India
- Mar- 2021 -17 March
സര്വ്വാഭരണ വിഭൂഷിതനായി പത്രിക സമര്പ്പണം ; ഹരി നാടാര് അണിഞ്ഞ സ്വര്ണം എത്രയെന്ന് കേട്ടാല് ഞെട്ടും
ചെന്നൈ : തെരഞ്ഞെടുപ്പ് കാലത്ത് വ്യത്യസ്തമായ പല കാഴ്ചകളും കാണാം. ചെന്നൈയില് പി.പി.ഇ കിറ്റ് അണിഞ്ഞ് പത്രിക സമര്പ്പിക്കാന് എത്തിയ സ്ഥാനാര്ത്ഥിയുടെ വാര്ത്ത ശ്രദ്ധേയമായതിന് പിന്നാലെ ഇപ്പോള്…
Read More » - 17 March
കടകംപള്ളിയുടെ മാപ്പ് വെറും പ്രഹസനം?; ശബരിമലയിൽ പാർട്ടിക്ക് തെറ്റിയിട്ടില്ല, ശരിയായ നിലപാടെന്ന് യെച്ചൂരി
ശബരിമല വിഷയത്തിൽ നിലപാട് വ്യക്തമാക്കി സിപിഎം ജനറല് സെക്രട്ടറി സീതാറാം യെച്ചൂരി. ശബരിമല വിഷയത്തിൽ പാര്ട്ടി സ്വീകരിച്ചത് ശരിയായ നിലപാട്. ഭരണഘടന പറയുന്ന തുല്ല്യതയാണ് പാർട്ടി നയമെന്ന്…
Read More » - 17 March
വൃദ്ധയായ മാതാവിനെ നടുറോഡില് വെച്ച് മകന് അടിച്ചു കൊലപ്പെടുത്തി ; ഞെട്ടിപ്പിയ്ക്കുന്ന വീഡിയോ
ന്യൂഡല്ഹി : വൃദ്ധയായ മാതാവിനെ നടുറോഡില് വെച്ച് മകന് അടിച്ചു കൊലപ്പെടുത്തി. ദ്വാരകയില് തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. 76 വയസ്സുള്ള അവ്താര് കൗര് എന്ന വൃദ്ധയാണ് കൊല്ലപ്പെട്ടത്.…
Read More » - 17 March
വികസനത്തിൽ മാതൃകാമുന്നേറ്റവുമായി ഉത്തർപ്രദേശ്; ലക്നൗ നഗരത്തിൽ നിറഞ്ഞ് എ.സി വൈദ്യുത ബസ്സുകൾ
ലക്നൗ: യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ഉത്തർപ്രദേശിലെ നഗരങ്ങൾ ലോകനിലവാരത്തിലേക്ക് വികസിക്കുന്നു. തലസ്ഥാന നഗരത്തിലോടുന്ന ബസ്സുകളെല്ലാം വൈദ്യുതിയിലും പൂർണ്ണമായും എ.സിയുമാക്കിയാണ് ഗതാഗതവകുപ്പ് മുഖംമിനുക്കുന്നത്. സമ്പൂർണ്ണ വായുമലിനീകരണ നിർമ്മാർജ്ജനം ലക്ഷ്യമിട്ടാണ്…
Read More » - 17 March
അതിരുകൾ ഭേദിച്ച് ആത്മബന്ധം; ഷെയ്ഖ് മുജീബുര് റഹ്മാന്റെ ജന്മദിനത്തിൽ പ്രധാനമന്ത്രി ബംഗ്ലാദേശില്
ന്യൂഡല്ഹി: അയാൽ രാജ്യമായ ബംഗ്ലാദേശുമായി ആത്മബന്ധം ദൃഢമാക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ മാസം 26, 27 തിയതികളി പ്രധാനമന്ത്രി ബംഗ്ലാദേശ് സന്ദര്ശിക്കും. ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ്…
Read More » - 17 March
‘മുൻ മുഖ്യമന്ത്രി നാരായണ സ്വാമിക്ക് സീറ്റില്ല’; പുതുച്ചേരിയില് കോണ്ഗ്രസിന്റെ സ്ഥാനാര്ത്ഥി പട്ടിക പുറത്ത്
പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പില് കോണ്ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്ത്ഥി പട്ടിക പുറത്തിറക്കിയപ്പോള് മുന് മുഖ്യമന്ത്രി വി നാരായണസ്വാമിക്ക് സീറ്റില്ല. പ്രധാനപ്പെട്ട 14 മണ്ഡലങ്ങളിലെ സ്ഥാനാര്ത്ഥികളുടെ പട്ടികയാണ് പുറത്തിറക്കിയത്. നാരായണ…
