India
- May- 2020 -6 May
പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നതിനെക്കുറിച്ചുള്ള ‘ബോയ്സ് ലോക്കര്‍ റൂം’ ചര്‍ച്ച വാട്സ് ആപ്പ് ഗ്രൂപ്പില്‍ : ചര്‍ച്ചയ്ക്ക് പിന്നില്‍ പ്രശസ്തമായ അഞ്ച് സ്കൂളിലെ 11,12 ക്ലാസ്സുകളില്‍ പഠിക്കുന്നവര്‍: വിവാദമായതോടെ താരങ്ങളുടെ പ്രതികരണവും ചര്‍ച്ചയാകുന്നു
ന്യൂഡല്‍ഹി : പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നതിനെക്കുറിച്ചുള്ള ‘ബോയ്സ് ലോക്കര്‍ റൂം’ ചര്‍ച്ചയ്ക്ക് പിന്നില്‍ വാട്സ് ആപ്പ് ഗ്രൂപ്പില്‍ അംഗങ്ങളായ പ്രശസ്തമായ അഞ്ച് സ്കൂളിലെ 11,12 ക്ലാസ്സുകളില്‍ പഠിക്കുന്നവരെന്ന് സൈബര്‍…
Read More » - 6 May
കോവിഡ് – 19 : രാജ്യത്ത് തൊഴില്‍ പ്രതിസന്ധി രൂപപ്പെടുന്നതായി സി.എം.ഐ.ഇ യുടെ മുന്നറിയിപ്പ്
കൊറോണ വൈറസിനെ തുടർന്ന് രാജ്യത്ത് ചരിത്രത്തിലില്ലാത്തവിധം തൊഴില്‍ പ്രതിസന്ധി രൂപപ്പെടുന്നതായി സി.എം.ഐ.ഇ (സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി) യുടെ മുന്നറിയിപ്പ്. കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ…
Read More » - 6 May
ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം അരലക്ഷത്തിലേക്ക്; പുതിയ കണക്കുകൾ പുറത്തു വിട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം
ഇന്ത്യയിൽ കോവിഡ് ബാധിതരുടെ അരലക്ഷത്തിലേക്ക് എത്തുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം അൽപസമയം മുൻപ് പുറത്തു വിട്ട കണക്കനുസരിച്ച് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തത് 49391 കൊവിഡ് കേസുകളാണ്.
Read More » - 6 May
“ആയുഷ് കവച്”; ആയുര്‍വേദ മരുന്നുകളെക്കുറിച്ചുള്ള വിവരങ്ങൾ നല്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി യോഗി സർക്കാർ
കോവിഡ് പശ്ചാത്തലത്തിൽ ആയുര്‍വേദ മരുന്നുകളെക്കുറിച്ചുള്ള വിവരങ്ങൾ നല്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി ഉത്തര്‍പ്രദേശ് യോഗി ആദിത്യനാഥ് സർക്കാർ. ആരോഗ്യ സംബന്ധിയായ ടിപ്സുകളും ഈ ആപ്പിൽ ഉണ്ട്. ആയുഷ്…
Read More » - 6 May
കോവിഡിനെതിരെ ഒന്നിച്ചു പോരാടാന്‍ തീരുമാനിച്ച് പോര്‍ച്ചുഗീസും ഇന്ത്യയും; പോര്‍ച്ചുഗീസ് ഭരണാധികാരി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തി
കോവിഡിനെതിരെ ഒന്നിച്ചു പോരാടാന്‍ തീരുമാനിച്ച് പോര്‍ച്ചുഗീസും ഇന്ത്യയും. മഹാമാരിക്കെതിരെ പോരാടാനുള്ള നീക്കങ്ങളുമായി ബന്ധപ്പെട്ട് പോര്‍ച്ചുഗീസ് ഭരണാധികാരി അന്റോണിയോ കോസ്റ്റ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തി
Read More » - 6 May
കുറയാതെ കോവിഡ് കേസുകൾ ; ലോക്ക്ഡൗണ്‍ തെലങ്കാനയിൽ മെയ് 29 വരെ നീട്ടി
ഹൈദരാബാദ്; കുറയാതെ കോവിഡ് കേസുകൾ, കൊവിഡ് 19 വൈറസിന്റെ വ്യാപനം തടയുന്നതിനായി തെലങ്കാനയില്‍ ലോക്ക്ഡൗണ്‍ മെയ് 29 വരെ നീട്ടിയതായി മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു, തീരുമാനം…
