India
- Mar- 2022 -21 March
ഓടിയത് സൈനിക സ്വപ്നത്തിലേക്ക്, എന്നാൽ ഓടിക്കയറിയത് കോടിക്കണക്കിന് ജനഹൃദയത്തിലേക്ക്: വൈറലായി പ്രദീപ് മെഹ്റ
ന്യൂഡൽഹി: അർധരാത്രി നോയ്ഡയിലെ തെരുവിൽ ബാഗും തൂക്കി ഓടുന്ന ഒരു കൗമാരക്കാരൻ്റെ വീഡിയോ ഇന്നലെ മുതൽ വൈറലായിരുന്നു. സംവിധായകനും എഴുത്തുകാരനുമായ വിനോദ് കപ്രിയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ…
Read More » - 21 March
‘കശ്മീര്‍ ഫയല്‍സ്’ സിനിമയുടെ ലാഭം കശ്മീരി പണ്ഡിറ്റുകള്‍ക്ക് കൊടുക്കുമോ?: ചോദ്യത്തിന് മറുപടിയുമായി സംവിധായകൻ
മുംബൈ: കശ്മീര്‍ ഫയല്‍സ് സിനിമയുടെ ലാഭം കശ്മീരി പണ്ഡിറ്റുകള്‍ക്ക് കൊടുക്കുമോ എന്ന ചോദ്യത്തിന് മറുപടിയുമായി ചിത്രത്തിന്റെ സംവിധായകന് വിവേക് അഗ്നിഹോത്രി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘ ആദ്യം ലാഭം…
Read More » - 21 March
കൗമാരക്കാരിയെ കൂട്ടബലാത്സംഗം ചെയ്തു: യുപി മോഡലിൽ പ്രതികളുടെ വീടുകളും മറ്റും പൊളിച്ചുമാറ്റി ജില്ലാ ഭരണകൂടം
ഇന്‍ഡോര്‍: ബലാത്സംഗക്കേസിലെ പ്രതികളുടെ വീടുകളും കൃഷിയിടങ്ങളും നശിപ്പിച്ച് മധ്യപ്രദേശ് ജില്ലാ ഭരണകൂടം. കൂട്ടബലാത്സംഗ കേസിലെ 3 പ്രതികളുടെയും വീടുകളുമാണ് ജില്ലാ ഭരണകൂടം മണ്ണുമാന്തി യന്ത്രവും മറ്റും ഉപയോഗിച്ച്…
Read More » - 21 March
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്: ശശി തരൂർ പങ്കെടുക്കുന്ന കാര്യത്തിൽ നിലപാടറിയിച്ച് സോണിയ ഗാന്ധി
ഡൽഹി: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാന്‍ ശശി തരൂര്‍ എംപിക്ക് ഹൈക്കമാന്‍ഡിന്റെ അനുമതിയില്ല. ഇതുമായി ബന്ധപ്പെട്ട പാര്‍ട്ടി നിലപാട് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയാണ് ശശി…
Read More » - 21 March
നരേന്ദ്ര മോദിയുടെ റഷ്യ-ഉക്രൈൻ നയത്തെ ഇമ്രാൻ ഖാൻ വാഴ്ത്തിയത് എന്തുകൊണ്ട്?