Read More » - 17 March
തെരഞ്ഞെടുപ്പ് അടുത്തപ്പോൾ മമതയും രാഹുലും വരെ ക്ഷേത്ര ദർശനം നടത്തുന്നു: ഇത് ബിജെപിയുടെ നേട്ടമാണെന്ന് യോഗി
കൊൽക്കത്ത : ബംഗാളിൽ നിന്നും തൃണമൂൽ കോൺഗ്രസ് വിടവാങ്ങാൻ ഇനി 45 ദിവസങ്ങൾ മാത്രമെ ബാക്കിയുള്ളുവെന്ന് ഓർമ്മിപ്പിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ…
Read More » - 17 March
മാധ്യമ പ്രവര്ത്തകര്ക്കുള്ള പാസിന് അംഗീകാരം നൽകി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ
കണ്ണൂര് : നിയമസഭാ തിരഞ്ഞെടുപ്പ് കവറേജിന് അപേക്ഷിച്ചിരുന്ന മാധ്യമപ്രവര്ത്തകര്ക്കുള്ള പാസിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം. പോളിങ് ദിനത്തിലേക്ക് 2484 മാധ്യമപ്രവര്ത്തകര്ക്കും വോട്ടെണ്ണല് ദിനത്തിലേക്ക് 2133 മാധ്യമപ്രവര്ത്തകര്ക്കുമാണ്…
Read More » - 17 March
ഡെലിവറി ബോയ് അക്രമിച്ചെന്ന് വ്യാജ ആരോപണം, യുവതിക്കെതിരെ കേസെടുത്ത് പോലീസ്
സേവനം വൈകിയതിനെ തുടർന്ന് സോമാറ്റോ ഡെലിവറി ബോയ് തന്നെ ആക്രമിച്ചുവെന്ന് വ്യാജ ആരോപണം ഉന്നയിച്ച ഹിതേഷ എന്ന യുവതിക്കെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു . ബെംഗളൂരു…
Read More » - 17 March
മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഫാൻ ദേഹത്ത് വീണ് രോഗി മരിച്ചു
ഭുവനേശ്വർ : കൃഷ്ണ നഗർ സ്വദേശി പ്രബതി ദാസ് (72) ആണ് മരിച്ചത്. എസ് സിബി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് സംഭവം. മാർച്ച് എട്ടിനാണ് പൊള്ളലേറ്റ പ്രബതിയെ…
Read More » - 17 March
ശൗചാലയത്തിൽ പോകാനിറങ്ങിയ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു ; പ്രതി ഒളിവില്
ലക്നൗ: ശൗചാലയത്തിൽ പോകാൻ പുറത്തേക്കിറങ്ങിയ പെൺകുട്ടിയെ യുവാവ് തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു. ഉത്തർപ്രദേശിലെ അലിഗഡ് ജില്ലയിൽ ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം നടന്നത്. ശൗചാലയത്തിൽ പോകാനിറങ്ങിയ പെൺകുട്ടിയെ പ്രതി…
Read More » - 17 March
ധർമ്മടത്ത് മുഖ്യമന്ത്രിക്കെതിരെ വാളയാർ പെൺകുട്ടികളുടെ അമ്മ മത്സരിക്കും; പിന്തുണയ്ക്കാൻ യു ഡി എഫ്
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമ്മടത്ത് മത്സരിക്കാനൊരുങ്ങുന്ന വാളയാർ പെൺകുട്ടികളുടെ അമ്മയ്ക്ക് പിന്തുണയുമായി യു ഡി എഫ്. വാളയാര് പെണ്കുട്ടികളുടെ അമ്മയെ യു ഡി എഫ് പിന്തുണയ്ക്കുമെന്ന് പാലക്കാട്…
Read More » - 16 March
ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ മോഡി സർക്കാർ പ്രതിക്ഞ്ചാബദ്ധമെന്ന് രാജ്നാഥ് സിംഗ്
