India
- Oct- 2021 -27 October
ഡ്യൂട്ടി ഡോക്ടറുടെ മേല്‍ സീലിങ് ഫാന്‍ വീണ് തലയ്ക്ക് പരിക്ക്: ഹെല്‍മറ്റ് ധരിച്ചെത്തി സഹപ്രവര്‍ത്തകരുടെ പ്രതിഷേധം
ഹൈദരബാദ്: ഡ്യൂട്ടി ഡോക്ടറുടെ മേല്‍ സീലിങ് ഫാന്‍ വീണ് തലയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് ഹെല്‍മെറ്റ് ധരിച്ച് അസാധാരണ പ്രതിഷേധവുമായി ജൂനിയര്‍ ഡോക്ടര്‍മാര്‍. ഹൈദരബാദിലെ ഉസ്മാനിയ ജനറല്‍ ആശുപത്രിയിലെ…
Read More » - 27 October
രാമേശ്വരത്ത് നിന്ന് അയോദ്ധ്യയിലേക്ക് കാല്‍നടയായി മുന്‍ സൈനികന്, യാത്രയിലുടനീളം വാക്സിനേഷന് പ്രചാരണം
ന്യൂഡല്‍ഹി: കൊവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ മുന്‍സൈനികനായ ബാലമുരുകന് നടന്നു തീര്‍ക്കുന്നത് 2800 കിലോമീറ്റര്‍. 197ല്‍ പരം രാജ്യങ്ങളുടെ പതാകകളും കൈയിലേന്തിയാണ് അദ്ദേഹത്തിന്റെ നടത്തം.…
Read More » - 27 October
2011ല്‍ തുടങ്ങിയ പൂട്ടൽ: വാങ്കഡെ കിംഗ് ഖാനെക്കൊണ്ട് കസ്റ്റംസ് ഡ്യൂട്ടി അടപ്പിച്ചത് 1.5 ലക്ഷം രൂപ
ന്യൂഡൽഹി: ആര്യന് ഖാന് ഉള്‍പ്പെട്ട ലഹരി മരുന്ന് കേസിൽ രാജ്യം ഒന്നടങ്കം ചർച്ചചെയ്യപ്പെട്ട ഉദ്യോഗസ്ഥനാണ് സമീര്‍ വാങ്കഡെ. നിരവധി വിവാദങ്ങളിലേക്ക് ഏർപ്പെട്ടിരിക്കുകയാണ് സമീർ. എന്നാൽ സമീര്‍ വാങ്കഡെയും…
Read More » - 27 October
‘എന്റെ കൈയിലുള്ള പോക്കറ്റ് മണി തരാം, ഈ റോഡിലെ കുഴികൾ ഒന്ന് നന്നാക്കി തരാമോ’: മുഖ്യമന്ത്രിയോട് ഏഴുവയസുകാരി
ബംഗളൂരു : റോഡിലെ കുഴികൾ അടച്ച് തരാൻ മുഖ്യമന്ത്രിയോട് അഭ്യർത്ഥന നടത്തുന്ന ഏഴുവയസുകാരിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്. കർണാടക മുഖ്യമന്ത്രിയോടാണ് ധവാനി എന്ന പെൺകുട്ടി അഭ്യർത്ഥന…
Read More » - 27 October
ഉത്സവകാലത്ത് പുതിയ ഓഫറുകളുമായി ബിഎസ്എൻഎൽ
ദില്ലി: ഉത്സവകാലത്ത് ഉപയോക്താക്കള്‍ക്ക് പുതിയ ഓഫറുകൾ വാഗ്ദാനം ചെയ്ത് ബിഎസ്എൻഎൽ. ചെറിയ പ്ലാനുകളുടെ വില കുറച്ചതോടോപ്പം കൂടുതല്‍ നേട്ടങ്ങളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ബിഎസ്എൻഎൽ തങ്ങളുടെ ഏറ്റവും…
Read More » - 27 October
പാകിസ്ഥാനെ തോൽപ്പിച്ചപ്പോൾ മസ്ജിദിന് മുകളിൽ ഇന്ത്യൻ പതാക ഉയർത്തിയ ആളാണ് എന്റെ പിതാവ്: ഇർഫാൻ പത്താൻ
ന്യൂഡൽഹി: ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി പാകിസ്ഥാൻ ഇന്ത്യയെ പരാജയപ്പെടുത്തിയതിന് പിന്നാലെ വിവാദങ്ങളും ഉടലെടുത്തു. ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്ക് നേരെ സൈബർ ആക്രമണം ഉണ്ടായി. സച്ചിൻ ടെണ്ടുൽക്കർ…
Read More » - 27 October
