India
- Feb- 2021 -22 February
അതിർത്തിയിൽ കന്നുകാലി കള്ളക്കടത്തു സംഘം ബി.എസ്.എഫിനു നേരെ വെടിയുതിർത്തു
ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ കന്നുകാലി കള്ളക്കടത്തു സംഘം ബി.എസ്.എഫ് ജവാൻമാർക്കു നേരെ വെടിയുതിർത്തു. അപകടത്തിൽ ആർക്കും പരിക്കില്ല. കൂച്ച്ബെഹാർ ജില്ലയിൽ തിങ്കളാഴ്ച രാവിലെ 5.30നാണ്…
Read More » - 22 February
ബംഗാളിലും താമരയാകും മാറ്റം കൊണ്ടുവരിക, മമത പരാജയം- പ്രധാനമന്ത്രി
കൊൽക്കത്ത : പശ്ചിമബംഗാളിൽ ജനങ്ങൾ സമഗ്രമായ മാറ്റത്തിന് തയ്യാറെടുക്കുക യാണെന്നും താമര യഥാർഥമാറ്റം കൊണ്ടുവരുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ബംഗാളിലെ ഹുഗ്ലിയിൽ വിവിധ റെയിൽവേ പദ്ധതികൾ ഉദ്ഘാടനം…
Read More » - 22 February
ജനങ്ങള്‍ക്ക് നല്കിയ വാക്കു പാലിച്ച് സ്മൃതി ഇറാനി
ലക്നൗ : ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സമയത്ത് ഉത്തര്‍പ്രദേശിലെ അമേഠി മണ്ഡലത്തിലെ ജനങ്ങള്‍ക്ക് നല്കിയ വാക്കു പാലിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. തന്നെത്തേടി ആരും ഡല്‍ഹിക്ക് വരേണ്ടതില്ലെന്നും ജയിച്ചാല്‍…
Read More » - 22 February
കടം വാങ്ങിയ ലക്ഷങ്ങള്‍ തിരികെ നൽകിയില്ല; എന്‍ജിനീയര്‍ ആത്മഹത്യ ചെയ്തു
ഹൈദരാബാദ്: കടം വാങ്ങിയ ലക്ഷങ്ങള്‍ തിരികെ നല്‍കാത്തതിന്റെ മനോവിഷമത്തില്‍ സോഫ്റ്റ്വെയര് എന്‍ജിനീയര്‍ ആത്മഹത്യ ചെയ്തു. രാജ്യത്തെ പ്രമുഖ ഐടി സ്ഥാപനമായ ടിസിഎസിലെ ജീവനക്കാരനാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്. ഹെദരാബാദില്‍…
Read More » - 22 February
ടൂൾ കിറ്റ് കേസ്; ദിഷ രവിയെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
ടൂൾ കിറ്റ് കേസിൽ പരിസ്ഥിതി പ്രവർത്തക ദിഷ രവിയെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കേസിൽ ഉൾപെട്ടിട്ടുള്ള മറ്റ് കുറ്റാരോപിതരുമായി ചോദ്യം ചെയ്യാനാണ് ദിഷ രവിയെ…
Read More » - 22 February
സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യവകുപ്പ്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 2212 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. കോഴിക്കോട് 374, ആലപ്പുഴ 266, എറണാകുളം 246, മലപ്പുറം 229, തിരുവനന്തപുരം 199, കൊല്ലം 154,…
Read More » - 22 February
കേരളം ഒഴിച്ച് ഇന്ധനവില പിടിച്ചുനിര്‍ത്തി മറ്റ് സംസ്ഥാനങ്ങള്‍
