India
- Jan- 2020 -12 January
ഭർത്താവ് നിർബന്ധിച്ച് ഫിനോയില്‍ കുടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചെന്ന പരാതിയുമായി ഭാര്യ
അഹമ്മദാബാദ് : നിർബന്ധിച്ച് ഫിനോയില്‍ കുടിപ്പിച്ച് കൊല്ലാൻ ഭർത്താവ് ശ്രമിച്ചെന്ന് ഭാര്യയുടെ പരാതി. അഹമ്മദാബാദില്‍ സുരേഷ് എന്നയാളാണ് ഹൻസ അഹിർ എന്ന 35കാരിയെ കൊല്ലാൻ ശ്രമിച്ചത്. വ്യാഴാഴ്ച…
Read More » - 12 January
സുരക്ഷ സേനയുമായി ഏറ്റുമുട്ടൽ : തീവ്രവാദികൾ കൊല്ലപ്പെട്ടു
ശ്രീനഗർ : സുരക്ഷ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ തീവ്രവാദികൾ കൊല്ലപ്പെട്ടു. ജമ്മു കാഷ്മീരിൽ . പുൽവാമ ജില്ലയിലെ ത്രാലിൽ ഞായറാഴ്ചയുണ്ടായ ഏറ്റമുട്ടലിൽ മൂന്നു തീവ്രവാദികളെയാണ് വധിച്ചതെന്നു പോലീസ് അറിയിച്ചു.…
Read More » - 12 January
അങ്കണവാടി കുടുംബ സര്‍വേ: തെറ്റിദ്ധാരണജനകമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍
തിരുവനന്തപുരം: അമ്മമാരിലും കുട്ടികളിലും ഉണ്ടാകുന്ന പോഷണക്കുറവ് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ വനിത ശിശുവികസന വകുപ്പ് ആവിഷ്കരിച്ച സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായാണ് അങ്കണവാടി കുടുംബ സര്‍വേ ആരംഭിച്ചതെന്ന്…
Read More » - 12 January
13 കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 7 കുട്ടികളുടെ പിതാവ് അറസ്റ്റില്‍
വില്ലുപുരം•വില്ലുപുരത്തിനടുത്തുള്ള അരുങ്കുരുക്കായ് ഗ്രാമത്തിൽ 13 കാരിയായ അയൽവാസിയെ പീഡിപ്പിച്ച കേസിൽ 53 കാരനെ തിരുവെന്നൈനല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് സ്ത്രീകളെ വിവാഹം കഴിച്ച് മൂന്ന് പെൺമക്കളടക്കം…
Read More » - 12 January
ജോലിക്ക് വരാതിരിക്കാന്‍ ബോസിന് ഫോട്ടോഷോപ്പിൽ എഡിറ്റ് ചെയ്ത ചിത്രം അയച്ച് യുവതി; ഒടുവിൽ നടന്നതിങ്ങനെ
ജോലിക്ക് വരാതിരിക്കാന്‍ ബോസിന് ഫോട്ടോഷോപ്പിൽ എഡിറ്റ് ചെയ്ത ചിത്രം അയച്ച് പുലിവാല് പിടിച്ച് യുവതി. ടയറില്‍ ആണി കയറി പഞ്ചറായെന്നും ജോലിക്ക് വരാനാകില്ലെന്നും വ്യക്തമാക്കി എഡിറ്റ് ചെയ്ത…
Read More » - 12 January
ക്യാമ്പസുകളില്‍ ഇടത് അരാജകത്വവും അനാവശ്യ സമരങ്ങളും വിദ്യാര്‍ത്ഥികള്‍ വഴിതെറ്റുന്നു: പ്രധാനമന്ത്രിക്ക് 200 വിദ്യാഭ്യാസ വിദഗ്ധരുടെ കത്ത്
