India
- Jul- 2016 -12 July
ഈ കള്ളന് മോഷിക്കുന്ന് സ്കൂട്ടറുകള് ; കാരണം കേട്ടാല്‍ ആരും അമ്പരക്കും
ബംഗളൂരു : സ്കൂട്ടറുകള് മാത്രം മോഷ്ടിക്കുന്ന ഒരു കള്ളന്. ബംഗളൂരുവിലാണ് മുരളി റാംറാവു എന്ന മുപ്പത്തിരണ്ടുകാരനായ കള്ളന് പിടിയിലായത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ രസകരമായ…
Read More » - 12 July
രാജോ എന്ന യുവതി : ജീവിച്ചിരിക്കുന്ന പാഞ്ചാലി
മഹാഭാരതത്തിലെ അഞ്ച് ഭര്ത്താക്കന്മാരുളള പാഞ്ചാലിയുടെ കഥ നമുക്കേറെ സുപരിചിതമാണ്. പുരാണത്തില്‍ മാത്രമല്ല, ഇന്ന് ഇന്ത്യയിലും പാഞ്ചാലിമാരുണ്ട്. അതിനൊരുദാഹരണമാണ് ഇരുപത്തിനാലുകാരിയായ രാജോ. പാഞ്ചാലിയെപ്പോലെ തന്നെ അഞ്ച് ഭര്ത്താക്കന്മാരാണ് രാജോക്കുളളത്.…
Read More » - 12 July
രണ്ട് ഐ.എസ് ഭീകരരെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു
ഹൈദരാബാദ് ● രണ്ട് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ ദേശിയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തു. ഐ.എസിന്റെ ഹൈദരാബാദ് തലവൻ യാസിർ നൈമത്തുള്ളയേയും ഐ.എസിന് വേണ്ടി പണം സമാഹരിക്കുന്ന…
Read More » - 12 July
ലൈംഗികബന്ധത്തിന് വിസമ്മതിച്ച യുവതിയ കോള്‍ ഗേളാക്കി പ്രതികാരം ചെയ്ത യുവാവ് പിടിയില്‍
ബംഗളൂരു: ലൈംഗികാഭ്യര്‍ത്ഥന നിഷേധിച്ചതില്‍ പ്രതികാരമായി യുവതിയുടെ മൊബൈല്‍ നമ്പര്‍ പ്രചരിപ്പിച്ച യുവാവ് പിടിയില്‍. ബംഗളൂരു ജെ.പി നഗറിലെ ശ്രേയസ് എന്ന 20കാരനാണ് അറസ്റ്റിലായത്.യുവതിയുടെ പരാതി ഇങ്ങനെ, ജൂലൈ…
Read More » - 12 July
തന്നെ കടിച്ച പാമ്പിനെ കർഷകൻ കെട്ടിയിട്ടു
ഭോപാല്‍: കടിച്ച പാമ്പിനെ തല്ലിക്കൊല്ലുന്നത് സ്ഥിരം വാർത്തയാണ്. എന്നാൽ പ്രതികാരമായി പാമ്പിനെ കെട്ടിയിട്ടാലോ ? ഛത്തീസ്ഗഡിലെ ലാൽഹരി ലാൽ എന്ന കര്‍ഷകനാണ് തന്നെ കടിച്ച പാമ്പിന്റെ പിറകേ…
Read More » - 12 July
ഭര്ത്താക്കന്മാര് ഫേസ്ബുക്കിന് അടിമപ്പെട്ടു; വനിതാ കമ്മീഷനില്‍ ഭാര്യമാരുടെ പരാതിപ്രവാഹം;
ഡെറാഡൂണ്‍: ജോലി കഴിഞ്ഞ് വീട്ടിലെത്തിയാല്‍ ‘ലോകകാര്യങ്ങള്‍’ അറിയാന്‍ നവമാധ്യമങ്ങളിലേക്ക് ഊളിയിടാന്‍ ശ്രമിക്കുന്നവരായിരിക്കും ഭൂരിഭാഗവും. എന്നാല്‍ സ്മാര്‍ട്ട്ഫോണുകളിലെ അധിക ‘കുടിയിരിപ്പ്’ ചിലപ്പോള്‍ കുടുംബ ബന്ധങ്ങളേയും ബാധിച്ചേക്കും. ഉത്തരാഖണ്ഡിലെ ഭര്ത്താക്കന്മാര്…
Read More » - 12 July
