India
- May- 2021 -13 May
പട്ടാള ഭരണകൂടത്തിനെതിരെ പ്രതിഷേധം ശക്തം; മ്യാൻമറിൽ 30 പേർ അറസ്റ്റിൽ
മ്യാൻമറിൽ പട്ടാള ഭരണകൂടത്തിനെതിരായ പ്രതിഷേധം വീണ്ടും ശക്തമാകുന്നു. പട്ടാള അട്ടിമറി നടന്ന ഫെബ്രുവരി ഒന്ന് മുതൽ ശക്തമായ പ്രതിഷേധം തുടരുന്ന മണ്ഡാലെയിൽ ബുധനാഴ്ച പ്രതിഷേധ റാലിക്കെത്തിയ മുപ്പതിലധികം…
Read More » - 13 May
‘പെട്ടന്ന് കണ്ട ഒരു പെണ്ണിനെ ഓടിച്ചിട്ട് കെട്ടിയതിന്റെ ഓർമപ്പെടുത്തലാണ് ഇന്ന്’; ബാലചന്ദ്രമേനോൻ
പ്രേഷകരുടെ പ്രിയപ്പെട്ട നടനും സംവിധായകനും തിരക്കഥാകൃത്തുമാണ് ബാലചന്ദ്രമേനോൻ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും പ്രേക്ഷകരോട് പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ വിവാഹവാർഷികദിനത്തിൽ ഭാര്യയ്ക്ക്…
Read More » - 13 May
ഭാരത് ബയോടെക് വാക്സിന് നിഷേധിച്ചെന്ന് പുതിയ ആരോപണവുമായി ഡല്‍ഹി സർക്കാർ
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം മൂലം ഭാരത് ബയോടെക് സംസ്ഥാനത്തിനു കോവിഡ് വാക്സിന് നിഷേധിച്ചെന്നു ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. കേന്ദ്രത്തിന്റെ പിടിപ്പുകേടിന്റെ ഉദാഹരണമാണിതെന്നും സിസോദിയ ആരോപിച്ചു. 67…
Read More » - 13 May
കോവിഡ് വ്യാപനം കൂടിയ ജില്ലകളിൽ ആറ് മുതല്‍ എട്ട് ആഴ്ചകള്‍ വരെ ലോക്ക് ഡൗൺ തുടരണം; ഐസിഎംആര്‍ മേധാവി
ന്യൂഡല്‍ഹി : കോവിഡ് വ്യാപന തോത് കൂടിയ എല്ലാ ജില്ലകളിലും ആറ് മുതല്‍ എട്ട് ആഴ്ചകള്‍ വരെ ലോക്ക് ഡൗൺ തുടരണമെന്ന് ഐസിഎംആര്‍ മേധാവി ഡോ. ബല്‍റാം…
Read More » - 12 May
കോവിഡ് ബാധിതരുടെ മൃതദേഹങ്ങൾ ഗംഗയിൽ; തോമസ് ഐസക് പ്രചരിപ്പിച്ചത് വ്യാജ ചിത്രമെന്ന് സോഷ്യൽ മീഡിയ
കോവിഡ് ബാധിതരുടെ മൃതദേഹം ഗംഗാ നദിയിൽ ഒഴുകി നടക്കുന്നു എന്ന കുറിപ്പിനൊപ്പം ധനമന്ത്രി തോമസ് ഐസക് ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രം വ്യാജമാണെന്ന് ആക്ഷേപം.കോവിഡ് പ്രതിരോധത്തിന്റെ കാര്യത്തിൽ ബീഹാറിലും…
Read More » - 12 May
കോവിഡ് വ്യാപനം : സമൂഹ മാധ്യമങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ
ന്യൂഡല്‍ഹി : രാജ്യം കോവിഡ് രണ്ടാം തരംഗത്തിനോട് പൊരുതുന്ന സാഹചര്യത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും ആരോഗ്യ വകുപ്പും മറ്റ് അധികൃതരും ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുന്ന കാര്യങ്ങളിലൊന്ന് ജനങ്ങളില്‍…
Read More » - 12 May
