India
- Mar- 2017 -19 March
മുത്തലാക്കിനെതിരെ കടുത്ത നിലപാടെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് മുസ്ലിം വനിതകള്‍
ന്യൂഡല്‍ഹി: മുസ്ലിം സമുദായത്തിലെ വിവാഹമോചന രീതിയായ മുത്തലാക്ക് നിരോധിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മുത്തലാക്ക് നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതിയില്‍ നിലപാടെടുത്ത കേന്ദ്രസര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അഭിനന്ദിച്ച് മുസ്ലിം വനിതകള്‍ ഡല്‍ഹിയില്‍…
Read More » - 19 March
ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിനാകില്ലെന്നു പി.ചിദംബരത്തിന്റെ തുറന്നുപറച്ചില്‍
കൊല്‍ക്കത്ത: ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിനാകില്ലെന്നു പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി.ചിദംബരത്തിന്റെ തുറന്നുപറച്ചില്‍. കോണ്‍ഗ്രസിന്റെ സംഘടന സംവിധാനം ബി.ജെ.പിയുടെയും ആര്‍എസിഎസിന്റെയും സംഘടനാ സംവിധാനത്തിന് ഒപ്പം നില്‍ക്കുന്നതല്ലെന്ന്…
Read More » - 19 March
യോഗിയെ മുഖ്യമന്ത്രിയാക്കിയത് വലിയ മണ്ടത്തരമെന്ന് തേജസ്വി യാദവ്
ന്യൂഡല്‍ഹി: അയോഗ്യനായ യോഗി അദിത്യനാഥിനെ മുഖ്യമന്ത്രിയാക്കി ബിജെപി ഏറ്റവും വലിയ മണ്ടത്തരമാണ് കാണിച്ചതെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. ബിജെപിയുടെ എക്കാലത്തെയും തെറ്റായ തീരുമാനമായിരിക്കും ഇത്. യോഗ്യതയില്ലാത്ത…
Read More » - 19 March
രോഗി യോഗി ആകുന്നത്പോലെ ഉത്തര്‍പ്രദേശ് അനുഗ്രഹീതമായെന്ന് അമര്‍ സിംഗ്
മുംബൈ :രോഗിയായ ഉത്തര്‍പ്രദേശ് യോഗി ആദിത്യനാഥിനാല് അനുഗൃഹീതമായെന്ന് മുന്‍ സമാജ് വാദി പാര്‍ട്ടി നേതാവ് അമര്‍ സിംഗ്. അഴിമതിയും സ്വജന പക്ഷപാതവും അവസാനിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും അമര്‍…
Read More » - 19 March
ഹോട്ടല്‍ കത്തുന്നതിനിടെ ഫയര്‍ ഓഫീസര്‍ പണിയൊപ്പിച്ചു; ഒടുവില്‍ ധോണിയുടെ പരാതിയില്‍ പോലീസ് പൊക്കി അകത്താക്കി
ന്യൂഡല്‍ഹി: പുരകത്തുന്നതിനിടെ വാഴ വെട്ടല്‍ എന്ന പഴഞ്ചൊല്ലിനെ അക്ഷരാര്‍ത്ഥത്തില്‍തന്നെ യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ് ഡല്‍ഹിയിലെ ഒരു ഫയര്‍ ഓഫീസര്‍ കള്ളന്. വെട്ടിപ്പോയത് വാഴയോ വാഴക്കുലയോ അല്ല ഇന്ത്യന്‍ ക്രിക്കറ്റ് താരം…
Read More » - 19 March
ഫീസ് അടക്കാത്തതിന് 19 വിദ്യാര്‍ഥികളെ സ്കൂള്‍ തടങ്കലിലാക്കി
ഫീസടച്ചില്ല എന്ന കാരണം പറഞ്ഞ് ഹൈദരാബാദിലെ സ്വകാര്യ സ്കൂളില്‍ 19 വിദ്യാര്‍ത്ഥികളെ തടവിലാക്കിയതായി പരാതി. ദ്യാര്‍ത്ഥികളെ ശനിയാഴ്ച ആരംഭിച്ച കൊല്ലപ്പരീക്ഷ എഴുതാന്‍ അനുവദിച്ചില്ലെന്നും ആരോപണമുണ്ട്. ജുവൈനല്‍ നിയമത്തിന്…
