India
- Nov- 2021 -8 November
ചെന്നൈ മുങ്ങുന്നു, കനത്ത മഴയ്ക്ക് ശമനമില്ല
ചെന്നൈ: ചെന്നൈയില്‍ കനത്ത മഴ തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ നിന്നുള്ള ആഘാതത്തില്‍ നിന്ന് ചെന്നൈ നഗരം ഇനിയും കര കയറിയിട്ടില്ല. ചെന്നൈയില്‍…
Read More » - 8 November
കാർഷികനിയമങ്ങളെ പിന്തുണച്ചു: അക്ഷയ് കുമാര്‍ ചിത്രം ‘സൂര്യവൻഷി’യുടെ പ്രദർശനം തടഞ്ഞ് കർഷക സംഘടനകൾ
പഞ്ചാബ്: കേന്ദ്ര സർക്കാരിന്റെ കാർഷികനിയമങ്ങളെ പിന്തുണച്ചെന്ന് ആരോപിച്ച് ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ ചിത്രം പ്രദർശിപ്പിക്കുന്നതിനെതിരെ പ്രതിഷേധവുമായി കർഷക സംഘടനകൾ. അക്ഷയ് കുമാറിന്റെ പുതിയ ചിത്രം ‘സൂര്യവൻഷി’യുടെ…
Read More » - 8 November
ഒൻപതാം ക്ളാസുകാരെ കാണാതായ സംഭവം: തങ്ങൾ പോയത് എന്തിനെന്ന് സിആർപിഎഫിനോട് വ്യക്തമാക്കി ഇരട്ടസഹോദരികൾ
പാലക്കാട് : ആലത്തൂരിൽ ഒൻപതാംക്ലാസ് വിദ്യാർത്ഥികളായ ഇരട്ട സഹോദരിമാർ വീടുവിട്ടറിങ്ങിയത് കാമുകൻമാർക്കൊപ്പം ജീവിക്കാൻ. പ്രണയം വീട്ടുകാർ നിരസിച്ചതോടെയാണ് വീടുവിട്ട് ഇറങ്ങിയത് എന്നാണ് കുട്ടികൾ സിആർപിഎഫിന് നൽകിയ മൊഴി.…
Read More » - 8 November
ഇത്ര നികൃഷ്ടമായ അനാചാരങ്ങൾ ഇന്നും ഒരു പരിഷ്കൃതസമൂഹത്തിൽ നടക്കുന്നു, എന്തുകൊണ്ട് പുരോഗമനവാദികൾ അനങ്ങുന്നില്ല? സുരേന്ദ്രൻ
തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു ഒരു സദ്യയ്ക്കായി ഒരുക്കിയ ഭക്ഷണത്തിൽ ഉസ്താദ് തുപ്പുന്ന വീഡിയോ. എന്നാൽ ഇത് മതാചാരപ്രകാരം ഊതുകയാണെന്നാണ് ചിലർ പറയുന്നത്. ഇതിനെ കുറിച്ച് സോഷ്യൽ…
Read More » - 8 November
എസ്പി ഭരണകാലത്ത് പലായനം ചെയ്ത ഹിന്ദു കുടുംബങ്ങളെ തിരിച്ചെത്തിച്ച് യോഗി: വീടുകളിൽ സന്ദർശനം നടത്തി ധൈര്യം പകർന്നു
ലഖ്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് , 2016 ൽ സമാജ്വാദി പാർട്ടി ഭരണകാലത്ത് പ്രാദേശിക മുസ്ലീങ്ങളുടെ ഭീഷണികൾക്കും ആക്രമണങ്ങൾക്കും ഭയന്ന് സ്വന്തം ഗ്രാമത്തിൽ നിന്ന് പലായനം…
Read More » - 8 November
ആർത്തുല്ലസിച്ച് പരസ്പരം ചാണകം വാരിയെറിഞ്ഞ് ഒരു ഗ്രാമം: ഗോരെഹബ്ബ ഉൽസവം എന്തിന്?
