India
- Jul- 2020 -29 July
പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസ് ; മുന്‍ എംഎല്‍എയും കുട്ടിയുടെ അമ്മയുമടക്കം അഞ്ച് പേര് അറസ്റ്റില്‍
നാഗര്‍കോവില്‍: പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മുന്‍ നാഗര്‍കോവില്‍ എം.എല്‍.എ. എന്‍.എ. മുരുഗേശന്‍ അറസ്റ്റില്‍. പൊലീസ് കേസെടുത്തതിന് പിന്നാലെ ഒളിവില്‍പോയെ മുരുഗേശനെ തിരുനെല്‍വേലിയില്‍ നിന്നാണ് പിടികൂടിയത്. ഇതോടെ…
Read More » - 29 July
പെട്ടെന്നൊരു യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍ യുദ്ധമെങ്ങനെ അവസാനിക്കണമെന്ന് നിര്‍ണയിക്കുക ഇനി റഫാലുകള്‍
ന്യൂഡല്‍ഹി : ഇന്ത്യയ്ക്ക് ഇനി ശത്രുക്കളെ തുരത്താന്‍ റഫേല്‍ യുദ്ധവിമാനങ്ങള്‍. പെട്ടെന്നൊരു യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍ യുദ്ധമെങ്ങനെ അവസാനിക്കണമെന്ന് നിര്‍ണയിക്കുക ഇനി റഫാലുകളായിരിക്കുമെന്ന് മുന്‍ എയര്‍ചീഫ് മാര്‍ഷല്‍ ബി.എസ്…
Read More » - 29 July
അണ്‍ലോക്ക് 3.0 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തുവിട്ട് കേന്ദ്രസര്‍ക്കാര്‍ : ജിംനേഷ്യങ്ങള്‍ തുറക്കും, രാത്രി യാത്രാവിലക്ക് അവസാനിപ്പിക്കും കൂടുതൽ വിവരങ്ങൾ
അണ്‍ലോക്ക് 3.0 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തു വിട്ട് കേന്ദ്രസര്‍ക്കാര്‍.ആഗസ്റ്റ് ഒന്ന് മുതല്‍ നിലവില്‍ വരുന്ന അണ്‍ലോക്ക് 3.0 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ രാത്രി ഏര്‍പ്പെടുത്തിയിരുന്ന യാത്രാവിലക്ക് ഒഴിവാക്കാന്‍ കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. അഞ്ചാം…
Read More » - 29 July
പുതിയ വിദ്യാഭ്യാസ നയവുമായി കേന്ദ്ര സർക്കാർ, സ്കൂള്‍ പഠനം ഇനി മൂന്ന് വയസ് മുതല്‍ 18 വരെ, സമ്പൂര്‍ണ വിവരങ്ങള്‍
ന്യൂഡല്‍ഹി: സുപ്രധാന നിര്‍ദേശങ്ങളുമായി ദേശീയ വിദ്യാഭ്യാസ നയം മോദി മന്ത്രിസഭ അംഗീകരിച്ചു. മാനവവിഭവശേഷിവകുപ്പ് മന്ത്രി രമേശ് പൊഖ്രിയാലും വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറും ചേര്‍ന്നാണ്…
Read More » - 29 July
രാജ്യത്ത് അണ്‍ലോക്ക് 3 പ്രഖ്യാപിച്ചു ; മൂന്നാം ഘട്ടത്തിലെ മാര്‍ഗ നിര്‍ദേശങ്ങള്‍ ഇങ്ങനെ
ദില്ലി: രാജ്യത്ത് അണ്‍ലോക്ക് പ്രക്രിയയുടെ മൂന്നാം ഘട്ടം കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രഖ്യാപിച്ചു. ഓഗസ്റ്റ് 1 മുതലാകും അണ്‍ലോക്ക് മൂന്നാം ഘട്ടം നടപ്പിലാകുക. കൂടുതല്‍ ഇളവുകള്‍ നല്‍കുന്നതാണ് മൂന്നാം…
Read More » - 29 July
റാഫേൽ വിമാനം : മനോഹർ പരീക്കർ എടുത്ത തീരുമാനത്തെ എകെ ആന്റണിക്ക് ചാർത്തിക്കൊടുക്കാൻ ശ്രമിച്ച ശ്രീകണ്ഠൻ നായരോട് മുൻപ്രതിരോധ സെക്രട്ടറി
തിരുവനന്തപുരം: റാഫേൽ വാങ്ങുന്നതിന്റെ കരുത്തുറ്റ തീരുമാനം എടുത്തത് മുൻ പ്രതിരോധ മന്ത്രി എ കെ ആന്റണിയെന്നു പുകഴ്ത്തിയ ശ്രീകണ്ഠൻ നായരെ തിരുത്തി മുൻ പ്രതിരോധ സെക്രട്ടറി. ചാനൽ…
