India
- Sep- 2020 -16 September
യു.ജി.സി നെറ്റ് : . സെപ്റ്റംബര്‍ 16 മുതല്‍ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു
ന്യൂ ഡൽഹി : അധ്യാപക/ ജൂനിയര്‍ റിസേര്‍ച്ച് ഫെലോ യോഗ്യതാ പരീക്ഷയായ യു.ജി.സി നെറ്റ് പരീക്ഷ വീണ്ടും മാറ്റിവെച്ച് എൻ.ടി.എ(നാഷണൽ ടെസ്റ്റിംഗ് ഏജൻസി). സെപ്റ്റംബര്‍ 16 മുതല്‍…
Read More » - 16 September
മുഖ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു
രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നതിനിടെ അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവിന് കോവിഡ് സ്ഥിരീകരിച്ചു. പരിശോധന ഫലം പോസിറ്റീവായ വിവരം പേമ ഖണ്ഡു തന്നെയാണ് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്.…
Read More » - 15 September
കുറ്റകൃത്യങ്ങള്‍ തടയാന്‍ പുതിയ മാര്‍ഗവുമായി യു.പി.സര്‍ക്കാര്‍ : വാറണ്ടില്ലാതെ ആരെയും എപ്പോള്‍ വേണമെങ്കിലും അറസ്റ്റ് ചെയ്യാം: യോഗിയുടെ ‘യു.പി സ്പെഷ്യല്‍ സെക്യൂരിറ്റി ഫോഴ്സ്’
ലഖ്നൗ : കുറ്റകൃത്യങ്ങള്‍ക്ക് തടയിടാന്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പുതിയ സെക്യൂരിറ്റി ഫോഴ്സ് . വാറന്റില്ലാതെ ആരെയും എപ്പോള്‍ വേണമെങ്കിലും അറസ്റ്റ് ചെയ്യാനുള്ള അധികാരമുള്ള…
Read More » - 15 September
മദനിക്ക് അടിയന്തര ചികിത്സ ലഭ്യമാക്കണം ; പിണറായി വിജയന്റെ വസതിക്ക് മുന്നിൽ കുത്തിയിരുപ്പ് സമരത്തിനൊരുങ്ങി പി ഡി പി
തിരുവനന്തപുരം: അബ്ദുൽ നാസർ മഅ്ദനിയുടെ അടിയന്തര ചികിത്സക്ക് ഭരണകൂട ഇടപെടല്‍ ആവശ്യപ്പെട്ട് ഈ മാസം 22ന് രാവിലെ 10 മുതല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും പ്രതിപക്ഷ നേതാവ്…
Read More » - 15 September
ഫണ്ട് പ്രധാനം ; എംപി ഫണ്ടുകള്‍ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ ആംഗങ്ങള്‍
ദില്ലി : എംപിമാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ചതിന് പിന്നാലെ എംപി ലോക്കല്‍ ഏരിയ ഡെവലപ്മെന്റ് സ്കീം (എംപിഎല്‍ഡിഎസ്) ഫണ്ട് പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള…
Read More » - 15 September
വ്യാജ ഭൂപടവുമായി പാകിസ്ഥാന് വീണ്ടും ;എസ്.സി.ഒ യോഗം ബഹിഷ്കരിച്ച് ഇന്ത്യ
ന്യൂഡൽഹി : ഷാങ് ഹായ് ഓർഗനൈസേഷനിൽ പാക് പ്രതിനിധി ഇന്ത്യയുടെ പ്രദേശങ്ങള്‍ പാകിസ്താന്റേതാക്കി ചിത്രീകരിച്ചുള്ള മാപ്പ് യോഗത്തില്‍ ഉപയോഗിച്ചതിനെത്തുടർന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ യോഗത്തിൽ…
Read More » - 15 September
ചൈനീസ് അതിര്‍ത്തി മേഖലയിലേയ്ക്കടക്കം സൈനിക നീക്കത്തിന്റെ വേഗത കൂട്ടുന്നതിനായി ഇന്ത്യയുടെ വമ്പന്‍ തുരങ്കം :
