India
- Apr- 2022 -20 April
കാറിനുള്ളില്‍ വടിവാള്‍ പിടികൂടിയ സംഭവം: സംഘത്തിനെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
തൃശ്ശൂർ: വെങ്ങിണിശേരിയില്‍ വാഹനത്തിനുള്ളില്‍ നിന്ന് വടിവാള്‍ പിടിച്ചെടുത്ത സംഭവത്തില്‍ ക്വട്ടേഷന്‍ ബന്ധം. ആക്രമിക്കാനുള്ള ക്വട്ടേഷനുമായാണ് സംഘം എത്തിയത്. ക്വട്ടേഷന്‍ നല്കിയ തൃശൂര്‍ സ്വദേശിയെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം…
Read More » - 20 April
ഉത്തർപ്രദേശിൽ എല്ലാവർക്കും അവരവരുടെ ആരാധനാ രീതി പിന്തുടരാനുള്ള സ്വാതന്ത്ര്യമുണ്ട്: വ്യക്തമാക്കി യോഗി ആദിത്യനാഥ്
ലക്നൗ: സംസ്ഥാനത്ത് ആഘോഷങ്ങളുടെ ഭാഗമായി മൈക്കുകളും ഉച്ചഭാഷിണികളും ഉപയോഗിക്കാമെന്നും എന്നാൽ, അതിന്റെ ശബ്ദം മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തർപ്രദേശിൽ എല്ലാവർക്കും അവരവരുടെ ആരാധനാ…
Read More » - 20 April
കൊറോണ വൈറസ് വ്യാപനം : മാസ്ക് നിര്‍ബന്ധമാക്കി ഹരിയാന
ചണ്ഡിഗഡ്: സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍, മാസ്ക് വീണ്ടും നിര്‍ബന്ധമാക്കി ഹരിയാന. എന്‍.സി.ആര് പരിധിയില്‍ വരുന്ന ഗുരുഗ്രാം, ഫരീദാബാദ്, സോനിപത്, ജജ്ജാര്‍ എന്നീ നാല് ജില്ലകളിലാണ്…
Read More » - 19 April
ബ്രഹ്മോസ് ക്രൂയിസ് മിസൈല്‍ പരീക്ഷണം വിജയകരം: 300 കിലോമീറ്റര്‍ ചുറ്റളവിലുള്ള ശത്രുക്കളെ ഭസ്മമാക്കും
ന്യൂഡല്‍ഹി: സുഖോയ് 30 എംകെഐ യുദ്ധവിമാനത്തില്‍ നിന്നുള്ള ബ്രഹ്മോസ് ക്രൂയിസ് മിസൈല്‍ പരീക്ഷണം വിജയകരം. മിസൈല്‍ ലക്ഷ്യസ്ഥാനം തകര്‍ത്തെന്ന് ഇന്ത്യന്‍ വ്യോമസേന അറിയിച്ചു. ഡി കമ്മീഷന് ചെയ്ത…
Read More » - 19 April
അശ്ലീലഭാഷാപ്രയോഗവും കലാപശ്രമവും: പ്രധാനമന്ത്രിയെ അനുകരിക്കുന്ന മിമിക്രി കലാകാരന് അറസ്റ്റില്‍
മദ്ധ്യപ്രദേശിലെ ജബല്‍പൂരിലാണ് സംഭവം.