സംസ്ഥാനത്ത് ലഹരി ഉപയോഗം കൂടി, മദ്യ വിൽപന കുറഞ്ഞു: എങ്കിലും മദ്യത്തിൽ നിന്നുള്ള വരുമാനം വർധിച്ചു: മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി ഉപയോഗം വർദ്ധിച്ചതായി എക്സൈസ് മന്ത്രി എം.വി. ഗോവിന്ദൻ. ലഹരി കേസുകളുടെ എണ്ണം വർധിച്ചു. ഇത് സൂചിപ്പിക്കുന്നത് സംസ്ഥാനത്ത് ലഹരി ഉപയോഗം കൂടിയതായാണ്. ലഹരി…
Read More » - 27 October
യുപിയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍, എല്ലാ ജില്ലകളിലും വ്യവസായങ്ങള്‍ വരുന്നു : യോഗി ആദിത്യനാഥ്
ലഖ്നൗ: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ വരുന്നത് ഉത്തര്‍പ്രദേശിലെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുന്നതിന് പ്രത്യേക പദ്ധതികള്‍ ആരംഭിച്ചതായി അദ്ദേഹം അറിയിച്ചു. എല്ലാ…
Read More » - 27 October
പാക്കിസ്ഥാനുമായുള്ള മത്സരത്തിൽ ഇന്ത്യൻ ടീം തോൽക്കാൻ കാരണം നരേന്ദ്ര മോദിയെന്ന് രാകേഷ് ടിക്കായത്
ന്യൂഡൽഹി: പാകിസ്ഥാനുമായുള്ള ടി.20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യൻ ടീം തോൽക്കാനുണ്ടായ കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് കർഷക നേതാവ് രാകേഷ് ടിക്കായത്ത്. പാക്കിസ്ഥാനെതിരായ ടി20 ലോകകപ്പ് മത്സരത്തിൽ…
Read More » - 27 October
മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കണം: തമിഴ്നാട് മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: 125 വര്‍ഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാര്‍ ഡാം പൊളിച്ച് പുതിയ ഡാം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് കത്തയച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്. കേരളത്തിന്റെ…
Read More » - 27 October
കരുതിയിരിക്കുക, സ്ക്വിഡ് ഗെയിം ആപ്പുകൾ നിങ്ങൾക്ക് പണി തരും!
നെറ്റ്ഫ്ലിക്സിലെ സ്ക്വിഡ് ഗെയിം സീരിസുകള്‍ക്ക് പിന്നാലെ സ്ക്വിഡ് ഗെയിം ആപ്പുകളും വളരെ അധികം യൂസര്‍മാര്‍ അന്വേഷിക്കുന്നതായി റിപ്പോർട്ട്. മാല്‍വെയറുകള്‍ അടങ്ങുന്ന ഇത്തരം ആപ്പുകള്‍ യൂസര്‍മാരെ വെട്ടിലാക്കുമെന്നാണ് ഗൂഗിൾ…
Read More » - 27 October
സ്വന്തം പാര്‍ട്ടി നിലവില്‍ വന്നു, ചിഹ്നവും പേരും വൈകാതെ പ്രഖ്യാപിക്കുമെന്ന് അമരീന്ദര്‍ സിംഗ്
ന്യൂഡല്‍ഹി: ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ സ്വന്തം രാഷ്ട്രീയ പാര്‍ട്ടി നിലവില്‍ വന്നതായി പ്രഖ്യാപിച്ച് പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്. പാര്‍ട്ടിയുടെ പേരും ചിഹ്നവും വൈകാതെ…
Read More » - 27 October
‘മത്സരത്തിന്റെ ചൂടിൽ പറഞ്ഞത്’: ഹിന്ദുക്കളുടെ മുന്നിൽ റിസ്വാൻ നമസ്കരിച്ചതാണ് ഇഷ്ടമായതെന്ന പരാമർശത്തിൽ വഖാർ യൂനിസ്
