ്റ്റി 25 പോയന്റ് നഷ്ടത്തില്‍ 11,912ലുമാണ് വ്യാപാരം ആരംഭിച്ചത്.…
Read More » - 22 October
സംസ്ഥാനത്തെ സ്വർണ വില വീണ്ടും വർദ്ധിച്ചു
കൊച്ചി : സംസ്ഥാനത്തെ സ്വർണ വില വീണ്ടും വർദ്ധിച്ചു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് കൂടിയത്. ഇതനുസരിച്ച് ഗ്രാമിന് 4,720ഉം, പവന് 37,760ഉം…
Read More » - 21 October
സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു; ഉള്ളിക്ക് തൊട്ടാൽ പൊള്ളുന്ന വില
തിരുവനന്തപുരം : സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു. ചെറിയ ഉള്ളിക്ക് നൂറ് രൂപയും സവാളക്ക് 80 രൂപയുമാണ് ഇന്നത്തെ വില. മറ്റ് പച്ചക്കറികള്‍ക്കും പത്ത് മുതല്‍ ഇരുപത്…
Read More » - 20 October
നേട്ടം കൊയ്ത് ഓഹരി വിപണി : ഇന്നത്തെ വ്യാപാരം അവസാനിച്ചു
മുംബൈ : വ്യാപാര ആഴ്ചയിലെ രണ്ടാം ദിനവും അവസാനിച്ചത് നേട്ടത്തിൽ. സെന്‍സെക്സ് 112.77 പോയിന്റ് നേട്ടത്തിൽ 40,544.37ലും നിഫ്റ്റി 23.80 പോയിന്റ് നേട്ടത്തിൽ 11,896.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.…
Read More » - 20 October
സേവിംഗ്സ് അക്കൗണ്ട് ഉടമകളുടെ ശ്രദ്ധയ്ക്ക് : ബാങ്ക് സന്ദർശനസമയം ക്രമീകരിച്ചു
തിരുവനന്തപുരം : സേവിംഗ്സ് അക്കൗണ്ട് ഉടമകളുടെ ബാങ്ക് സന്ദർശനസമയം ക്രമീകരിച്ചു. വിഡ് പശ്ചാത്തലത്തിൽ ബാങ്കുകളിൽ തിരക്ക് നിയന്ത്രിക്കാൻ സർക്കാർ നിർദേശപ്രകരമാണ് ക്രമീകരണമെന്നു സംസ്ഥാനതല ബാങ്കേഴ്സ് സമിതി കണ്‍വീനർ…
Read More » - 19 October
ഓഹരി വിപണി : ആദ്യ ദിനം അവസാനിച്ചത് നേട്ടത്തിൽ
മുംബൈ : ഓഹരി വിപണിയിൽ വ്യാപാര ആഴ്ചയിലെ ആദ്യ ദിനം അവസാനിച്ചത് നേട്ടത്തിൽ. സെൻസെക്സ് 448.62 പോയിന്റ് ഉയർന്നു 40,431.60ലും, നിഫ്റ്റി 110.50 പോയന്റ് ഉയര്‍ന്ന് 11,873ലുമാണ്…
Read More » - 18 October
സംസ്ഥാനത്തെ ഇന്നത്തെ സ്വർണ്ണ നിരക്കറിയാം
കൊച്ചി : സംസ്ഥാനത്ത് ഇന്നത്തെ സ്വർണ്ണ വിലയിൽ മാറ്റമില്ല. ഇന്ന് ഒരു പവന് 37,440ഉം, ഗ്രാമിന് രൂപയാണ് 4,680ഉം രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെയാണ് പവന് 80ഉം,…
Read More » - 17 October
സംസ്ഥാനത്ത് സ്വർണ വില വർദ്ധിച്ചു
