India
- Jul- 2016 -11 July
ബാങ്ക് ജീവനക്കാർ പണിമുടക്കുന്നു
ന്യൂഡല്‍ഹി: ഈ മാസം 12,13 തിയ്യതികളില്‍ ബാങ്ക് പണിമുടക്ക്. അസോസിയേറ്റ് ബാങ്കുകളെ എസ്ബിഐയില്‍ ലയിപ്പിക്കുന്നതിനെതിരെയാണ് ചൊവ്വ, ബുധൻ ദിവസങ്ങളില്‍ പണിമുടക്ക് നടത്തുന്നത്.എസ്ബിഐയുടെ അസോസിയേറ്റ് ബാങ്കുകളിലെ ജീവനക്കാര്‍ 12നും…
Read More » - 11 July
ഡല്‍ഹി വിമാനത്താവളത്തില്‍ മണിപ്പൂരി യുവതിക്ക് വംശീയാധിക്ഷേപം
ന്യൂഡല്‍ഹി: ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ മണിപ്പൂരി യുവതിക്ക് വംശീയാധിക്ഷേപം. വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ കൗണ്ടറിലാണ് മോണിക്ക ഖന്ഗെംബാം എന്ന യുവതിക്ക് വംശീയാധിക്ഷേപം നേരിടേണ്ടി വന്നത്. ശനിയാഴ്ച വൈകിട്ടാണ് സംഭവം.…
Read More » - 11 July
ഐഎസില്‍ ചേര്‍ന്നു എന്ന് കരുതുന്ന പാലക്കാട് സ്വദേശികള്‍ക്ക് സക്കീര്‍ നായിക്കുമായി ബന്ധം!
ഐഎസ് ബന്ധം ഉണ്ടെന്ന് സംശയിക്കുന്ന പാലക്കാട് സ്വദേശികളായ സഹോദരങ്ങള്‍ ഇസയ്ക്കും യാഹ്യയ്ക്കും വിവാദ പ്രഭാഷകന്‍ സക്കീര്‍ നായിക്കുമായി അടുത്ത ബന്ധമുണ്ടെന്ന് മാതാപിതാക്കള്‍. മുംബൈയില്‍ വച്ച് സക്കീര്‍ നായിക്…
Read More » - 10 July
കൊല്ലപ്പെട്ട ഹിസ്ബുള്‍ ഭീകരനെ പ്രശംസിച്ച് ഉമര്‍ ഖാലിദ്
രാജ്യദ്രോഹക്കുറ്റത്തിന് ജാമ്യത്തില്‍ ഇറങ്ങി നടക്കുന്ന ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാല വിദ്യാര്‍ഥി ഉമര്‍ ഖാലിദ് ഇന്ത്യന്‍ സൈന്യം കൊലപ്പെടുത്തിയ ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരന് ബുര്‍ഹാന്‍ വാനിയെ പ്രശംസിച്ചു…
Read More » - 10 July
ഇരുപത്തിമൂന്നുകാരി ജീവനൊടുക്കി ; കാരണം വിചിത്രം
ബെംഗളൂരു : ഇരുപത്തിമൂന്നുകാരി ജീവനൊടുക്കി. എന്നാല്‍ ആത്മഹത്യയുടെ കാരണം കേട്ടാല്‍ ആരും അമ്പരക്കും. പഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്ന് സുഹൃത്തുക്കളുടെ മുന്നില്‍ വച്ച് അമ്മ ഉപദേശിച്ചതിന് 23 കാരി ജീവനൊടുക്കിയത്..…
Read More » - 10 July
ഇന്ത്യക്കാരുടെ കള്ളപ്പണനിക്ഷേപ അളവില്‍ കാര്യമായ കുറവുണ്ടായി : അരുണ്‍ ജെയ്റ്റ്ലി
ന്യൂഡല്‍ഹി : ഇന്ത്യക്കാര്‍ വിദേശത്ത് സൂക്ഷിച്ചിട്ടുള്ള കള്ളപ്പണത്തിന്റെ അളവില്‍ കാര്യമായ കുറവ് ഉണ്ടായിട്ടുണ്ടെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. അനധികൃത സ്വത്ത് വിവരം വെളപ്പെടുത്താനുള്ള അവസരമായി കേന്ദ്ര…
Read More » - 10 July
സക്കീര്‍ നായിക്കിനെപ്പറ്റി മുസ്ലീം പണ്ഡിത സദസ്സുകളിലും അഭിപ്രായ ധ്രുവീകരണം