കാശ്മീര്‍ സംഘര്‍ഷം: പ്രധാനമന്ത്രി അടിയന്തിര യോഗം വിളിച്ചു
ഹിസ്ബുള്‍ ഭീകരന് ബുര്‍ഹാന്‍ വാനിയെ ഇന്ത്യന്‍ സൈന്യം വധിച്ചതിനു തൊട്ടുപിന്നാലെ കാശ്മീരില്‍ പൊട്ടിപ്പുറപ്പെട്ട സംഘാര്‍ഷാവസ്ഥ നിയന്ത്രണവിധേയമാക്കുന്നത്തിനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ ഊര്‍ജ്ജിതമാകുന്നു. ഇതിനു മുന്നോടിയായി, പ്രധാനമന്ത്രി നരേന്ദ്രമോദി അടിയന്തിരമായി…
Read More » - 12 July
മരിച്ചുപോയ ഭര്‍ത്താവില്‍ നിന്നും ഗര്‍ഭം ധരിക്കണമെന്ന വിചിത്ര ആവശ്യം ഉന്നയിച്ച് യുവതി ആശുപത്രിയില്‍
ന്യൂഡല്‍ഹി: മരിച്ചുപോയ ഭര്‍ത്താവില്‍ നിന്നു തനിക്കു ഗര്‍ഭം ധരിക്കണം. കുഞ്ഞിനെ പ്രസവിക്കണം. അതിന് ഭര്‍ത്താവിന്റെ മൃതദേഹത്തില്‍ നിന്നും ബീജമെടുത്ത് നല്‍കണം. വിചിത്രമായ ഈ ആവശ്യവുമായാണ് വിധവയായ ആ…
Read More » - 12 July
ഇന്ത്യയിലെ വൃത്തിയുള്ള സ്ഥലങ്ങളിൽ മുന്നില്‍ കേരളത്തിലെ ഈ ജില്ല
ന്യൂഡല്‍ഹി: മാലിന്യ നിര്‍മാര്‍ജനം മുഖ്യ മാനദണ്ഡമാക്കി സി.എസ്.ഇ നടത്തിയ സര്‍വേയില്‍ ആലപ്പുഴ മുന്നിലെത്തി. ഗോവയിലെ പനാജിയും കര്‍ണാടകയിലെ മൈസൂരുവുമാണ് ആലപ്പുഴയെ കൂടാതെ സര്‍വേയില്‍ ആദ്യ മൂന്നില്‍ ഇടം…
Read More » - 12 July
ടീസ്ത സെത്തല്വാദിന് സുപ്രീംകോടതിയിലും തിരിച്ചടി
ടീസ്ത സെത്തല്‍വാദിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടി റദ്ദാക്കാനുള്ള ആവശ്യത്തിന് സുപ്രീംകോടതിയില്‍ തിരിച്ചടി. ഉടന്‍തന്നെ തന്റെ ബാങ്ക് അക്കൗണ്ടുകള്‍ പ്രവര്‍ത്തനക്ഷമമാക്കണം എന്ന ടീസ്തയുടെ ആവശ്യം സുപ്രീംകോടതി തള്ളിക്കളഞ്ഞു.…
Read More » - 12 July
വിവാദം കൊഴുക്കുന്നതോടെ അപ്രതീക്ഷിത നീക്കങ്ങളുമായി സക്കീര്‍ നായിക്ക്
ന്യൂഡല്‍ഹി: തന്നെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ കൊഴുക്കുന്നതോടെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് സ്ഥാപകന്‍ ഡോ.സക്കീര്‍ നായിക്ക് മുംബൈയിലേക്കുള്ള യാത്ര റദ്ദാക്കിയതായി സൂചന. നായിക്ക് സൗദിയില്‍ തന്നെ തങ്ങാന്‍ തീരുമാനിച്ചെന്നും…
Read More » - 12 July
ഒരു വര്‍ഷമായി ജയിലിനുള്ളില്‍ കഴിഞ്ഞിരുന്ന യുവതി മൂന്ന് മാസം ഗര്‍ഭിണി : ഒന്നും പറയാനാകാതെ ജയിലധികൃതര്‍
ലക്നൗ: ഒരു വര്‍ഷമായി ജയിലില്‍ കഴിയുന്ന 21കാരി 3 മാസം ഗര്‍ഭിണി. സോണോഗ്രഫി റിപ്പോര്‍ട്ടിലാണു സംഭവം വ്യക്തമായത്. കൊലപാതകവുമായി ബന്ധപ്പെട്ടു കഴിഞ്ഞ വര്‍ഷമാണ് ഇവര്‍ യു.പി യിലെ…