കോവിഡ്; റെംഡെസിവിർ മരുന്നുകളുടെ ഉപയോഗിക്കാത്ത ഒരു ലക്ഷം ഡോസ് കേന്ദ്രത്തിന് കേരളം തിരിച്ചുനൽകി
കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റെംഡെസിവിർ മരുന്നുകളുടെ ഉപയോഗിക്കാത്ത ഒരു ലക്ഷം ഡോസ് കേന്ദ്രത്തിന് കേരളം തിരിച്ചുനൽകി. രാജ്യവ്യാപകമായി റെംഡെസിവിർ മരുന്നിന് ആവശ്യമേറിയ സമയത്താണ് കേരളത്തിന്റെ നടപടി. അതേസമയം,ഫാർമസ്യൂട്ടിക്കൽസ്…
Read More » - 12 May
കോവിഡ് വ്യാപനം : പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തുമായി 12 പ്രതിപക്ഷ പാര്‍ട്ടികൾ
ന്യൂഡല്‍ഹി: രാജ്യത്തെ പ്രധാനപ്പെട്ട 12 പ്രതിപക്ഷ പാര്‍ട്ടികളാണ് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ഒപ്പുവച്ചിരിക്കുന്നത്. മായാവതിയുടെ ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയും അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിയും…
Read More » - 12 May
എൻ.എം.സി ഹെൽത്ത് കെയർ ഫൗണ്ടർ ബി.ആർ ഷെട്ടിയുടെ യു.എ.ഇ യാത്രാ വിലക്ക് കോടതി ശരിവച്ചു
എൻ.എം.സി ഹെൽത്ത് കെയർ സ്ഥാപകനായ ബി.ആർ ഷെട്ടിയെ യു.എ.ഇയി യാത്ര വിലക്ക് കോടതി ശരിവെച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ബറോഡയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അധികൃതർ ഷെട്ടിക്കെതിരെ നടപടി…
Read More » - 12 May
കൊവിഡ് രോഗികളിലെ ‘ബ്ലാക്ക് ഫംഗസ്’ ബാധ ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
കൊവിഡ് രോഗികളില്‍ ‘ബ്ലാക്ക് ഫംഗസ്’ ബാധ അഥവാ ‘മ്യൂക്കോര്‍മൈക്കോസിസ്’ എന്ന അവസ്ഥയും കണ്ടെത്തിയിരിക്കുകയാണ്. ഇന്ത്യയില്‍ ഇത്തരത്തില്‍ ഇരുന്നൂറോളം കേസുകളാണ് ഇതുവരെ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. Read Also…
Read More » - 12 May
പലസ്തീന് അനുകൂല നയങ്ങളില്‍ നിന്നും ഇന്ത്യ പിന്നോക്കം പോകുന്നെന്ന് മുസ്ലീം ലീഗ്
തിരുവനന്തപുരം : മുന്‍കാലങ്ങളിലെ സര്‍ക്കാരുകള്‍ സ്വീകരിച്ചുപോരുന്ന പലസ്തീന് അനുകൂല നയങ്ങളില്‍ നിന്നും ഇന്ത്യ പിന്നോക്കം പോകുന്നതായി മുസ്ലീം ലീഗ്. ഇത് വംശവെറിക്കെതിരായുളള രാജ്യത്തിന്റെ പരമ്പരാഗത നിലപാടിനെതിരാണ്. ഇത്തരം…
Read More » - 12 May
കോവിഡ് വൈറസ് വെള്ളത്തിലൂടെ പകരുമോ? ഐ.ഐ.ടി പ്രൊഫസർ വ്യക്തമാക്കുന്നതിങ്ങനെ
ഡല്‍ഹി: രാജ്യത്തെ പ്രമുഖ നദികളില്‍ കോവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ വ്യാപകമായി കണ്ടെത്തിയ സാഹചര്യത്തില്‍ കൊറോണ വൈറസ് വെള്ളത്തിലൂടെ പകരുന്നത് സംബന്ധിച്ച ആശങ്കയ്ക്ക് മറുപടിയുമായി വിദഗ്ദ്ധര്‍ രംഗത്ത്. നദികളില്‍…