ന്യൂഡല്‍ഹി : ചൈനീസ് അതിര്‍ത്തി മേഖലയിലേയ്ക്കടക്കം സൈനിക നീക്കത്തിന്റെ വേഗത കൂട്ടുന്നതിനായി ഇന്ത്യയുടെ വമ്പന്‍ തുരങ്കം. ഈ തുരങ്കം ഇന്ത്യയ്ക്ക് അഭിമാനമാകുകയാണ്. സൈനിക നീക്കത്തിന് ഇനി വേഗം…
Read More » - 15 September
ബിജെപി ഓഫീസിലെ 17 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹി ബിജെപി ഓഫിസിലെ 17 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഓഫിസില്‍ താമസിക്കുന്ന ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഉള്‍പ്പെടെയാണ് കൊവിഡ്-19 പോസിറ്റീവാണെന്നു കണ്ടെത്തിയത്. Read Also : സംശയരോഗം…
Read More » - 15 September
സംശയരോഗം കാരണം ബെഡ്റൂമിൽ കാമറ വച്ച ഭർത്താവിന് കിട്ടിയത് എട്ടിന്റെ പണി
മുംബയ്: സംശയരോഗം മൂത്ത് ബഡ്റൂമിലും വീടിന്റെ പരിസരത്തുമായി ക്യാമറ സ്ഥാപിച്ച റിട്ടയേഡ് നേവി ഉദ്യോഗസ്ഥന് കിട്ടിയത് എട്ടിന്റെ പണി. തന്റെയും മകളുടെയും സ്വകാര്യതയെ ഇത് ബാധിക്കുന്നുവെന്ന് പറഞ്ഞ്…
Read More » - 15 September
“ഏതു നിമിഷവും യുദ്ധം നടത്താന്‍ തയ്യാർ” ; ഇന്ത്യയ്ക്കെതിരെ യുദ്ധഭീഷണി മുഴക്കി ചൈന
ബെയ്ജിംഗ് : ഇന്ത്യയ്ക്കെതിരെ യുദ്ധഭീഷണി മുഴക്കി ചൈന . ഏതു നിമിഷവും യുദ്ധം നടത്താൻ തങ്ങൾ തയ്യാറായി കഴിഞ്ഞെന്നും ഇന്ത്യൻ സൈനികർക്കെതിരെ ആക്രമണം നടത്താൻ പിഎൽഎ സജ്ജീകരണങ്ങൾ…
Read More » - 15 September
പതിനഞ്ചാം നൂറ്റാണ്ടിലെ മോഷ്ടിയ്ക്കപ്പെട്ട ശ്രീരാമ, സീത വിഗ്രഹങ്ങള്‍ കേന്ദ്ര ഇടപെടലിൽ തിരിച്ച് നല്കി ബ്രിട്ടന്
ന്യൂഡല്‍ഹി : ഇന്ത്യയിൽ നിന്ന് മോഷ്ടിയ്ക്കപ്പെട്ട വിഗ്രഹങ്ങള്‍ ഇന്ത്യയ്ക്ക് ഒടുവിൽ തിരിച്ച് നല്കി ബ്രിട്ടന്. 15 നൂറ്റാണ്ടിലെ രാമ, സീത, ലക്ഷ്മണ വിഗ്രഹങ്ങളാണ് തിരിച്ച് നല്‍കിയത്. കേന്ദ്ര…
Read More » - 15 September
പതിനഞ്ചാം നൂറ്റാണ്ടിലെ മോഷ്ടിയ്ക്കപ്പെട്ട വിഗ്രഹങ്ങള്‍ ഇന്ത്യയ്ക്ക് തിരിച്ച് നല്കി ബ്രിട്ടൻ
ന്യൂഡല്‍ഹി : 15 നൂറ്റാണ്ടിലെ മോഷ്ടിയ്ക്കപ്പെട്ട രാമ, സീത, ലക്ഷ്മണ വിഗ്രഹങ്ങൾ ഇന്ത്യയ്ക്ക് തിരിച്ച് നല്കി ബ്രിട്ടൻ. കേന്ദ്ര സാംസ്കാരിക മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടീലാണ് വിഗ്രഹങ്ങള്‍…
Read More » - 15 September
കോവിഡിനെ പ്രതിരോധിക്കാന്‍ ചെളിയില്‍ കുളിച്ച് ശംഖ് ഊതിയാല്‍ മതിയെന്ന് അവകാശപ്പെട്ട ബിജെപി എംപിക്ക് കോവിഡ്
ദില്ലി: കോവിഡിനെ പ്രതിരോധിക്കാന്‍ ചെളിയില്‍ കുളിച്ച് ശംഖ് ഊതിയാല്‍ മതിയെന്ന് നിര്‍ദ്ദേശിച്ച ബിജെപി എംപിക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജസ്ഥാനില്‍ നിന്നുള്ള എംപിയായ സുഖ്ബീര്‍ സിംഗ് ജൌനാപൂരിയയ്ക്ക് തിങ്കളാഴ്ചയാണ്…
Read More » - 15 September