Read More » - 29 July
ക്ഷേത്ര ബലിക്കല്ലില്‍ കയറി നിന്ന് മാറാല അടിച്ച സംഭവം; കടുത്ത പ്രതിഷേധത്തിനൊടുവിൽ ദേവസ്വം ക്ഷേത്രജീവനക്കാരന് സസ്പെന്ഷന്
പത്തനംതിട്ട : ക്ഷേത്ര ബലിക്കല്ലില്‍ കയറിയ നിന്ന സംഭവത്തിൽ ക്ഷേത്ര ജീവനക്കാരന് സസ്പെന്ഷന്. മന്നം സുബ്രഹ്മണ്യ ക്ഷേത്രത്തിലെ കാരായ്മ കഴകം ജീവനക്കാരനായ എസ്.പ്രകാശ് ക്ഷേത്ര വലിയ ബലിക്കല്ലില്‍…
Read More » - 29 July
സ്വന്തം ഗ്രാമത്തില്‍ കോവിഡ് സെന്റര്‍ സ്ഥാപിച്ച് മുന്‍ ഇന്ത്യന്‍ താരം ; പ്രശംസയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ച് താരങ്ങള്‍
ഗുജറാത്ത് : ഗുജറാത്തിലെ ഭാറൂച് ജില്ലയിലുള്ള ഇഖാര്‍ ഗ്രാമത്തില്‍ കോവിഡ് -19 സെന്റര്‍ ആരംഭിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുനാഫ് പട്ടേല്‍. താരം തന്നെയാണ് ഇക്കാര്യം…
Read More » - 29 July
ബംഗ്ലാദേശുമായുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തി ഇന്ത്യ ,തീവണ്ടി എന്‍ജിനുകള്‍ക്ക് പിന്നാലെ ചരക്കു ഗതാഗതം സുഖമമാക്കാന്‍ ട്രക്കുകൾ കൈമാറി
ബംഗ്ലാദേശുമായുള്ള സാമ്പത്തിക ബന്ധം കൂടുതല്‍ ദൃഢമാക്കി ഇന്ത്യ. തീവണ്ടി എന്‍ജിനുകള്‍ക്ക് പിന്നാലെ ചരക്കു ഗതാഗതം സുഖമമാക്കാന്‍ ട്രുക്കള് കൈമാറി. 51 ടാറ്റാ ഏസ് ട്രക്കുകളാണ് ഇന്ത്യ ബംഗ്ലാദേശിന്…
Read More » - 29 July
കടകമ്പള്ളിക്ക് മാധവ്ജിയുടെ “ക്ഷേത്ര ചൈതന്യ രഹസ്യം ” അയച്ചുകൊടുക്കുമെന്ന് അഡ്വ. നോബിൾമാത്യു
കോട്ടയം : ക്ഷേത്ര വിശ്വാസത്തെ തകർക്കുന്ന ദേവസ്വം മന്ത്രിയുടെ നടപടികളിൽ പ്രതിഷേധിച്ചും അദ്ദേഹത്തിന് സ്വബോധം വരുവാനും,ക്ഷേത്രം എന്താണെന്നു മനസ്സിലാക്കാനും വേണ്ടി ക്ഷേത്ര ചൈതന്യ രഹസ്യം ദേവസ്വം മന്ത്രിക്കു…
Read More » - 29 July
നാല് മലയാളി യുവാക്കളെ ഒന്നേകാൽ കോടിയുടെ മയക്കുമരുന്നുകളുമായി ബംഗളുരുവിൽ അറസ്റ്റ് ചെയ്തു
മംഗളുരു: നാല് മലയാളി യുവാക്കളെ 1.25 കോടി രൂപ വിലവരുന്ന മയക്കുമരുന്നുകളുമായി സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ബംഗളൂരുവില്‍ അറസ്റ്റ് ചെയ്തു. ഷഹദ് മുഹമ്മദ്, അജ്മല്‍, അജിന് കെ.ജി വര്‍ഗ്ഗീസ്,…
Read More » - 29 July
രാമക്ഷേത്ര സന്ദര്‍ശനം : പ്രധാനമന്ത്രിക്ക് ഭീകരാക്രമണ ഭീഷണി, അതീവ ജാഗ്രതയില്‍ അയോദ്ധ്യ
ആഗസ്റ്റ് 5 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാമക്ഷേത്ര സന്ദര്‍ശനത്തിന് ഭീകരാക്രമണ ഭീഷണിയുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയതിനെത്തുടര്‍ന്ന് രാമക്ഷേത്രനഗരമായ അയോദ്ധ്യ അതീവ ജാഗ്രതയില്‍. അയോദ്ധ്യയുടെ…
Read More » - 29 July
മോദിയുടെ കുറ്റം കണ്ടുപിടിക്കാൻ നിക്കാതെ കോൺഗ്രസിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ രാഹുലിനെ ഉപദേശിച്ച് ശരദ് പവാർ
