India
- Feb- 2019 -18 February
തൊടുപുഴ നഗരസഭയില്‍ എല്‍.ഡി.എഫിന് ഭരണം നഷ്ടപ്പെട്ടു , പണി കൊടുത്തത് ബിജെപി
തൊടുപുഴ നഗരസഭയില്‍ എല്‍.ഡി.എഫിന് ഭരണം നഷ്ടപ്പെട്ടു. വോട്ടെടുപ്പില്‍ നിന്നും ബി.ജെ.പി വിട്ടു നിന്നതിനെ തുടർന്ന് . യു.ഡി.എഫിനാണ് പുതിയ ഭരണം ലഭിച്ചത്. കേരളാ കോണ്‍ഗ്രസ് എമ്മിലെ ജെസ്സി…
Read More » - 18 February
പുല്‍വാമയില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടല്‍; ഒരു സൈനികൻ കൂടി വീരമൃത്യു വരിച്ചു
ശ്രീനഗര്‍: പുല്‍വാമയില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന് കൂടി വീരമൃത്യു വരിച്ചു. ഇതോടെ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം അഞ്ചായി. മൂന്ന് ഭീകരരെയും സൈന്യം വധിച്ചു.…
Read More » - 18 February
കരണ്‍ ഥാപ്പറിന്റെയും ബര്‍ഖ ദത്തിന്റെയും ചാനൽ തിരംഗയ്ക്ക് അനുമതി , പണം മുടക്കുന്നത് കപിൽ സിബലിന്റെ വീകോണ്‍ മീഡിയ
ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകരായ ബര്‍ക്കാ ദത്തിന്റെയും കരണ്‍ ഥാപ്പറിന്റെയും നേതൃത്വത്തില്‍ വരുന്ന പുതിയ ചാനലിന്റെ പേര് തിരംഗ ടിവി എന്ന് നൽകാൻ അനുമതി. എന്നാൽ ദേശീയ പതാകയുടെ നിറങ്ങൾ…
Read More » - 18 February
റോഷന് ജഹാന് – ഇരുകാലുകള്‍ നഷ്ടപ്പെട്ടിട്ടും ഡോക്ടറായവള്‍
ഒരു വാതില്‍ മുട്ടിയിട്ട് തുറന്നില്ല എങ്കില്‍ നിങ്ങള്‍ സ്വയം ഒരു വാതില്‍ പണിയുക. അവസരമില്ലെന്നു പറഞ്ഞു മാറിനില്‍ക്കുന്നവര്‍ക്കുള്ള ഉത്തരമാണിത്. ഇത് തന്നെയാണ് ജോഗേശ്വരിയില്‍ നിന്നുള്ള 26 കാരിയായ…
Read More » - 18 February
പുൽവാമ ഭീകരാക്രമണം; ട്രോളുകൾക്ക് ശക്തമായ ഭാഷയിൽ മറുപടി നൽകി സാനിയ മിർസ
പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പരസ്യമായി അഭിപ്രായപ്രകടനം നടത്താതിരുന്ന സെലിബ്രിറ്റികളെ അധിക്ഷേപിക്കുന്ന ട്രോളുകൾക്ക് ശക്തമായ മറുപടിയുമായി സാനിയ മിർസ. കശ്മീരിൽ നടന്ന ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്ഥാനിലെ ഭീകരസംഘടന…
Read More » - 18 February
പാക്കിസ്ഥാന് അനുകൂല സമീപനം : നവ്ജോത് സിങ് സിദ്ധുവിന്റെ ഫോട്ടോ പഞ്ചാബ് നിയമസഭയില്‍ കത്തിച്ചു
അമൃത്സര്‍ : പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം പാക്കിസ്ഥാന് അനുകൂല പ്രസ്താവന നടത്തിയ മന്ത്രി നവജ്യോത് സിങ് സിദ്ധുവിന്റെ ചിത്രം നിയമസഭയ്്ക്കുള്ളില് കത്തിച്ച് പ്രതിഷേധിച്ചു. പ്രതിപക്ഷ പാര്‍ട്ടിയായ ശിരോമണി…
Read More » - 18 February
