India
- Mar- 2021 -17 March
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു, രണ്ടര മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന കണക്ക്
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു. പുതിയതായി കോവിഡ് ബാധിച്ച രോഗികളുടെ എണ്ണം 28,903 ആയി. രണ്ടു മാസത്തിനിടെയുള്ള ഏറ്റവും കൂടിയ കണക്കാണിത്. കോവിഡ് നിയന്ത്രണ…
Read More » - 17 March
വാക്കുതര്‍ക്കത്തിനിടെ മകന്റെ അടിയേറ്റ് മാതാവ് മരിച്ചു
ന്യൂഡല്‍ഹി: വാക്കുതര്‍ക്കത്തിനിടെ മകന്റെ അടിയേറ്റ് മാതാവ് മരിച്ചു. ഡല്‍ഹിയിലെ ദ്വാരക നിവാസിയായ 76കാരി അവതാര്‍ കൗര്‍ ആണ് ദാരുണമായി മരിച്ചത്. മകന് അമ്മയെ തല്ലി നിലത്തിടുന്നതിന്റെ സിസിടിവി…
Read More » - 17 March
ഇന്ത്യൻ മഹാസമുദ്രത്തിൽ അന്യഗ്രഹ ജീവിയോ? നിമിഷ നേരംകൊണ്ട് രൂപംമാറുന്ന അപൂർവ്വ ജീവിയുടെ വീഡിയോ വീണ്ടും ചർച്ചാ വിഷയം
ന്യൂഡൽഹി: കടലിനുള്ളിലെ രഹസ്യങ്ങൾ തേടിയുള്ള പരീക്ഷണങ്ങളിലാണ് ശാസ്ത്ര ലോകം. പുതിയ കണ്ടുപിടുത്തത്തിനായി ഗവേഷകർ നിരന്തരം സമുദ്രങ്ങളിൽ നിരീക്ഷണം നടത്തുന്നുണ്ട്. കടലിനടിയിലെ നിഗൂഢതകൾ സംബന്ധിച്ച് പുറത്തു വരുന്ന ഓരോ…
Read More » - 17 March
ക്ഷേത്രത്തിനുള്ളില്‍ സന്യാസി കൊല്ലപ്പെട്ട നിലയില്‍
ലഖ്നൗ: ഹനുമാന് ക്ഷേത്രത്തിനുള്ളില്‍ സന്യാസിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരിക്കുന്നു. സന്യാസി ശിവ ഗിരിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. ആഗ്രയിലെ മൗ ഗ്രാമത്തിലുള്ള ഹനുമാന് ക്ഷേത്രത്തിനുള്ളില്‍ വെട്ടേറ്റ് മരിച്ച…
Read More » - 17 March
മിഗ് 21 യുദ്ധവിമാനം തകര്‍ന്ന് വീണ് അപകടം
ന്യൂഡല്‍ഹി: മിഗ് 21 യുദ്ധവിമാനം തകര്‍ന്നുവീണു. അപകടത്തില്‍ പൈലറ്റ് മരിച്ചതായി എയര്‍ ഫോഴ്സ് സ്ഥിരീകരിച്ചു. മദ്ധ്യ ഇന്ത്യയിലുണ്ടായ അപകടത്തില്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ എ. ഗുപ്തയാണ് മരിച്ചത്. ട്വിറ്ററിലൂടെയാണ്…
Read More » - 17 March
ഐ.സി.യുവില്‍ കഴിഞ്ഞിരുന്ന യുവതിയെ ആശുപത്രി ജീവനക്കാരന് കെട്ടിയിട്ട് പലതവണ പീഡിപ്പിച്ചു, സംഭവം സ്വകാര്യ ആശുപത്രിയില്‍
ജയ്പൂര്‍: ശസ്ത്രക്രിയയ്ക്ക് ശേഷം ഐ.സി.യുവില്‍ കഴിഞ്ഞിരുന്ന യുവതി പീഡനത്തിന് ഇരയായതായി പരാതി. ജയ്പൂരിലെ ഷാല്‍ബി ആശുപത്രിയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ഐ.സി.യുവില്‍ പ്രവേശിപ്പിച്ചിരുന്ന യുവതിയെ വാര്‍ഡ് ബോയി രാത്രി…
Read More » - 17 March
ആഴക്കടൽ മത്സ്യബന്ധനം, വിവാദ കമ്പനിയെക്കുറിച്ച് സംസ്ഥാന സർക്കാരിന് വിവരം കൈമാറിയിരുന്നു; വിദേശകാര്യ മന്ത്രാലയം