ന്യൂഡല്‍ഹി: നെഹ്റു കുടുംബം കോൺഗ്രസിനെ ശക്തിപ്പെടുത്താനുള്ള കാര്യങ്ങൾ ചെയ്യണമെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. പാര്‍ട്ടിയുടെ നേതൃത്വം രാഹുല്‍ ഗാന്ധി ഏറ്റെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് ശരദ് പവാര്‍…
Read More » - 29 July
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിശ്ചയദാര്‍ഢ്യത്തിന് ഉത്തമ ഉദാഹരണമാണ് റഫേല്‍ വിമാനങ്ങളെന്ന് അമിത് ഷാ
റഫേല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയെ കൂടുതല്‍ കരുത്തുറ്റതാക്കിയെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യയെ കൂടുതല്‍ സുരക്ഷിതവും കരുത്തുറ്റതാക്കുകയും ചെയ്യുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിശ്ചയദാര്‍ഢ്യത്തിന് ഉത്തമ ഉദാഹരണമാണ്…
Read More » - 29 July
ഇന്ത്യക്കാരോട് സഹായ അഭ്യര്‍ത്ഥനയുമായി വിക്കിപീഡിയ
ദില്ലി: കാലങ്ങളായി, ഇന്ത്യക്കാര്‍ വിവിധ ആവശ്യങ്ങള്‍ക്കായി വിക്കിപീഡിയ ഉപയോഗിക്കുന്നു. സൂര്യനു കീഴിലുള്ള എല്ലാ കാര്യങ്ങളുടെയും വിവരങ്ങളുടെ സൗജന്യ ഓണ്‍ലൈന്‍ സ്റ്റോര്‍ഹൗസ് ഒരു യഥാര്‍ത്ഥ സുഹൃത്തും വഴികാട്ടിയുമാണ്. ഇപ്പോള്‍…
Read More » - 29 July
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനമാണ് റഫേല്‍ വിമാനങ്ങള്‍ ഇന്ത്യയിലെത്താന്‍ കാരണമെന്ന് രാജ്നാഥ് സിംഗ്
ഇന്ത്യന്‍ വ്യോമസേനക്ക് കരുത്തേകി ഫ്രാന്‍സില്‍ നിന്നും അഞ്ച് റഫേല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യയിലെത്തി. അതിര്‍ത്തി ലക്ഷ്യം വെക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പാണിതെന്ന് രാജ്നാഥ് സിംഗ് പ്രതികരിച്ചു. ഇന്ത്യന്‍ സൈനിക ചരിത്രത്തിലെ പുതുയുഗ…
Read More » - 29 July
സുശാന്തിന്റെ അക്കൗണ്ടില്‍ നിന്നും വലിയ തുക റിയയുടെ അക്കൗണ്ടിലേക്ക് കൈമാറിയതായി താരത്തിന്റെ കസിന്
അന്തരിച്ച നടന് സുശാന്തിന്റെ അക്കൗണ്ടില്‍ നിന്നും നടി റിയ ചക്രബര്‍ത്തിയുടെ അക്കൗണ്ടിലേക്ക് വന്‍ തുക കൈമാറിയതായി ബിജെപി എംഎല്‍എയും സുശാന്തിന്റെ കസിനുമായ നീരജ് കുമാര്‍ സിംഗ് ബാബ്ലു.…
Read More » - 29 July
ഒവൈസിയെ വിമര്‍ശിച്ച് ബിജെപി,അയോദ്ധ്യയില്‍ പോകണോ വേണ്ടയോ എന്ന് മോദി തീരുമാനിക്കും
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അയോദ്ധ്യ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് വിവാദ പരാമര്‍ശം നടത്തിയ എഐഎംഐഎം അദ്ധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസിയെ വിമര്‍ശിച്ച് ബിജെപി. അയോദ്ധ്യയില്‍ പോകണോ വേണ്ടയോ എന്ന് മോദി…
Read More » - 29 July
സുഷാന്ത് സിംഗ് രജപുതിന്റെ മരണം ; മെഡിക്കല്‍ റിപ്പോര്‍ട്ടുകളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് പിതാവ്
