India
- Nov- 2023 -9 November
ഐഎസിലേയ്ക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നു, ഐഎസ് ബന്ധമുള്ള യുവാക്കള്‍ അറസ്റ്റില്‍
ജാര്‍ഖണ്ഡ്: ജാര്‍ഖണ്ഡില്‍ രണ്ട് ഐഎസ് ഭീകരര്‍ പിടിയിലായി. ഗോഡ്ഡ, ഹസാരിബാഗ് ജില്ലകളില്‍ സംസ്ഥാന പൊലീസിന്റെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് നടത്തിയ തെരച്ചിലിലാണ് ഭീകരര്‍ പിടിയിലായത്. രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു…
Read More » - 9 November
ജമ്മു കശ്മീരിലെ ഷോപിയാനില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ഭീകരന് കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപിയാനില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ഭീകരന് കൊല്ലപ്പെട്ടു. ഇന്ന് പുലര്‍ച്ചെ കതോഹലന്‍ പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. മൈസര്‍ അഹമ്മദ് ദര് എന്ന ഭീകരനാണ് കൊല്ലപ്പെട്ടതെന്ന്…
Read More » - 9 November
കണ്ടല സഹകരണ ബാങ്ക് ക്രമക്കേട്: എൻ ഭാസുരാംഗനെ സിപിഐ പുറത്താക്കി
തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് ക്രമക്കേടില്‍ കുറ്റാരോപിതനായ ഭാസുരാംഗനെ പുറത്താക്കി സിപിഐ. ജില്ലാ എക്സിക്യൂട്ടീവാണ് ഭാസുരാംഗനെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കിയത്. ഗൗരവമുള്ള വിഷയമാണെന്ന് ബോധ്യപ്പെട്ടതിനാലാണ് നടപടിയെന്ന് നേതാക്കള്‍…
Read More » - 9 November
സഹകരണ സംഘങ്ങളുടെ പേരിൽ ‘ബാങ്ക്’ എന്ന് ചേർക്കുന്നത് നിയമ ലംഘനം: മുന്നറിയിപ്പ് നൽകി റിസര്‍വ് ബാങ്ക്
തിരുവനന്തപുരം: സഹകരണ സംഘങ്ങൾ പേരിന്റെ കൂടെ ‘ബാങ്ക്’ എന്ന് ചേർക്കുന്നതിന് എതിരെ റിസർവ് ബാങ്കിൻ്റെ മുന്നറിയിപ്പ്. ബാങ്കിംഗ് റെഗുലേഷൻ നിയമം ചില സഹകരണ സംഘങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയതിനെ…
Read More » - 9 November
മനുഷ്യക്കടത്ത്, രാജ്യവ്യാപകമായി എന്‍ഐഎ നടത്തിയ റെയ്ഡില്‍ 44 പേര് അറസ്റ്റില്‍, അഞ്ച് താവളങ്ങള്‍ തകര്‍ത്തു
ന്യൂഡല്‍ഹി: രാജ്യവ്യാപകമായി മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) റെയ്ഡ് നടത്തി. ബുധനാഴ്ച എന്‍ഐഎ നടത്തിയ റെയ്ഡുകളില് മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് 44 പേരെ അറസ്റ്റ് ചെയ്തതായി…
Read More » - 9 November
ഇൻഷുറൻസ് തുകക്കായി യാചകനെ കൊന്ന് സ്വന്തം മരണമാക്കി; ഗുജറാത്തില്‍ സുകുമാരക്കുറുപ്പ് മോഡൽ കൊല: 17വർഷത്തിന് ശേഷം പിടിയില്‍