ഇസ്ലാമിക് സെമിനാരിയായ ദാര്‍-ഉല്-ഉലൂം ദ്യോബന്ദ് തങ്ങള്‍ സക്കീര്‍ നായിക്കിനെതിരെ പുറപ്പെടുവിച്ച ഫത്വകള്‍ക്ക് വിശദീകരണവുമായി രംഗത്തെത്തി. മുസ്ലീം നിയമങ്ങളെപ്പറ്റിയുള്ള സക്കീര്‍ നായിക്കിന്റെ ചില നിലപാടുകള്‍ക്കെതിരെ തങ്ങള്‍ ചില ഫത്വകള്…
Read More » - 10 July
കാശ്മീര്‍ പ്രശ്നം : രാജ്നാഥ് സിംഗ് ഉന്നതതല യോഗം വിളിച്ചു
ന്യൂഡല്‍ഹി : കാശ്മീര്‍ പ്രശ്നത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ഉന്നതതല യോഗം വിളിച്ചു. രാജ്നാഥ് സിംഗിന്റെ വീട്ടിലാണ് യോഗം ചേര്‍ന്നത്. ആഭ്യന്തര സെക്രട്ടറി…
Read More » - 10 July
വ്യത്യസ്തമായ ഒരു സഹായാഭ്യര്‍ത്ഥനയുമായി സുഷമാ സ്വരാജ്
ആഗ്രയില്‍ തന്റെ ഇന്ത്യന്‍ അമ്മായിഅമ്മയുടെ വീടിനു മുന്നില്‍ പ്രതിഷേധസമരം നടത്തുന്ന റഷ്യാക്കാരിയായ യുവതിക്ക് സഹായമെത്തിക്കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിനോട് കേന്ദ്രവിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ അഭ്യര്‍ത്ഥന.…
Read More » - 10 July
ഇന്ത്യയിലേക്ക് ഭീകരര്‍ നുഴഞ്ഞു കയറാന്‍ സാധ്യത : മുന്നറിയിപ്പുമായി ബംഗ്ലാദേശ്
ന്യൂഡല്‍ഹി : ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ സാധ്യതയുണ്ടെന്ന് ബംഗ്ലാദേശിന്റെ മുന്നറിയിപ്പ്. ഇരുപത്തിരണ്ട് പേരുടെ മരണത്തിനിടയാക്കിയ ധാക്ക ഭീകരാക്രമണവുമായി ബന്ധമുള്ളവരാകാം നുഴഞ്ഞുകയറ്റക്കാര്‍ എന്നാണ് സൂചന. ഇന്ത്യന്‍ അതിര്‍ത്തിയിലെ…
Read More » - 10 July
കൊല്ലപ്പെട്ട ഹിസ്ബുള്‍ കമാന്‍ഡറോട് ഒരിന്ത്യാക്കാരന് എങ്ങനെ സഹതാപം തോന്നും: വെങ്കയ്യ നായിഡു
ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ ഇന്ത്യന്‍ സൈന്യം വധിച്ചതിനെതിരെ ജമ്മുകാശ്മീരില്‍ അലയടിക്കുന്ന പ്രതിഷേധത്തില്‍ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു അത്ഭുതം പ്രകടിപ്പിച്ചു. ഒരു ഭീകരനോട് ഇങ്ങനെയുള്ള സഹതാപം…
Read More » - 10 July
ഐ.എസിന്റെ വേര് പിഴുതെടുക്കാന്‍ ഇന്ത്യ കടുത്ത നടപടിയിലേയ്ക്ക് ‘ ലൗ ജിഹാദിന്റെ’ അടിവേര് തേടി കേന്ദ്രം
ന്യൂഡല്‍ഹി : ഇന്ത്യന്‍ പൗരന്മാര് ഐ.എസിലേക്ക് പോകുന്നത് വര്‍ധിച്ച് വരുന്നതോടെ കടുത്ത നടപടിക്കൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഐ.എസിന്റെ വേര് എവിടെ നിന്നാണോ അത് പിഴുതെടുക്കാന്‍ തന്നെയാണ് കേന്ദ്രസര്‍ക്കാരിന്റെ…
Read More » - 10 July
മാധ്യമങ്ങളുടെ പ്രചാരണങ്ങള്‍ക്കെതിരെ ജനങ്ങളുടെ പിന്തുണ തേടി സാക്കിര്‍ നായിക്ക്