ഏകീകൃത സിവില് കോഡ് രാജ്യത്ത് ഉടന് നടപ്പിലാക്കാന് മോദി സര്ക്കാര് പ്രതിജ്ഞാബദ്ധമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ലഖ്നൗവില് നടന്ന ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തില് സംസാരിക്കുകയായിരുന്നു…
Read More » - 16 March
കോവിഡ് വ്യാപനം : എല്ലാ ടൂർണമെന്റുകളും റദ്ദാക്കി ബിസിസിഐ
ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ പ്രായപരിധിയിലുമുള്ള ടൂർണമെന്റുകളും റദ്ദാക്കിയെന്ന് ബിസിസിഐ. ഇതോടെ വിനോദ് മങ്കാദ് ട്രോഫി ഉൾപ്പെടെയുള്ള ടൂർണമെന്റുകൾ നടക്കില്ല. ഈ വർഷത്തെ ഐപിഎല്ലിന് ശേഷമേ…
Read More » - 16 March
ലോകത്തെ ഏറ്റവും കൂടുതൽ മലിനീകരിക്കപ്പെട്ട മുപ്പത് നഗരങ്ങളിൽ ഇരുപത്തിരണ്ടും ഇന്ത്യയിൽ
ലോകത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട 30 നഗരങ്ങളിൽ ഇരുപത്തിരണ്ട് നഗരങ്ങൾ ഇന്ത്യയിലാണുള്ളത്. ആഗോളതലത്തിൽ ഏറ്റവും മലിനീകരിക്കപ്പെട്ട തലസ്ഥാന നഗരമായി ഡൽഹി സ്ഥാനം നേടി. ആഗോളതലത്തിൽ പുറത്തിറക്കിയ ‘വേൾഡ് എയർ…
Read More » - 16 March
എസ്.ബി.ഐക്ക് വൻതുക പിഴ ചുമത്തി ആര്.ബി.ഐ
എസ്.ബി.ഐക്ക് രണ്ട് കോടി രൂപ പിഴചുമത്തി ആര്.ബി.ഐ. കേന്ദ്രബാങ്കിന്റെ നിര്ദേശങ്ങള് പാലിക്കുന്നതില് വീഴ്ച വരുത്തിയതിനാണ് പിഴശിക്ഷ. കഴിഞ്ഞ ദിവസമാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറങ്ങിയത്. എസ്.ബി.ഐ ജീവനക്കാര്ക്ക്…
Read More » - 16 March
കോവിഡ് തരംഗം , ഇന്ത്യന് നഗരങ്ങളില് കര്ഫ്യു ഏര്പ്പെടുത്തുന്നു
ഭോപ്പാല്: കോവിഡ് രോഗികളുടെ എണ്ണം വര്ധിക്കുന്ന സാഹചര്യത്തില് മദ്ധ്യപ്രദേശിലെ ഇന്ഡോര്, ഭോപ്പാല് നഗരങ്ങളിലും പരിസര പ്രദേശങ്ങളിലും ബുധനാഴ്ച മുതല് രാത്രികാല കര്ഫ്യു ഏര്പ്പെടുത്തുന്നു. മുതിര്ന്ന ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി…
Read More » - 16 March
സോമനാഥ് ക്ഷേത്രത്തെ ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്ത അക്രമികളെ പ്രശംസിച്ച് യു ട്യൂബർ ഇർഷാദ് റഷീദ്
അഹമ്മദാബാദ് : ഗുജറാത്തിലെ സോമനാഥ് ക്ഷേത്രത്തെ ആവർത്തിച്ച് ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്ത ഇസ്ലാമിക കൊള്ളക്കാരൻ മഹ്മൂദിനെ മൗലാന പ്രശംസിച്ച് വിവാദ യു ട്യൂബർ ഇർഷാദ് റഷീദ് .…
Read More » - 16 March
നീറ്റ് പരീക്ഷയെ കുറിച്ച് കേന്ദ്രത്തിന്റെ അറിയിപ്പ്
ന്യൂഡല്ഹി: മെഡിക്കല് പ്രവേശന പരീക്ഷയായ നീറ്റ് ഒറ്റത്തവണ മാത്രമായിരിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി നിഷാങ്ക് പൊക്രിയാല്. ലോകസഭയെയാണ് ഇക്കാര്യ അദ്ദേഹം രേഖാമൂലം അറിയിച്ചത്. ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയവുമായി കൂടിയാലോചിച്ച്…