Read More » - 19 March
44 മന്ത്രിമാരുമായി യോഗി ആദിത്യനാഥ് മന്ത്രിസഭ
ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത് 44 മന്ത്രിമാര്‍. ഇതില്‍ ആറുപേര്‍ വനിതകളാണ്. മന്ത്രിസഭയില്‍ 22പേര് സഹമന്ത്രിമാരാണ്. പ്രമുഖ വനിതാ നേതാവ് റീത്ത ബഹുഗുണ…
Read More » - 19 March
മുസ്ലീം പേര് വിനയായി; ജോലിക്കായി പേരുമാറ്റാന്‍ യുവാവ് നിയമനടപടിക്ക്
റാഞ്ചി: മുസ്ലീം പേര് വിനയായി ജോലിക്കായി പേരുമാറ്റാന്‍ യുവാവ് നിയമനടപടിക്കൊരുങ്ങുന്നു. കുഞ്ഞായിരിക്കുമ്പോൾ മുത്തച്ഛന് നൽകിയ സദ്ദാം ഹുസൈന് എന്ന പേര് മൂലമാണ് യുവാവ് ഇപ്പോൾ നിയമ നടപടിക്കൊരുങ്ങുന്നത്.…
Read More » - 19 March
ടോൾ ബൂത്തിൽ ഡെബിറ്റ് കാർഡ് നൽകി: 40 രൂപയ്ക്കു പകരം ഈടാക്കിയത് 40 ലക്ഷം രൂപ
ടോൾ ബൂത്തിൽ നൽകാൻ പണം ഇല്ലാത്തതിനാൽ ഡെബിറ്റ് കാർഡ് നൽകിയപ്പോൾ കാർഡിൽ നിന്നും ഈടാക്കിയത് 40 ലക്ഷം രൂപ. മൈസൂരുവിൽ നിന്നും മുംബൈയിലേക്ക് പോകുകയായിരുന്ന മൈസുരു സ്വദേശിയായ…
Read More » - 19 March
മെട്രോ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കും
ന്യൂഡല്‍ഹി: ഡൽഹി മെട്രോ സര്‍വീസുകള്‍ നിര്‍ത്തിവെക്കും. സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം ആവശ്യപ്പെട്ട് ജാട്ട് സമുദായക്കാര്‍ നടത്തുന്ന പ്രതിഷേധം കണക്കിലെടുത്താണ് സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുന്നത്. ഇന്ന് അര്‍ധരാത്രി…
Read More » - 19 March
ചന്ദ്രഹാസന്‍ അന്തരിച്ചു
നടന് കമല്‍ ഹാസന്റെ സഹോദരനും പ്രശസ്ത ചലച്ചിത്ര നിര്‍മാതാവുമായ ചന്ദ്രഹാസന്‍(82) അന്തരിച്ചു. സിനിമാ താരവും മകളുമായ അനു ഹാസന്റെ ലണ്ടനിലെ വസതിയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.…
Read More » - 19 March
കുപ്പിവെള്ളം വാങ്ങുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത
ന്യൂഡൽഹി: വിമാനത്താവളങ്ങളിലും സിനിമാശാലകളിലും മറ്റും കുപ്പിവെള്ളത്തിനും ശീതളപാനീയങ്ങൾക്കും എംആർപിയേക്കാൾ കൂടുതൽ പണം ഈടാക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ നിർദേശം. വില കൂട്ടിവിൽക്കുന്നത് തടയാൻ നിലവിലെ നിയമം മതിയാകുമെന്നും നിയമഭേദഗതി…
Read More » - 19 March
കണ്ടെയ്നറുകളില്‍ കള്ളനോട്ട് എത്തിയെന്ന് വിവരം; രാജ്യവ്യാപക പരിശോധന
ന്യൂ ഡൽഹി : കണ്ടെയ്നറുകളില്‍ കള്ളനോട്ട് എത്തിയെന്ന് വിവരത്തെ തുടർന്ന് രാജ്യവ്യാപക പരിശോധന. രാജ്യത്തെ പല തുറമുഖങ്ങളിലും പുതിയ അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും കള്ളനോട്ടുകളുമായി കണ്ടെയ്നറുകൾ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ…
