India
- Feb- 2021 -22 February
പുതുച്ചേരിയിൽ വി. നാരായണസ്വാമി ‘ഔട്ട് ‘ ;
പുതുച്ചേരി : പുതുച്ചേരിയിൽ സർക്കാർ അവിശ്വാസവോട്ടെടുപ്പിൽ തോറ്റു. ഇതോടെ വി. നാരായണസ്വാമിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് മന്ത്രിസഭ ന്യൂനപക്ഷമായി. സഭ അനിശ്ചിതകാലത്തേക്ക് പിരിയുന്നതായി സ്പീക്കർ പ്രഖ്യാപിച്ചു. പുതുച്ചേരിയിൽ എം.എൽ.എ.…
Read More » - 22 February
ഖജനാവിൽ അഞ്ചിൻ്റെ പൈസ ഇല്ലെന്ന് ധനമന്ത്രി; പരസ്യ പ്രചാരണത്തിനായി പൊടിച്ചത് കോടികൾ
സാമ്പത്തിക പ്രതിസന്ധിയാണെന്നും ഖജനാവ് കാലിയാണെന്നും കഴിഞ്ഞ ദിവസം ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കിയിരുന്നു. എന്നാൽ, ഭരണം അവസാനിക്കാൻ വെറും 2 മാസം മാത്രം ശേഷിക്കുമ്പോഴും സാമൂഹ്യമാദ്ധ്യമങ്ങൾ വഴിയുള്ള…
Read More » - 22 February
ഇന്ത്യയിലേയ്ക്ക് വരാനൊരുങ്ങുന്ന പ്രവാസികളുടെ ശ്രദ്ധയ്ക്ക്; ഇന്ന് മുതൽ നടപ്പിലാകുന്ന തീരുമാനങ്ങൾ
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് എത്തുന്നവർ ഫെബ്രുവരി 22 മുതല്‍(ഇന്ന്) കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിർബന്ധമായും കരുതണം. കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം ഫെബ്രുവരി 17-ന് പുറപ്പെടുവിച്ച…
Read More » - 22 February
മാസ്ക് ധരിച്ച് ലോക്ഡൗണിനോട് ‘നോ’ പറയണം, അല്ലെങ്കിൽ വീണ്ടും ലോക്ഡൗൺ : ഉദ്ധവ് താക്കറെ
മഹാരാഷ്ട്ര : കോവിഡ് കേസുകള്‍ മഹാരാഷ്ട്രയില്‍ വര്‍ധിക്കുന്നത് ആശങ്ക ഉയര്‍ത്തിയിരിയ്ക്കുകയാണ്. ഇതോടെ കോവിഡ് നിയന്ത്രണങ്ങളും ശക്തമാക്കി. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ ദിവസേനയുള്ള കോവിഡ് കേസുകള്‍ വര്‍ധിച്ചാല്‍ വീണ്ടും ലോക്ഡൗണ്‍…
Read More » - 22 February
രേഷ്മയ്ക്ക് മറ്റൊരു പ്രണയം തുടങ്ങിയപ്പോള്‍ തമ്മിൽ വഴക്കായി; അരുൺ സുഹൃത്തുക്കൾക്ക് അയച്ച കത്ത് പുറത്ത്
പള്ളിവാസല്‍ പവര്‍ഹൗസിനു സമീപം വിദ്യാര്‍ത്ഥിനി കുത്തേറ്റു മരിച്ച സംഭവത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതിയെന്ന് സംശയിക്കുന്ന അരുണിൻ്റെ കുറ്റസമ്മത കുറിപ്പ് പൊലീസിന് ലഭിച്ചു. അരുൺ താമസിച്ചിരുന്ന രാജകുമാരിയിലെ…
Read More » - 22 February
ശബരിമലയിൽ ‘തെറ്റി’ എൽ.ഡി.എഫ്; ഈ 3 ചോദ്യങ്ങൾക്ക് ജനങ്ങൾ നൽകിയ മറുപടി ഇങ്ങനെ, ജനവിധി ബിജെപിക്കൊപ്പം?
വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച സി ഫോർ പ്രീ പോൾ സർവ്വേ ഫലം പുറത്തുവന്നതോടെ തള്ളാനും കൊള്ളാനും കഴിയാതെ എൽ.ഡി.എഫ്. മികച്ച ഭരണമാണെന്നും…
Read More » - 22 February
കടുത്ത നിയന്ത്രണങ്ങളുമായി കര്‍ണാടക; കേരളത്തിലേക്കുള്ള അതിര്‍ത്തികള്‍ അടച്ചു
ന്യൂഡല്‍ഹി: കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തില്‍ കേരളത്തിലേക്കുള്ള അതിര്‍ത്തികളടച്ച് കര്‍ണാടക. കാസര്‍ഗോഡ് അതിര്‍ത്തിയിലെ അഞ്ച് റോഡുകള്‍ ഒഴിച്ച് മറ്റെല്ലാം അടച്ചു. ദേശീയ പാതയിലെ തലപ്പാടി ഉള്‍പ്പെടെയുള്ള നാല്…
Read More » - 22 February
88 വയസ്സായ ശ്രീധരൻ എന്തു ചെയ്യാനാണെന്ന് പറഞ്ഞ ശശി തരൂരിന് തിരിച്ചടി; ബിജെപിക്ക് ആത്മവിശ്വാസം നൽകി സര്‍വേ ഫലം
ബി.ജെ.പിയിലെ ഇ. ശ്രീധരന്റെ സാന്നിദ്ധ്യം പാര്‍ട്ടിക്ക് ഗുണകരമാകുമെന്ന് വ്യക്തമാകുന്ന സര്‍വേ ഫലം പുറത്ത്. ചില ചാനലുകൾ പുറത്തുവിട്ട സർവേ ഫലത്തിൽ ഇ. ശ്രീധരനിൽ വിശ്വാസമുണ്ടെന്ന് വ്യക്തമാക്കുന്നത് 44…
Read More » - 22 February
അടുത്ത മുഖ്യമന്ത്രിയാര്? കെ. സുരേന്ദ്രനും രമേശ് ചെന്നിത്തലയും ഒപ്പത്തിനൊപ്പം; സർവ്വേ ഫലം പുറത്ത്
ആരായിരിക്കണം കേരളത്തിൻ്റെ അടുത്ത മുഖ്യമന്ത്രിയെന്ന ചോദ്യം തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉയർന്നിരിക്കുകയാണ്. ഏഷ്യാനെറ്റ് ന്യൂസ് സി ഫോർ പ്രീ പോൾ സർവ്വേയിൽ പങ്കെടുത്തവർക്ക് കൂടുതലും മുഖ്യമന്ത്രി പിണറായി വിജയൻ…
Read More » - 22 February
വിശ്വാസവോട്ടെടുപ്പിന് മണിക്കൂറുകള്‍മാത്രം ശേഷിക്കെ പുതുച്ചേരിയില്‍ രണ്ട് എം.എല്‍.എമാര്‍ കൂടി രാജിവച്ചു
പുതുച്ചേരി : സഭയിൽ വിശ്വാസം തെളിയിക്കാൻ മണിക്കൂറുകള്‍മാത്രം ശേഷിക്കെ രണ്ട് എംഎല്‍എമാർ കൂടി മറുകണ്ടംചാടി. ഇതോടെ പുതുച്ചേരിയിലെ കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ ന്യൂനപക്ഷമായി. മുഖ്യമന്ത്രിയുടെ പാര്‍ലമെന്ററി പാര്‍ട്ടി…
Read More » - 22 February
കര്‍ഷക സമരത്തെ പിന്തുണച്ച് കോൺഗ്രസ് നടത്തിയ റാലിയില്‍ ഐറ്റം ഡാന്‍സ് ; വീഡിയോ പുറത്ത്
റാഞ്ചി : കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ് നടത്തിയ റാലിയില്‍ ഐറ്റം ഡാന്‍സ് സംഘടിപ്പിച്ചതായി ആക്ഷേപം. ജാര്‍ഖണ്ഡിലെ സരയ്കേലയില് കോണ്‍ഗ്രസ് നടത്തിയ കിസാന്‍ ജനആക്രോശ്…
Read More » - 22 February
കല്‍ക്കരി കുംഭകോണം : മമതയുടെ അനന്തരവന് അഭിഷേകിന്റെ വസതിയില്‍ സിബിഐ
