India
- Oct- 2020 -18 October
വീട്ടില്‍ നിന്ന് ട്യൂഷന് സെന്ററിലേയ്ക്ക് പോകുകയായിരുന്ന പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം, അതിഥി തൊഴിലാളി അറസ്റ്റിൽ
കോട്ടയം : വീട്ടില്‍ നിന്ന് ട്യൂഷന് സെന്ററിലേയ്ക്ക് പോകുകയായിരുന്ന പതിമൂന്നുകാരിയെ കടന്നു പിടിക്കുകയും തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുകയും ചെയ്ത അതിഥി തൊഴിലാളിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്പിച്ചു.…
Read More » - 18 October
മധ്യവയസ്കയെ ബലാത്സംഗം ചെയ്തുകൊന്ന ശേഷം കവര്‍ച്ച; മംഗലൂരുവില്‍ മലയാളി യുവാവ് അറസ്റ്റില്‍
മംഗളൂരു: മധ്യവയസ്കയെ ബലാത്സംഗം ചെയ്തുകൊന്ന് വീട്ടില്‍ കവര്‍ച്ച നടത്തിയ സംഭവത്തില്‍ മലയാളി യുവാവ് അറസ്റ്റില്‍. സകലേശ്പുര പാത്തൂരില്‍ താമസിക്കുന്ന കാസര്‍കോട് സ്വദേശി അഷറഫ്(28) ആണ് അറസ്റ്റിലായത്. ബണ്ട്വാള്‍…
Read More » - 18 October
അവര്‍ രാജ്യത്തിന്റെ ചരിത്രവും സംസ്കാരവും മാറ്റി ഇന്ത്യയെ ഭൂതകാലത്തിന്റെ ഇരുട്ടിലേക്ക് കൊണ്ടുപോകുന്നു ; സീതാറാം യെച്ചൂരി
തിരുവനന്തപുരം: രാഷ്ട്രീയത്തില്‍ നിന്നും സര്‍ക്കാരില്‍ നിന്നും മതത്തെ കര്‍ശനമായി വേര്‍തിരിക്കുന്നില്ലെങ്കില്‍, മതേതരത്വത്തെ ശരിയായ അര്‍ത്ഥത്തില്‍ സംരക്ഷിക്കാനോ പ്രതിരോധിക്കാനോ നടപ്പാക്കാനോ കഴിയില്ലെന്ന് സി.പി.ഐ (എം) ജനറല്‍ സെക്രട്ടറി സീതാറാം…
Read More » - 18 October
കോവിഡിനെതിരെ പോരാടി ജീവൻ വെടിഞ്ഞ ആരോഗ്യപ്രവർത്തകന് ധനസഹായം നൽകിയതിനെ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ സദാനന്ദൻ മാസ്റ്ററിന് 50 ലക്ഷം നൽകിയതായി വാർത്ത , ഓൺലൈൻ മാധ്യമത്തിനെതിരെ സദാനന്ദൻ മാസ്റ്റർ
കൊച്ചി; കൊറോണയെന്ന മഹാമാരിക്കെതിരെ പോരാടി ജീവൻ വെടിഞ്ഞ ആരോഗ്യപ്രവർത്തകന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നൽകിയ ആദരം ബിജെപി നേതാവിന് നൽകിയതായി തെറ്റായ വാർത്ത നൽകി ഓൺലൈൻ മാധ്യമം .…
Read More » - 18 October
മഹാരാഷ്ട്ര ഗവർണ്ണറുടെ പരാമർശം ഒഴിവാക്കാമായിരുന്നു: അമിത് ഷാ
ന്യൂഡല്‍ഹി: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കെതിരെ ഗവര്‍ണര്‍ ബി.എസ് കോഷിയാരി നടത്തിയ പരാമര്‍ശങ്ങള്‍ തള്ളി ആഭ്യന്തര മന്ത്രി അമിത് ഷാ. വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ ഗവര്‍ണര്‍ ജാഗ്രത പാലിക്കണമെന്നും…
Read More » - 18 October
8 വര്‍ഷം നീണ്ട നിയമപോരാട്ടം ; നിയമ ലംഘിച്ചെത്തിയ തന്റെ വാഹനം തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച മന്ത്രിക്ക് തടവും പിഴയും
അമരാവതി: എട്ട് വര്‍ഷത്തോളം നീണ്ട നിയമയുദ്ധത്തിനൊടുവില്‍ പൊലീസ് ഉദ്യോഗസ്ഥന് നീതി. ഗതാഗത നിയമം ലംഘിച്ചെത്തിയ തന്റെ വാഹനം തടഞ്ഞ പൊലീസ് ഉദ്യോഗാസ്ഥനെ ആക്രമിച്ച കേസില്‍ മഹാരാഷ്ട്രാ മന്ത്രിക്ക്…
Read More » - 18 October
വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു, ഗര്‍ഭം അലസിപ്പിച്ചു!! നടനെതിരെ ബലാത്സംഗത്തിന് കേസ്