ആഴക്കടൽ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട് വിവാദത്തിലായ അമേരിക്കൻ കമ്പനിയെക്കുറിച്ച് കേരളത്തിന് വിവരം നൽകിയിരുന്നതായി വിദേശകാര്യ മന്ത്രാലയത്തിന്റെ അറിയിപ്പ്. അമേരിക്കൻ കമ്പനിയായ ഇ.എം.സി.സിയെ കുറിച്ചുളള വിശദവിവരങ്ങൾ സംസ്ഥാന സർക്കാരിന്…
Read More » - 17 March
ക്ഷേത്രത്തിനുള്ളിൽ സന്യാസിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
ലക്നൗ : ഹനുമാൻ ക്ഷേത്രത്തിനുള്ളിൽ സന്യാസിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സന്യാസി ശിവ ഗിരിയെയാണ്. ആഗ്രയിലെ മൗ ഗ്രാമത്തിലുള്ള ഹനുമാൻ ക്ഷേത്രത്തിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.…
Read More » - 17 March
ലോക്ക് ഡൗൺ കാലത്ത് രാജ്യത്ത് കുടുങ്ങി പോയവരെ കൈമാറി; നരേന്ദ്ര മോദിയ്ക്ക് നന്ദി അറിയിച്ച് പാക് വംശജർ
ന്യൂഡൽഹി : കോവിഡ് കാലത്ത് രാജ്യത്ത് അകപ്പെട്ടു പോയ പാക് വംശജരെ തിരിച്ചയച്ച് ഇന്ത്യ. 133 പാക് പൗരന്മാരെയാണ് വാഗാ ബോർഡറിലൂടെ ഇന്ത്യ തിരിച്ചയച്ചത്. സ്ത്രീകളും കുഞ്ഞുങ്ങളും…
Read More » - 17 March
കോവിഡ് രണ്ടാം തരംഗം : രാജ്യമാകെ രോഗം വ്യാപിക്കുമെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: രാജ്യമാകെ കോവിഡിന്റെ രണ്ടാം തരംഗ വ്യാപനത്തിന് സാദ്ധ്യതയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് വ്യാപനം ഉടനടി പിടിച്ചു നിര്‍ത്തണമെന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രധാനമന്ത്രി നിര്‍ദ്ദേശം നല്കി .…
Read More » - 17 March
മിഗ്-21 വിമാനം തകർന്നു വീണു; സൈനിക പൈലറ്റിന് വീരമൃത്യു
ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ ഫൈറ്റർ ജെറ്റ് വിമാനം മിഗ്-21 തകർന്നു വീണ് സൈനിക പൈലറ്റിന് വീരമ്യത്യു. എയർഫോഴ്സിലെ ഗ്രൂപ്പ് ക്യാപ്റ്റൻ എ ഗുപ്തയാണ് വീരമൃത്യു വരിച്ചത്. ബുധനാഴ്ച്ച…
Read More » - 17 March
ഭീകര സംഘടനയിൽ ചേരാൻ പോയി; നാലു യുവാക്കളെ രക്ഷപ്പെടുത്തി തിരികെ എത്തിച്ച് കശ്മീർ പോലീസ്
ശ്രീനഗർ: ഭീകരതയിൽ ആകൃഷ്ടനായി ഭീകര സംഘടനയിൽ ചേരാൻ പോയ നാലു യുവാക്കളെ രക്ഷപ്പെടുത്തി ജമ്മു കശ്മീർ പോലീസ്. ബുദ്ഗാം ജില്ലയിലെ ഗന്ദേർബാളിലാണ് സംഭവം. ജീവനോ സ്വത്തിനോ യാതൊരു…
Read More » - 17 March
‘വാങ്ക് വിളി ഉറക്കത്തെയും ജോലിയേയും ദോഷകരമായി ബാധിക്കുന്നു’; പരാതിയുമായി സർവകലാശാല വൈസ് ചാൻസിലർ
പ്രയാഗ്രാജ് : വാങ്ക് വിളി തന്റെ ഉറക്കം കെടുത്തുന്നുവെന്ന പരാതിയുമായി സർവകലാശാല വൈസ് ചാൻസിലർ. അലഹാബാദ് സർവകലാശാല വൈസ് ചാൻസിലറായ സംഗിത ശ്രീവാസ്തവയാണ് ജില്ലാ മജിസ്ട്രേറ്റിന് നേരിട്ട്…