ഷില്ലോംഗ്: പെട്രോള്‍, ഡീസല്‍ വിലകള്‍ കുതിച്ചുയരുന്നതിനിടെ ജനങ്ങള്‍ക്ക് ആശ്വാസമായി മേഘാലയ സര്‍ക്കാര്‍. പെട്രോള്‍ ഡീസല്‍ വിലകളില്‍ യഥാക്രമം 7.40 രൂപയും 7.10 രൂപയും കുറവുവരുത്തിയിരിക്കുകയാണ് സംസ്ഥാനം. പെട്രോളിന്റെ…
Read More » - 22 February
ലോക്സഭാ എംപിയെ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി
മുംബൈ: എംപിയെ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ലോക്സഭാ എംപിയെയാണ് മുംബൈയിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദാദ്രാ ആന്റ് നാഗര്‍ ഹവേലി എംപിയായ മോഹന്‍…
Read More » - 22 February
ടൈഫോയ്ഡ് ഭേദമാകാന്‍ മന്ത്രവാദം ; ക്രൂരപീഡനത്തില്‍ 19-കാരിയ്ക്ക് ദാരുണാന്ത്യം
ചെന്നൈ : ടൈഫോയ്ഡ് ഭേദമാകാന്‍ മന്ത്രവാദം നടത്തുന്നതിനിടെ യുവതി മരിച്ചു. തമിഴ്നാട്ടിലെ രാമനാഥപുരം ഉച്ചിപുളിയില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. 19-കാരിയായ താരണിയാണ് കൊല്ലപ്പെട്ടത്. പിതാവ് വീരസെല്വമാണ്…
Read More » - 22 February
പോലീസ് ചമഞ്ഞെത്തി ഹോട്ടലിൽ നിന്ന് തട്ടിയത് 12 കോടി; പ്രതികൾ പിടിയിൽ
മുംബൈ: മുംബൈയിലെ ഒരു ഹോട്ടലിൽ വ്യാജ പോലീസ് ചമഞ്ഞെത്തി 12 കോടി രൂപ കവര്‍ന്ന സംഭവത്തിൽ എട്ട് പേർ അറസ്റ്റിൽ ആയിരിക്കുന്നു. ബുധനാഴ്ച്ചയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.…
Read More » - 22 February
കള്ളപ്പണം വെളുപ്പിക്കൽ കേസ്; ബിനീഷിൻ്റെ ജാമ്യാപേക്ഷ വീണ്ടും തള്ളി, പുറംലോകം കാണാനാകാതെ കോടിയേരി പുത്രൻ
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിക്ക് ജാമ്യമില്ല. ബിനീഷിൻ്റെ ജാമ്യാപേക്ഷ കോടതി വീണ്ടും തള്ളി. ബെംഗളൂരു സിറ്റി സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.…
Read More » - 22 February
ലോക്സഭ എംപി ഹോട്ടലില്‍ മരിച്ച നിലയില്‍
മുംബൈ: ലോക്സഭ എംപി മുംബൈയിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ദാദ്രാ ആന്റ് നാഗര്‍ ഹവേലി എംപിയായ മോഹന്‍ ദേല്‍കര്‍ ആണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക…
Read More » - 22 February
ഏഷ്യയിലെ ഏറ്റവും വലിയ വിമാനത്താവളം നിർമ്മിക്കാനൊരുങ്ങി നമ്മുടെ ഇന്ത്യൻ സംസ്ഥാനം
ലക്നൗ : ഏഷ്യയിലെ ഏറ്റവും വലിയ വിമാനത്താവളം നിര്‍മ്മിക്കാനൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ജേവറില്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുന്ന വിമാനത്താവളത്തിന്റെ ഒന്നാംഘട്ടം 2023ല്‍ യാഥാർത്ഥ്യമാക്കുകയാണ് ലക്ഷ്യം. ഇതിനായി യു.പി സര്‍ക്കാര്‍…
