India
- Oct- 2021 -28 October
മല്ലിയില കഴുകുന്നത് അഴുക്കുചാലിലെ വെള്ളത്തില്‍: പച്ചക്കറി വില്‍പ്പനക്കാരനെതിരെ കേസ്
അഴുക്കുവെള്ളത്തില്‍ പച്ചക്കറി കഴുകരുതെന്നും ആളുകള്‍ക്ക് അസുഖമുണ്ടാകുമെന്നും വിഡിയോ ചിത്രീകരിക്കുന്ന വ്യക്തി പറയുന്നു
Read More » - 28 October
ഒരുവർഷത്തിനിടെ ഏഴ് പേര്‍ക്കെതിരേ പീഡന പരാതി: യുവതിക്കെതിരേ അന്വേഷണം നടത്തണമെന്ന് വനിതാ കമ്മീഷന്
ഹരിയാന : ഗുരുഗ്രാമിൽ ഒരുവര്‍ഷത്തിനിടെ ഏഴ് പേര്‍ക്കെതിരേ യുവതി പീഡന പരാതി നല്കിയ സംഭവത്തില്‍ പ്രത്യേകസംഘത്തെ രൂപവത്കരിച്ച് അന്വേഷണം നടത്തണമെന്ന് ഹരിയാണ വനിതാ കമ്മീഷന്. സംഭവത്തില്‍ അന്വേഷണം…
Read More » - 28 October
ലഹരിമരുന്ന് കേസിൽ ആര്യൻ ഖാന് ജാമ്യം: ജാമ്യം 21 ദിവസത്തെ ജയിൽ വാസത്തിനു ശേഷം
മുംബൈ: മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ ആര്യൻ ഖാന് ജാമ്യം. ബോംബൈ ഹൈക്കോടതിയാണ് ആര്യന് ജാമ്യം അനുവദിച്ചത്. കേസിലെ മറ്റ് പ്രതികളായ അർബാസ് മർച്ചന്റ്, മുൻമുൺ ധമേച്ച എന്നിവർക്കും…
Read More » - 28 October
കോൺഗ്രസ് മാറി മോദി അധികാരത്തിൽ വന്നതോടെ ഇന്ത്യയ്ക്ക് ലഭിച്ചിരുന്ന ബഹുമാനം വർധിച്ചു: അമിത് ഷാ
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മോദി അധികാരത്തിൽ വന്നതോടെ വിദേശ രാജ്യങ്ങളില്‍ ഇന്ത്യന്‍ പാസ്പോര്‍ട്ടിന്റെ മൂല്യവും അഭിമാനവും വര്‍ദ്ധിച്ചെന്നും…
Read More » - 28 October
പഞ്ചാബ് അതിര്‍ത്തിയില്‍ വീണ്ടും ഡ്രോണ്‍ സാന്നിധ്യം: വെടിയുതിര്‍ത്തതോടെ ഡ്രോണ്‍ പാക്കിസ്ഥാന് ഭാഗത്തേയ്ക്ക് പോയി
ന്യൂഡല്‍ഹി: പഞ്ചാബിലെ ഇന്ത്യ-പാക്ക് അതിര്‍ത്തിയില്‍ വീണ്ടും ഡ്രോണ്‍ സാന്നിധ്യം. അമൃത്സറില് അജ്നല പൊലീസ് സ്റ്റേഷന് പരിധിയിലാണ് ഡ്രോണ്‍ സാന്നിധ്യം കണ്ടെത്തിയത്. ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ ഡ്രോണിന് നേരെ വെടിയുതിര്‍ത്തു.…
Read More » - 28 October
സര്‍വകലാശാല പ്രഫസര്‍ ദമ്പതികള്‍ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍
ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാല പ്രഫസര്‍ ദമ്പതികള്‍ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍. രാകേഷ് കുമാര്‍ ജെയിന്(74 ), ഭാര്യ ഉഷ രാകേഷ് കുമാര്‍ ജെയിന് (69) എന്നിവരാണ് മരിച്ചത്.…
Read More » - 28 October
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്ക് ജാമ്യം: അറസ്റ്റിലായി ഒരു വർഷം പൂർത്തിയാകാനിരിക്കെയാണ് ജാമ്യം
ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജയിലിൽ കഴിയുകയായിരുന്ന ബിനീഷ് കോടിയേരിക്ക് ജാമ്യം. കർണാടക ഹൈക്കോടതിയുടേതാണ് വിധി. ഏറെ ചർച്ചകൾക്ക് വഴി വെച്ച കേസായിരുന്നു ഇത്. ഉപാധികളോടെയാണ് ബിനീഷ്…
Read More » - 28 October
പാകിസ്താന് വിജയാഘോഷം; 3 വിദ്യാര്‍ഥികള്‍ അറസ്റ്റില്‍, രാജ്യദ്രോഹക്കുറ്റം ചുമത്തുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
ആഗ്ര: ലോകകപ്പ് ട്വന്റി 20യിൽ ഇന്ത്യക്കെതിരായ പാകിസ്താൻ വിജയം ആഘോഷിച്ച മൂന്ന് കശ്മീരി വിദ്യാർഥികൾ ഉത്തർപ്രദേശിൽ അറസ്റ്റിലായി. ആഗ്രയിൽ വെച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. രാജ്യദ്രോഹം ഉൾപ്പടെയുള്ള…
Read More » - 28 October
അതിര്‍ത്തിയില്‍ കര്‍ഷകരുടെ സമരവേദിക്കടുത്ത് അപകടം: ട്രക്ക് പാഞ്ഞുകയറി മൂന്നു കര്‍ഷക സ്ത്രീകള്‍ മരിച്ചു
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ കര്‍ഷകരുടെ സമരവേദിക്കടുത്ത് ട്രക്ക് പാഞ്ഞുകയറി മൂന്നു കര്‍ഷക സ്ത്രീകള്‍ മരിച്ചു. കര്‍ഷക സമരം നടക്കുന്ന ഡല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ ഇന്ന് രാവിലെയായിരുന്നു അപകടമുണ്ടായത്. മരിച്ച സ്ത്രീകള്‍…
Read More » - 28 October
എയർ ഇന്ത്യയുടെ കടങ്ങൾ തീർക്കാൻ കേന്ദ്രം നിർദേശം നൽകി
ന്യൂഡൽഹി: എയർ ഇന്ത്യയുടെ കടങ്ങളെല്ലാം തീർക്കുമെന്ന് കേന്ദ്രം. എയർ ഇന്ത്യയുമായി ബന്ധപ്പെട്ട എല്ലാ കടങ്ങളും കൊടുത്തു തീർക്കാൻ എല്ലാ വകുപ്പുകൾക്കും, മന്ത്രാലയങ്ങൾക്കും കേന്ദ്ര ധനകാര്യ മന്ത്രാലയം നിർദേശം…
Read More » - 28 October
ഡിവൈഎഫ്ഐ ദേശീയ അദ്ധ്യക്ഷനായി എഎ റഹിമിനെ തെരഞ്ഞെടുത്തു
ന്യൂഡല്‍ഹി: ഡിവൈഎഫ്ഐ ദേശീയ അദ്ധ്യക്ഷനായി എഎ റഹിമിനെ തെരഞ്ഞെടുത്തു. നിലവില്‍ ഡിവൈഎഫ്ഐ സംസ്ഥാന അദ്ധ്യക്ഷനാണ് റഹിം. ഇന്ന് ചേര്‍ന്ന സിപിഎം കേന്ദ്ര കമ്മറ്റി യോഗം റഹിമിനെ ഔദ്യോഗികമായി…
Read More » - 28 October
അമരീന്ദര്‍ സിംഗ് ഇന്ന് അമിത്ഷായെ കാണും: പാര്‍ട്ടി രൂപീകരണത്തിന് പിന്നാലെ സഖ്യകക്ഷി ചര്‍ച്ചകളും
ന്യൂഡല്‍ഹി: നവജ്യോത് സിംഗ് സിദ്ധുമായി ഉണ്ടായ അധികാര വടംവലിക്കൊടുവില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി…
Read More » - 28 October
പാക് അനുകൂല മുദ്രാവാക്യങ്ങളെഴുതി പാകിസ്ഥാന്റെ വിജയം ആഘോഷിച്ച അധ്യാപിക നഫീസ അട്ടാരി അറസ്റ്റിൽ
ജയ്പൂർ: ട്വന്റി – 20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരായ പാകിസ്ഥാന്റെ വിജയം ആഘോഷിച്ച അധ്യാപികയെ അറസ്റ്റ് ചെയ്ത അംബ മാതാ പോലീസ്. രാജ്യവിരുദ്ധ പരാമർശങ്ങൾ നടത്തുകയും അത് സോഷ്യൽ…