ഇസ്ലാമാബാദ്: ഉക്രൈന് – റഷ്യ പ്രതിസന്ധി പരിഹരിക്കപ്പെടാതെ നിൽക്കുന്ന സാഹചര്യത്തിലും, റഷ്യയില്‍ നിന്നും ക്രൂഡ് ഓയില്‍ വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനത്തെ പ്രശംസിച്ച് പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്…
Read More » - 21 March
73 കര്‍ഷക സംഘടനകളില്‍ 61 എണ്ണവും കാര്‍ഷിക നിയമങ്ങളെ പിന്തുണച്ചിരുന്നു, പ്രതിഷേധം മന:പൂര്‍വം
ന്യൂഡല്‍ഹി: രാജ്യത്തെ 3 കോടിയിലധികം വരുന്ന കര്‍ഷകരെ പ്രതിനിധീകരിച്ചിരുന്നത്, 71 കര്‍ഷക സംഘടനകള്‍ ആയിരുന്നു. ഇതില്‍, 61 കര്‍ഷക യൂണിയനുകളും കാര്‍ഷിക നിയമങ്ങളെ പിന്തുണച്ചിരുന്നുവെന്ന് സുപ്രീംകോടതി നിയോഗിച്ച…
Read More » - 21 March
ഹിജാബ് നിരോധനത്തിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് റീ-എക്സാം നടത്തില്ല: തീരുമാനവുമായി കര്‍ണാടക സര്‍ക്കാര്‍
ബെംഗളൂരു: ഹിജാബ് നിരോധനത്തിനെതിരെ പ്രതിഷേധിച്ച് പരീക്ഷ എഴുതാതിരുന്ന വിദ്യാര്‍ത്ഥികളെ റീ-എക്സാം എഴുതാന്‍ അനുവദിക്കില്ലെന്ന തീരുമാനവുമായി കര്‍ണാടക സര്‍ക്കാര്‍. പിയുസി രണ്ടാം പ്രാക്ടിക്കല്‍ പരീക്ഷകള്‍ ബഹിഷ്കരിച്ച് പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളെ…
Read More » - 21 March
സാനിയ മിർസയും സാറയും ഹിജാബിനെതിര്, ചില പെൺകുട്ടികൾക്ക് മാത്രം വാശി: ആർ.എസ്.എസ് നേതാവ്
ബംഗളൂരു: ഹിജാബ് വിഷയത്തിൽ ഉയരുന്ന പ്രതിഷേധം ജിഹാദിന്റെ ഒരു രൂപമാണെന്ന് ആർ.എസ്.എസ് നേതാവ് കല്ലഡ്ക പ്രഭാകർ ഭട്ട്. പുസ്തകത്തെക്കാൾ വലുതായി ഹിജാബ് തിരഞ്ഞെടുക്കാൻ പോപ്പുലർ ഫ്രണ്ട് ഓഫ്…
Read More » - 21 March
കാവി പതാക ഭാവിയിൽ ഒരുനാൾ നമ്മുടെ ദേശീയ പതാകയായി മാറുമെന്ന് ആർഎസ്എസ് നേതാവ്
ബെംഗളൂരു: ഹിന്ദുക്കൾ ഒന്നിച്ചാൽ ‘ഭഗ്വ ദ്വജ്’ (കാവി പതാക) ദേശീയ പതാകയാകുമെന്ന വിവാദ പരാമർശവുമായി ആർ.എസ്.എസ് നേതാവ് കല്ലഡ്ക പ്രഭാകർ ഭട്ട്. ഭാവിയിൽ എന്നെങ്കിലും കാവി പതാക…
Read More » - 21 March
സിആര്‍പിഎഫ് ക്യാമ്പിന് നേരെ മാവോയിസ്റ്റ് ആക്രമണം
റായ്പൂര്‍: സിആര്‍പിഎഫ് ക്യാമ്പിന് നേരെ മാവോയിസ്റ്റ് ആക്രമണം. ഏറ്റുമുട്ടലില്‍ മൂന്ന് ജവാന്മാര്ക്ക് പരിക്കേറ്റു. ഇല്മഗൗണ്ടയിലെ സിആര്‍പിഎഫ് ക്യാമ്പിന് നേരെയാണ് ആക്രമണം ഉണ്ടായത്. സുഖ്മ ജില്ലയില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം.…
Read More » - 21 March
രാജ്യത്ത് പ്രായപൂര്‍ത്തിയായ എല്ലാവര്ക്കും കൊവിഡ് ബൂസ്റ്റര്‍ ഡോസ്: പരിഗണനയിലെന്ന് കേന്ദ്രം
ഡൽഹി: രാജ്യത്ത്, പ്രായപൂര്‍ത്തി ആയ എല്ലാവര്ക്കും മൂന്നാം ഡോസ് കൊവിഡ് വാക്സിൻ നല്കുന്ന കാര്യം കേന്ദ്രസർക്കാരിന്റെ പരിഗണനയിലെന്ന് റിപ്പോര്‍ട്ട്. ചില രാജ്യങ്ങളില്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുകയും മൂന്നാം…
Read More » - 21 March