അഹമ്മദാബാദ്: ഇൻഷൂറൻസ് തുക സ്വന്തമാക്കാനായി യാചകനെ കൊലപ്പെടുത്തിയ ശേഷം സ്വന്തം മരണമാക്കി മാറ്റിയ 39കാരന് 17 വർഷത്തിന് പിടിയില്‍. പുതിയ പേരും മേൽവിലാസും തരപ്പെടുത്തി താമസിച്ച ഉത്തർപ്രദേശ് സ്വദേശി അനിൽസിംഗ്…
Read More » - 8 November
ധൻതേരസ് 2023: എന്തുകൊണ്ടാണ് നിങ്ങൾ ധൻതേരസിൽ ഇകാര്യങ്ങൾ വാങ്ങാൻ പാടില്ലാത്തത്, മനസിലാക്കാം
ദീപാവലിക്ക് രണ്ട് ദിവസം മുമ്പ് ആഘോഷിക്കുന്ന ധൻതേരസിന് ഹിന്ദു സംസ്കാരത്തിൽ വലിയ പ്രാധാന്യമുണ്ട്. സ്വർണ്ണം, വെള്ളി തുടങ്ങി വിലപിടിപ്പുള്ള വസ്തുക്കൾ വാങ്ങുന്നതിന് ഈ ദിവസം വളരെ അനുകൂലമായി…
Read More » - 8 November
ഹോട്ടൽ കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റ്; നാല് പേരും 20 വയസുള്ളവർ, നേതാവിനെ കണ്ട് ഞെട്ടി പോലീസ്
മുംബൈ: ഹോട്ടലിൽ റെയ്ഡ് നടത്തിയ പോലീസ് സെക്സ് റാക്കറ്റിന്റെ നേതാവിനെ കണ്ട് ഞെട്ടി. മുംബൈയിലെ മലാഡ് സ്വദേശിനിയായ 17 കാരിയാണ് പിടിയിലായത് സംഘത്തെ നയിച്ചിരുന്നത്. വൻകിട നേതാക്കളോ,…
Read More » - 8 November
സ്വർണ്ണം വാങ്ങുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഇവയാണ്: മനസിലാക്കാം
ഹിന്ദു മതത്തിൽ, ധൻതേരസ് ദിനത്തിൽ സ്വർണ്ണം വാങ്ങുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു. സ്വർണം വാങ്ങുന്നത് ചെലവിനേക്കാൾ കൂടുതൽ നിക്ഷേപമാണ്. നിങ്ങൾക്ക് എല്ലായ്പ്പോഴും സ്വർണ്ണം ഉപയോഗിച്ച് മനോഹരമായ ആഭരണങ്ങൾ ഉണ്ടാക്കാം…
Read More » - 8 November
ടോക്കിയോയിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി കേന്ദ്രമന്ത്രി
തിരുവനന്തപുരം: ടോക്കിയോയിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്രമന്ത്രി വി മുരളീധരൻ. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഊഷ്മളമായി തുടരുന്നതിൽ വലിയ പങ്ക് വഹിക്കുന്ന ഇന്ത്യൻ…
Read More » - 8 November
വായു മലിനീകരണം: നവംബർ 20, 21 തീയതികളിൽ ഡൽഹിയിൽ കൃത്രിമ മഴ പെയ്യിക്കും
ഡൽഹി: വായു മലിനീകരണത്തെ തുടർന്ന് ഡൽഹിയിൽ കൃത്രിമ മഴ പെയ്യിക്കാനൊരുങ്ങി സർക്കാർ. ഇതുമായി ബന്ധപ്പെട്ട് പരിസ്ഥിതി മന്ത്രി ഗോപാൽ റായ് ഐഐടി കാൺപൂരിലെ സംഘവുമായി കൂടിക്കാഴ്ച നടത്തി.…
Read More » - 8 November
‘അവളെ ഞാൻ കൊന്നു, ഞാൻ കൊന്നു’: പ്രതിഭയെ കൊലപ്പെടുത്തിയ ശേഷം അലറി വിളിച്ച് കിഷോർ, മകളുടെ മൃതദേഹം കണ്ട് ഞെട്ടി അമ്മ
ചാമരാജനഗർ: അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. 32കാരനായ കിഷോറാണ് ഭാര്യ പ്രതിഭയെ കൊലപ്പെടുത്തിയത്. പതിനൊന്നു ദിവസം…
Read More » - 8 November
മറ്റൊരാളുമായി അവിഹിതബന്ധമെന്ന് സംശയം, പോലീസുകാരന് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി
ബെംഗളൂരു: മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ച് പോലീസ് കോണ്‍സ്റ്റബിള്‍ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. കര്‍ണാടകയിലാണ് സംഭവം. 32കാരനായ കിഷോറാണ് ഭാര്യ പ്രതിഭയെ കൊലപ്പെടുത്തിയത്. പതിനൊന്നു ദിവസം മുന്‍പ് യുവതി…
Read More » - 8 November
മുൻ എംപി എ. സമ്പത്തിനെ മന്ത്രി കെ രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കി
തിരുവനന്തപുരം: മന്ത്രി കെ രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തു നിന്ന് മുൻ എംപി എ സമ്പത്തിനെ നീക്കി. കെജിഒഎ നേതാവായിരുന്ന ശിവകുമാർ ആണ് മന്ത്രിയുടെ പുതിയ പ്രൈവറ്റ്…
Read More » - 8 November
യാത്രക്കിടെ യുവാവ് മരിച്ചു, യാത്രക്കാര്‍ മൃതദേഹത്തിനൊപ്പം സഞ്ചരിച്ചത് 600 കിലോമീറ്റര്‍
ചെന്നൈ: ട്രെയിന്‍ യാത്രക്കിടെ മരിച്ച യുവാവിന്റെ മൃതദേഹത്തിനൊപ്പം മറ്റ് യാത്രക്കാര്‍ സഞ്ചരിച്ചത് 600 കിലോ മീറ്റര്‍. ചെന്നൈയില്‍ നിന്ന് ഡല്‍ഹി ഹസ്രത് നിസാമുദ്ദീനിലേക്ക് പുറപ്പെട്ട തമിഴ്നാട് സമ്പര്‍ക്ക്…
Read More » - 8 November
രാജസ്ഥാനില്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ തുറക്കുമെന്ന് ഗെലോട്ടിന്റെ വാഗ്ദാനം
ജയ്പൂര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തിയാല്‍ കൂടുതല്‍ ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ തുറക്കുമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ജയ്പൂരില്‍ നടന്ന ‘കോണ്‍ഗ്രസ്…
Read More » - 8 November
സ്ത്രീകൾക്കെതിരായ പ്രസ്താവനകൾ രാജ്യത്തെ അപമാനിക്കുന്നതിന് തുല്യം: പ്രധാനമന്ത്രി
ഭോപ്പാൽ: ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനസംഖ്യാ നിയന്ത്രണ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. സ്ത്രീകൾക്കെതിരായ ഇത്തരം പ്രസ്താവനകൾ രാജ്യത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന്…
Read More » - 8 November
കാട്ടാനയുടെ വാലിൽ പിടിച്ച് വലിച്ച് പ്രകോപനം സൃഷ്ടിച്ചയാൾ അറസ്റ്റിൽ
ഭുവനേശ്വർ: കാട്ടാനയുടെ വാലിൽ പിടിച്ച് വലിച്ച് പ്രകോപനം സൃഷ്ടിച്ച യുവാവ് അറസ്റ്റിൽ. അംഗുൽ ജില്ലയിലെ താൽച്ചർ ഫോറസ്റ്റ് റേഞ്ചിലെ കുലാഡ് ഗ്രാമവാസിയായ ദിനേശ് സാഹൂ(24) ആണ് അറസ്റ്റിലായത്.…
Read More » - 8 November
തമിഴ്നാട്ടിൽ ബിജെപി അധികാരത്തിലെത്തിയാൽ ക്ഷേത്രങ്ങൾക്ക് പുറത്തുള്ള പെരിയാർ പ്രതിമകൾ നീക്കം ചെയ്യും: അണ്ണാമലൈ