ദുബായ്: ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു പാകിസ്ഥാൻ ഇന്ത്യയെ തോൽപ്പിക്കുന്നത്. മുഹമ്മദ് റിസ്വാനും ബാബര്‍ അസമും ചേർന്നുള്ള സംഖ്യമാണ് പാകിസ്ഥാനെ വിജയത്തിലെത്തിച്ചത്. എന്നാൽ, പാകിസ്ഥാന്റെ വിജയത്തിന് പിന്നാലെ മുഹമ്മദ്…
Read More » - 27 October
കേരള പോലീസിന്റെ നവീകരണം: 69.62 കോടി രൂപയുടെ കേന്ദ്ര ഫണ്ട് ചെലവഴിക്കാതെ സംസ്ഥാനം
കൊച്ചി: സംസ്ഥാനത്തെ പോലീസ് സേനയുടെ നവീകരണത്തിന് വേണ്ടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം അനുവദിച്ച ഫണ്ടിൽ 69.62 കോടി രൂപയുടെ വിനിയോഗ സർട്ടിഫിക്കറ്റ് സംസ്ഥാനം സമർപ്പിച്ചിട്ടില്ലെന്ന് വിവരാവകാശ രേഖ. സംസ്ഥാനത്ത്…
Read More » - 27 October
‘രക്ഷപ്പെടില്ലെന്ന് അറിഞ്ഞിട്ടും ചങ്ങലക്കിട്ടു, ജയിലില്‍ അടച്ചു’: സവര്‍ക്കറെ തടവിലിട്ട ജയില്‍ സന്ദര്‍ശിച്ച് കങ്കണ
പോര്‍ട്ട് ബ്ലയര്‍: വിനായക് ദാമോദര്‍ സവര്‍ക്കറെ തടവിലിട്ടിരുന്ന ആന്‍ഡമാന്‍ ദ്വീപിലെ സെല്ലുലാര്‍ ജയില്‍ സന്ദര്‍ശിച്ച് ബോളിവുഡ് നടി കങ്കണ റണാവത്ത്. പുതിയ ചിത്രമായ തേജസിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ്…
Read More » - 27 October
പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ : വിദഗ്ധ സമിതിയെ അന്വേഷണത്തിന് നിയോഗിച്ച് സുപ്രീം കോടതി
ന്യൂഡൽഹി : പെഗസസ് ഫോൺ ചോർത്തൽ വിവാദത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി. പെഗാസസ് ചോർച്ചയുമായി ബന്ധപ്പെട്ട് സമർപ്പിക്കപ്പെട്ട ഹർജിയിലാണ് സുപ്രീം കോടതിയുടെ വിധി. കോടതിയുടെ നേരിട്ടുള്ള…
Read More » - 27 October
‘നരേന്ദ്രമോദി ദൈവത്തിന്റെ അവതാരം’: പ്രധാനമന്ത്രിയെ പ്രശംസിച്ച് യു.പി മന്ത്രി
ലക്നൗ : പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് ഉത്തര്‍പ്രദേശ് തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി ഉപേന്ദ്ര തിവാരി. മോദി സാധാരണക്കാരനല്ലെന്നും ദൈവത്തിന്റെ അവതാരമാണെന്നുമാണ് ഉപേന്ദ്ര തിവാരി അഭിപ്രായപ്പെട്ടത്. സ്വച്ഛ് ഭാരത്…
Read More » - 27 October
മുഹമ്മദ് ഷമിക്ക് നേരെയുണ്ടായ സൈബർ ആക്രമണത്തിന് പിന്നിൽ പാകിസ്ഥാൻ, ട്വിറ്റർ അക്കൗണ്ടുകൾ പാകിസ്ഥാനികളുടേത്
ന്യൂഡൽഹി: പാകിസ്താനെതിരായ ലോകകപ്പ് മത്സരത്തിൽ ഇന്ത്യ തോൽവി നേരിട്ടതിനു പിന്നാലെ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്ക് നേരെ സൈബർ ആക്രമണം ഉണ്ടായി. സച്ചിൻ ടെണ്ടുൽക്കർ അടക്കമുള്ള ഇന്ത്യൻ…
Read More » - 27 October
മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീകമ്മീഷന്‍ ക്യാമ്പെയിന്:’ഇടുക്കിയെ തമിഴ്നാടിന് തന്നേക്കൂ’, ക്യാമ്പെയിനുമായി തമിഴ്നാട്