കർണാടക–തമിഴ്നാട് അതിർത്തിയിലുള്ള ഒരു ഗ്രാമം വർഷങ്ങളായി നടത്തിവരുന്ന ഉത്സവമാണ് ഗോരെഹബ്ബ ഉൽസവം. പരസ്പരം ചാണകം വാരിയെറിഞ്ഞ് ആണ് ഇവർ ഉത്സവം ആഘോഷിക്കുന്നത്. ഇത്തവണയും ഇതിനു മാറ്റമുണ്ടായില്ല. ദീപാവലി…
Read More » - 8 November
കോണ്‍ഗ്രസിന് തിരിച്ചടി: മണിപ്പൂരില്‍ രണ്ട് മുന്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക്
ഇംഫാല്‍: നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ മണിപ്പൂരില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. രണ്ട് മുന്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ തിങ്കളാഴ്ച പാർട്ടിവിട്ട് ബിജെപിയില്‍ ചേര്‍ന്നു. കോൺഗ്രസിന്റെ മുതിർന്ന…
Read More » - 8 November
കുളി കഴിഞ്ഞെത്തിയപ്പോൾ ബാത്ത് ടവ്വല്‍ നല്കാന് വൈകി: ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തി ഭര്‍ത്താവ്
ഭോപ്പാൽ : ബാത്ത് ടവ്വല്‍ നല്കാന് വൈകിയതിനെ തുടർന്ന് ഭാര്യയെ മണ്‍വെട്ടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി ഭര്‍ത്താവ്. വനം വകുപ്പില്‍ ദിവസവേതനക്കാരനായ രാജ് കുമാര്‍ ബഹെയാണ് നാല്പത്തിയഞ്ചുകാരിയായ…
Read More » - 8 November
യമുനയില്‍ നിറഞ്ഞ് കവിഞ്ഞ് വിഷപ്പത: നദിയില്‍ മുങ്ങിക്കുളിച്ച് വിശ്വാസികള്‍, വീഡിയോ
ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം രൂക്ഷമാവുകയാണ്. നുരഞ്ഞുപൊന്തുന്ന വിഷപ്പതയായി രൂപാന്തരപ്പെട്ടിരിക്കുകയാണ് യമുന നദി. കാളിന്ദി കുഞ്ച് ഭാഗത്തൂടെ ഒഴുകുന്ന യമുനയിൽ ഒഴുകുന്ന വിഷപ്പതയിൽ സ്നാനം ചെയ്യുന്ന വിശ്വാസികളുടെ വീഡിയോ…
Read More » - 8 November
യുവതിയെ ഭർത്താവ് ഭാര്യയായി അംഗീകരിച്ചത് ജോലി ലഭിച്ച ശേഷം, മാനസിക പീഡനവും ഉപദ്രവവും: വിവാഹമോചനം അനുവദിച്ച് കോടതി
ന്യൂദല്‍ഹി: ജോലി ലഭിച്ചശേഷം മാത്രം ഭാര്യയായി കണക്കാക്കുകയും അതുവരെ മാനസികമായി പീഡിപ്പിക്കുകയും ചെയ്തെന്ന യുവതിയുടെ പരാതിയില്‍ വിവാഹമോചനം അനുവദിച്ച് ദൽഹി കോടതി. Also Read : പുത്തൻ…
Read More » - 8 November
എൽ.കെ അദ്വാനിയ്ക്ക് ജന്മദിനാശംസകൾ നേർന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി
ഡൽഹി : ഇന്ന് 94ാം ജന്മദിനം ആഘോഷിക്കുന്ന മുന്‍ ഉപപ്രധാനമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി. നേതാവുമായ എല്‍.കെ. അദ്വാനിയ്ക്ക് ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.എൽ. കെ അദ്വാനിയുടെ വീട്ടിൽ…
Read More » - 8 November
സംസ്ഥാനങ്ങളോട് ഇന്ധന വില കുറയ്ക്കണമെന്ന് പറയാൻ ബിജെപിക്ക് എന്ത് അവകാശം: കേന്ദ്രത്തിനെതിരെ തെലങ്കാന മുഖ്യമന്ത്രി
ഹൈദരാബാദ് : കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു. സംസ്ഥാനങ്ങളോട് ഇന്ധന വില കുറയ്ക്കണമെന്ന് പറയാൻ ബിജെപിക്ക് എന്ത് അവകാശമാണ് ഉള്ളതെന്നും കെ…