മുംബൈ: മാധ്യമങ്ങള്‍ തനിയ്ക്കെതിരെ നടത്തുന്ന പ്രചാരണങ്ങള്‍ക്കെതിരെ പൊതു സമൂഹത്തിന്റെ പിന്തുണ തേടി സാക്കിര്‍ നായിക്കിന്റെ ട്വീറ്റ്.‘ഞാന്‍ സാക്കിര്‍ നായിക്ക്. മാധ്യമങ്ങളുടെ വിചാരണക്കെതിരെ തന്നെ പിന്തുണയ്ക്കാന്‍ എല്ലാ സഹോദരീ…
Read More » - 10 July
മദ്യലഹരിയില്‍ വിദ്യാര്‍ത്ഥി സംഘം ഓടിച്ച കാറിടിച്ച് പെണ്‍കുട്ടിയ്ക്ക് ‘ദാരുണാന്ത്യം’
ഹൈദ്രാബാദ് : മദ്യലഹരിയില്‍ വിദ്യാര്‍ഥി സംഘം ഓടിച്ച കാറിടിച്ച് പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന 11 വയസുകാരി മരിച്ചു. ഹൈദരാബാദ് സ്വദേശിനിയായ രമ്യയാണ് ഇന്ന് രാവിലെ മരിച്ചത്. അപകടത്തെ…
Read More » - 10 July
സാക്കിര്‍ നായിക്കിനെ പരസ്യസംവാദത്തിന് വെല്ലുവിളിച്ച് കട്ജു
ന്യൂഡല്‍ഹി: വിവാദ മതപ്രഭാഷകന് സാക്കിര്‍ നായിക്കിനെ പരസ്യസംവാദത്തിന് വെല്ലുവിളിച്ച് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു രംഗത്ത്. ദല്‍ഹിയില്‍ തത്സമയ ടിവി സംവാദത്തില്‍ ഏര്‍പ്പെടാനാണ് സാക്കിര്‍ നായിക്കിനെ ക്ഷണിച്ചിരിക്കുന്നത്. മതവും…
Read More » - 10 July
വൃദ്ധസദനത്തിലാക്കിയ അച്ഛന്റെ മരണാനന്തര ചടങ്ങ് നടത്താന്‍ മകന് തയ്യാറായില്ല: ചിതയ്ക്ക് തീ കൊളുത്തി മുസ്ലീം സ്ത്രീ
വാറങ്കല്‍: മനുഷ്യത്വത്തിന് മതഭേദമില്ലെന്ന് പഠിപ്പിക്കുകയാണ് തെലങ്കാനയില്‍ നിന്നുമുള്ള ഈ മതേതര മാതൃക. മതാചാരങ്ങളെപ്പോലും വെല്ലുവിളിച്ച് ഹിന്ദു സഹോദരന്റെ മരണാനന്തര ചടങ്ങുകള്‍ നടത്തിയ മുസ്ലീം സഹോദരിയുടെ കഥയാണ് മനുഷ്യത്വത്തിന്റെ…
Read More » - 10 July
എല്ലാവരും മക്കളെ സച്ചിനെപ്പോലെയാക്കാൻ ശ്രമിക്കരുത് : പ്രകാശ് ജാവദേക്കർ
കൊച്ചി: വിദ്യാര്‍ത്ഥികളുടെ ഭാവി രൂപപ്പെടുത്തിയെടുക്കുന്നതില്‍ അധ്യാപകര്‍ക്ക് പ്രധാന പങ്കാണുള്ളത്. അറിവ് പകര്‍ന്ന് കൊടുക്കുക മാത്രമല്ല അധ്യാപകര്‍ ചെയ്യേണ്ടത്. എല്ലാവരും തങ്ങളുടെ മക്കളെ സച്ചിനെപ്പോലെയുള്ള താരങ്ങളാക്കി മാറ്റാന്‍ ആഗ്രഹിക്കുന്നു.…
Read More » - 10 July
ജമ്മു കശ്മീരില്‍ നിരോധനാജ്ഞ: മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിരോധനം
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഹിസ്ബുള്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ മുസഫര്‍ വാനിയെ സൈന്യം വധിച്ച പശ്ചാത്തലത്തില്‍ പുല്‍വാമ ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ശ്രീനഗറില്‍ മൊബൈല്‍ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി. പ്രതിഷേധക്കാരും സൈന്യവും…