2015 മുതല്‍ 2018 വരെ യുവതിയുമായി മഹാക്ഷയ് ചക്രവര്‍ത്തിക്ക് ബന്ധമുണ്ടായിരുന്നുവെന്ന് പൊലീസ്
Read More » - 18 October
തെരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരത്തിലെത്തിയാല്‍ കാര്‍ഷിക ബില്ലുകള്‍ റദ്ദാക്കും : പ്രകടന പത്രിക പുറത്തിറക്കി മഹാസഖ്യം
പാറ്റ്ന: പ്രകടന പത്രിക പുറത്തിറക്കി മഹാസഖ്യം. ബിഹാർ നിയമസഭാ തെരഞ്ഞടുപ്പിന്റെ ഭാഗമായി കോണ്‍ഗ്രസ്, രാഷ്ട്രീയ ജനതാദള്‍, ഇടത് പാര്‍ട്ടികള്‍ അടങ്ങുന്ന മഹാസഖ്യമാണ് ശനിയാഴ്ച പ്രകടന പത്രിക പുറത്തിറക്കിയത്.…
Read More » - 17 October
കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു
പട്ന: കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു. പട്ന വിമാനത്താവളത്തില്‍ വച്ച് ഹെലികോപ്റ്ററിന് കേടുപാട് സംഭവിക്കുകയായിരുന്നു. മന്ത്രി ഇറങ്ങിയതിന് പിന്നാലെയാണ് അപകടം സംഭവിച്ചത്.…
Read More » - 17 October
‘ഹീനമായ കുറ്റകൃത്യങ്ങള്‍ക്ക് മേല്‍ രാഷ്ട്രീയം കളിക്കുന്നത് ശരിയല്ല ‘ ഹാഥ്രസ് കേസില്‍ യോഗി ആദിത്യനാഥിന് പിന്തുണയുമായി അമിത് ഷാ
ലഖ്നൗ : ഹാഥ്രസ് കേസ് അന്വേഷണത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സര്‍ക്കാരിന് പിന്തുണയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കേസ് അന്വേഷണത്തിന് സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ…
Read More » - 17 October
കാശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കണം… രാജ്യത്ത് വീണ്ടും കുത്തിത്തിരുപ്പുണ്ടാക്കി സിപിഎം… ഇതിനായി സിപിഎം കൂട്ടുപിടിച്ചത് ഇസ്ലാമിസ്റ്റുകളെ
കശ്മീര്‍: കാശ്മീര്‍ ആര്‍ട്ടിക്കിളിന്റെ പേരില്‍ രാജ്യത്ത് കലാപം ഉണ്ടാക്കാനുള്ള ശ്രമങ്ങളുമായി സിപിഎം. ജമ്മു കാശ്മീരിന് പ്രത്യേക അവകാശം അനുവദിച്ച് നല്കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 കേന്ദ്ര സര്‍ക്കാര്‍…
Read More » - 17 October
സ്പുട്നിക് വാക്സിന് പരീക്ഷണം : ഇന്ത്യയില്‍ അനുമതി
ന്യൂഡല്‍ഹി: റഷ്യയുടെ സ്പുട്നിക് വാക്സിന് പരീക്ഷണത്തിന് ഇന്ത്യയില്‍ അനുമതി. രാജ്യത്ത് സ്പുട്നിക് കോവിഡ് 19 വാക്സിന് പരീക്ഷിക്കാന്‍ ഡ്രഗ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ അനുമതി…
Read More » - 17 October
നെഞ്ചുവേദനയായി പോയ ശിവശങ്കരനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അസ്ഥിരോഗ വിഭാഗം ഐസിയുവില്‍ പ്രവേശിപ്പിച്ചു
തിരുവനന്തപുരം: മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന് എം ശിവശങ്കരനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അസ്ഥിരോഗ വിഭാഗത്തിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ ചികിത്സയ്ക്കായി മെഡിക്കല്‍ ബോര്‍ഡും രൂപീകരിച്ചിട്ടുണ്ട്.…
Read More » - 17 October