Read More » - 19 April
കടയിലെ ക്യാഷ് കൗണ്ടറിന് മുന്നിൽ നിന്ന് കള്ളന്മാരുടെ ഡാൻസ് : സിസിടിവി ദൃശ്യങ്ങൾ വൈറൽ
ഉത്തർപ്രദേശ്: ഉത്തർപ്രദേശിലെ ചന്ദൗലിയിൽ സാദർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഹാർഡ് വെയർ കടയിലെ മോഷണത്തിനിടെ മോഷ്ടാക്കൾ നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ വൈറലായി. അകത്ത് കടന്ന മോഷ്ടാക്കൾ ആദ്യം…
Read More » - 19 April
പിതാവ് മൊബൈൽ ഫോൺ റീചാർജ് ചെയ്ത് നൽകാത്തതിൽ മനംനൊന്ത് പതിനാലുകാരൻ ജീവനൊടുക്കി
ഭോപാൽ: പിതാവ് മൊബൈൽ ഫോൺ റീചാർജ് ചെയ്ത് നൽകാത്തതിൽ മനംനൊന്ത് പതിനാലുകാരൻ ജീവനൊടുക്കി. മധ്യപ്രദേശിലെ ജബൽപൂരിലാണ് സംഭവം നടന്നത്. ഇന്റർനെറ്റ് സേവന കാലാവധി കഴിഞ്ഞിട്ടും റീചാർജ് ചെയ്ത്…
Read More » - 19 April
കോവിഡ് പോരാളികളായ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ഇന്‍ഷുറന്‍സ്: പ്രധാന് മന്ത്രി ഗരീബ് കല്യാണ്‍ പാക്കേജ് നീട്ടി കേന്ദ്രം
ന്യൂഡൽഹി: കോവിഡ് ഡ്യൂട്ടിയില്‍ പങ്കാളികളായ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതിയായ പ്രധാന് മന്ത്രി ഗരീബ് കല്യാണ്‍ പാക്കേജ് നീട്ടിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 180 ദിവസത്തേക്ക്…
Read More » - 19 April
ഘോഷയാത്രകള്‍ പിന്നെ എവിടെയാണ് നടത്തേണ്ടത് പാകിസ്ഥാനിലോ, അഫ്ഗാനിസ്ഥാനിലോ? വിമർശനവുമായി കേന്ദ്ര മന്ത്രി
ഹിന്ദുക്കള്‍ ഘോഷയാത്രയുമായി കടന്നു കയറി പ്രകോപനമുണ്ടാക്കരുതെന്ന് ഒവൈസി
Read More » - 19 April
സംഗീത സംവിധായകന് ഇളയരാജയ്ക്ക് ഭാരതരത്ന നല്‍കണം, രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യണം: ബിജെപി
ചെന്നൈ: സംഗീത സംവിധായകന് ഇളയരാജയ്ക്ക് ഭാരതരത്ന നല്‍കണമെന്ന ആവശ്യവുമായി തമിഴ്നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ. ഇളയരാജയ്ക്ക് രാജ്യത്തെ ഏറ്റവും വലിയ ബഹുമതി നല്‍കേണ്ടത് അത്യാവശ്യമാണെന്ന് അണ്ണാമലൈ…
Read More » - 19 April
എസ് ജയശങ്കര്‍ പരിചയസമ്പന്നനായ നയതന്ത്രജ്ഞനും യഥാര്‍ത്ഥ ദേശസ്നേഹിയുമാണ് : റഷ്യന്‍ വിദേശകാര്യ മന്ത്രി
ന്യൂഡല്‍ഹി : ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ പുകഴ്ത്തി റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലവ്റോവ്. ജയശങ്കര്‍ തികഞ്ഞ ദേശസ്നേഹിയാണെന്നും മികച്ച നയതന്ത്രജ്ഞനാണെന്നും അദ്ദേഹം പറഞ്ഞു. ഒരു…
Read More » - 19 April
നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന 22 കാരന് സഹോദരന്റെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി
ഭോപ്പാല്‍ : നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന 22 കാരന് സഹോദരന്റെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി .മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. 25കാരിയായ കവിത അഹിറാണ് കൊല്ലപ്പെട്ടത് . പിഞ്ചുകുഞ്ഞിന്റെ കരച്ചില്…
Read More » - 19 April
തിരുവനന്തപുരം മംഗലപുരത്ത് കഞ്ചാവ് അന്വേഷിച്ച് വീട്ടിലെത്തി: നൗഫലിന്റെ വീട്ടിൽ പോലീസ് കണ്ടെത്തിയത് മാരകായുധങ്ങൾ
തിരുവനന്തപുരം: മംഗലപുരം തോന്നയ്ക്കൽ ഫൈസൽ മൻസിലിൽ കഞ്ചാവന്വേഷിച്ചാണ് പോലീസ് എത്തിയത്. എന്നാൽ, കണ്ടെത്തിയത് മാരകായുധങ്ങളുടെ ഒരു ശേഖരം. കഞ്ചാവ് സൂക്ഷിച്ചിരിക്കുന്നു എന്നാണ് പൊലീസിന് കിട്ടിയ രഹസ്യ വിവരം.…
Read More » - 19 April
‘കാമുകനുമായി’ നിർബന്ധിത വിവാഹം, ഭർത്താവും കൂട്ടരും തല്ലിച്ചതച്ചു : ഞെട്ടിക്കുന്ന സംഭവം തുറന്നുപറഞ്ഞ് യുവതി
ചില യുവാക്കൾ സ്ത്രീയുടെ നെറ്റിയിൽ സിന്ദൂരം ചാർത്താൻ പുരുഷനെ നിർബന്ധിക്കുന്നു
Read More » - 19 April
കശ്മീരില്‍ നിന്ന് വന്‍ ആയുധ ശേഖരം പിടികൂടി : അതീവ ജാഗ്രത
കശ്മീര്‍: ജമ്മുകശ്മീരില്‍ സൈന്യം നടത്തിയ റെയ്ഡില്‍ വന്‍ ആയുധ ശേഖരം പിടികൂടി. പത്ത് പിസ്റ്റലുകളും പതിനേഴ് സെറ്റ് തിരകളും 54 പിസ്റ്റല്‍ റൗണ്ടുകളും അഞ്ച് ഗ്രനേഡുകളും പിടിച്ചെടുത്തു.…
Read More » - 19 April
‘എസ്ഡിപിഐയെ നിരോധിക്കും മുന്‍പ് നിരോധിക്കേണ്ടത് ആര്‍എസ്എസിനെ’: കോടിയേരി
തിരുവനന്തപുരം: എസ്ഡിപിഐയെ നിരോധിക്കുന്നതിന് മുന്നേ നിരോധിക്കേണ്ടത് ആർഎസ്എസിനെ ആണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. രാജ്യത്ത് നിരവധി തീവ്രവാദസംഘടനകളുണ്ട്. നിരോധിക്കുക പ്രായോഗികമല്ല. നിരോധിച്ചാല്‍ മറ്റു പേരുകളില്‍…
Read More » - 19 April
മാലയിട്ടതോടെ വരന്റെ മുഖത്തടിച്ച് കല്യാണപ്പെണ്ണ് ഇറങ്ങിപ്പോയി: വിവാഹ വേദിയിൽ സംഭവിച്ചത്
രണ്ട് കുടുംബങ്ങളും സംസാരിച്ച് വിവാഹത്തിനായി എല്ലാ ഒരുക്കവും പൂര്‍ത്തിയാക്കിയ ശേഷമാണ് ഈ സംഭവം
Read More » - 19 April
അനുമതിയില്ലാതെ മതഘോഷ യാത്രകൾ പാടില്ല, ഉച്ചഭാഷിണികൾ മറ്റുള്ളവർക്ക് ബുദ്ധിമുട്ടാകരുത്: ഉത്തരവിട്ട് യോഗി ആദിത്യനാഥ്
ലക്നൗ: സംസ്ഥാനത്ത് പരമ്പരാഗതമായ മതപരമായ ഘോഷയാത്രകൾക്ക് മാത്രമേ അനുമതി നൽകുവെന്നും അനുമതിയില്ലാതെ മതഘോഷ യാത്രകൾ സംഘടിപ്പിക്കരുതെന്നും ഉത്തരവിട്ട് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹനുമാൻ ജയന്തി ശോഭായാത്രയ്ക്കിടെ…
Read More » - 19 April
ബാങ്കുകളുടെ പ്രവര്‍ത്തന സമയം പരിഷ്കരിച്ച് ആര്‍ബിഐ
ന്യൂഡല്‍ഹി: ബാങ്കുകളുടെ പ്രവര്‍ത്തന സമയം പരിഷ്കരിച്ച് ആര്‍ബിഐ. ബാങ്കുകളില്‍ കോവിഡ് വ്യാപനത്തിന് മുന്‍പുള്ള സമയക്രമം പുന:സ്ഥാപിച്ചു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതുക്കിയ നിര്‍ദ്ദേശങ്ങള്‍ ഏപ്രില്‍ 18…