Read More » - 10 July
രാജ്യത്തിന്റെ അഭിമാനം വാനോളമുയര്‍ത്തുന്ന ചരിത്രനേട്ടവുമായി ക്യാപ്റ്റന്‍ രാധികാ മേനോന്
ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷന്റെ (ഐ.എം.ഒ) ധീരതയ്ക്കുള്ള പുരസ്കാരം ഏറ്റുവാങ്ങാനൊരുങ്ങുകയാണ് ക്യാപ്റ്റന്‍ രാധികാ മേനോന്. ഈ പുരസ്കാരത്തിന് അര്‍ഹയാവുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് 46 വയസുകാരിയായ രാധിക. 2015…
Read More » - 9 July
ഐ.എസ് ഭീകരര്‍ നായ്ക്കള്‍ – ഒവൈസി
ഹൈദരാബാദ് ● ഐ.എസ് ഭീകരര്‍ നായ്ക്കളാണെന്നും അവര്‍ ഇസ്ലാമിനെ പൈശാചികമായി ചിത്രീകരിയ്ക്കുകയാണെന്നും ആള് ഇന്ത്യ മജ്ലിസ് ഇ ഇത്തിഹാദുൾ മുസ്ലിമിന് (എഐഎംഐഎം) നേതാവ് അസദുദീൻ ഒവൈസി. ഐ.എസ്…
Read More » - 9 July
കൊല്‍ക്കത്തയിലും ‘നോ ഹെല്‍മറ്റ് നോ പെട്രോള്‍’ നിയമം നടപ്പാക്കി
കൊല്‍ക്കത്ത : ഹെല്‍മറ്റില്ലാതെ പെട്രോള്‍ ഇല്ലെന്ന നിയമം കൊല്‍ക്കത്തയിലും നടപ്പാക്കി. മോട്ടോര്‍വാഹന വകുപ്പിന്റെ ഉത്തരവ് പ്രകാരം ഹെല്‍മെറ്റില്ലെങ്കില്‍ പെട്രോളും നല്‍കരുതെന്നാണ് നിര്‍ദ്ദേശം. ആഗസ്ത് ഒന്നു മുതല്‍ കേരളത്തില്‍…
Read More » - 9 July
കൊടുംഭീകരന്റെ വധം : സൈന്യത്തിനും പോലീസിനും നേരെ വ്യാപക ആക്രമണം
ശ്രീനഗര്‍ ● പത്തുലക്ഷം രൂപ തലയ്ക്ക് വിലയിട്ടിരുന്ന കാശ്മീര്‍ താഴ്വരയിലെ കൊടുംഭീകരന്, ഹിസ്ബുൾ മുജാഹുദ്ദീൻ കമാൻഡർ ബുർഹാൻ മുസാഫർ വാണിയെ സൈന്യം വകവരുത്തിയതില്‍ പ്രതിഷേധിച്ച് ജമ്മു കാശ്മീരില്‍…
Read More » - 9 July
സിനിമ തിയേറ്ററില്‍ ബോംബ് ഭീഷണി
ന്യൂഡല്‍ഹി : ഡല്‍ഹിയിലെ കൊണാട്ട് പ്ലേസിലുള്ള സിനിമ തിയേറ്ററിനു നേരെ ബോംബ് ഭീഷണി. ഡി ബ്ലോക്കിലുള്ള ഒഡിയോണ്‍ സിനിമ തിയേറ്ററിലാണ് ബോംബ് ഭീഷണി മുഴക്കി ഫോണ്‍കോള്‍ എത്തിയത്.…
Read More » - 9 July
ധോണി ആരാധകരെ ചൊടിപ്പിച്ച് ഗാംഗുലിക്ക് ഹർഭജന്റെ ജന്മദിന സന്ദേശം
ന്യൂഡല്‍ഹി: മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ ജന്മദിനത്തില് ഹര്ഭജന് സിങ് ട്വീറ്റ് ചെയ്ത ജന്മദിന സന്ദേശത്തിനെതിരെ ധോണിയുടെ ആരാധകർ. ഇന്ത്യ കണ്ട മികച്ച ക്യാപ്റ്റനാണ് അദ്ദേഹമെന്നും ,…
Read More » - 9 July
സാക്കിര്‍ നായിക്കിന് കുരുക്ക് മുറുകുന്നു
ന്യൂഡല്‍ഹി: പ്രമുഖ ഇസ്ലാമിക പണ്ഡിതന് സാക്കിര്‍ നായ്ക്കിന് കുരുക്ക് മുറുകുന്നു. സാക്കിര്‍ നായിക്കിന്‍െറ പ്രഭാഷണങ്ങള്‍ തീവ്രവാദികള്‍ക്ക് പ്രചോദനമാകുന്നുവെന്ന റിപ്പോര്‍ട്ട് ഗൗരവത്തിലെടുത്തിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്…
Read More »