Read More » - 6 May
വാട്സാപ്പ് വ്യാജ സന്ദേശം, നാട്ടില്‍ പോകണമെന്നാവശ്യപ്പെട്ട് കോഴിക്കോട് ഇതരസംസ്ഥാന തൊഴിലാളികള്‍ തെരുവില്‍; പോലീസ് ലാത്തി വീശി
കോഴിക്കോട്: നാട്ടില്‍ പോകണമെന്ന ആവശ്യവുമായി കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളികള്‍ തെരുവിലിറങ്ങി. ജോലിയില്ലാതെ കഷ്ടപ്പെടുകയാണെന്നും നാട്ടിലേക്ക് പോകാന്‍ എത്രയും പെട്ടെന്ന് സൗകര്യമൊരുക്കണമെന്നും ആവശ്യപ്പെട്ട് മുന്നൂറോളം പേരാണ് പഞ്ചായത്ത്…
Read More » - 6 May
സൈന്യത്തില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ഹന്ദ്വാര ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച കേണല്‍ അശുതോഷ് ശര്‍മയുടെ ഭാര്യ
രാജ്യത്തിന് വേണ്ടി സേവനമനുഷ്ഠിക്കാന്‍ സൈന്യത്തില്‍ ചേരാൻ താത്പര്യം പ്രകടിപ്പിച്ച് ഹന്ദ്വാര ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച കേണല്‍ അശുതോഷ് ശര്‍മയുടെ ഭാര്യ പല്ലവി ശര്‍മ.
Read More » - 6 May
തീവ്രവാദി അജ്മല്‍ കസബിനെ തിരിച്ചറിഞ്ഞ ദൃക്സാക്ഷിയായ ഹരിശ്ചന്ദ്രയ്ക്ക് ഇത് രണ്ടാം ജന്മം
മുംബൈ: മുംബൈ ഭീകരാക്രമണക്കേസില്‍ അജ്മല്‍ കസബിനെ തിരിച്ചറിഞ്ഞ ഹരിശ്ചന്ദ്ര ശ്രീവര്ധാന്കറിന് തെരുവില്‍ അലയുകയായിരുന്നു .ഡീന്‍ ഡിസൂസ എന്നയാളാണ് ഇദ്ദേഹത്തെ തിരിച്ചറിഞ്ഞത്. ആഹാരം പോലുമില്ലാതെയാണ് ഇദ്ദേഹം തെരുവില്‍ കഴിയുന്നതെന്ന്…
Read More » - 6 May
ബൈക്കിന്റെ മുന്നില്‍ എത്തിയ പാമ്പിനെ കടിച്ചുമുറിച്ച് കഷ്ണങ്ങളാക്കി യുവാവ്
കോലാര്‍ : മദ്യപിച്ച് ബൈക്ക് ഓടിച്ച യുവാവ് തന്റെ ബൈക്കിന്റെ മുന്നില്‍ എത്തിയ പാമ്പിനെ കടിച്ചുമുറിച്ച് കഷ്ണങ്ങളാക്കി. കര്‍ണാടകയിലെ കോളാറിലാണ് സംഭവം. കുമാര്‍ എന്നായാളാണ് പാമ്പിനെ കൊന്നതെന്ന്…
Read More » - 6 May
ഇന്ത്യയിൽ നിർണായക പരീക്ഷണങ്ങൾ പുരോഗമിക്കുന്നു; കോവിഡ് വാക്സിൻ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ അവലോകനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി
രാജ്യത്ത് കോവിഡ് വ്യാപന ഭീതി നിലനിൽക്കെ വാക്സിൻ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ അവലോകനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി.മുപ്പതിൽപ്പരം വാക്സിനുകളുടെ പരീക്ഷണം പുരോഗമിക്കുകയാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
Read More » - 6 May
ഇന്ധന എക്സൈസ് നികുതി കൂട്ടിയെങ്കിലും പെട്രോൾ, ഡീസൽ വില വർദ്ധനവ് ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ
രാജ്യത്ത് ഇന്ധന എക്സൈസ് നികുതി കൂട്ടിയെങ്കിലും പെട്രോൾ, ഡീസൽ വില വർദ്ധനവ് ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ. പെട്രോളിനും ഡീസലിനും മേലുള്ള അധിക എക്സൈസ് നികുതിയാണ് സർക്കാർ…
Read More » - 6 May