പ്രധാനമന്ത്രി മോദി എപ്പോഴും കര്മനിരതനായിരിക്കുന്നു, അദ്ദേഹം ഉറങ്ങുന്നത് വെറും രണ്ട് മണിക്കൂര്‍ മാത്രം
മുംബൈ: രാജ്യത്തിനു വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി എപ്പോഴും കര്മനിരതനായിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മഹാരാഷ്ട്ര ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍. അദ്ദേഹം ഉറങ്ങുന്നത് വെറും രണ്ട് മണിക്കൂര്‍…
Read More » - 21 March
അപമര്യാദയായി പെരുമാറി: പോലീസുകാരനെ പൊതിരെ തല്ലി സ്ത്രീ
ലക്നൗ: മോശമായി പെരുമാറിയെന്നാരോപിച്ച് പോലീസുകാരനെ പൊതിരെ തല്ലി സ്ത്രീ. ഉത്തര്‍പ്രദേശ് ലക്നൗവിലെ ചാര്‍ബാഗ് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ഇവര്‍ തമ്മിലുള്ള സംഘര്‍ഷത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. …
Read More » - 21 March
ചേട്ടന്റെ പേര് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്തു: സുരേഷ് ഗോപി എംപിയുടെ സഹോദരൻ പിടിയിലായി
കോയമ്പത്തൂർ: നടനും എംപിയുമായ സുരേഷ് ഗോപിയുടെ പേര് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്ത സഹോദരൻ സുനിൽ ഗോപി അറസ്റ്റിൽ. കോടതി വിൽപന അസാധുവാക്കിയ ഭൂമിയാണെന്ന വിവരം മറച്ചുവെച്ച് ഭൂമി…
Read More » - 21 March
കശ്മീരി ഹിന്ദുക്കൾക്ക് സംഭവിച്ചത് അപലപനീയം, എല്ലാവരും ദി കശ്മീർ ഫയൽസ് കാണണമെന്ന അഭ്യർത്ഥനയുമായി അമീർഖാൻ
ന്യൂഡൽഹി: കാശ്മീരി ഹിന്ദുക്കളുടെ വംശഹത്യയുടെ കഥപറയുന്ന ദി കശ്മീർ ഫയൽസിനെ പിന്തുണച്ച് നടൻ അമീർ ഖാൻ. തെലുങ്ക് ചിത്രം RRR ന്റെ റിലീസിങ്ങുമായി ബന്ധപ്പെട്ട് ന്യൂഡൽഹിയിൽ നടന്ന…
Read More » - 21 March
പ്രവാസി ഡോക്ടറെ ബലാൽസംഗം ചെയ്ത സംഭവം: മലയൻകീഴ് സിഐയെ സ്ഥലംമാറ്റി മുഖം രക്ഷിച്ച് അധികൃതർ
തിരുവനന്തപുരം: ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിൽ വിശ്രമത്തിലായിരുന്ന ദന്ത ഡോക്ടറെ ബലപ്രയോഗത്തിലൂടെ പീഡിപ്പിച്ചെന്ന പരാതിയിൽ മലയിൻകീഴ് സി ഐ സൈജുവിനെ സ്ഥലം മാറ്റി. പൊലീസ് ആസ്ഥാനത്തേക്കാണ് സ്ഥലം മാറ്റിയത്.…
Read More » - 21 March
ഹിജാബില്ലാതെ പരീക്ഷ എഴുതില്ലെന്ന് വിദ്യാര്‍ത്ഥികള്‍: വീണ്ടും അവസരമില്ലെന്ന് സര്‍ക്കാര്‍
ബംഗളൂരു: ഹിജാബ് വിലക്കിനെത്തുടര്‍ന്ന് പ്രാക്ടിക്കല്‍ പരീക്ഷയെഴുതാതിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാമതൊരു അവസരം നല്‍കില്ലെന്ന് സര്‍ക്കാര്‍. ഹിജാബ് പ്രതിഷേധത്തിനിടെ എല്ലാ മതപരമായ വസ്ത്രങ്ങളും വിലക്കിക്കൊണ്ട് കര്‍ണാടക ഹൈക്കോടതി ഇടക്കാല ഉത്തരവ്…
Read More » - 21 March
രാഷ്ട്രീയം വൃത്തികെട്ടു, സമൂഹിക സേവനത്തില്‍ ഇനി ശ്രദ്ധ കൊടുക്കണം: ഗുലാംനബി ആസാദ്
ന്യൂഡല്‍ഹി: സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന സൂചന നൽകി കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദ്. സമൂഹത്തിൽ സേവനം നടത്തുന്നതിന് രാഷ്ട്രീയം വേണമെന്നില്ല. ഇന്ത്യയിലെ രാഷ്ട്രീയം മോശം അവസ്ഥയിലാണ്.…