“വിജയന്റെ ഭീഷണി ഒക്കെ അങ്ങ് ധർമ്മടത്തോ പിണറായിയിലോ വെച്ചാൽ മതി, വിജയൻ പറഞ്ഞത് ശരിയാണ് പിണറായി വിജയനല്ല കെ സുരേന്ദ്രൻ “- രൂക്ഷ വിമർശനവുമായി അഡ്വക്കേറ്റ് നോബിൾ മാത്യു
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ തന്റെ മകള്‍ക്കെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് ഉന്നയിച്ച ആരോപണങ്ങള്‍ക്കെതിരെ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്. സുരേന്ദ്രന്റേത് പ്രത്യേക മാനസികനിലയാണെന്നും മാനസികനില…
Read More » - 15 September
എംപിമാരുടെ ശമ്പളവും പെൻഷനും വെട്ടിക്കുറയ്ക്കൽ ; ബിൽ ലോക്സഭ പാസാക്കി
ന്യൂഡൽഹി: എംപിമാരുടെ ശമ്പളവും പെൻഷനും മറ്റ് ആനുകൂല്യങ്ങളും 30 ശതമാനം വെട്ടിക്കുറയ്ക്കാൻ നിർദ്ദേശിക്കുന്ന ബിൽ ലോക്സഭ പാസാക്കി. കൊറോണ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ആരോഗ്യമേഖലയിൽ ഉൾപ്പെടെ വിനിയോഗിക്കുന്നതിനായി ആണിത്…
Read More » - 15 September
മുഖ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു
രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നതിനിടെ അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവിന് കോവിഡ് സ്ഥിരീകരിച്ചു. പരിശോധന ഫലം പോസിറ്റീവായ വിവരം പേമ ഖണ്ഡു തന്നെയാണ് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്.…
Read More » - 15 September
16 കാരിയെ ബ്ലാക്ക് മെയില്‍ ചെയ്ത് രണ്ടുവര്‍ഷമായി ബലാത്സംഗം ചെയ്ത ബിസിനസ്സുകാരനെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ, എംപിയുടെയും എംഎൽഎയുടെയും ലെറ്റർപാഡ് കണ്ടെടുത്തു
ന്യൂഡല്‍ഹി : 16കാരിയെ ഭീഷണിപ്പെടുത്തി രണ്ടുവര്‍ഷമായി ബലാത്സംഗം ചെയ്ത 40കാരനായ വ്യവസായി അറസ്റ്റില്‍. മധ്യപ്രദേശിലെ സത്ന ജില്ലയിലെ വ്യവസായിയായ സമീർ ആണ് അറസ്റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പെണ്‍കുട്ടി…
Read More » - 15 September
രാജ്യത്തെ ഹിന്ദുക്കളെ മുഴുവന്‍ നമ്മള് മതം മാറ്റണം : മുസ്ലീങ്ങളാകുന്നില്ലെങ്കില്, അവര്‍ നരകത്തീയില്‍ കത്തിയെരിയും : മൗലാന കലിം സിദ്ധിക്കിയുടെ വിവാദ പ്രസ്താവന ആളിക്കത്തുന്നു
ന്യൂഡല്‍ഹി: രാജ്യത്തെ ഹിന്ദുക്കളെ മുഴുവന്‍ നമ്മള് മതം മാറ്റണം, മുസ്ലീങ്ങളാകുന്നില്ലെങ്കില്, അവര്‍ നരകത്തീയില്‍ കത്തിയെരിയും. വിവാദ പ്രസ്താവനയുമായി സക്കാത്ത് ഫൗണ്ടേഷന് കൗണ്‍സില്‍ അംഗം മൗലാന കലിം സിദ്ധിക്കി…
Read More » - 15 September
ആറു വര്‍ഷത്തിനിടെ രാജ്യത്ത് വളര്‍ന്നത് ഇത്, പ്രധാനമന്ത്രിയുടെ താടിയുടെ ചിത്രം പങ്കുവെച്ച് പരിഹാസവുമായി ശശി തരൂര്‍
ന്യൂഡല്‍ഹി: കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ രാജ്യത്ത് ദൃശ്യമായ ഒരേ ഒരു വളര്‍ച്ച എന്ന തലക്കെട്ടോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ താടി വളര്‍ന്ന ഗ്രാഫിക് ചിത്രം പങ്കുവെച്ച് ശശി തരൂര്‍…