കുഞ്ഞാവയെ ഒരുനോക്കു കാണാതെ ചേച്ചിയും അച്ഛനും യാത്രയായി, ആലുവയിലെ അപകടത്തിൽ നിറഗർഭിണിയായ രേവതിയെ ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ ഉറ്റവർ
കളമശേരി: ഇടപ്പള്ളി ബൈപ്പാസിലെ സ്റ്റാന്‍ഡില്‍ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന മജീഷ് സ്വന്തം ഓട്ടോയിലായിരുന്നു പാതാളം ഇഎസ്ഐ ആശുപത്രിയില്‍ പ്രസവം കാത്തുകിടക്കുന്ന ഭാര്യയെ കാണാൻ പൊന്നുമോളുമൊത്ത് പോയത്. ഇടപ്പള്ളി ബൈപ്പാസിലെ…
Read More » - 6 May
കോവിഡുമായി ബന്ധപ്പെട്ട പൊതു പരാതി പരിഹാര പ്രവര്‍ത്തന റിപ്പോര്‍ട്ട് അവലോകനം ചെയ്ത് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്
കോവിഡുമായി ബന്ധപ്പെട്ട പൊതു പരാതി പരിഹാര പ്രവര്‍ത്തന റിപ്പോര്‍ട്ട് അവലോകനം ചെയ്ത് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 30 മുതല്‍ മെയ് 4…
Read More » - 6 May
മുംബൈയിൽ കോവിഡ് രോഗികൾ പതിനായിരത്തിലേക്ക്; ആശങ്കയോടെ ഉദ്ധവ് സർക്കാർ
മുംബൈയിൽ മാത്രം കോവിഡ് രോഗികൾ 9945 ആയതോടെ കൂടുതൽ ഐസലേഷൻ കേന്ദ്രങ്ങൾ സജ്ജമാക്കി ഉദ്ധവ് സർക്കാർ. ഇന്നലെ 635 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗികൾ 9945.…
Read More » - 6 May
അതിര്‍ത്തിയില്‍ പ്രകോപനം തുടര്‍ന്നാല്‍ ശക്തമായ തിരിച്ചടിനല്കാന് സേനകള്‍ സുസജ്ജം; പാക്കിസ്ഥാന് അവസാന താക്കീത്
ന്യൂഡൽഹി: നുഴഞ്ഞുകയറ്റവും അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളും തുടരുന്ന പാക്കിസ്ഥാന് ശക്തമായ തിരിച്ചടിനല്കാന് സേനകള്‍ സജ്ജമാണെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് കരസേനാ…
Read More » - 6 May
രാജ്യത്ത് അവശേഷിക്കുന്ന സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകള്‍ ഉപേക്ഷിച്ചു? കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം പറഞ്ഞത്
രാജ്യത്ത് അവശേഷിക്കുന്ന സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷകള്‍ നടത്തേണ്ടതില്ലെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം. മാനവ വിഭവ ശേഷി മന്ത്രാലയം ഇക്കാര്യം ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴി ആണ്…
Read More » - 6 May
സുചിത്രയെ കൊന്ന് കുഴിച്ചുമൂടിയ സംഭവം: ആഭരണങ്ങളുൾപ്പെടെ പല സാധനങ്ങളും കണ്ടെടുത്തു , പ്രതിക്ക് ഭാര്യയെയും കുഞ്ഞിനെയും ഒന്ന് കാണണമെന്നാവശ്യപ്പെട്ട് പൊട്ടിക്കരച്ചിൽ
പാലക്കാട്: സുചിത്രയെ കൊലപ്പെടുത്തിയതിനു കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുകയാണ് പോലീസ്. ഈ മരണം നടന്നത് അതി ക്രൂരമായെന്ന് പൊലീസ് തന്നെ വെളിപ്പെടുത്തുന്നു.പ്രതിയുടെ സാന്നിധ്യത്തില്‍ പോലീസ് തെളിവെടുപ്പ് നടത്തി.…
Read More » - 6 May
മെയ് 17ന് ശേഷം ലോക്ക് ഡൗണ്‍ നീട്ടുന്ന ആദ്യ സംസ്ഥാനമായി തെലങ്കാന; കർശന നിയന്ത്രണങ്ങളുമായി മുഖ്യമന്ത്രി ചന്ദ്രശേഖര റാവു