ന്യൂഡല്‍ഹി: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിലവിലെ അവസ്ഥയില്‍ ആശങ്കയറിയിച്ച് പ്രധാനമന്ത്രി നദേന്ദ്ര മോദിക്ക് 200 വിദ്യാഭ്യാസ വിദഗ്ധരുടെ കത്ത്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ പേരില്‍ ക്യാമ്ബസുകളില്‍ ഇടത് അജണ്ട നടപ്പാക്കുകയാണ്…
Read More » - 12 January
‘മതപീഡനം അനുഭവിച്ചതിനെ തുടര്‍ന്ന് ഇന്ത്യയില്‍ എത്തുന്ന എല്ലാവര്ക്കും പൗരത്വം നൽകും’ പൗരത്വം നഷ്ടപ്പെടുത്തുമെന്ന് തെളിയിക്കാന്‍ കോൺഗ്രസിനെ വെല്ലുവിളിച്ച് അമിത് ഷാ
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയിലൂടെ ആരുടെയെങ്കിലും പൗരത്വം നഷ്ടപ്പെടുമെന്ന് തെളിയിക്കാന്‍ രാഹുലിനെയും മമതയെയും വെല്ലുവിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോണ്‍ഗ്രസിന് എത്ര വേണമെങ്കിലും എതിര്‍ക്കാം…
Read More » - 12 January
പരീക്ഷ കേന്ദ്രങ്ങളിലേക്ക് ട്രെയിനുകള്‍ അനുവദിക്കാത്തതിൽ വൻ പ്രതിഷേധവുമായി ഉദ്യോഗാർത്ഥികൾ : കല്ലേറ്, റെയില്‍വേ ട്രാക്കും റോഡും ഉപരോധിക്കാന്‍ ശ്രമം
പാറ്റ്ന : പരീക്ഷ കേന്ദ്രങ്ങളിലേക്ക് ട്രെയിനുകള്‍ അനുവദിക്കാത്തതിൽ വൻ പ്രതിഷേധവുമായി ഉദ്യോഗാർത്ഥികൾ. ബീഹാറിൽ പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷ നടക്കുന്ന സെന്ററുകളിലേക്ക് ട്രെയിനുകള്‍ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ഗുവാഹത്തിയില്‍ നിന്നും…
Read More » - 12 January
ഹെലികോപ്റ്ററിന്റെ കാറ്റില്‍ അപകടം: മന്ത്രിയുടെ നിര്‍ദേശ പ്രകാരം പരിക്കേറ്റ സ്ത്രീക്ക് സൗജന്യ ചികിത്സ നല്കി
തിരുവനന്തപുരം: ഹെലിപാഡില്‍ ഹെലികോപ്റ്റര്‍ ഇറങ്ങുന്നതിനിടെ ഉണ്ടായ ശക്തമായ കാറ്റിന്റെ ചുഴിയില്‍പ്പെട്ട് തെറിച്ചു വീണ് ഗുരുതരമായി പരിക്കേറ്റ വര്‍ക്കല ആറാട്ട് റോഡില്‍ പുതുവല്‍ വീട്ടില്‍ ഗിരിജ(45)യ്ക്ക് ആരോഗ്യ വകുപ്പ്…
Read More » - 12 January
ഒമാന്‍ സുൽത്താനോടുള്ള ആദര സൂചകമായി ഇന്ത്യയില്‍ ദു:ഖാചരണം; ദേശീയ പതാക താഴ്ത്തി കെട്ടും, നാളെ ഔദ്യോഗിക പരിപാടികള്‍ മാറ്റിവെക്കും