Read More » - 17 March
ഭർത്താവിന്റെ അമ്മ തനിക്ക് പഴകിയ ഭക്ഷണം തരുന്നു; പരാതിയുമായി മരുമകൾ
ലക്നൗ: അമ്മായിയമ്മ പഴകിയ ഭക്ഷണം തരുന്നെന്ന് കാണിച്ച് മരുമകൾ പൊലീസിൽ പരാതി നൽകിയിരിക്കുന്നു. യുപിയിലെ ഗോരഖ്പൂരിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. അമ്മായിയമ്മ ദിവസം മുഴുവൻ ടിവി കണ്ട്…
Read More » - 17 March
70 രാജ്യങ്ങൾ, 6 കോടി വാക്സിൻ ഡോസുകൾ; കൊവിഡിൽ തകർന്ന ലോകരാജ്യങ്ങൾക്ക് കൈത്താങ്ങായി ഇന്ത്യ
ന്യൂഡൽഹി: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ ലോകരാജ്യങ്ങൾക്ക് കൈത്താങ്ങായി ഇന്ത്യ. 70 ഓളം രാജ്യങ്ങൾക്കായി ഇന്ത്യ ഇതുവരെ ആറു കോടി വാക്സിൻ ഡോസുകളാണ് വിതരണം ചെയ്തത്. ഇന്ത്യയിൽ തദ്ദേശീയമായി…
Read More » - 17 March
ജോലി ആവശ്യപ്പെട്ടാൽ സ്ഥാനാര്‍ഥിയാക്കിക്കളയും; കേരളത്തിലെ ബിജെപി സ്ഥാനാർത്ഥി പ്രഖ്യാപനത്തെ പരിഹസിച്ച് പ്രശാന്ത് ഭൂഷണ്
ന്യൂഡൽഹി : കേരളത്തിലെ ബിജെപിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനത്തെ ട്രോളി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. കാർട്ടൂൺ പങ്കുവെച്ചാണ് പ്രശാന്ത് ഭൂഷന്റെ ട്വീറ്റ്. എംബിഎ ഡിഗ്രിയുമായി ജോലി ആവശ്യപ്പെടുന്ന…
Read More » - 17 March
അംബാനിയ്ക്ക് വധഭീഷണി; സച്ചിൻ വാസെയുടെ ആഢംബര കാർ കണ്ടെത്തി; നിർണായക തെളിവുകൾ ലഭിച്ചതായി എൻഐഎ
മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ വീടിന് സമീപം സ്ഫോടക വസ്തു കണ്ടെത്തിയ സംഭവത്തിൽ എൻഐയക്ക് നിർണായക തെളിവുകൾ ലഭിച്ചതായി സൂചന. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ…
Read More » - 17 March
കഴക്കൂട്ടത്ത് ശോഭ സുരേന്ദ്രൻ തന്നെ; ബിജെപി നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ചു
തിരുവനന്തപുരം: നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ബിജെപി. ഏറെ ആകാംഷയോടെ കാത്തിരുന്ന കഴക്കൂട്ടത്ത് ശോഭ സുരേന്ദ്രൻ തന്നെ മത്സരാർത്ഥി. കരുനാഗപ്പളിയിൽ ബിറ്റി സുധീർ, മാനന്തവാടിയിൽ മുകുന്ദൻ പള്ളിയറ…
Read More » - 17 March
കന്നുകാലി കടത്ത്; തൃണമൂൽ കോൺഗ്രസ് നേതാവിന്റെ സഹോദരനെ എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തു
ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് നേതാവ് വിനയ് മിശ്രയുടെ സഹോദരൻ ബികാസ് അറസ്റ്റിൽ. കന്നുകാലി കടത്തുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് ബികാസിനെ അറസ്റ്റ് ചെയ്തത്. ഡൽഹി പ്രത്യേക…