ജനങ്ങള്‍ക്ക് കോവിഡ് വാക്സിന് നല്‍കുന്നത് സംബന്ധിച്ച് വ്യക്തമായ നിര്‍ദേശങ്ങള്‍ നല്കി പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡല്‍ഹി: കോവിഡ് വാക്സിന് ജനങ്ങള്‍ക്ക് നല്‍കുന്നത് സംബന്ധിച്ച് വ്യക്തമായ നിര്‍ദേശങ്ങള്‍ നല്കി പ്രധാനമന്ത്രി നരേന്ദ്രമോദി. രോഗത്തെ തടയുന്നതിനുള്ള വാക്സിന് ലഭ്യമാകുന്ന സാഹചര്യത്തില്‍ രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും അത്…
Read More » - 17 October
‘ വാസു കള്ളം പറയുന്നു ‘ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെതിരെ പന്തളം കൊട്ടാരം
പന്തളം: ശബരിമല ക്ഷേത്രത്തില്‍ മണ്ഡല-മകരവിളക്കു കാലത്തു ഭക്തജനങ്ങള്‍ക്കു ദര്‍ശനത്തിനു നിബന്ധനകള്‍ തീരുമാനിച്ചതു പന്തളം കൊട്ടാരവുമായി ചര്‍ച്ച ചെയ്ത ശേഷമാണെന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ പ്രസ്താവന സത്യവിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണെന്നു…
Read More » - 17 October
അയ്യപ്പകടാക്ഷത്തില്‍ ഹൃദയം നിറഞ്ഞ് മേല്‍ശാന്തിമാര്‍: ശബരിമല മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടത് ആചാരത്തിനായി പോരാടിയ ആൾ
പത്തനംതിട്ട: നാളുകളായുള്ള ആഗ്രഹത്തിന് അയ്യപ്പ നിയോഗമായി ശബരിമല മേല്‍ശാന്തിയായി സേവനമനുഷ്ഠിക്കാനുള്ള അവസരം ലഭിച്ചിരിക്കുകയാണെന്ന് നിയുക്ത ശബരിമല മേല്‍ശാന്തി വി.കെ.ജയരാജ് പോറ്റി. തൃശൂര്‍ കൊടുങ്ങല്ലൂര്‍ പൂപ്പത്തി പൊയ്യ…
Read More » - 17 October
ഇന്ത്യന്‍ സൈന്യം ചുഷുലില്‍ നിന്ന് പിന്‍വാങ്ങണമെന്ന് നിര്‍ബന്ധം പിടിച്ച് ചൈന
ലഡാക് : ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തിന് പരിഹാരമായില്ല. ഇന്ത്യന്‍ സൈന്യം ചുഷുലില്‍ നിന്ന് പിന്‍വാങ്ങണമെന്ന് നിര്‍ബന്ധം പിടിച്ച് ചൈന. ചൈന സൈന്യത്തെ പിന്‍വലിച്ച് തല്‍സ്ഥിതി തുടരണമെന്നാണ് ഏപ്രില്‍…
Read More » - 17 October
പകര്‍ച്ചവ്യാധികള്‍ കുറഞ്ഞു; ഇന്ത്യക്കാരുടെ ആയുര്‍ദൈര്‍ഘ്യം പത്ത് വര്‍ഷം വര്‍ദ്ധിച്ചു : കൂടുതൽ ആയുർ ദൈർഘ്യം ഉള്ളവർ കേരളത്തിൽ
ന്യൂഡൽഹി: ഇന്ത്യക്കാരുടെ ആയുര്‍ദൈര്‍ഘ്യം ഉയര്‍ന്നതായി റിപ്പോര്‍ട്ട്. 1990 മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ രാജ്യത്തെ ആളുകളുടെ ശരാശരി ആയുസ്സ് പത്ത് വര്‍ഷത്തോളം ഉയര്‍ന്നിട്ടുള്ളതായി കണ്ടെത്തി. 1990ല്‍ 59.8 വയസ്സായിരുന്നു…
Read More » - 17 October
ഇന്ത്യയില്‍ ചൈനീസ് ഉത്പ്പന്നങ്ങളെ നിരോധിയ്ക്കുന്നു… ഇനി ആത്മനിര്‍ഭര്‍ ഭാരത് … ഇന്ത്യന്‍ നിര്‍മിത ഉത്പ്പന്നങ്ങള്‍ക്ക് പ്രോത്സാഹനം നല്കി പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ചൈനീസ് ഉത്പ്പന്നങ്ങളെ നിരോധിയ്ക്കുന്നു… ഇനി ആത്മനിര്‍ഭര്‍ ഭാരത്. ചൈനയില്‍ നിര്‍മ്മിക്കുന്ന എയര്‍ കണ്ടീഷണറുകള്‍ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യ നിരോധിച്ചതോടെ ഇന്ത്യന്‍ എ.സി നിര്‍മ്മാതാക്കള്‍ക്ക് ഗുണം…
Read More » - 17 October