ചെന്നൈ: മുല്ലപ്പെരിയാര്‍ ഡാം ഡീകമ്മീഷന്‍ ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് നടക്കുന്ന ക്യാമ്പെയിന് മറുപടി ക്യാമ്പെയിനുമായി തമിഴ്നാട്. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഒഫീഷ്യല്‍ പേജിലടക്കം മലയാളികള്‍ എത്തി പ്രതിഷേധം അറിയിച്ചതിന്…
Read More » - 27 October
ആരെല്ലാമാണ് ഇവിടെ മദ്യപിക്കാറുള്ളതെന്ന് രാഹുൽ: ചോദ്യത്തിന് മുന്നില്‍ പതറി കോൺഗ്രസ് നേതാക്കൾ
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്മാരുടെ യോഗത്തിനിടെ രാഹുല്‍ ഗാന്ധി ചോദ്യം പാർട്ടിയിലെ നേതാക്കളെ വെട്ടിലാക്കിയിരിക്കുകയാണ്. യോഗത്തിനിടെ ഇവിടെ ‘ആരൊക്കെ മദ്യപിക്കും’ എന്നായിരുന്നു രാഹുലിന്റെ അപ്രതീക്ഷിത ചോദ്യം.…
Read More » - 27 October
അമരീന്ദര്‍ സിംഗ് ഇന്ന് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചേയ്ക്കും: ബിജെപിയുമായി സഖ്യം ചേരുമെന്ന് വിവരം
ന്യൂഡല്‍ഹി: ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ഇന്ന് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചേയ്ക്കും. അമൃത്സറില് വെച്ച് രാവിലെ 11 മണിക്ക് മാധ്യമങ്ങളെ…
Read More » - 27 October
25 കോടി ആവശ്യപ്പെട്ടെന്ന ആരോപണം: സമീര്‍ വാങ്കഡെയെ ഇന്ന് വിജിലന്‍സ് ചോദ്യം ചെയ്യും
മുംബൈ: ആര്യന് ഖാനെ ലഹരി മരുന്ന് കേസിൽ നിന്ന് ഒഴിവാക്കാന്‍ പിതാവും നടനുമായ ഷാറുഖ് ഖാനോട് 25 കോടി ആവശ്യപ്പെട്ടെന്ന ആരോപണത്തില്‍ അന്വേഷണസംഘം മേധാവിയായ സമീര്‍ വാങ്കഡെയെ…
Read More » - 27 October
മുല്ലപ്പെരിയാര്‍ അണക്കെട്ട്: ജലനിരപ്പ് 137 അടിയാക്കി നിര്‍ത്തണമെന്ന് കേരളം, കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയവുമായി ബന്ധപ്പെട്ട കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും. അണക്കെട്ടിലെ ജലനിരപ്പ് 139 അടിയായി കുറയ്ക്കണമെന്ന കേരളത്തിന്റെ ആവശ്യത്തില്‍ ഇന്ന് സുപ്രീംകോടതി തീരുമാനമെടുത്തേയ്ക്കും. നിലവില്‍…
Read More » - 27 October
ഇന്ധനവില വർധന: നികുതിയിലൂടെ കേരളം പോക്കറ്റിലാക്കിയത് 8704 കോടി രൂപ
തിരുവനന്തപുരം: ഇന്ധന വില വർധന ദിനംപ്രതി ഉണ്ടായിട്ടും കേരള സർക്കാർ കാര്യമായ പ്രതിരോധം തീർക്കാത്തത് അണികളിലും അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ ഇതിന്റെ മറ്റൊരു വശം സർക്കാരിനും ഈ…
Read More » - 27 October
രഹസ്യങ്ങള്‍ ചോര്‍ത്തി: നാവിക ഉദ്യോഗസ്ഥനടക്കം അഞ്ചുപേര്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: നവീകരണം നടന്നുകൊണ്ടിരിക്കുന്നകപ്പലിന്റെ രഹസ്യങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ കമാന്‍ഡര്‍ റാങ്കിലുള്ള നാവിക ഉദ്യോഗസ്ഥനടക്കം അഞ്ചുപേര്‍ അറസ്റ്റില്‍. വിരമിച്ച രണ്ടു നാവിക ഉദ്യോഗസ്ഥരെയും മറ്റുള്ളവരെയുമാണ് ഒരു മാസം നീണ്ട…
Read More »