കൊച്ചി : സംസ്ഥാനത്ത് സ്വർണ വില വർദ്ധിച്ചു. പവന് 80 രൂപയും, ഗ്രാമിന് 10 രൂപയുമാണ് കുറഞ്ഞത്. ഇതനുസരിച്ച് പവന് 37,440, ഗ്രാമിന് 4,680 രൂപയിലാണ് വ്യാപാരം…
Read More » - 16 October
പ്രമുഖ ടെലികോം കമ്പനിയിൽ നിന്നും കൊഴിഞ്ഞു പോയ വരിക്കാരുടെ എണ്ണത്തിൽ വർദ്ധനവ്, റിപ്പോർട്ട്
പ്രമുഖ ടെലികോം കമ്പനിയായ വിയിൽ നിന്നും (വൊഡാഫോൺ-ഐഡിയ) കൊഴിഞ്ഞു പോയവരുടെ എണ്ണത്തിൽ വർദ്ധനവ്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്)യുടെ ഏറ്റവും പുതിയ ടെലികോം സബ്സ്ക്രിപ്ഷന്…
Read More » - 16 October
ഓഹരി വിപണി തുടങ്ങിയത് നേട്ടത്തിൽ
മുംബൈ : വ്യാപാര ആഴ്ചയിലെ അവസാന ദിനം ഓഹരി വിപണി തുടങ്ങിയത് നേട്ടത്തിൽ. സെന്‍സെക്സ് 311 പോയിന്റ് ഉയർന്നു 40039ലും നിഫ്റ്റി 75 പോയിന്റ് ഉയർന്നു 11,755ലുമാണ്…
Read More » - 16 October
സംസ്ഥാനത്തെ സ്വർണ്ണ വില വീണ്ടും ഇടിഞ്ഞു
കൊച്ചി : സംസ്ഥാനത്തെ സ്വർണ്ണ വില ഇടിഞ്ഞു. പവന് 200രൂപയും, ഗ്രാമിന് 25 രൂപയുമാണ് കുറഞ്ഞത്. ഇതനുസരിച്ച് ഒരു പവന് 37,360 രൂപയിലും, ഗ്രാമിന് 4,670 രൂപയിലാണ്…
Read More » - 15 October
എച്ച്.ബി.ഒ ചാനലുകള്‍ ഇന്ത്യയില്‍ സംപ്രേഷണം അവസാനിപ്പിക്കുന്നു
ന്യൂഡൽഹി : വാര്‍ണര്‍ മീഡിയയുടെ ഉടമസ്ഥയിലുള്ള എച്ച്.ബി.ഒ, ഡബ്ല്യൂ.ബി ചാനലുകള്‍ ഇന്ത്യയില്‍ സംപ്രേഷണം അവസാനിപ്പിക്കുന്നു. ഇന്ത്യയ്ക്ക് പുറമെ പാക്കിസ്ഥാന്, മാലിദ്വീപ്, ബംഗ്ലാദേശ് എന്നിവിടങ്ങളിലെയും സംപ്രേഷണം അവസാനിപ്പിക്കാനാണ് തീരുമാനം.…
Read More » - 15 October
ഓഹരി വിപണിയില്‍ തിരിച്ചടി; സെന്‍സെക്സ് 1000 പോയിന്റ് ഇടിഞ്ഞു
മുംബൈ: രാജ്യത്തെ ഓഹരി വിപണിയില്‍ വന്‍ തിരിച്ചടി. വ്യാപാരം അവസാനിക്കാറായപ്പോള്‍ സൂചിക രണ്ട് ശതമാനം താഴ്ന്നു. സെന്‍സെക്സ് 1097.98 പോയിന്റ് ഇടിഞ്ഞ് (2.69%) 39,696.76ലെത്തി. നിഫ്റ്റി 304.75…
Read More » - 14 October
അടച്ചുപൂട്ടാനൊരുങ്ങി യാഹൂ ഗ്രൂപ്പ്
അമേരിക്കന്‍ വെബ് സര്‍വീസ് കമ്പനിയായ യാഹൂ ഗ്രൂപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. ഇന്റര്‍നെറ്റ് വ്യവസായ രംഗത്ത് 19 വര്‍ഷം പഴക്കമുള്ള യാഹൂ ഗ്രൂപ്പ് 2020 ഡിസംബര്‍ 15ന് അടച്ചുപൂട്ടുമെന്ന്…
Read More »