‘ഇല്ല ഹസ്തദാനം ഇല്ല, നിങ്ങളോട് നല്ല നമസ്കാരം മാത്രം’ കുൽഭൂഷൺ യാദവ് കേസിൽ കണ്ടുമുട്ടിയ പാകിസ്താനോട് ഇന്ത്യയുടെ പ്രതികരണം
ഹേഗ് : പാക് ജയിലിൽ കഴിയുന്ന ഇന്ത്യൻ പൗരൻ കുൽഭൂഷൺ ജാദവിന് പാക് മിലിട്ടറി വിധിച്ച വധശിക്ഷയുടെ വാദങ്ങൾക്കായി രാജ്യാന്തരകോടതിയിൽ എത്തിയ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പെരുമാറ്റം…
Read More » - 18 February
“ഇതുവരെ മൗനം പാലിച്ചു എന്നാല്‍ ഇപ്പോള്‍ നിര്‍ബന്ധിതയായിരിക്കുന്നു ” പുല്‍വാമ ഭീകരാക്രമണത്തില്‍ – മമത
കോല്‍ക്കത്ത: ലോക്സഭ തിരഞ്ഞെടുപ്പിന് മുന്‍പ് സെെനികര്ക്കെതിരെയുണ്ടായ ഭീകരാക്രമണം സംശയപരമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഭീകരാക്രണത്തിന് തടയിടാന്‍ കേന്ദ്രം ഒരു തരത്തിലുളള നടപടിയും സ്വീകരിക്കുന്നില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പിന്…
Read More » - 18 February
മൊറോക്കയും പാടി ‘വൈഷ്ണവ ജനതോ തേനേ കഹിയെ’
റാബത്തില്‍ വിദേശകാര്യ മന്ത്രി സുഷമാസ്വരാജ് ഇന്ത്യക്കാരുമായി സംവദിക്കുന്ന വേദിയില്‍ മുഴങ്ങി കേട്ടത് ഗാന്ധിജിയെ ഓര്‍മിപ്പിക്കുന്ന ഭജന്‍. ‘വൈഷ്ണവ ജനതോ തേനേ കഹിയെ’ എന്ന തന്റെ പ്രിയപ്പെട്ട ഭജന്‍…
Read More » - 18 February
ധീര സെെനികരുടെ കുടുംബത്തിന് ഒരു മാസത്തെ ശമ്പളം നല്‍കുമെന്ന് – പഞ്ചാബ് എംഎല്‍എമാര്‍
ചണ്ഡിഗഡ്: പുല്‍വാമയില്‍ ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദിന്റെ ആത്മഹത്യ സ്വക്വാഡ് നടത്തിയ സ്ഫോടനത്തില്‍ വീരമൃത്യു വരിച്ച ധീര സെെനികരുടെ കുടുംബത്തിന് താങ്ങായി പഞ്ചാബിലെ എംഎല്‍എ മാര്‍. ഒരു…
Read More » - 18 February
വണ്ടിയിടിച്ചാണോ അവര്‍ മരിച്ചത്? രാഹുലിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി
ന്യൂഡല്‍ഹി: കാസര്‍കോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ സിപിഎമ്മിനെ പരാമര്‍ശിക്കാതെ രാഹുല്‍ അനുശോചനമറിയിച്ചതില് രൂക്ഷവിമര്‍ശനവുമായി ബിജെപി. വണ്ടിയിടിച്ചാണോ അവര്‍ മരിച്ചതെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം…
Read More » - 18 February
പാക്കിസ്ഥാന് പറയുന്നതെല്ലാം അവാസ്തവം ; കുല്ഭൂഷണ് കേസില്‍ വെളിപ്പെടുത്തലുമായി ഇന്ത്യ
ദ ഹേഗ്: കുല്ഭൂഷണ് കേസില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിക്ക് മുന്‍പാകെ ഇന്ത്യയുടെ വാദം നടന്നു. മുന്‍ സോളിസ്റ്റര്‍ ജനറല്‍ ഹരീഷ് സാല്‍വേയാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ഹാജരായത്. കുല്‍ഭൂഷണിനെ…
Read More » - 18 February
പുൽവാമ ആക്രമണം; സൈന്യം മറുപടി നല്‍കുമെന്ന് അമിത് ഷാ