Read More » - 12 July
കാശ്മീര്‍ സംഘര്‍ഷം: രാഷ്ട്രീയഭിന്നതകള്‍ മറന്ന് പ്രശ്നപരിഹാരത്തിനായി രാജ്നാഥ് സിംഗ്
ഹിസ്ബുള്‍ ഭീകരന് ബുര്‍ഹാന്‍ വാനിയെ ഇന്ത്യന്‍ സൈന്യം വധിച്ചതിനെത്തുടര്ന്ന് കാശ്മീര്‍ താഴ്വരയില് പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷാവസ്ഥയ്ക്ക് ശമനം ഉണ്ടാക്കാനുള്ള ശ്രമങ്ങളിലാണ് കേന്ദ്രഅഭ്യന്തര മന്ത്രാലയം. പ്രശ്നപരിഹാരത്തിന് രാഷ്ട്രീയ വേര്‍തിരിവുകള്‍ മറന്ന്…
Read More » - 12 July
വിശിഷ്ടാദ്വൈതാചാര്യന് രാമാനുജന്റെ കര്‍മ്മമണ്ഡലം ഈ ക്ഷേത്രമായിരുന്നു
തമിഴ്നാട്ടിലെ പുണ്യനഗരമായ കാഞ്ചീപുരത്ത് സ്ഥിതിചെയ്യുന്ന ഇന്ത്യയിലെ പ്രമുഖ വൈഷ്ണവ ക്ഷേത്രങ്ങളിലൊന്നാണ് വരദരാജ പെരുമാള്‍ ക്ഷേത്രം. ഹസ്തഗിരി എന്നും, ആട്ടിയുരന് എന്നും ഈ ക്ഷേത്രം അറിയപ്പെടാറുണ്ട്. കാവ്യഋഷിവര്യന്മാരായ ആള്‍വാര്‍മാര്‍…
Read More » - 12 July
റിസര്‍വ് ബാങ്കിന് പുതിയ തലവന്‍
ന്യൂഡല്‍ഹി: നീതി ആയോഗ് വൈസ് ചെയര്മാന് അരവിന്ദ് പനഗരിയ അടുത്ത റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ആയേക്കുമെന്ന് റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട്…
Read More » - 11 July
ഹിസ്ബുള്‍ ഭീകരന്റെ വധം: ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നയതന്ത്ര തര്‍ക്കം
ജമ്മു കാശ്മീരില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു കൊണ്ടിരുന്ന ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരന് ബുര്‍ഹാന്‍ വാനിയുടെ വധത്തെത്തുടര്‍ന്ന് താഴ്വരയില് ഉടലെടുത്ത സംഘര്‍ഷത്തെച്ചൊല്ലി ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നയതന്ത്ര തര്‍ക്കം…
Read More » - 11 July
തീവ്രനിലപാടുകള്‍ക്ക് എതിരെ യുവാക്കള്‍ പ്രതിരോധം തീര്‍ക്കണം – പ്രധാനമന്ത്രി
നയ്റോബി : തീവ്രനിലപാടുകള്‍ക്കെതിരെ യുവാക്കള്‍ പ്രതിരോധം തീര്‍ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കെനിയയില്‍ സന്ദര്‍ശനത്തിനെത്തിയ മോദി, നയ്റോബി സര്‍വകലാശാലയിലെ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു. അക്രമവും വിദ്വേഷവും…
Read More » - 11 July
സുഷമ സ്വരാജും അഖിലേഷ് യാദവും രാഷ്ട്രീയവൈരം മറന്നപ്പോള്‍!