Read More » - 19 March
ജയലളിതയുടെ മകന് ജയിലിലേക്ക്
ചെന്നൈ: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മകനാണെന്ന അവകാശവാദവുമായി എത്തിയ യുവാവിനെ ജയിലിലടയ്ക്കാൻ മദ്രാസ് ഹൈക്കോടതിയുടെ നിർദേശം. ജയലളിതയുടെയും അന്തരിച്ച തെലുങ്കു സിനിമാനടന് ശോഭന്‍ ബാബുവിന്റെയും മകനാണെന്ന്…
Read More » - 19 March
രാജ്യത്തുടനീളമുള്ള മദ്രസകളുടെ നവീകരണ പദ്ധതിയുമായി കേന്ദ്രസർക്കാർ; ശൗചാലയവും ഉച്ചഭക്ഷണവും
ന്യൂഡല്‍ഹി: രാജ്യത്തുടനീളമുള്ള മദ്രസകളുടെ നവീകരണ പദ്ധതിയുമായി കേന്ദ്രസർക്കാർ. രാജ്യത്ത് ഒരുലക്ഷം മദ്രസകളില്‍ ശൗചാലയം നിര്‍മിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കൂടാതെ ഉച്ചഭക്ഷണപദ്ധതിയും മദ്രസകളില്‍ നടപ്പാക്കും.അതോടൊപ്പം അധ്യാപനനിലവാരം ഉയര്‍ത്തുമെന്നും കേന്ദ്ര…
Read More » - 19 March
വണ്ണം കുറയ്ക്കൽ ശസ്ത്രക്രിയയ്ക്കായി ഇന്ത്യയിൽ എത്തിയ ഇമാൻറെ ഭാരം 140 കിലോ കുറഞ്ഞു
മുംബൈ: ലോകത്തിലെ ഏറ്റവും ഭാരമുള്ള സ്ത്രീയായ ഇമാൻ അഹമ്മദിന്റെ തൂക്കം 140 കിലോയിലധികം കുറഞ്ഞു. മുംബൈയിലെ സെയ്ഫി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഈ ഈജിപ്ഷ്യൻ സ്വദേശിയുടെ ഭാരം…
Read More » - 19 March
ആഡംബരത്തിനും വി.ഐ.പി സംസ്കാരത്തിനും വിട നൽകി പഞ്ചാബ് സർക്കാർ
അമൃത്സർ: വി.ഐ.പി സംസ്കാരത്തിന് അന്ത്യം കുറിക്കുന്നതിന്റെ ഭാഗമായി വിവിധ നടപടികളുമായി പഞ്ചാബ് സർക്കാർ. മന്ത്രിമാരുടെയും എംഎൽഎമാരുടെയും സർക്കാർ ചെലവിലുള്ള വിദേശയാത്രകൾ വെട്ടിക്കുറച്ചും മന്ത്രിമാർ ഉൾപ്പെടെയുള്ളവരുടെ വാഹനങ്ങളിൽനിന്ന് ബീക്കൺ…
Read More » - 18 March
പഠിക്കാനും,ജോലി നേടാനും യുവാക്കള്‍ക്ക് സുവര്‍ണാവസരം ഒരുക്കി നരേന്ദ്ര മോദി: പ്രധാനമന്ത്രിയുടെ കൗശല്‍ വികാസ് പദ്ധതി യുവാക്കള്‍ക്ക് ആശ്വാസമാകുന്നത് ഇങ്ങനെ
ന്യൂഡല്‍ഹി : യുവാക്കളുടെ വളരെ വലിയൊരു നിരയുമായി സാമൂഹിക- സാമ്പത്തിക വികസനത്തില്‍ ഒരു കുതിച്ചു ചാട്ടത്തിന് ഒരുങ്ങുകയാണ് ഇന്ത്യ. 25 വയസിനു താഴെയുള്ള 605 ദശലക്ഷം ജനങ്ങളാണ്…
Read More » - 18 March
വൃദ്ധനെ പാടത്തിലൂടെ വലിച്ചിഴക്കുന്ന മരുമകളുടെയും കൊച്ചുമക്കളുടെയും ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
വൃദ്ധനെ പാടത്തിലൂടെ വലിച്ചിഴക്കുന്ന മരുമകളുടെയും കൊച്ചുമക്കളുടെയും ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. രാജസ്ഥാനിലാണ് മനുഷ്യത്വരഹിതമായ സംഭവം നടന്നത്. സ്വത്തുതര്‍ക്കത്തിന്റെ പേരിലാണ് മരുമകളും കൊച്ചുമക്കളും വൃദ്ധനെ പാടത്തിലൂടെ വലിച്ചിഴച്ച് പുറത്തേക്കിട്ടത്.…