ന്യൂഡല്‍ഹി: പുല്‍വാമയിലുണ്ടായ ഭീകരാക്രമണങ്ങള്‍ക്ക് സൈന്യം മറുപടി നല്‍കുമെന്ന് വ്യക്തമാക്കി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഭീകരതയെ ബിജെപി അനുവദിക്കില്ല. മാതൃരാജ്യത്തിനായി ജീവന് നല്കിയ സൈനികരുടെ കുടുംബത്തിനൊപ്പമാണ്…
Read More » - 18 February
ബിഎസ്എഫ് ഭടന് മുങ്ങി മരിച്ചു
കൊല്‍ക്കത്ത: പശുക്കളെ കടത്തുന്ന സംഘത്തെ പിടികൂടാനുള്ള ശ്രമങ്ങള്‍ക്കിടെ ബിഎസ്എഫ് (ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ്) ഭടന് പത്മാ നദിയില്‍ മുങ്ങി മരിച്ചു. പശ്ചിമ ബംഗാളിലെ മുര്‍ഷിദബാദ് ജില്ലയിലാണ് സംഭവം.…
Read More » - 18 February
വേലത്തരം പാളി; ജഡ്ജിയുടെ വീട്ടിലെ കള്ളി അകത്തായി
ബോംബെ ഹൈകോടതിയില്‍ നിന്നും റിട്ടയര്‍ ആയ ജഡ്ജിയുടെ വീട്ടില്‍ നിന്നും പണം മോഷ്ടിച്ച കേസില്‍ വേലക്കാരി അറസ്റ്റില്‍. 1 .5 ലക്ഷം രൂപയുമായി കടന്ന ലീന മോര്…
Read More » - 18 February
സാനിയ പാകിസ്ഥാന്റെ മരുമകൾ; ബ്രാന്‍ഡ് അംബാസഡര്‍ പദവിയില്‍ നിന്നും താരത്തെ നീക്കണമെന്ന ആവശ്യം ഉയരുന്നു
ന്യൂഡല്‍ഹി: ടെന്നിസ് താരം സാനിയ മിര്‍സ പാക്കിസ്ഥാന്റെ മരുമകളാണെന്നും അതിനാല്‍ തെലങ്കാന ബ്രാന്‍ഡ് അംബാസഡര്‍ പദവിയില്‍ നിന്നും സാനിയയെ നീക്കം ചെയ്യണമെന്നുമുള്ള ആവശ്യവുമായി ബിജെപി. ബിജെപി എംഎല്‍എ…
Read More » - 18 February
പുല്‍വാമ ഭീകരാക്രമണം: ആദിലിനെ ആറ് തവണ കസ്റ്റഡിയിലെടുത്തിട്ടും വെറുതെ വിട്ടുവെന്ന് റിപ്പോര്‍ട്ട്
ശ്രീനഗര്‍: പുല്‍വാമയിലെ തീവ്രവാദി ആക്രമണത്തില്‍ ഇന്റലിജന്‍സിന് അനാസ്ഥ സംഭവിച്ചതായി ആരോപണം. ഭീകരാക്രമണം നടത്തിയ ഭീകരന് ആദില്‍ അഹമ്മദിനെ കഴിഞ്ഞ 2 വര്‍ഷത്തിനിടെ 6 തവണ കസ്റ്റഡിയിലെടുത്തുിട്ടും വെറുതേ…
Read More » - 18 February
ഇനി ചർച്ചയില്ല; ഭീകരവാദത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഭീകരവാദത്തിനെതിരേ ശക്തമായ നടപടിയെടുക്കുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. പുല്‍വാമയിലെ ആക്രമണത്തോടെ ഭീകരവാദം ചെറുക്കാന്‍ നടത്തിയിരുന്ന ചര്‍ച്ചകളുടെ സമയം അവസാനിച്ചുവെന്നും ഇനി നടപടിയ്ക്കുള്ള സമയമാണെന്നും അദ്ദേഹം പറയുകയുണ്ടായി.…
Read More » - 18 February
പാകിസ്ഥാന് സിനിമാ പ്രവര്‍ത്തകര്‍ക്ക് വിലക്ക്: അവരോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരും നടപടി നേരിടേണ്ടി വരുമെന്ന് എ.ഐ.സി.ഡബ്ലൂ.എ