Read More » - 8 November
യോഗി ആദിത്യനാഥിന് ഒരു ലാപ്ടോപ് ഉപയോഗിക്കാൻ പോലും അറിയില്ല: അഖിലേഷ് യാദവ്
ലഖ്നൗ : ലാപ്ടോപ് പ്രവര്‍ത്തിപ്പിക്കുന്നത് എങ്ങനെയാണെന്ന് അറിയാത്ത മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥ് എന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ലാപ്ടോപ്പ് പ്രവര്‍ത്തിപ്പിക്കുന്നത് എങ്ങനെയെന്ന് അറിയാത്തത് കൊണ്ടാണ്…
Read More » - 8 November
ലഖിംപൂര്‍ ഖേരി സംഭവം: അന്വേഷണം വിരമിച്ച ജഡ്ജിയുടെ മേല്‍നോട്ടത്തില്‍, റിപ്പോര്‍ട്ടില്‍ പുതുതായി ഒന്നുമില്ലെന്ന് കോടതി
ന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേരി സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് സുപ്രീം കോടതി. സര്‍ക്കാര്‍ സമര്‍പ്പിച്ച പുതിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പുതുതായി…
Read More » - 8 November
ദീപാവലിയ്ക്ക് ശേഷം ഡല്‍ഹിയിൽ വായുവിന്റെ ഗുണനിലവാരം നേരിയ പുരോഗതിയില്‍
ഡൽഹി : ദീപാവലിക്കു ശേഷം ഗുരുതരമായി തുടർന്ന വായു നിലവാരം ഇന്നലെ രാത്രി മുതൽ മെച്ചപ്പെട്ടതായി റിപ്പോർട്ട്. വായു ഗുണനിലവാര പരിശോധനയിൽ നേരിയ പുരോഗതി രേഖപ്പെടുത്തിയതായും അധികൃതർ…
Read More » - 8 November
മരം മുറി സർക്കാർ ഒത്താശയോടെ, തമിഴ്നാടിനെ സഹായിക്കാന്‍ ഗൂഢശ്രമം നടന്നതായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
തിരുവനന്തപുരം : മുല്ലപ്പെരിയാർ ബേബി ഡാമിനു താഴെയുള്ള മരങ്ങൾ മുറിച്ചു മാറ്റാൻ തമിഴ്നാടിനു അനുമതിയത് സർക്കാർ ഒത്താശയോടെയെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. അനുമതി നൽകിയത് സംസ്ഥാനത്തിന്റെ താൽപര്യത്തിന് വിരുദ്ധമായെന്ന്…
Read More » - 8 November
മോദി സർക്കാരിന്റെ പെൻഷൻ പദ്ധതിയിൽ ഓൺലൈനായി ഇനി ആർക്കും ചേരാം: ചെയ്യേണ്ടത് ഇക്കാര്യം മാത്രം
ന്യൂഡൽഹി : കേന്ദ്രത്തിന്റെ പെൻഷൻ പദ്ധതിയിൽ ഇനി ആർക്കും ഓൺലൈനായി ചേരാം. പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ(പിഎഫ്ആർഡിഎ)യാണ് ഇക്കാര്യം അറിയിച്ചത്.ആധാർ അടിസ്ഥാനമാക്കിയുള്ള…
Read More » - 8 November
‘വിടുവായത്തരം പറഞ്ഞാല്‍ നാവ് മുറിച്ചെടുക്കും’: ബിജെപിക്കെതിരെ തെലങ്കാന മുഖ്യമന്ത്രി
ഹൈദരാബാദ്: ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു. നെല്‍ കൃഷി സംബന്ധിച്ച് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ വാക്കുകൾക്കെതിരെയാണ് ചന്ദ്രശേഖര റാവു…
Read More » - 8 November
ശ്രീനഗറിൽ പൊലീസുകാരൻ ഭീകരരുടെ വെടിയേറ്റു മരിച്ചു
ശ്രീനഗർ : ജമ്മു കശ്മീരിലെ ശ്രീനഗറിൽ പൊലീസുകാരൻ ഭീകരരുടെ വെടിയേറ്റ് മരിച്ചു. നഗരത്തിലെ ബത്മാലൂ മേഖലയിൽ വെച്ചാണ് പൊലീസുകാരനെ ഭീകരർ കൊലപ്പെടുത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ജമ്മു കാശ്മീർ…