Read More » - 17 March
കുത്തുവാക്കുകൾ പറഞ്ഞിങ്ങനെ കുറ്റപ്പെടുത്തല്ലേ, കുറച്ച് സ്വൈര്യം തരുമോ?- സഹികെട്ട് മമതയോട് തെരഞ്ഞെടുപ്പ് കമ്മീഷന്
ഏത് നേരവും കുത്തുവാക്കുകൾ കൊണ്ട് വിമർശനമുന്നയിക്കുന്ന ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. നിരന്തരം ഇങ്ങനെ കുത്തുവാക്കുകള്‍ പറഞ്ഞ് കമ്മീഷനെ താഴ്ത്തിക്കെട്ടരുതെന്നാണ് മമതയോട് കമ്മീഷന്…
Read More » - 17 March
ബിജെപി എം പി തൂങ്ങിമരിച്ച നിലയില്‍; അന്വേഷണം ആരംഭിച്ച് പോലീസ്
ന്യൂഡല്‍ഹി: ബിജെപി എം പി രാം സ്വരൂപ് ശര്‍മ്മയെ (63) ഡല്‍ഹി ആര്‍എംഎല്‍ ആശുപത്രിക്ക് സമീപത്തുളള വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മണ്ഡി മണ്ഡലത്തില്‍ നിന്നും ബിജെപി…
Read More » - 17 March
ഇങ്ങനെ വേണം സ്ഥാനാർത്ഥിയായാൽ, ചോദ്യങ്ങൾക്ക് മുൻപിൽ നിവർന്ന് നിന്ന് കൃത്യമായ മറുപടി നൽകണം; വ്യത്യസ്തനായി സന്ദീപ് വചസ്പതി
നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ, സ്ഥാനാർത്ഥികൾ പ്രചരണത്തിൻ്റെ തിരക്കിലാണ്. വീടുകളിൽ കയറിയിറങ്ങിയും കുശലം ചോദിച്ചും കുഞ്ഞുങ്ങളുടെ മൂക്കള പിഴിഞ്ഞും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നവരുടെ മേളമാണ് ഇനി. വെറും ഷോ…
Read More » - 17 March
ഏകാധിപതികളായിരുന്നു തിരഞ്ഞെടുപ്പുകളിൽ വിജയിക്കുന്നത്: രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: സദ്ദാം ഹുസൈനും ഖദ്ദാഫിയും തിരഞ്ഞെടുപ്പുകളിലൂടെ തന്നെയാണ് ഏകാധിപത്യം നിലനിര്‍ത്തിയതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബ്രൗണ്‍ യൂണിവേഴ്സിറ്റി പ്രൊഫസര്‍ അശുതോഷ് വര്ഷ്നിയുമായുള്ള ഒരു ഓണ്‍ലൈന്‍ ആശയവിനിമയത്തിലാണ്…
Read More » - 17 March
സോമനാഥക്ഷേത്രത്തിൽ പോയിട്ടുണ്ട്; ക്ഷേത്രം തകർത്ത ആക്രമികൾക്ക് കൈയ്യടിച്ച് ഇർഷാദ് റഷീദ്, ഒടുവിൽ മാപ്പ് പറച്ചിൽ
അഹമ്മദാബാദ്: ഗുജറാത്തിലെ സോമനാഥ് ക്ഷേത്രത്തെ ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്ത മഹ്മൂദിനെ മൗലാനയെ മഹത്വപ്പെടുത്തി വിവാദ യൂ ട്യൂബർ ഇർഷാദ് റഷീദ്. കഴിഞ്ഞ ദിവസമാണ് ക്ഷേത്രത്തെ ആക്രമിച്ച് കൊള്ളയടിച്ചതിന്…
Read More » - 17 March
ഇതാവണം നേതാവ്, ഇങ്ങനെയാകണം നേതാവ്; ജനങ്ങൾക്കൊപ്പം നിന്ന് അവരിലൊരാളായി കുമ്മനം
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി ചരിത്രമെഴുതിയ നേമത്ത് ഇക്കുറി കുമ്മനം രാജശേഖരനാണ് സ്ഥാനാർത്ഥി. കഴിഞ്ഞ തവണത്തേക്കാൾ വോട്ട് കൂടുതൽ നേടുക എന്ന ലക്ഷ്യം മാത്രമാണ് ബിജെപിക്കുള്ളത്. ജനങ്ങൾക്കിടയിൽ…
Read More »