Read More » - 15 September
എംപിമാരുടെ ശമ്പളം വെട്ടി കുറയ്ക്കുന്നതിനുള്ള ബില്‍ പാസാക്കി ലോക്സഭ
എല്ലാ എംപിമാരുടെയും ശമ്പളം ഒരു വര്‍ഷത്തേക്ക് 30 ശതമാനം കുറയ്ക്കുന്നതിനുള്ള ബില്‍ ലോക്സഭ ചൊവ്വാഴ്ച പാസാക്കി. പാര്‍ലമെന്റ് അംഗങ്ങളുടെ ശമ്പളം, അലവന്‍സുകള്‍, പെന്ഷന് ഭേദഗതി ബില്‍ 2020…
Read More » - 15 September
കോവിഡ് വാക്സിൻ : മുന്‍നിര വാക്സിന് നിര്‍മാതാവെന്ന നിലയില്‍ ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നുവെന്ന് ബിൽഗേറ്റ്സ്
ന്യൂഡൽഹി: മുന്‍നിര വാക്സിന് നിര്‍മാതാവെന്ന നിലയില്‍ ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നുവെന്ന് മെെക്രാേസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ്. വാക്സിൻ വികസിപ്പിക്കാനും വികസ്വര രാജ്യങ്ങൾക്ക് വിതരണം ചെയ്യാനുമുള്ള ഇന്ത്യയുടെ തീരുമാനം…
Read More » - 15 September
ഐക്യരാഷ്ട്ര സഭ സിഎസ്ഡബ്ല്യു വോട്ടെടുപ്പില്‍ ചൈനയെ പരാജയപ്പെടുത്തി ഇന്ത്യ
ജനീവ: ഐക്യരാഷ്ട്ര സഭയിലെ സിഎസ്ഡബ്ല്യു (കമ്മീഷന് ഓണ്‍ ദ സ്റ്റാറ്റസ് ഓഫ് വിമന്‍)ലേക്കുള്ള വോ ട്ടെടുപ്പില്‍ ചൈനയെ പരാജയപ്പെടുത്തി ഇന്ത്യ.യുഎൻ ഇക്കണോമിക് ആൻഡ് സോഷ്യൽ കൗൺസിലിനു (ഇസിഒഎസ്ഒസി)…
Read More » - 15 September
മണികര്‍ണ്ണിക പൊളിച്ചതിന് വന്‍തുക നഷ്ടപരിഹാരമാവശ്യപ്പെട്ട് കങ്കണ റണാവത്
മുംബൈ: ഓഫീസിന്റെ ഒരു ഭാഗം പൊളിച്ചതിന് വന്‍തുക നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടി കങ്കണ റണാവത്.രണ്ടു കോടിയാണ് നഷ്ടപരിഹാര തുകയായി കങ്കണ ബൃഹദ് മുംബൈ കോര്‍പ്പറേഷനില്‍ നിന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.…
Read More » - 15 September
രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അറസ്റ്റിലായ ഉമർ ഖാലിദിന് പരസ്യ പിന്തുണയുമായി കോൺഗ്രസിലെ മുതിർന്ന നേതാക്കൾ , യുഎപിഎ പിൻവലിക്കണമെന്ന് സിപിഎമ്മും
ന്യൂഡല്‍ഹി : ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദിന് പിന്തുണയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍. കോണ്‍ഗ്രസ് നേതാക്കളായ ശശി തരൂരും ദിഗ്വിജയ…
Read More » - 15 September
ഉത്സവ സീസണില്‍ 70000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രമുഖ ഇ-കോമേഴ്സ് കമ്പനി
ബെംഗളൂരു : ഉത്സവ സീസണില്‍ 70000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനൊരുങ്ങി പ്രമുഖ ഇ-കൊമേഴ്സ് സ്ഥാപനം ഫ്ലിപ്കാര്‍ട്ട്. ബിഗ് ബില്ല്യണ്‍ ഡേയ്സിെന്റ ഡെലിവറി എക്സിക്യൂട്ടീവുകള്‍, ഓര്‍ഡര്‍ എടുക്കുന്നവര്‍, സംഭരണം,…
Read More »