Read More » - 18 March
തലാഖിനെ ഉന്മൂലനം ചെയ്യാന്‍ രാജ്യത്തെ ഇസ്ലാം വനിതകള്‍ രംഗത്ത്
ന്യൂഡല്‍ഹി: വിവാദപരമായി തീര്‍ന്ന തലാഖിനെ ഉന്മൂലനം ചെയ്യാന്‍ രാജ്യത്തെ ഒരു ദശലക്ഷത്തിലേറെ വരുന്ന ഇസ്ലാം വനിതകള്‍ രംഗത്ത്. തലാഖിനെതിരെയുള്ള പ്രതിഷേധ നടപടിയുടെ ഭാഗമായി മുസ്ലീം രാഷ്ട്രീയ മഞ്ച്…
Read More » - 18 March
യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാകും
ലഖ്നൗ: മുതിര്‍ന്ന ബിജെപി നേതാവ് യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാകും. യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കാന്‍ ബിജെപി തീരുമാനിക്കുകയായിരുന്നു. നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. കടുത്ത ഹിന്ദുത്വവാദിയാണ് യോഗി…
Read More » - 18 March
ജയലളിതയുടെ അനന്തരവളെ ദുഷ്ടശക്തികള്‍ പിടികൂടി: ഭര്‍ത്താവ് മാധവന് പുതിയ പാര്‍ട്ടിയെക്കുറിച്ച്
ചെന്നൈ: ജയലളിതയുടെ അനന്തരവളും ഭാര്യയുമായ ദീപയെക്കുറിച്ച് ഭര്‍ത്താവ് മാധവന് പറയുന്നതിങ്ങനെ. ധീപയെ ദുഷ്ട ശക്തികള്‍ പിടികൂടി. അതുകൊണ്ടാണ് താന്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതെന്നും മാധവന് പറഞ്ഞു. ആര്‍കെ…
Read More » - 18 March
കാണാതായ ഇന്ത്യന്‍ മുസ്ലിം പുരോഹിതര്‍ പാകിസ്ഥാന് ഇന്റലിജന്‍സിന്റെ കസ്റ്റഡിയിലെന്ന് സൂചന : ഇവരെ വിട്ടുകിട്ടുന്നതിനായി ഇന്ത്യ നടപടി ആരംഭിച്ചു
ഇസ്ലാമാബാദ് : പാകിസ്ഥാനില്‍ കാണാതായ മുസ്ലിം പുരോഹിതര്‍ പാകിസ്ഥാന് ഇന്റലിജന്‍സിന്റെ പിടിയിലായതായി വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. കസ്റ്റഡിയിലെടുത്ത ഇവരെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായി ഔദ്ദ്യോഗിക…
Read More » - 18 March
ലോറിയും ടെമ്പോയും കൂട്ടിയിച്ച് 13 മരണം
ബെംഗളൂരു• കര്‍ണാടകത്തിലെ ചിത്ര ദുര്‍ഗയില്‍ ലോറിയും ടെമ്പോ വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 13 പേര് മരിച്ചു. ലോറി ഡ്രൈവര്‍ ഒളിവില്‍ പോയി. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
Read More » - 18 March
ശത്രു സ്വത്ത് നിയമം : അനധികൃതമായി സ്വത്ത് കൈവശം വെച്ചിട്ടുള്ളവര്‍ക്ക് തിരിച്ചടി : കോടികണക്കിന് സ്വത്തുക്കള്‍ കേന്ദ്രം കണ്ടുകെട്ടും
ന്യൂഡല്‍ഹി: ശത്രു സ്വത്ത് നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ടുള്ള ബില്‍ പാര്‍ലമെന്റ് പാസാക്കിയതോടെ അനധികൃതമായി സ്വത്ത് കൈവശം വെച്ചവര്‍ക്ക് വലിയ തിരിച്ചടിയായി. ഇന്ത്യ-പാക് വിഭജനം, ഇന്ത്യ-പാക് യുദ്ധം, ഇന്ത്യ-ചൈന…
Read More »