മെയ് 17ന് ശേഷം ലോക്ക് ഡൗണ്‍ നീട്ടി തെലങ്കാന. മെയ് 29 വരെ ലോക്ക് ഡൗൺ നീട്ടിയെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു അറിയിച്ചു. ഹൈദരാബാദ് ഉൾപ്പെടെ സംസ്ഥാനത്തെ…
Read More » - 5 May
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അതിഥി തൊഴിലാളികളോട് കാണിയ്ക്കുന്നത് മനുഷ്യത്വ രഹിതമായ നിലപാട് : വിമര്‍ശനവുമായി കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് എ.കെ.ആന്റണി
ന്യൂഡല്‍ഹി: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അതിഥി തൊഴിലാളികളോട് കാണിയ്ക്കുന്നത് മനുഷ്യത്വ രഹിതമായ നിലപാട്. വിമര്‍ശനവുമായി കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് എ.കെ.ആന്റണി. അതിഥി തൊഴിലാളികളെ അവരുടെ ഗ്രാമങ്ങളിലെത്തിക്കുന്നതിനായി കോണ്‍ഗ്രസ് പാര്‍ട്ടി…
Read More » - 5 May
മഹാരാഷ്ട്രയില്‍ മദ്യവില്‍പ്പനശാലകള്‍ തുറന്നപ്പോള്‍ റെക്കോര്‍ഡ് മദ്യവില്‍പ്പന : തുറന്ന ദിവസം തന്നെ സര്‍ക്കാറിന്റെ ഖജനാവിലെത്തിയത് കോടികള്‍
മുംബൈ: മഹാരാഷ്ട്രയില്‍ മദ്യവില്‍പ്പനശാലകള്‍ തുറന്നപ്പോള്‍ റെക്കോഡ് മദ്യവില്‍പ്പന. ലോക്ക്ഡൗണിനു ശേഷം ആദ്യമായി മദ്യശാലകള്‍ തുറന്ന ദിവസം 11 കോടി രൂപയാണ് സംസ്ഥാനത്തിന് ലഭിച്ചത്. സംസ്ഥാനത്തെ വിവിധ മദ്യശാലകളില്നിന്നായി…
Read More » - 5 May
ചൈനയിലെ ബിസിനസ് അവസാനിപ്പിക്കുന്നവര്‍ക്ക് വന്‍ വാഗ്ദാനവുമായി ഇന്ത്യ
ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ചൈനയിലെ ബിസിനസ് അവസാനിപ്പിക്കുന്നവര്‍ക്ക് വമ്പന്‍ വാഗ്ദാനം നല്കി ഇന്ത്യ. യൂറോപ്പ്യന്‍ രാജ്യമായ ലക്സംബര്‍ഗിന്റെ ഇരട്ടി സ്ഥലം ഇന്ത്യ ഇത്തരം ബിസിനസുകാര്‍ക്കായി നല്‍കുമെന്നാണ്…
Read More » - 5 May
സിവില്‍ സര്‍വീസ് പരീക്ഷ മാറ്റിവച്ച് യു.പി.എസ്.സി
ന്യൂ ഡൽഹി : സിവില്‍ സര്‍വീസ് പരീക്ഷ മാറ്റിവച്ച് യു.പി.എസ്.സി(യൂണിയൻ പബ്ലിക് സർവീസ് കമീഷൻ). കോവിഡ് വ്യാപനത്തെ തുടർന്ന് മെയ് 31 നു നടത്താനിരുന്ന 2020 സിവില്‍…
Read More » - 5 May
‘പ്രവാസികള്‍ വിമാനത്തില്‍ കയറുന്നതിന് മുന്‍പ് കോവിഡ് ടെസ്റ്റ് നടത്തും ബാക്കിയെല്ലാം അസത്യ പ്രചാരണം’ – മുഖ്യമന്ത്രിക്കെതിരെ വി മുരളീധരൻ
കൊച്ചി: വിദേശത്തുള്ള പ്രവാസികള്‍ വിമാനത്തില്‍ കയറുന്നതിന് മുന്‍പായി കോവിഡ് പരിശോധന നടത്തുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്. പരിശോധനയില്‍ കോവിഡ് പരിശോധന പോസറ്റീവാണെന്ന് തെളിഞ്ഞാല്‍ ഇവരെ വിമാനത്തില്‍ കയറ്റില്ലെന്നും…
Read More » - 5 May
രാജ്യത്ത് മൂന്നാംഘട്ട ലോക്ക് ഡൗണ്‍ 17ന് അവസാനിക്കാനിരിക്കെ പുതിയ കര്‍മപദ്ധതി തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി : കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് ഏര്‍പ്പെടുത്തിയ മൂന്നാംഘട്ട ലോക്ഡൗണ്‍ മെയ് 17 ന് അവസാനിക്കാനിരിയ്ക്കെ പുതിയ കര്‍മ പദ്ധതി തേടി പ്രധാനമന്ത്രി നരേന്ദ്രമോദി.…
Read More »