Read More » - 28 October
അന്താരാഷ്ട്ര വിനോദ സഞ്ചാരികൾക്ക് ക്വാറന്റൈന് നിര്‍ബന്ധമാകില്ല: ഉത്തരവ് പുറത്തിറക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം
ന്യൂഡല്‍ഹി : അന്താരാഷ്ട്ര വിനോദ സഞ്ചാരികളുടെ ക്വാറന്റൈന് ഒഴിവാക്കി ഇന്ത്യ. ഡബ്ല്യു.എച്ച്.ഒ അംഗീകരിച്ച വാക്സിനുകള്‍ രണ്ട് ഡോസും സ്വീകരിച്ചവര്‍ക്ക് രാജ്യത്ത് ക്വാറന്റൈന് നിര്‍ബന്ധമാകില്ല. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ…
Read More » - 28 October
ജാമ്യത്തിന് വേണ്ടി നിരന്തരം ശ്രമിച്ചു, അച്ഛന് സുഖമില്ലെന്ന് വരെ പറഞ്ഞു: ബിനീഷ് കോടിയേരി അറസ്റ്റിലായിട്ട് ഒരു വർഷം
2020 ഒക്ടോബർ 29 നായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ മയക്കുമരുന്ന് കേസിൽ ഇ.ഡി അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റിനു ശേഷം നിരവധി തവണ ജാമ്യത്തിനായി ശ്രമിച്ചെങ്കിലും…
Read More » - 28 October
ഷെയ്ഖ് റഷീദ് ഒരു വട്ട് മനുഷ്യനാണ്, ക്രിക്കറ്റ് കളിയിൽ ഇസ്ലാമിനെന്താണ് കാര്യം?: പരിഹസിച്ച് ഒവൈസി
ന്യൂഡൽഹി: ട്വന്റി20 ലോകകപ്പിലെ പാകിസ്ഥാന്റെ വിജയം ഇസ്ലാമിന്റെ വിജയമാണെന്ന് പ്രശംസിച്ച പാക് മന്ത്രി ഷെയ്ഖ് റഷീദിനെ പരിഹസിച്ച് എ.ഐ.എം.ഐ.എം അധ്യക്ഷൻ അസറുദ്ദീൻ ഒവൈസി. ഷെയ്ഖ് റഷീദ് ഒരു…
Read More » - 28 October
പാകിസ്ഥാന് അനുകൂല മുദ്രാവാക്യം മുഴക്കിയത് എതിര്‍ത്തു: മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് വധഭീഷണി
ശ്രീനഗർ: പാകിസ്ഥാന് അനുകൂല മുദ്രാവാക്യം വിളിച്ച ഒരുപറ്റം വിദ്യാര്‍ത്ഥികളെ എതിര്‍ത്തതിന് വധഭീഷണി ലഭിച്ചുവെന്ന് ജമ്മു കാശ്മീരിലെ മെഡിക്കല്‍ വിദ്യര്‍ത്ഥിനി അനന്യ ജംവാല്‍. ശ്രീനഗറിലെ കരണ്‍ നഗറിലുള്ള സര്‍ക്കാര്‍…
Read More » - 28 October
പതിറ്റാണ്ടുകളോളം ബിജെപി അതിശക്തമായി അധികാരത്തിൽ തുടരും: കാര്യകാരണങ്ങൾ വ്യക്തമാക്കി പ്രശാന്ത് കിഷോർ
ന്യൂഡൽഹി: ഭാരതീയ ജനതാ പാർട്ടി വരും ദശകങ്ങളിലും ഇന്ത്യൻ രാഷ്ട്രീയത്തിൽ അനിഷേധ്യ ശക്തിയായി തുടരുമെന്ന് ഗോവ സന്ദർശനത്തിനിടെ രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ പറഞ്ഞു. ‘പതിറ്റാണ്ടുകളോളം’ ബിജെപിയുമായി…
Read More » - 28 October
ഭീരുക്കള്‍ പുസ്തകങ്ങളില്‍ നമ്മെ പഠിപ്പിച്ചതല്ല, സവർക്കർ കിടന്ന ഈ ജയിലാണ് സ്വാത്രന്ത്യത്തിന്റെ സത്യം: കങ്കണ റനൗട്ട്