Read More » - 22 February
ദൃശ്യം മോഡൽ’ ഹിന്ദിയിലും നടപ്പാക്കി ഡോക്ടർ
‘ ഭോപ്പാൽ : സിനിമയുടെ കഥ ജീവിതത്തിൽ പകർത്തിയതുപോലെയായിരുന്നു ഈ സംഭവം. ദൃശ്യം സിനിമക്ക് ജീവിതവുമായി പൊരുത്തമുണ്ടോന്നറിയാൻ മധ്യപ്രദേശിലെ ഒരു കൊലപാതകസംഭവമറിഞ്ഞാൽ ഞെട്ടരുത്. യുവതിയെ കൊന്നു കുഴിച്ചുമൂടിയ യുവഡോക്ടർ…
Read More » - 22 February
യുവതിയുടെ മൃതദേഹത്തിനൊപ്പം ചത്ത പട്ടിയേയും കുഴിച്ചിട്ടു, ദൃശ്യം മോഡല്‍ കൊലപാതകത്തിന്റെ ചുരുളഴിച്ച് പൊലീസ്
ഭോപ്പാല്‍: മലയാളം സിനിമ ‘ദൃശ്യം’ മോഡല്‍ കൊലപാതകത്തിന്റെ ചുരുളഴിച്ച് മധ്യപ്രദേശ് പൊലീസ്. മധ്യപ്രദേശ് സ്വദേശിയായ ദന്തഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു സ്ത്രീയെയാണ് ഇയാള്‍ കൊലപ്പെടുത്തി ആളൊഴിഞ്ഞ…
Read More » - 22 February
‘എന്തിന് കൊന്നു കോൺഗ്രസ്സേ’ എന്ന് ഡിവൈഎഫ്ഐക്കാർ നാടുനീളെ മുതലക്കണ്ണീർ ഒഴുക്കിയ കൊലപാതകത്തിൻ്റെ റിപ്പോർട്ട് പുറത്ത്
വെഞ്ഞാറമൂട് കൊലപാതകത്തിന് കാരണം രണ്ടു സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണെന്ന ഫോറൻസിക് റിപ്പോർട്ട് പുറത്തു വന്നതോടെ വെട്ടിലായത് സി.പി.എം നേതാക്കൾ. കൊലപാതകം രാഷ്ട്രീയമാണെന്ന് പ്രചരിപ്പിച്ച സി.പി.എമ്മിന് മറുപടിയുമായി വി.ടി…
Read More » - 22 February
ഇന്ധനവില വര്‍ദ്ധനവിനെതിരെ സൈക്കിള്‍ ചവിട്ടി പ്രതിഷേധവുമായി റോബര്‍ട്ട് വദ്ര
ന്യൂഡല്‍ഹി : രാജ്യത്തെ ഇന്ധനവില വര്‍ദ്ധനവിനെതിരെ പ്രതിഷേധവുമായി വ്യവസായിയും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവുമായ റോബട്ട് വദ്ര. ഡല്‍ഹിയിലൂടെ സൈക്കിള്‍ ചവിട്ടിയായിരുന്നു വദ്രയുടെ വ്യത്യസ്ത പ്രതിഷേധം.…
Read More » - 22 February
മൂന്ന് ദിവസത്തിനുള്ളില്‍ 250ലധികം തെരുവ് നായകള്‍ ചത്തു ; ഭീതി ഉയര്‍ത്തി പുതിയ വൈറസ്
കൊല്‍ക്കത്ത : പശ്ചിമ ബംഗാളിലെ ബന്‍കുരയിലെ ബിഷ്ണുപൂരില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ 250ലധികം തെരുവ് നായകളാണ് ചത്തത്. ‘കനൈന്‍ പാര്‍വോ വൈറസ്’ ബാധിച്ചാണ് ഇവിടെ തെരുവ് നായകളും,…
Read More » - 22 February
‘ലൗവ് ജിഹാദ് എന്നൊന്ന് ഈ ലോകത്തേ ഇല്ല’; വിചിത്ര പ്രസ്താവനയുമായി വിജയരാഘവൻ
ലൗ ജിഹാദ് എന്നൊരു സംഭവം ഇല്ലെന്നും അത് സംഘപരിവാര്‍ ഉണ്ടാക്കിയ ഒരു പ്രചരണായുധമാണെന്നും പ്രസ്താവിച്ച് സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്. ലൗ ജിഹാദ് പോലുള്ള കാടന്‍…
Read More » - 22 February
ഭീമ കോറേഗാവ് കേസിൽ വരവര റാവുവിന് ജാമ്യം