മസ്ക്കറ്റ്: അന്തരിച്ച ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസിനോടുള്ള ആദര സൂചകമായി ജനുവരി 13-ന് ഇന്ത്യയില്‍ ഔദ്യോഗിക ദു:ഖാചരണം നടത്താന്‍ തീരുമാനിച്ചു. ദു:ഖാചരണത്തിന്റെ ഭാഗമായി നാളെ ദേശീയ പതാക…
Read More » - 12 January
ബി.ഡി.ജെ.എസ് ജനറല്‍ സെക്രട്ടറി സുഭാഷ് വാസു ശ്രീ നാരായണ ഗുരുവിന്റെ പഞ്ചലോഹ വിഗ്രഹം മോഷ്ടിച്ചതായി പോലീസിൽ പരാതി
ബി.ഡി.ജെ.എസ് ജനറല്‍ സെക്രട്ടറി സുഭാഷ് വാസുവിനെതിരെ പരാതിയുമായി എസ്.എന്‍.ഡി.പി. സുഭാഷ് വാസു എസ്.എന്‍.ഡി.പി യൂണിയന് ഓഫീസില്‍ നിന്നും ശ്രീ നാരായണ ഗുരുവിന്റെ പഞ്ചലോഹ വിഗ്രഹവും രേഖകളും മോഷ്ടിച്ചെന്നാണ്…
Read More » - 12 January
ഓയോ റൂം പ്രതിസന്ധിയിലെന്ന് സൂചന; നിരവധി ജീവനക്കാരെ പിരിച്ചുവിട്ടതായി റിപ്പോർട്ട്
ഹോട്ടല്‍ സ്റ്റാര്‍ട്ടപ്പ് സംരംഭമായ ഒയോ റൂംസില്‍ പ്രതിസന്ധിയെന്ന് സൂചന. ഇന്ത്യയിലും ചൈനയിലുമായി ആയിരക്കണക്കിന് ജീവനക്കാരെ ഓയോ റൂംസ് പുറത്താക്കുന്നതായാണ് റിപ്പോർട്ട്. ചൈനയിലെ 12000 ജീവനക്കാരില്‍ അഞ്ച് ശതമാനം…
Read More » - 12 January
ശിവസേന എംഎല്‍എമാര്‍ അതൃപ്തർ, അവർ ഉടൻ ബിജെപിയിലെത്തുമെന്ന് രാജ്യസഭാ എംപി
മുംബൈ: കര്‍ണാടകയില്‍ എംഎല്‍എമാർ കൂറുമാറിയതുപോലെ മഹാരാഷ്ട്രയിലും എംഎല്‍എമാർ അതൃപ്തരെന്നു സൂചന നൽകി മുന്‍ മുഖ്യമന്ത്രിയും രാജ്യസഭാ എംപിയുമായ നാരായണ്‍ റാണെ. ബിജെപി ഉടൻ വീണ്ടും അധികാരത്തിലെത്തുമെന്ന പ്രസ്താവനയുമായി…
Read More » - 12 January
പൗരത്വബില്ലിനെതിരെയുള്ള നിയമസഭാ പ്രമേയത്തിനെതിരെ മുല്ലപ്പള്ളിക്ക് ഗവര്‍ണറുടെ അതേ നിലപാട്
തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം. പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമസഭ പാസാക്കിയ പ്രമേയത്തെ വിമര്‍ശിച്ച് മുല്ലപ്പള്ളി രംഗത്ത് വന്നിരുന്നു. പ്രതിപക്ഷ നേതാവ് രമേശ്…
Read More » - 12 January
ഛത്തീസ്ഗഡ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് ഫലം പുറത്ത് : 10 മുനിസിപ്പാലിറ്റികളിലും മേയര്‍ സ്ഥാനം നേടി കോണ്‍ഗ്രസ്
റായ്പൂര്‍•കോൺഗ്രസ് ഛത്തീസ്ഗഡിളെ 10 മുനിസിപ്പൽ കോർപ്പറേഷനുകളിലെയും മേയർ സ്ഥാനങ്ങൾ പിടിച്ചെടുത്തു. 10 മുനിസിപ്പൽ കോർപ്പറേഷനുകൾ, 38 മുനിസിപ്പൽ കൗൺസിലുകൾ, 103 നഗർ പഞ്ചായത്തുകൾ എന്നിവ ഉൾപ്പെടുന്ന 151…
Read More » - 12 January