ദില്ലി: ഭീരുക്കള്‍ പുസ്തകങ്ങളില്‍ നമ്മെ പഠിപ്പിച്ചതല്ല, സവർക്കർ കിടന്ന ഈ ജയിലാണ് സ്വാത്രന്ത്യത്തിന്റെ സത്യമെന്ന് നടി കങ്കണ റനൗട്ട്. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയതിനു പിന്നാലെ…
Read More » - 28 October
കശ്മീരില്‍ വ്യാപാരിയെ കൊലപ്പെടുത്താനിറങ്ങിയ ഭീകരനെ സൈന്യം വകവരുത്തി
ശ്രീനഗർ: ജമ്മു കശ്മീരില്‍ ഒരു ഭീകരനെ കൂടി സുരക്ഷാ സേന വധിച്ചതായി ശ്രീനഗർ പൊലീസ്. തലസ്ഥാനത്ത് നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ബരാമുള്ള ജില്ലയില്‍ വെച്ചാണ് ഇയാളെ…
Read More » - 28 October
കേരളത്തിലും എയിംസ്: കേന്ദ്രസർക്കാർ ഇടപെടുന്നു, അംഗീകാരം നൽകാൻ നിർദ്ദേശം
ന്യൂഡല്‍ഹി: രാജ്യത്തെ മുന്‍നിര ആശുപത്രിയും വൈദ്യശാസ്ത്ര പഠന, ഗവേഷണ കേന്ദ്രവുമായ എയിംസ് ഇനി കേരളത്തിലും. കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതിന് തത്വത്തില്‍ അംഗീകാരം നല്‍കണമെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ്…
Read More » - 28 October
ആര്യന് ഖാന് കേസ്: ഒളിവിലായിരുന്ന സാക്ഷി കെ.പി. ഗോസാവി പുണെയില്‍ പിടിയില്‍
മുംബൈ: ആഡംബരക്കപ്പല്‍ മയക്കുമരുന്ന് കേസില്‍ ഒളിവില്‍ പോയ സാക്ഷി കെ.പി. ഗോസാവി പൊലീസ് പിടിയിലായി. പുണെയിലാണ് ഇയാള്‍ പിടിയിലായത്. യു.പിയിലെ ലക്നൗവിൽ താന്‍ കീഴടങ്ങുമെന്ന് ഗോസാവി മൂന്ന്…
Read More » - 28 October
പഞ്ചാബ് നിയമസഭയിലേക്ക് 117 സീറ്റിൽ മത്സരിക്കാൻ അമരീന്ദറിന്റെ പുതിയ പാർട്ടി, ബിജെപിയും അകാലിദളും സഖ്യമാകും
ചണ്ഡീഗഡ്: പഞ്ചാബിന്റെ തലവര മാറ്റാൻ ഉറച്ച് ക്യാപ്റ്റൻ. കോൺഗ്രസിനെ നേരിടാൻ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്…
Read More » - 28 October
ബെയ്ജിങ് ഉള്‍പ്പടെ ചൈനയിലെ പ്രധാന കേന്ദ്രങ്ങള്‍ ആക്രമണ പരിധിയിൽ: അഗ്നി-5 മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു
ന്യൂഡല്‍ഹി: കരയില്‍ നിന്ന് കരയിലേക്ക് തൊടുക്കാവുന്ന അഗ്നി-5 മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡിഷയിലെ എ.പി.ജെ. അബ്ദുല്‍ കലാം ദ്വീപില്‍ നിന്ന് ഇന്നലെ വൈകീട്ട് 7.50ഓടെയായിരുന്നു വിക്ഷേപണം.…
Read More » - 28 October
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ വരുന്നത് ഉത്തര്‍പ്രദേശിലെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
ലഖ്നൗ: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ വരുന്നത് ഉത്തര്‍പ്രദേശിലെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുന്നതിന് പ്രത്യേക പദ്ധതികള്‍ ആരംഭിച്ചതായി അദ്ദേഹം അറിയിച്ചു. എല്ലാ…
Read More »