Read More » - 12 May
സുപ്രീം കോടതി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിന് കോവിഡ് സ്ഥിരീകരിച്ചു
ന്യൂഡൽഹി: സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢിന് കോവിഡ് സ്ഥിരീകരിച്ചു. രോഗബാധ സ്ഥിരീകരിച്ചതോടെ അദ്ദേഹം ക്വാറന്റെയ്നിൽ പ്രവേശിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ…
Read More » - 12 May
കോവിഡ് വ്യാപനം : പിഎം കെയര്‍ ഫണ്ട് ഉപയോഗിച്ച് 1.5 ലക്ഷം ഓക്സി കെയര്‍ സിസ്റ്റം വാങ്ങാന്‍ അനുമതി
ന്യൂഡല്‍ഹി : ഡിആര്‍ഡിഒ വികസിപ്പിച്ച 1.5 ലക്ഷം ഓക്സി കെയര്‍ സിസ്റ്റം വാങ്ങാന്‍ പിഎം കെയര്‍ ഫണ്ടില്‍ നിന്നുള്ള പണം ഉപയോഗിക്കാന്‍ അനുമതിയായി. 322.5 കോടി രൂപയാണ്…
Read More » - 12 May
അച്ഛനും അമ്മയ്ക്കും കോവിഡ്; ആറ് മാസം പ്രായമുള്ള കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുത്ത് പൊലീസുകാരി
പൊലീസ് ജീവനക്കാരിയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധനേടുന്നത്.
Read More » - 12 May
മിഷൻ കോവിഡ് സുരക്ഷ; കോവാക്സിൻ ഉൽപാദന ശേഷിപ്രതിമാസം 10 കോടി ഡോസിലേക്ക് വർദ്ധിപ്പിക്കുന്നതിനുള്ള നീക്കവുമായി കേന്ദ്രം
ആത്മനിർഭർ ഭാരത് 3.0 ന് കീഴിൽ തദ്ദേശീയ കോവിഡ് വാക്സിനുകളുടെ വികസനവും ഉൽപാദനവും ത്വരിതപ്പെടുത്തുന്നതിനായി കേന്ദ്ര സർക്കാർ ‘മിഷൻ കോവിഡ് സുരക്ഷ’ യുടെ പ്രഖ്യാപനം നടത്തി കേന്ദ്ര…
Read More » - 12 May
കോവിഡ് വാക്സിൻ നിർമ്മിക്കാനൊരുങ്ങി പോളിയോ വാക്സിൻ നിർമ്മാതാക്കളായ ബിബ്കോൾ
ലക്നൗ : ഉത്തർപ്രദേശിൽ പ്രതിരോധ വാക്സിൻ നിർമ്മിക്കാൻ ഒരുങ്ങി പോളിയോ വാക്സിൻ നിർമ്മാതാക്കളായ ബിബ്കോൾ ( ഭാരത് ഇമ്മ്യൂണോളോജിക്കൽസ് ആന്റ് ബയോളജിക്കൽസ് കോർപ്പറേഷൻ) . ബുലന്ദ്ഷഹറിലാണ് ബിബ്കോൾ…
Read More » - 12 May
അഴുക്കുചാലില്‍ യുവതിയുടെ മൃതദേഹം; കഴുത്തിലും സ്വകാര്യ ഭാഗങ്ങളിലും മുറിവേറ്റ നിലയിൽ
ഐപിസി 376, 302 വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറഞ്ഞു
Read More » - 12 May
ആശങ്ക അവസാനിക്കുന്നില്ല, ഗംഗാനദിയില്‍ അഴുകിയ അവസ്ഥയില്‍ ഏഴ് മൃതദേഹങ്ങൾ കൂടി കണ്ടെത്തി
ചൊവ്വാഴ്ച മാത്രം 45 മൃതദേഹങ്ങള്‍ ഗംഗയിലൂടെ ഒഴുകി നടക്കുന്നത് കണ്ടെത്തിയെന്നു ബലിയ നിവാസികള്‍
Read More » - 12 May
ആശ്വാസ വാർത്ത; രാജ്യത്തെ പ്രതിദിന കോവിഡ് കേസുകൾ അതിവേഗം കുറഞ്ഞുകൊണ്ടിരിക്കുന്നുവെന്ന് പഠനം
ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കോവിഡ് കേസുകൾ അതിവേഗം കുറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് പഠനം. കേംബ്രിഡ്ജ് ജഡ്ജ് ബിസിനസ് സ്കൂളിലെയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എക്കണോമിക് ആൻഡ് സോഷ്യൽ റിസർച്ചിലേയും ഗവേഷകർ…
Read More » - 12 May
കോവിഡ് B.1.617 നെ ഇന്ത്യന്‍ വകഭേദം എന്ന് ലോകാരോഗ്യ സംഘടന പറഞ്ഞിട്ടില്ല, പ്രചരിക്കുന്നത് വ്യാജവാർത്ത; കേന്ദ്ര സർക്കാർ
ഡൽഹി: കോവിഡ് വൈറസിന്റെ B.1.617 വകഭേദത്തെ ഇന്ത്യന്‍ വകഭേദം എന്ന് ലോകാരോഗ്യ സംഘടന വിശേഷിപ്പിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. വൈറസിന്റെ വകഭേദത്തെ ആദ്യമായി കണ്ടെത്തിയത് ഇന്ത്യയിലാണെങ്കിലും ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന…
Read More » - 12 May
ഗര്‍ഭിണിയായ ഡോക്ടര്‍ കോവിഡ് ബാധിച്ച് മരിച്ചു; വിഡിയോ സന്ദേശം പങ്കുവെച്ച് ഭര്‍ത്താവ്
ന്യൂഡല്‍ഹി: ഗര്‍ഭിണിയായ ഡോക്ടര്‍ കോവിഡ് ബാധിച്ച് മരിച്ചു. മരണത്തിന് മുമ്പ് ഭാര്യ ഡിംപിള്‍ അറോറ അയച്ച വിഡിയോ സന്ദേശം പങ്കുവെച്ചിരിക്കുകയാണ് റാവിഷ് ചൗള. ഡോക്ടര്‍ കൂടിയായ ഡിംപിള്‍…
Read More » - 12 May
‘ഇന്ത്യയുടെ അത്യാവശ്യ സമയത്ത് സഹായിച്ച സുഹൃത്തിനൊപ്പം’; ഇസ്രായേലിനെ പിന്തുണച്ച് നടി കങ്കണ
ന്യൂഡൽഹി: ഇസ്രായേല്‍-പലസ്തീന് സംഘര്‍ഷത്തില്‍ ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ച് നടി കങ്കണ റണൗട്ട്. ഇന്ത്യ ഇസ്രായേലിനൊപ്പം എന്ന സൈബര്‍ ക്യാമ്പയ്ന്റെ ഭാഗമായാണ് കങ്കണ ഇന്‍സ്റ്റഗ്രാമിലൂടെ പ്രതികരിച്ചിരിക്കുന്നത്. ഇന്ത്യക്ക് ആവശ്യമായ…
Read More » - 12 May
‘കന്യാസ്ത്രീകളെ അപമാനിക്കാൻ ശ്രമിക്കുന്നു’; ‘അക്വേറിയം’ ഡിജിറ്റല്‍ റിലീസിന് സ്റ്റേ
ന്യൂഡൽഹി: ‘അക്വേറിയം’ എന്ന സിനിമയുടെ ഒടിടി റിലീസിന് ഹൈക്കോടതിയുടെ സ്റ്റേ. പത്ത് ദിവസത്തേക്കാണ് സ്റ്റേ. കന്യാസ്ത്രീകളെ അപമാനിക്കുന്നതാണ് സിനിമയെന്ന് കാണിച്ച് ‘വോയിസ് ഓഫ് നണ്‍സ്’ കൂട്ടായ്മയാണ് കോടതിയെ…
Read More » - 12 May
നിരവധി മാവോയിസ്റ്റുകൾ കോവിഡ് ബാധിച്ച് മരിച്ചു: കാലാവധി കഴിഞ്ഞ മരുന്ന് കഴിച്ചും നിരവധി ഭീകരർ ഗുരുതരാവസ്ഥയിൽ
റായ്പുർ : ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് ഭീകരര്‍ കൊറോണ ബാധിച്ച് മരിച്ചതായി വിവരം. സംഘത്തിലെ നിരവധി പേര് കൊറോണ ബാധിതരാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ദന്തേവാഡ പോലീസ് സൂപ്രണ്ടാണ് ഇക്കാര്യം…
Read More »