കൊല്‍ക്കത്ത: കല്‍ക്കരി കളളക്കടത്ത് ആരോപണവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണവുമായി സഹകരിക്കാനാവശ്യപ്പെട്ട് അഭിഷേക് ബാനര്‍ജിയുടെ ഭാര്യ രുജിറ നരുലയ്ക്ക് നോട്ടീസ് നല്കി സി.ബി.ഐ. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത…
Read More » - 22 February
ടൂൾ കിറ്റ് കേസ്; അന്വേഷണ സംഘം ഇന്ന് യോഗം ചേരും
ടൂൾ കിറ്റ് കേസുമായി ബന്ധപ്പെട്ട് തുടർ നടപടികൾക്കായുള്ള അന്വേഷണ സംഘത്തിന്റെ യോഗം ഇന്ന് നടക്കും. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുള്ള ദിഷ രവിയുടെ ജാമ്യ ഹർജി ഡൽഹി പാട്ട്യാല…
Read More » - 22 February
വിവാഹാഭ്യർഥന നിരസിച്ച പതിനേഴുകാരിയെ ചുറ്റിക വച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തി
ന്യൂഡൽഹി : വിവാഹം കഴിക്കാൻ വിസമ്മതിച്ച 17 കാരിയെ ചുറ്റിക വച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ലെയ്ഖ് ഖാൻ എന്ന യുവാവാണ് 17 വയസുകാരിയായ നീതു എന്ന പെൺകുട്ടിയെ…
Read More » - 22 February
പശു ശാസ്ത്ര പരീക്ഷ : ദേശീയതലത്തിൽ അഞ്ച് ലക്ഷത്തോളം പേർ പരീക്ഷ എഴുതും
ന്യൂഡൽഹി : ദേശീയതലത്തിൽ ഫെബ്രുവരി 25ന് നടക്കുന്ന പശു ശാസ്ത്ര പരീക്ഷയിൽ അഞ്ച് ലക്ഷത്തിൽ അധികം പേർ പങ്കെടുക്കും. പശു സംരക്ഷണത്തിൽ ഊന്നിയുള്ള ഗ്രാമസ്വരാജ് എന്ന പദ്ധതിയുടെ…
Read More » - 22 February
കര്‍ഷകസമരം: രാജസ്ഥാനില്‍ കോണ്‍ഗ്രസ് ഇപ്പോഴും രണ്ടുവഴിക്ക്, ഗ്രൂപ്പ് വഴക്ക് മൂലം വെവ്വേറെ റാലികൾ
ജയ്പുര്‍: രാഹുല്‍ ഗാന്ധിയുടെ ആഹ്വാനം ഏറ്റെടുത്ത് കര്‍ഷകര്‍ക്കു പിന്തുണയേകി പടുകൂറ്റന്‍ റാലികളും മറ്റും നടത്തുമ്പോഴും രാജസ്ഥാനില്‍ കോണ്‍ഗ്രസ് രണ്ടു വഴിക്ക്. സച്ചിന് പൈലറ്റും മുഖ്യമന്ത്രി അശോക് ഗെലോട്ടും…
Read More » - 22 February
ഇന്ത്യയും മാലദ്വീപും തമ്മിൽ 50 മില്യൻ ഡോളറിന്റെ പ്രതിരോധ കരാർ ഒപ്പിട്ടു
ന്യൂഡൽഹി : മാലദ്വീപുമായി പ്രതിരോധ സഹകരണം ശക്തമാക്കി ഇന്ത്യ. ഇതിന്റെ ഭാഗമായി പ്രതിരോധ പദ്ധതികൾക്കായി 50 മില്യൻ ഡോളറിന്റെ ലൈൻ ഓഫ് ക്രെഡിറ്റും ഇന്ത്യ നൽകി. കേന്ദ്ര…
Read More » - 22 February
കോൺസ്റ്റബിളിനെ കൊന്നയാളെ യുപി പൊലീസ് എൻകൗണ്ടറിൽ കൊലപ്പെടുത്തി : നടന്നത് മറ്റൊരു സർജിക്കൽ സ്ട്രൈക്ക്
ലക്നൗ ∙ ഉത്തർപ്രദേശിലെ കാസ്ഗഞ്ചിൽ ഏറ്റുമുട്ടലിൽ കോൺസ്റ്റബിളിനെ കൊലപ്പെടുത്തിയ കൊടുംകുറ്റവാളി മോത്തി സിങ്ങിനെ പൊലീസ് വെടിവച്ചു കൊന്നു. ഞായറാഴ്ച പുലർച്ചെ കാസ്ഗഞ്ചിലെ ഒളിത്താവളത്തിൽ പൊലീസ് നടത്തിയ മിന്നൽ…
Read More » - 22 February
കർഷക സമരങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാഹുൽ ഗാന്ധിയുടെ ട്രാക്ടർ റാലി ഇന്ന് വയനാട്ടിൽ