സ്വന്തം ജനന സര്‍ട്ടിഫിക്കറ്റും അച്ഛന് അടക്കമുള്ള എല്ലാ കുടുംബാംഗങ്ങളുടെയും ജനന സര്‍ട്ടിഫിക്കറ്റും പൊതുജനത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കൂ; പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി അനുരാഗ് കശ്യപ്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബോളിവുഡ് സംവിധായകന് അനുരാഗ് കശ്യപ് രംഗത്ത്. നരേന്ദ്ര മോദി സ്വന്തം ജനന സര്‍ട്ടിഫിക്കറ്റും അച്ഛന് അടക്കമുള്ള എല്ലാ കുടുംബാംഗങ്ങളുടെയും…
Read More » - 12 January
സമാജ് വാദി പാര്‍ട്ടി നേതാവിനെ പ്രഭാത സവാരിക്കിടെ അജ്ഞാതര്‍ വെടിവച്ചു കൊന്നു
ഉത്തര്‍പ്രദേശ്: സമാജ് വാദി പാര്‍ട്ടി നേതാവിനെ പ്രഭാത സവാരിക്കിടെ അജ്ഞാതര്‍ വെടിവച്ചു കൊന്നു. പ്രാദേശിക നേതാവും മുന്‍ ഗ്രാമമുഖ്യനുമായ ബിജില്‍ യാദവ് (39) അജ്ഞാതരുടെ കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശിലെ…
Read More » - 12 January
ജെഎന്‍യു; വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതില്‍ മാധ്യമ പ്രവര്ത്തകന് രാജ്ദീപ് സര്‍ദേശായി മാപ്പ് പറഞ്ഞു
ന്യൂദല്‍ഹി: ജെഎന്‍യു വിഷയത്തില്‍ മാപ്പ് പറഞ്ഞ് മുന്‍ എന്‍ഡിടിവി, സിഎന്‍എന്‍-ന്യൂസ് 18 പത്രപ്രവര്‍ത്തകനുമായ രാജ്ദീപ് സര്‍ദേശായി. 2007ല്‍ ജെഎന്‍യുവില്‍ എബിവിപി കലാപത്തിന് ആഹ്വാനം നല്‍കിയതായി വ്യാജ വാര്‍ത്ത…
Read More » - 12 January
കൈവശം ബോംബുണ്ടെന്ന് യാത്രക്കാരിയുടെ ഭീഷണി ; അടിയന്തരമായി വിമാനം തിരിച്ചിറക്കി
കൊല്‍ക്കത്ത: കൈവശം ബോംബുണ്ടെന്ന് യാത്രക്കാരി ഭീഷണിപ്പെടുത്തിയതോടെ വിമാനം അടിയന്തരമായി തിരിച്ചിറക്കി. കൊല്‍ക്കത്തയില്‍ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന എയര്‍ഏഷ്യ 15316 വിമാനമാണ് യാത്രക്കാരിയുടെ ബോംബ് ഭീഷണിയെത്തുടര്‍ന്ന് കൊല്‍ക്കത്തയില്‍ തിരിച്ചിറക്കിയത്.…
Read More » - 12 January
സംസ്ഥാനത്തെ ‘പോളിസിമേക്കേഴ്സി’ന് നല്ല ബുദ്ധി തോന്നിക്കുന്നതിന് വേണ്ടി താന്‍ ഈശ്വരനോട് പ്രാര്‍ഥിക്കുന്നു; മമത ബാനർജിക്കെതിരെ പ്രധാനമന്ത്രി
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കാത്തതിന് മുഖ്യമന്ത്രി മമതാ ബാനര്‍ജിയ്ക്കെതിരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനത്തെ ‘പോളിസിമേക്കേഴ്സി’ന് നല്ല ബുദ്ധി തോന്നിക്കുന്നതിന് വേണ്ടി താന്‍ ഈശ്വരനോട്…