Read More » - 16 March
അവിഹിതബന്ധമെന്ന് സംശയം, യുവതിയ്ക്ക് നേരെ ഭര്ത്താവിന്റെ ക്രൂരമര്ദ്ദനം
മുംബൈ: അയല്വാസിയുമായി വിവാഹേതരബന്ധമുണ്ടെന്ന് സംശിച്ച് യുവതിയ്ക്ക് നേരെ ഭര്ത്താവിന്റെ ക്രൂരമര്ദ്ദനം. 23 കാരിയെ പൊള്ളിച്ച ചട്ടുകം കൊണ്ടാണ് ഭർത്താവ് മർദ്ദിച്ചിരിക്കുന്നത്. കൈയിലും കവിളിലും സാരമായി പരിക്കേറ്റ യുവതിയെ…
Read More » - 16 March
ബട്ലഹൗസ് ഏറ്റുമുട്ടൽ: അരിസ് ഖാൻ തൂക്കുമരത്തിലേക്ക് പോകുമ്പോൾ, തീവ്രവാദികൾക്കായി അന്ന് കണ്ണീരൊഴുക്കിയ പ്രമുഖർ
ബട്ല ഹൗസ് ഏറ്റുമുട്ടലിനിടെ ദില്ലി പോലീസ് ഇൻസ്പെക്ടർ മോഹൻ ചന്ദ് ശർമയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട തീവ്രവാദി അരിസ് ഖാന് ദില്ലി കോടതി വധശിക്ഷ വിധിച്ചു. നേരത്തെ…
Read More » - 16 March
ബംഗാളിൽ ബി.ജെ.പി അധികാരത്തിലെത്തിയാൽ സ്ത്രീ സുരക്ഷയിലും വികസനത്തിലും യു.പിയെപ്പോലെ മുന്നേറാം: യോഗി ആദിത്യനാഥ്
സംസ്ഥാനത്തും കേന്ദ്രത്തിലും ഒരേ ആശയഗതിക്കാർ ഭരണത്തിലെത്തിയാൽ മുന്നേറ്റമുണ്ടാക്കാന് സാധിക്കുമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നിലവിൽ സ്ത്രീ സുരക്ഷക്കും, വികസനത്തിനുമായി കേന്ദ്ര സര്ക്കാറും യു.പി സര്ക്കാറും കൈകോര്ത്ത്…
Read More » - 16 March
കന്നുകാലി കള്ളക്കടത്ത് : തൃണമൂൽ നേതാവ് വിനയ് മിശ്രയുടെ സഹോദരൻ അറസ്റ്റിൽ
കൽക്കരി, കന്നുകാലി കുംഭകോണവുമായി ബന്ധപ്പെട്ട് ടിഎംസി നേതാവ് വിനയ് മിശ്രയുടെ സഹോദരനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. കന്നുകാലി കള്ളക്കടത്ത് കേസിൽ ടിഎംസിയുടെ യുവനേതാവിനെതിരെ സിബിഐ…
Read More » - 16 March
മമതയും രാഹുലും വരെ ഇപ്പോൾ ക്ഷേത്ര ദർശനം നടത്തുന്നു, ഇത് രാജ്യത്ത് വന്ന മാറ്റം, ബിജെപിയുടെ നേട്ടം; യോഗി ആദിത്യനാഥ്
ബംഗാളിൽ നിന്നും തൃണമൂൽ കോൺഗ്രസ് വിടവാങ്ങാൻ ഇനി 45 ദിവസങ്ങൾ മാത്രമെ ബാക്കിയുള്ളുവെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ പരാജയപ്പെടുമെന്നും ബി.ജെ.പി…
Read More » - 16 March
‘മിശ്രവിവാഹിതര്ക്ക് സംരക്ഷണം നൽകും’ തമിഴ്നാട്ടില് കോണ്ഗ്രസ് നല്കുന്ന വാഗ്ദാനങ്ങള് ഒട്ടനവധി
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തമിഴ് മക്കള്ക്ക് വന് വാഗ്ദാനങ്ങളുമായി കോണ്ഗ്രസ് പ്രകടന പത്രിക പുറത്തിറക്കി. ചെന്നൈയിലെ പാര്ട്ടി ഓഫീസില് നടന്ന ചടങ്ങില് വെച്ച് കോണ്ഗ്രസ് പ്രസിഡന്റ് കെഎസ് അളഗിരിയാണ്…
Read More »