കോഴിക്കോട് : ദ്വിദിന സന്ദർശനത്തിനായി കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽഗാന്ധി കേരളത്തിലെത്തി. കരിപ്പൂരിലാണ് രാഹുൽഗാന്ധി വിമാനമിറങ്ങിയത്. ഐശ്വര്യ കേരളയാത്ര സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനും വയനാട്…
Read More » - 21 February
യുപിയില്‍ ഭീകരര്‍ ജയിലിലാണെങ്കില്‍, കേരളത്തില്‍ ഭീകരര്‍ മന്ത്രിസഭയിലെന്ന് കെ.സുരേന്ദ്രന്
കാസര്‍ഗോഡ്; ഉത്തര്‍പ്രദേശില്‍ ഭീകരവാദികള്‍ക്ക് യോഗിസര്‍ക്കാര്‍ ജയിലറ ഒരുക്കുമ്പോള്‍ കേരളത്തില്‍ ഇത്തരക്കാരെ പിണറായി വിജയന് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്. കാസര്‍ഗോഡ് നടന്ന വിജയയാത്രയുടെ ഉദ്ഘാടനവേദിയില്‍…
Read More » - 21 February
വാക്സിൻ കുത്തിവെയ്ക്കാത്ത ആരോഗ്യ പ്രവർത്തകർക്ക് സാമ്പത്തിക സഹായം നൽകില്ലെന്ന് സർക്കാർ
ന്യൂഡൽഹി : കൊറോണ പ്രതിരോധ വാക്സിൻ സ്വീകരിക്കാത്ത ആരോഗ്യ പ്രവർത്തകർക്കും മുൻനിര പോരാളികൾക്കും പിന്നീട് രോഗബാധ ഉണ്ടായാൽ ചികിത്സയ്ക്കായി അധികൃതരിൽ നിന്നും സാമ്പത്തിക സഹായം നൽകില്ലെന്ന് പഞ്ചാബ്…
Read More » - 21 February
കൊറോണ വ്യാപനം : രാഷ്ട്രീയ, മത സാമൂഹിക സമ്മേളനങ്ങള്‍ക്ക് വിലക്ക്
മുംബൈ: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. തിങ്കളാഴ്ച്ച മുതല്‍ സംസ്ഥാനത്ത് രാഷ്ട്രീയ, മത സാമൂഹിക സമ്മേളനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. മുഖ്യമന്ത്രി ഉദ്ധവ്…
Read More » - 21 February
പെട്രോൾ-ഡീസൽ വില കുറയും ; ഇന്ധന നികുതിയിൽ കുറവ് വരുത്താൻ തീരുമാനം
കൊൽക്കത്ത : പെട്രോൾ-ഡീസൽ വില വർദ്ധനവിനെ ചെറുക്കാൻ പുതിയ നീക്കവുമായി മമതാ ബാനർജി. പശ്ചിമ ബംഗാൾ സംസ്ഥാനതലത്തിൽ ഈടാക്കുന്ന ഇന്ധന നികുതിയിൽ നിന്നും ഒരു രൂപയാണ് കുറച്ചിരിക്കുന്നത്.…
Read More » - 21 February
കോവിഡിനെ പ്രതിരോധിക്കാൻ ആന്റി വൈറൽ കോട്ടിംഗുള്ള ഫേസ് മാസ്കുമായി ഗവേഷകർ
കോവിഡ് വ്യാപനം മൂലം മാസ്ക് ധരിച്ചാണ് എല്ലാവരും ഇപ്പോൾ പുറത്തു പോകുന്നത്. മാസ്കിന്റെ പുറംഭാഗത്ത് കൈ കൊണ്ട് തൊടരുതെന്നാണ് ആരോഗ്യ പ്രവർത്തകർ നൽകിയിരിക്കുന്ന മുന്നറിയിപ്പ്. മാസ്ക്കിൽ പറ്റിപിടിച്ച…
Read More » - 21 February
ഇന്ധനവില വർദ്ധനവ് : പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തുമായി സോണിയ ഗാന്ധി
ന്യൂഡല്‍ഹി : രാജ്യത്തെ ഇന്ധനവില വർദ്ധനവിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ജനങ്ങളുടെ ദുരിതത്തില്‍ നിന്ന് സർക്കാർ ലാഭമുണ്ടാക്കുകയാണെന്നും ഇന്ധനവില ചരിത്രത്തിലെ ഏറ്റവും…
Read More »