Read More » - 21 March
കേന്ദ്രം ഇടപെടണം, സില്‍വര്‍ ലൈന്‍ കല്ല് സ്ഥാപിക്കുന്നത് തടയണം: അഭ്യർത്ഥിച്ച് കെ മുരളീരന്‍
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ കല്ല് സ്ഥാപിക്കുന്നത് കേന്ദ്രം തടയണമെന്ന ആവശ്യമുന്നയിച്ച് കെ മുരളീധരൻ എം പി രംഗത്ത്. കേരളത്തില്‍ നടക്കുന്ന പൊലീസ് അതിക്രമം അംഗീകരിക്കാനികില്ലെന്നും, യുഡിഎഫ് അധികാരത്തില്‍…
Read More » - 21 March
ഹര്ഭജന് സിങ് ആം ആദ്മി എംപിയായി പഞ്ചാബിൽ നിന്ന് രാജ്യസഭയിലേക്ക്
ദില്ലി: മുൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് എ എ പി യുടെ രാജ്യസഭാ സ്ഥാനാർഥി. പഞ്ചാബില്‍ നിന്നുള്ള അഞ്ച് സീറ്റുകളില്‍ ഒന്നിൽ മുന്‍ താരത്തെ മത്സരിപ്പിക്കുമെന്നാണ്…
Read More » - 21 March
ശ്രീലങ്ക മുതൽ തമിഴ്നാട് വരെ അവൾ നിർത്താതെ നീന്തിയത് 13 മണിക്കൂർ: 13 കാരി ജിയയുടെ സാഹസിക യാത്ര ലക്ഷ്യം തൊടുമ്പോൾ
ധനുഷ്കോടി: ശ്രീലങ്കയിലെ തലൈമന്നാറിൽ നിന്ന് തമിഴ്നാട്ടിലെ ധനുഷ്കോടിയിലെ അരിചാൽമുനൈ വരെ 28.5 കിലോമീറ്റർ ദൂരം നീന്തിയെത്തിയ 13 കാരി ജിയ റായ് ആണ് സോഷ്യൽ മീഡിയയിലെ താരം.…
Read More » - 21 March
ചലച്ചിത്ര നടി ഗായത്രി വാഹനാപകടത്തിൽ മരിച്ചു, വഴിയാത്രക്കാരിക്കും ദാരുണാന്ത്യം
ഹൈദരാബാദ്: വാഹനാപകടത്തിൽ പെട്ട് തെലുങ്ക് ചലച്ചിത്ര നടി ഗായത്രി(26) മരിച്ചു. ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ വാഹനം വീണ്, വഴിയാത്രക്കാരിയായ യുവതിയും മരിച്ചു. ഉടൻ തന്നെ മൂന്ന് പേരെയും…
Read More » - 21 March
നൂറ്റാണ്ടുകൾക്ക് മുൻപ് മോഷ്ടിക്കപ്പെട്ടത് ഉൾപ്പെടെ 29 പുരാവസ്തുക്കൾ ഇന്ത്യയ്ക്ക് മടക്കി നൽകി ഓസ്ട്രേലിയ
ഡൽഹി: ഇന്ത്യയിലെ പല സംസ്ഥാനങ്ങളിൽ നിന്നുള്ള 29 പുരാവസ്തുക്കൾ ഇന്ത്യയ്ക്ക് തിരികെ നൽകി ഓസ്ട്രേലിയ. പ്രത്യേകതകൾ കാരണം ആറ് വിഭാഗങ്ങളായി വേർതിരിച്ചിരിക്കുന്ന പുരാവസ്തുക്കളാണ് ഓസ്ട്രേലിയ രാജ്യത്തിന് മടക്കി…
Read More » - 21 March
വിവാഹം നടക്കാത്തതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി
മൈസൂരു: വിവാഹം നടക്കാത്തതിൽ മനംനൊന്ത് മൈസൂരിൽ യുവാവ് ആത്മഹത്യ ചെയ്തു. ചാമരാജനഗർ ജില്ലയിലെ ഹാനൂർ സ്വദേശിയായ വിനോദ് (34) ആണ് ജീവനൊടുക്കിയത്. ബെംഗളൂരുവിലെ ഒരു ഫാക്ടറിയിൽ ജോലി…
Read More » - 21 March
ഒരു കപ്പ് ചായയ്ക്ക് 100 രൂപ, പാൽപ്പൊടി കിലോയ്ക്ക് 2000: വിലയിൽ പൊള്ളി ലങ്കൻ ജനത
കൊളംബോ: കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക നേരിടുന്നത്. പാചകവാതക വില ഇനിയും ഉയരുമെന്ന ആശങ്കമൂലം ആളുകൾ മണ്ണെണ്ണ കൂടുതലായി വാങ്ങിത്തുടങ്ങി. പാചകവാതക സിലിണ്ടറിന് 1359 രൂപയാണ് (372…
Read More »