അന്തരിച്ച നടന് സുശാന്ത് സിംഗ് രജപുതിന് ലഭിച്ച വൈദ്യചികിത്സയുടെയും അദ്ദേഹത്തിന് നല്കിയ മരുന്നുകളുടെയും വിശദാംശങ്ങള്‍ സുശാന്തിന്റെ പിതാവ് കെ കെ സിംഗ് ആവശ്യപ്പെട്ടു. റിയ ചക്രബര്‍ത്തിക്കൊപ്പം ഗൂഢാലോചനയില്‍…
Read More » - 29 July
സാമ്പത്തിക തട്ടിപ്പ് കേസില്‍ മലേഷ്യന്‍ മുന്‍ പ്രധാനമന്ത്രിക്ക് 12 വര്‍ഷം തടവ്
സാമ്പത്തിക തട്ടിപ്പ് കേസിൽ മലേഷ്യയുടെ മുന്‍ പ്രധാനമന്ത്രി നജീബ് റസാഖിന് ജയില്‍ ശിക്ഷ വിധിച്ച് കോലാലംപൂര്‍ ഹൈക്കോടതി. 12 വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് ഇദ്ദേഹത്തിന് വിധിച്ചത്. 1…
Read More » - 29 July
രാജ്യത്തെ വിദ്യാഭ്യാസ നയത്തില്‍ മാറ്റം; പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന് അംഗീകാരം നല്കി കേന്ദ്രമന്ത്രിസഭ
രാജ്യത്തെ വിദ്യാഭ്യാസ നയത്തില്‍ മാറ്റം. ഹൈസ്കൂള്‍ ഹയര്‍സെക്കണ്ടറി വിദ്യാഭ്യാസ രീതികള്‍ മാറ്റുന്ന കരട് നയത്തിന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്കി.നാല് ഘട്ടങ്ങളായി 12 ഗ്രേഡുകള്‍ പൂര്‍ത്തിയാക്കുന്ന…
Read More » - 29 July
ചരിത്രത്തിലെ ഏറ്റവും ദുഷ്ക്കരമായ പോരാട്ടം കാഴ്ചവെച്ച ധീരസൈനികരുടെ പേരുകള്‍ ഇനി ദേശീയ യുദ്ധസ്മാരകത്തിന്റെ ഭാഗമാകും
ഇന്ത്യയുടെ യുദ്ധചരിത്രത്തിലെ ഏറ്റവും ദുഷ്ക്കരമായ പോരാട്ടം കാഴ്ചവെച്ച ധീരസൈനികരുടെ പേരുകള്‍ ഇനി ദേശീയ യുദ്ധസ്മാരകത്തിന്റെ ഭാഗമാകും. ചൈനക്കെതിരെ പോരാടിവീണ 20 ധീരബലിദാനികളുടെ പേരുകളാണ് സുവര്‍ണ്ണാ ക്ഷരത്തില്‍ എഴുതിച്ചേര്‍ക്കുക…
Read More » - 29 July
ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് ചാടാന്‍ ശ്രമിച്ച യാത്രക്കാരന് കാല്‍തെറ്റി ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയില്‍ ; രക്ഷകനായത് സുരക്ഷാ ഉദ്യോഗസ്ഥന്
മുംബൈ: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് ചാടി ഇറങ്ങാന്‍ ശ്രമിച്ച യാത്രക്കാരന് കാല്‍തെറ്റി വീണ്് കുടുങ്ങിയത് ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയില്‍. മരണം മുന്നില്‍ കണ്ട നിമിഷത്തില്‍ രക്ഷകനായത് സുരക്ഷാ…
Read More » - 29 July
കൊവിഡ് ബാധിച്ച് ഡൽഹിയിലും മുംബൈയിലും 2 മലയാളികള്‍ മരിച്ചു
മുംബൈ : രാജ്യത്ത് കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. ഡൽഹിയിലും മുംബൈയിലും കോവിഡ് ബാധിച്ചു ഓരോ മലയാളികൾകൂടി മരിച്ചു. മുംബൈ കാന്തിവലിയിൽ താമസിച്ചിരുന്ന ജി എ…
Read More » - 29 July
കാമുകിമാരോടൊപ്പം അടിച്ചുപൊളിക്കാനായി മോഷണം പതിവാക്കിയ നാലംഗ സംഘം പിടിയിൽ
ലഖ്നൗ : കാമുകിമാരോടൊപ്പം അടിച്ചുപൊളിക്കാനും അവർക്ക് വേണ്ട ചിലവിനുമായി കവർച്ച പതിവാക്കിയ നാലംഗ സംഘം പിടിയിൽ. ഉത്തർപ്രദേശ് പിലിഭിത്ത് സ്വദേശികളായ കിങ് എന്ന് വിളിക്കുന്ന ഹരിഓം, മിന്റുകുമാർ,…
Read More »