ശ്രീരംഗം: തമിഴ്നാട്ടിൽ ബിജെപി അധികാരത്തിലെത്തിയാൽ ക്ഷേത്രങ്ങൾക്ക് പുറത്ത് സ്ഥാപിച്ചിട്ടുള്ള പെരിയാറിന്റെ പ്രതിമകൾ നീക്കം ചെയ്യുമെന്ന് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ. ശ്രീരംഗത്ത് നടന്ന റാലിക്കിടെയാണ് അണ്ണാമലൈ ഇക്കാര്യം…
Read More » - 8 November
സ്കൂളുകള്‍ക്ക് നവംബര്‍ 9 മുതല്‍ 18 വരെ ശീതകാല അവധി
ന്യൂഡല്‍ഹി: വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ രാജ്യ തലസ്ഥാനത്തെ എല്ലാ സ്കൂളുകള്‍ക്കും ശീതകാല അവധി പ്രഖ്യാപിച്ചു. നവംബര്‍ ഒന്‍പത് മുതല്‍ 18 വരെയാണ് അവധി. സാധാരണയായി ഡിസംബര്‍…
Read More » - 8 November
ഗാസയിലെ ഇസ്രായേല്‍ നടപടികള്‍ അവസാനിപ്പിക്കാന്‍ ഇന്ത്യ മുന്‍കൈ എടുക്കണം: ഇറാന് പ്രസിഡന്റ് ഇബ്രാഹിം റെയ്സി
ടെഹ്റാന്: ഗാസയിലെ ഇസ്രായേല്‍ നടപടികള്‍ അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് ഇന്ത്യയോട് അഭ്യര്‍ത്ഥിച്ച് ഇറാന് പ്രസിഡന്റ് ഇബ്രാഹിം റെയ്സി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം…
Read More » - 8 November
ഓക്സിജന്‍ നില താഴുന്നു, ഡല്‍ഹിയിലെ വായു ഗുണനിലവാരം വീണ്ടും ഗുരുതരാവസ്ഥയില്‍
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വായു ഗുണനിലവാരം വീണ്ടും ഗുരുതരാവസ്ഥയില്‍. നഗരത്തിലെ മൊത്തത്തിലുള്ള വായുവിന്റെ ഗുണനിലവാരത്തില്‍ കഴിഞ്ഞ ദിവസം നേരിയ പുരോഗതി രേഖപ്പെടുത്തിയ ശേഷമാണ് ബുധനാഴ്ച ഗുരുതരാവസ്ഥയിലേക്ക് കൂപ്പുകുത്തിയത്.…
Read More » - 8 November
പുതുച്ചേരിയിലും തമിഴ്നാട്ടിലും അന്യസംസ്ഥാന തൊഴിലാളികളെന്ന വ്യാജേന ബംഗ്ലാദേശി പൗരൻമാർ: എൻഐഎ അറസ്റ്റ്
ചെന്നൈ: പുതുച്ചേരിയിലും തമിഴ്നാട്ടിലും എൻഐഎയുടെ മിന്നൽ റെയ്ഡ്. ചെന്നൈയിൽ 3 സ്ഥലങ്ങളിലാണ് എൻഐഎ പരിശോധന നടത്തിയത്. ഷബാബുദീൻ, മുന്ന, മിയാൻ എന്നി 3 ബംഗ്ലാദേശി പൗരൻമാരാണ് അറസ്റ്റിലായത്.…
Read More » - 8 November
തമിഴ്നാട്ടിൽ റെയ്ഡുമായി എൻഐഎ: 3 ബംഗ്ലാദേശ് പൗരന്മാർ പിടിയിൽ
ചെന്നൈ: തമിഴ്നാട്ടിൽ റെയ്ഡ് നടത്തി ദേശീയ അന്വേഷണ ഏജൻസി. പുതുചേരിയിലും എൻഐഎ റെയ്ഡ് നടത്തി. ചെന്നൈയിൽ 3 ബംഗ്ലാദേശി പൗരൻമാരെ എൻഐഎ പിടികൂടുകയും ചെയ്തു. Read Also: രാജ്യത്തെ…
Read More » - 8 November
മന്ത്രിയുടെ വീടിന് സമീപം എട്ടു ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണി: ഊട്ടിയിൽ തൊഴിലാളി അറസ്റ്റിൽ
ഊട്ടി: ചെന്നൈയിൽ മന്ത്രിയുടെ വീടിന് സമീപം ആറു സ്ഥലങ്ങളിൽ എട്ടു ബോംബ് വെച്ചിട്ടുണ്ടെന്ന് 108 ആംബുലൻസ് കേന്ദ്രത്തിലേക്ക് വിളിച്ചുപറഞ്ഞ തൊഴിലാളി പിടിയിൽ. ഊട്ടി തമ്പട്ടി ഗ്രാമത്തിലെ ഗണേശനെയാണ്(48)…
Read More »