മുംബൈ: പാകിസ്ഥാന് സിനിമാപ്രവര്‍ത്തകര്‍ക്ക് ഇന്ത്യന്‍ സിനിമയില്‍ ഓള് ഇന്ത്യ സിനി വര്‍ക്കേഴ്സ് അസോസിയേഷന് വിലക്ക് ഏര്‍പ്പെടുത്തി. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് വിലക്ക് എ.ഐ.സി.ഡബ്ലൂ.എയുടെ പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ‘ജമ്മുകാശ്മീരില്‍…
Read More » - 18 February
ഭീകരാക്രമണം ; ഉചിതമായ മറുപടി ഇന്ത്യ നൽകണമെന്ന് അരവിന്ദ് കെജ്രിവാള്
ഡൽഹി : പുൽവാമ ഭീകരാക്രമണത്തിൽ 40 സിആർപിഎഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക് ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുഖ്യമന്ത്രി…
Read More » - 18 February
ട്യൂഷന് മാസ്റ്റര്‍ വിദ്യാര്‍ത്ഥിയെ വീടിനുള്ളില്‍ ലൈംഗികമായി പീഡിപ്പിച്ചു
ന്യൂഡല്‍ഹി: ട്യൂഷന് അധ്യാപകന് 15 വയസുള്ള വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി. വിദ്യാര്‍ത്ഥിയുടെ വീട്ടില്‍ വെച്ച് തന്നെയാണ് പീഡനത്തിനിരയായത്. ഡല്‍ഹിയിലെ ആനന്ദ് വിഹാര്‍ പ്രദേശത്താണ് സംഭവം. പ്രതിയെ…
Read More » - 18 February
തൂത്തുക്കുടി ശുദ്ധീകരണ പ്ലാന്റ് തുറക്കരുതെന്ന് സുപ്രീംകോടതി
ചെന്നൈ: വേദാന്തയുടെ തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് വീണ്ടും തുറക്കാനുള്ള ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി.തമിഴ്നാട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.പ്ലാന്റ് അടച്ചുപൂട്ടാനുള്ള സര്‍ക്കാര്‍ ഉത്തരവ്…
Read More » - 18 February
പുല്‍വാമ ഭീകരാക്രമണിത്തിനു പിന്നാലെ കമലഹാസന്റെ വിവാദ പ്രസ്താവന: പ്രതിഷേധം ശക്തമാകുന്നു
ചെന്നൈ: നടന് കമല്‍ ഹാസനെതിരെ പ്രതിഷേധം ശക്തമാകുന്നു. പുല്‍വാമയിലെ ഭീകരാക്രമണിന് പിറകെ കശ്മീര്‍ വിഷയത്തില്‍ വിവാദ പരാമര്‍ശം നടത്തിയതിനെതിരെയാണ് കമലിനെതിരെ പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്. തന്റെ രാഷ്ട്രീയ പാര്‍ട്ടിയായ…
Read More » - 18 February
ജവാന്റെ മകളെ ദത്തെടുക്കാനൊരുങ്ങി വനിതാ ഐഎഎസ് ഓഫീസര്‍
പട്ന: പുല്‍വാമയില്‍ രക്തസാക്ഷിത്വം വരിച്ച സി ആര് പി എഫ് ജവാന്റെ മകളെ ദത്തെടുക്കാന്‍ തയ്യാറായി വനിതാ ഐഎഎസ് ഓഫീസര്‍. ബിഹാറിലെ ഷെയ്ഖ് പുര ജില്ലാ മജിസ്ട്രേറ്റ്…
Read More » - 18 February
ഫെബ്രുവരി 14 രാജ്യത്തിന് ഇരുണ്ട ദിനമെന്ന് സാനിയ മിര്‍സ
കശ്മീരിലെ പുല്‍വാമ ഭീകരാക്രമണം രാജ്യത്തിനേറ്റ കനത്ത മുറിവാണെന്ന് ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സ. ദൗര്‍ഭാഗ്യകരമായ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് പിന്തുണ അര്‍പ്പിക്കുന്നതായി പറഞ്ഞ സാനിയ…
Read More »