Read More » - 8 November
അടിയന്തരാവസ്ഥയേക്കാള്‍ മോശമായ കാലാവസ്ഥയാണ് ഇന്ന് രാജ്യത്തുള്ളതെന്ന് അഭിഭാഷകന് പ്രശാന്ത് ഭൂഷണ്
ന്യൂഡല്‍ഹി: 1975ലെ അടിയന്തരാവസ്ഥയേക്കാള്‍ മോശമായ കാലാവസ്ഥയാണ് ഇന്ന് രാജ്യത്തുള്ളതെന്ന് അഭിഭാഷകന് പ്രശാന്ത് ഭൂഷണ്. നിലവില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് ഇവിടെയുള്ളതെന്നും അദ്ദേഹം പറഞ്ഞു. Also Read : യൂറോപ്യൻ…
Read More » - 8 November
വാരിയംകുന്നന്റെ കറുത്തിരുണ്ട ചരിത്രത്തിന് വെണ്മയും വെള്ളാരങ്കണ്ണും നൽകുന്നത് തീവ്രവാദത്തിന്റെ രാഷ്ട്രീയം:അഡ്വ.എ ജയശങ്കർ
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഏറ്റവും പുതിയ ജീവചരിത്രം ഇക്കഴിഞ്ഞ ഒക്ടോബർ 29-ാം തീയതിയാണ് പ്രകാശനം ചെയ്തത്. ആരും കാണാത്ത വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഫോട്ടോ തിരക്കഥാകൃത്ത് റമീസ്…
Read More » - 8 November
‘കളിക്കാർക്ക് ഐ.പി.എല്ലാണ് പ്രധാനമെങ്കിൽ നമുക്കെന്ത് ചെയ്യാനാകും’: ഇന്ത്യൻ ടീം പുറത്തായതിനോട് പ്രതികരിച്ച് കപിൽദേവ്
ന്യൂഡൽഹി: കളിക്കാർക്ക് ഐ.പി.എല്ലാണ് പ്രധാനമെങ്കിൽ നമുക്കെന്ത് ചെയ്യാനാകുമെന്നും ഇന്ത്യക്ക് ആദ്യ ലോകകപ്പ് നേടിത്തന്ന നായകൻ കപിൽദേവ്. അടുത്ത ലോകകപ്പിനായി ബി.സി.സി.ഐയും താരങ്ങളും ഇപ്പോൾ തന്നെ പ്ലാനിംഗ് നടത്തണമെന്നും…
Read More » - 8 November
ഒരു മാസമായിട്ടും ബിഎസ്എഫിന്റെ അധികാരപരിധി കൂട്ടിയില്ല: പഞ്ചാബ് സർക്കാരിനെതിരെ കോൺഗ്രസ് നേതാവ്
ന്യൂഡൽഹി : ബിഎസ്എഫിന്റെ അധികാരപരിധി കൂട്ടിയ കേന്ദ്രതീരുമാനം നടപ്പാക്കാത്ത പഞ്ചാബ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് മനീഷ് തിവാരി. അന്താരാഷ്ട്ര അതിർത്തി കടന്നു പോകുന്ന…
Read More » - 8 November
യുപി പിടിച്ചടക്കും, ബി.ജെ.പിയെ പുറത്താക്കാന്‍ അംബേദ്കര്‍-ലോഹിയ ചിന്താധാരകള്‍ ഒരുമിപ്പിക്കണം; അഖിലേഷ് യാദവ്
ലഖ്നൗ: ഉത്തര്‍പ്രദേശിന്റെ അധികാരത്തില്‍ നിന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും ബി.ജെ.പിയെയും പുറത്താക്കണമെങ്കില്‍ ബി.ആര്. അംബേദ്കറിന്റേയും റാം മനോഹര്‍ ലോഹിയയുടേയും ചിന്തകളെ ഒരുമിപ്പിക്കേണ്ടതുണ്ടെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ്…
Read More » - 8 November
ചൈന കടന്നുകയറിയത് കോൺഗ്രസിന്റെ കാലത്ത്: എൻഡിടിവിക്കെതിരെ എ കെ ആന്റണിയുടെ വീഡിയോ ചൂണ്ടിക്കാട്ടി കിരൺ റിജിജു
ന്യൂഡൽഹി: അരുണാചൽ പ്രദേശിനുള്ളിൽ ചൈന ഒരു ഗ്രാമം നിർമ്മിച്ചുവെന്ന അവകാശവാദത്തിന് കോൺഗ്രസ് പാർട്ടിയെയും എൻഡിടിവിയെയും രൂക്ഷമായി വിമർശിച്ച് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു. ‘ചൈന അരുണാചലിനുള്ളിൽ ഒരു…
Read More »