Read More » - 12 January
ബിജെപി അധികാരത്തിൽ തിരിച്ചെത്തും; ആത്മവിശ്വാസം പ്രകടിപ്പിച്ച് നാരായണ്‍ റാണെ
താനെ: മഹാരാഷ്ട്രയില്‍ ബിജെപി അധികാരത്തിൽ തിരിച്ചെത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ബിജെപി രാജ്യസഭാ എംപിയുമായ നാരായണ്‍ റാണെ. മഹാരാഷ്ട്രയിലെ ശിവസേന എംഎല്‍എമാരില്‍ ഭൂരിഭാഗവും അസംതൃപ്തരാണെന്നും…
Read More » - 12 January
ആരുടെയും പൗരത്വം എടുക്കാനല്ല മറിച്ച് കൊടുക്കാനാണ് പൗരത്വ നിയമ ഭേദഗതി; പൗരത്വ വിഷയത്തില്‍ യുവാക്കള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടെന്ന് മോദി
കൊല്‍ക്കത്ത: ആരുടെയും പൗരത്വം എടുക്കാനല്ല മറിച്ച് കൊടുക്കാനാണ് പൗരത്വ നിയമ ഭേദഗതി നിയമം. ഇത് സംബന്ധിച്ച് യുവാക്കള്‍ക്കിടയില്‍ തെറ്റിധാരണയുണ്ടെനന് പ്രധാന മന്ത്രി നരേന്ദ്ര മോദി. ഹൗറയിലെ ബേലൂര്‍…
Read More » - 12 January
വാക്കുതര്‍ക്കത്തിനിടെ 14 വയസുള്ള പെണ്‍കുട്ടിക്ക് മേല്‍ ആസിഡ് വീണു; ഗുരുതരമായി പൊള്ളലേറ്റു
ലക്നൗ: ജ്വല്ലറി ഉടമയും സ്ത്രീയും തമ്മില്‍ നടന്ന വാക്കുതര്‍ക്കത്തിനിടെ 14 വയസുള്ള പെണ്‍കുട്ടിക്ക് ആസിഡ് വീണു ?ഗുരുതരമായി പൊള്ളലേറ്റു. ലക്നൗവിലെ കൈസര്‍ബാഗ് പ്രദേശത്താണ് സംഭവം. സംഭവത്തില്‍ ആശാ…
Read More » - 12 January
സെക്സ് റാക്കറ്റ്: നടി പിടിയില്‍
മുംബൈ•ഗോരേഗാവ് ഈസ്റ്റിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ വ്യാഴാഴ്ച രാത്രി മുംബൈ പോലീസ് നടത്തിയ റെയ്ഡില്‍ ഹൈ-പ്രൊഫൈല്‍ പെണ്‍വാണിഭ സംഘം പിടിയിലായി. രണ്ട് പെൺകുട്ടികളെ രക്ഷപ്പെടുത്തി. പെണ്‍കുട്ടികളെ വേശ്യാവൃത്തിയിലേക്ക്…
Read More » - 12 January
പൗരത്വ ഭേദഗതി നിയമം: മോദിക്ക് അഭിനന്ദനമറിയിച്ച് അഞ്ചര ലക്ഷം പോസ്റ്റ് കാര്‍ഡുകളുമായി അഹമ്മദാബാദ് സ്വദേശികള്‍
അഹമ്മദാബാദ്: പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നതിന് മോദിക്ക് അഭിനന്ദനമറിയിച്ച് അഞ്ചരലക്ഷം പോസ്റ്റുകാര്‍ഡുകളുമായി അഹമ്മദാബാദ് സ്വദേശികള്‍. അഹമ്മദാബാദില്‍ ബിജെപി സംഘടിപ്പിച്ച പരിപാടിയില്‍ അമിത് ഷായാണ് പോസ്റ്റ് കാര്‍ഡുകള്‍ പ്രദര്‍ശിപ്പിച്ചത്.…
Read More »