ഇന്ത്യാക്കാരനായ ഭര്‍ത്താവിന്റെ ആഗ്രയില്‍ താമസിക്കുന്ന കുടുംബാംഗങ്ങള്‍ക്കെതിരെ അവരുടെ വസതിക്ക് മുമ്പില്‍ ചെറിയ കുട്ടിയുമായി പ്രതിഷേധ സമരം നടത്തുന്ന റഷ്യന്‍ യുവതിയെ സഹായിക്കാന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്…
Read More » - 11 July
മികച്ച ഗതാഗത സംവിധാനം : ഇന്ത്യ യു.എസിന്റെ സഹകരണം തേടുന്നു
വാഷിങ്ടണ്‍ : ഇന്ത്യ മികച്ച ഗതാഗത സംവിധാനത്തിനായി യുഎസിന്റെ സഹകരണം തേടുന്നു. ഇതിനായി കേന്ദ്ര ഉപരിതലഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി യുഎസ് ട്രാന്സ്പോര്ട്ടേഷന് സെക്രട്ടറി ആന്റണി ഫോക്സുമായി…
Read More » - 11 July
ഭർത്താക്കന്മാർ ഫേസ്ബുക്കിൽ; പരാതിയുമായി ഭാര്യമാർ വനിതാകമ്മിഷനിൽ
ഉത്തരാഖണ്ഡ്: ഫേസ്ബുക്കില്‍ നോക്കിയിരിയ്ക്കുന്ന ഭർത്താക്കന്മാർ വീട് നോക്കുന്നില്ലെന്നും വീട്ടിൽ സംഘർഷങ്ങൾ പതിവാകുന്നുവെന്നും ഭാര്യമാരുടെ പരാതികളുടെ കൂമ്പാരം.ഉത്തരാഖണ്ഡില്‍ നിന്നുള്ള വനിതാകമ്മീഷന് സിറ്റിങ്ങിലാണ് ഈ പരാതിപ്രളയം. ഫേസ് ബുക്കിൽ ചാറ്റ്…
Read More » - 11 July
വിദ്യാര്‍ത്ഥികള്‍ സ്കൂള്‍ അടിച്ചു തകര്‍ത്തു ; ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്
പാറ്റ്ന : വിദ്യാര്‍ത്ഥികള്‍ സ്കൂള്‍ അടിച്ചു തകര്‍ക്കുന്ന ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്. ബീഹാറിലെ നളന്ദയിലാണ് വിദ്യാര്‍ത്ഥികള്‍ സ്കൂള്‍ അടിച്ചു തകര്‍ക്കുന്ന വീഡിയോ പുറത്തു വന്നു. മുന്‍കൂട്ടി തീരുമാനിച്ചിരുന്ന…
Read More » - 11 July
ഭീകരരുടെ വെടിയേറ്റ് ജവാന് മരിച്ചു
ശ്രീനഗര്‍ : ഭീകരരുടെ വെടിയേറ്റ് ജവാന് മരിച്ചു. ജമ്മു കാശ്മീരിലെ കുപ്വാര ജില്ലയില്‍ നിയന്ത്രണ രേഖയില്‍ വെടിവെയ്പിനിടെയായിരുന്നു സംഭവം. കെരണ്‍ സെക്ടര്‍ വഴി വന്‍ ആയുധ ശേഖരവുമായാണ്…
Read More » - 11 July
പ്രേതാനുഭവ അന്വേഷകന് ഗൗരവ് തിവാരിയുടെ മരണത്തില്‍ ദുരൂഹത : കഴുത്തിന് ചുറ്റും കറുത്ത പാട്
ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ പ്രേതാനുഭവ (പാരനോര്‍മല്‍) അന്വേഷകന് ഗൗരവ് തിവാരി (32)യെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഡല്‍ഹി ദ്വാരകയിലെ സ്വന്തം ഫഌറ്റിലെ കുളിമുറിയിലാണ് വ്യാഴാഴ്ച രാവിലെ…
Read More » - 11 July
ട്രെയിന്‍ ടിക്കറ്റ് നിരക്കില്‍ ഇനി എയര്‍ ഇന്ത്യയില്‍ യാത്ര ചെയ്യാം
ന്യൂഡല്‍ഹി: രാജധാനി ട്രെയിനിലെ സെക്കന്‍ഡ് എ.സി നിരക്കില്‍ ഇനി എയര്‍ ഇന്ത്യയില്‍ പറക്കാം. ഡല്‍ഹി-മുംബൈ, ഡല്‍ഹി-ചെന്നൈ, ഡല്‍ഹി-കൊല്‍ക്കത്ത, ഡല്‍ഹി-ബെംഗളൂരു റൂട്ടുകളിലാണ് വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുമ്പ്…
Read More » - 11 July
ഇന്ത്യയില്‍ താവളമുറപ്പിച്ച് ഐ.എസ് : കോയമ്പത്തൂരില്‍ ആദ്യയോഗം സംഘാടകരില്‍ ഒരാള്‍ മലയാളി
തിരുവനന്തപുരം: ഇന്ത്യയില്‍ നിന്നും തിരോധാനം ചെയ്തവര്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ താവളത്തില്‍ എത്തിയോ എന്ന കാര്യത്തില്‍ അന്വേഷണം നടക്കുന്നതിനിടെ ഇന്ത്യയില്‍ ഐ.എസ് സാന്നിദ്ധ്യത്തിന് ശക്തമായ സൂചനകള്‍ രഹസ്യാന്വേഷണ വിഭാഗത്തിന്…
Read More »