പാകിസ്താന് രാഷ്ട്രപിതാവ് മുഹമ്മദാലി ജിന്നയെ പിന്തുണക്കുന്ന ആൾക്ക് സീറ്റ്, ബീഹാറിൽ കോൺഗ്രസിനുള്ളിൽ ഭിന്നത , സ്ഥാനാർത്ഥിയെ മാറ്റണമെന്ന് ബിജെപി
ന്യൂഡല്‍ഹി: ബീഹാറില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍സ്ര് പുറത്തു വിട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ അലിഗഡ് സര്‍വകലാശാലയിലെ മുന്‍ വിദ്യാര്‍ത്ഥി നേതാവും വിവാദ നായകനുമൊക്കെയായ വ്യക്തിയെ ഉള്‍പ്പെടുത്തിയതിനെതിരേ കോൺഗ്രസിനുള്ളിൽ…
Read More » - 17 October
സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഡ് വാക്സിന്: ആശ്വാസകരമായ വാർത്തയുമായി അധികൃതർ
ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ ആശ്വാസകരമായ വാർത്തയുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. ഇന്ത്യയില്‍ കോവിഡ് വാക്സിന് 2021 മാര്‍ച്ചോടെ ലഭ്യമാക്കാനാക്കുമെന്ന് കരുതുന്നതായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഡയറക്ടര്‍…
Read More » - 17 October
ഓട പണിയാനും കുളം കുഴിക്കുന്നതിനും കാനകള്‍ വൃത്തിയാക്കുന്നതിനുമൊക്കെ സിനിമാതാരങ്ങളും!! ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ തട്ടിപ്പ്
കാര്‍ഡിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ദീപികയുടെ ചിത്രമുള്ള സോനു ശാന്തിലാലിന് ഓടനിര്മ്മിക്കുന്നതിനാണ് ശമ്ബളം
Read More » - 17 October
ലോക്ഡൗണ്‍ കാലത്തും കോവിഡിന്റെ പേരിലും ജോലി നഷ്ടമായവര്‍ക്ക് പ്രധാനമന്ത്രിയുടെ കൈത്താങ്ങ്… അടല്‍ ബീമ വ്യക്തി കല്യാണ്‍ യോജന എന്ന പേരില്‍ പുതിയ പദ്ധതി…വിശദാംശങ്ങള്‍ ജനങ്ങള്‍ക്കു മുന്നില്‍ അറിയിച്ച് കേന്ദ്രം
ന്യൂഡല്‍ഹി : ലോക്ഡൗണ്‍ കാലത്തും കോവിഡിന്റെ പേരിലും ജോലി നഷ്ടമായവര്‍ക്ക് പ്രധാനമന്ത്രിയുടെ കൈത്താങ്ങ്. അടല്‍ ബീമ വ്യക്തി കല്യാണ്‍ യോജന എന്ന പേരില്‍ പുതിയ പദ്ധതി. വിശദാംശങ്ങള്‍…
Read More » - 17 October
അഭിപ്രായ സ്വാതന്ത്ര്യത്തെ പറ്റി ക്ലാസ് എടുത്ത അധ്യാപകനെ തലയറുത്ത് കൊന്നു; ഇസ്ലാമിക ഭീകരതയുടെ ഇരയായ അധ്യാപകനോടൊപ്പമാണ് തങ്ങൾ, കുഞ്ഞുങ്ങളെ പഠിപ്പിക്കുന്ന അധ്യാപകർക്ക് ഒപ്പം അടിയുറച്ചു നിൽക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മനുവേൽ മാക്രോൺ; കുറിപ്പുമായി അഡ്വ. ശങ്കു ടി ദാസ്
പാരിസ്: മതനിന്ദ ആരോപിച്ച് പാരിസില്‍ ചരിത്രാധ്യാപകനെ തലയറുത്ത് കൊന്നു. പിന്നാലെ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ അക്രമി കൊല്ലപ്പെട്ടു .വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം.സെക്കന്ററി സ്കൂള്‍ അധ്യാപകനായ സാമുവല്‍ പാറ്റി വിദ്യാര്‍ഥികളെ…
Read More » - 17 October
ബിഹാർ നിയമസഭാ തെരഞ്ഞടുപ്പ് : മഹാസഖ്യം പ്രകടന പത്രിക പുറത്തിറക്കി
പാറ്റ്ന: പ്രകടന പത്രിക പുറത്തിറക്കി മഹാസഖ്യം. ബിഹാർ നിയമസഭാ തെരഞ്ഞടുപ്പിന്റെ ഭാഗമായി കോണ്‍ഗ്രസ്, രാഷ്ട്രീയ ജനതാദള്‍, ഇടത് പാര്‍ട്ടികള്‍ അടങ്ങുന്ന മഹാസഖ്യമാണ് ശനിയാഴ്ച പ്രകടന പത്രിക പുറത്തിറക്കിയത്.…
Read More »