മുംബൈ : ഭീമ കൊറേഗാവ് കേസിൽ കവി വരവരറാവിന് മുംബൈ െൈഹക്കോടതി ജാമ്യം അനുവദിച്ചു. 80 കാരനായ വരവരറാവുവിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് ആറുമാസത്തേക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.…
Read More » - 22 February
അയ്യേ… എന്തൊരു വൃത്തികേട്! ഇങ്ങനെയാണോ റൊട്ടി ഉണ്ടാക്കുന്നത്? അറപ്പുളവാക്കി പാചക്കാരൻ്റെ പ്രവൃത്തി
മീററ്റ്: വിവാഹച്ചടങ്ങിൽ വിളമ്പേണ്ട ഭക്ഷണത്തിൽ തുപ്പിയ പാചകക്കാരനെ പിടികൂടി പൊലീസ്. പാചകത്തിനിടെ മാവിലേയ്ക്ക് തുപ്പിക്കൊണ്ട് തന്തൂരി റൊട്ടി ഉണ്ടാക്കിയ പാചകക്കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മീററ്റ് സ്വദേശിയായ…
Read More » - 22 February
പുനരധിവാസ കേന്ദ്രത്തില്‍ ആനയെ ക്രൂരമായി മര്‍ദ്ദിച്ച് പാപ്പാനും സഹായിയും ; ഞെട്ടിയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
കോയമ്പത്തൂര്‍ : പുനരധിവാസ കേന്ദ്രത്തില്‍ ആനയെ ക്രൂരമായി മര്‍ദ്ദിയ്ക്കുന്ന പാപ്പാന്റെയും സഹായിയുടേയും ഞെട്ടിയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. തമിഴ്നാട് തെക്കമ്പട്ടി ആന പുരനരധിവാസ കേന്ദ്രത്തിലാണ് ആനയ്ക്ക് നേരെ ക്രൂര…
Read More » - 22 February
പുതുച്ചേരിയിൽ വി. നാരായണസ്വാമി ‘ഔട്ട് ‘ ;
പുതുച്ചേരി : പുതുച്ചേരിയിൽ സർക്കാർ അവിശ്വാസവോട്ടെടുപ്പിൽ തോറ്റു. ഇതോടെ വി. നാരായണസ്വാമിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് മന്ത്രിസഭ ന്യൂനപക്ഷമായി. സഭ അനിശ്ചിതകാലത്തേക്ക് പിരിയുന്നതായി സ്പീക്കർ പ്രഖ്യാപിച്ചു. പുതുച്ചേരിയിൽ എം.എൽ.എ.…
Read More » - 22 February
ഖജനാവിൽ അഞ്ചിൻ്റെ പൈസ ഇല്ലെന്ന് ധനമന്ത്രി; പരസ്യ പ്രചാരണത്തിനായി പൊടിച്ചത് കോടികൾ
സാമ്പത്തിക പ്രതിസന്ധിയാണെന്നും ഖജനാവ് കാലിയാണെന്നും കഴിഞ്ഞ ദിവസം ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കിയിരുന്നു. എന്നാൽ, ഭരണം അവസാനിക്കാൻ വെറും 2 മാസം മാത്രം ശേഷിക്കുമ്പോഴും സാമൂഹ്യമാദ്ധ്യമങ്ങൾ വഴിയുള്ള…
Read More » - 22 February
ഇന്ത്യയിലേയ്ക്ക് വരാനൊരുങ്ങുന്ന പ്രവാസികളുടെ ശ്രദ്ധയ്ക്ക്; ഇന്ന് മുതൽ നടപ്പിലാകുന്ന തീരുമാനങ്ങൾ
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് എത്തുന്നവർ ഫെബ്രുവരി 22 മുതല്‍(ഇന്ന്) കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിർബന്ധമായും കരുതണം. കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം ഫെബ്രുവരി 17-ന് പുറപ്പെടുവിച്ച…
Read More »