Read More » - 19 April
ഇലക്ട്രിക് സ്കൂട്ടര്‍ പൊട്ടിത്തെറിച്ച് വാഹന ഷോറൂം പൂര്‍ണ്ണമായി കത്തി നശിച്ചു
ചെന്നൈ: ഇലക്ട്രിക് സ്കൂട്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ വാഹന ഷോറൂം പൂര്‍ണ്ണമായി കത്തി നശിച്ചു. ചെന്നൈയിലെ ഒകിനാവ ഇലക്ട്രിക് സ്കൂട്ടര്‍ ഷോറൂമിൽ നടന്ന സംഭവത്തിൽ ആര്‍ക്കും പരിക്കില്ല. പൊട്ടിത്തെറിച്ചവയുടെ…
Read More » - 19 April
മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിന് കേന്ദ്രം ഇടപെടുന്നു: ചര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധി പങ്കെടുക്കും
ഡല്‍ഹി: യമനിലെ ജയിലില്‍ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിന് കേന്ദ്രസര്‍ക്കാർ ഇടപെടുന്നു. കൊല്ലപ്പെട്ട തലാല്‍ മുഹമ്മദിന്റെ കുടുംബവുമായുള്ള ചര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധിയും…
Read More » - 19 April
കുത്തബ് മിനാറിനടുത്തുള്ള മസ്ജിദ് നിർമ്മിച്ചത് 27 ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങൾക്ക് മുകളിൽ: പ്രശസ്ത പുരാവസ്തു ഗവേഷകൻ കെ.കെ
ന്യൂഡൽഹി: കുത്തബ് മിനാറിനടുത്ത് ഖുവ്വത്ത്-ഉൽ-ഇസ്ലാം മസ്ജിദ് പണിയുന്നതിനായി 27 ക്ഷേത്രങ്ങൾ തകർത്തതായി പ്രശസ്ത പുരാവസ്തു ഗവേഷകൻ കെ.കെ മുഹമ്മദ് അവകാശപ്പെടുന്നു. കുത്തബ് മിനാറിനടുത്ത് ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്നും,…
Read More » - 19 April
‘കഴുകന്മാരുടെ ഇടയിലേക്കാണ് കുഞ്ഞ് പോയിരിക്കുന്നത്, ഇനി എനിക്ക് കാണണ്ട’: കണ്ണീരോടെ ജോയ്സ്നയുടെ പിതാവ്
കൊച്ചി: കോടഞ്ചേരിയിലെ വിവാദ മിശ്ര വിവാഹത്തിലെ നായിക ജോയ്സ്ന ഇനി ഷെജിന്‍ സ്വന്തം. ജോയ്സ്നയുടെ പിതാവ് ജോസഫ് നല്കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി തീര്‍പ്പാക്കി ഹൈക്കോടതി. ജോയ്സ്ന…
Read More » - 19 April
ടെമ്പോ ഓടിക്കുന്നവരെ കെ സ്വിഫ്റ്റിന്റെ ഡ്രൈവര്‍മാരാക്കിയാൽ ഇങ്ങനെയിരിക്കും: ആനത്തലവട്ടം
തിരുവനന്തപുരം: ടെമ്പോ ഓടിക്കുന്നവരെ കെ സ്വിഫ്റ്റിന്റെ ഡ്രൈവര്‍മാരാക്കിയതാണ് അപകടങ്ങൾ പതിവാകാൻ കാരണമെന്ന് സിഐടിയു നേതാവ് ആനത്തലവട്ടം. തുടര്‍ച്ചയായ അപകടത്തിന് കാരണം ശ്രദ്ധക്കുറവാണെന്നും, പദ്ധതിയിൽ സൂക്ഷ്മ നിരീക്ഷണം വേണമെന്നും…
Read More » - 19 April
സര്‍ക്കാരും മന്ത്രിമാരും തീക്കൊള്ളികൊണ്ട് തലചൊറിയുകയാണ്, പിണറായി വിജയന് മുട്ട് വിറയ്ക്കും: വി ഡി സതീശൻ
തിരുവനന്തപുരം: സര്‍ക്കാരും മന്ത്രിമാരും തീക്കൊള്ളികൊണ്ട് തലചൊറിയുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഭൂരിപക്ഷ വര്‍ഗീയതയാണ് ന്യൂനപക്ഷ വര്‍ഗീയതയ്ക്ക് കാരണമെന്ന മന്ത്രി എം വി ഗോവിന്ദന്റെ പ്രസ്താവന…
Read More »