India
- Mar- 2022 -16 March
കശ്മീർ ഫയൽസ്: 700 കാശ്മീരി പണ്ഡിറ്റുകളുടെ വേദന ഞാൻ കണ്ടു, സത്യം പുറത്തുവരണമെന്ന് തോന്നി: ദർശൻ കുമാർ പറയുന്നു
ന്യൂഡൽഹി: വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ‘ദി കശ്മീർ ഫയൽസ്’ തിയേറ്ററുകളെ പ്രകമ്പനം കൊള്ളിക്കുകയാണ്. 1990-ൽ നടന്ന കശ്മീരി പണ്ഡിറ്റ് സമുദായത്തിന്റെ വംശഹത്യയുടെ കഥ പറയുന്ന ചിത്രത്തിൽ,…
Read More » - 16 March
‘അഴിമതി തുടച്ചുനീക്കും’: പഞ്ചാബിന്റെ പുതിയ മുഖ്യമന്ത്രിയായി ഭഗവന്ത് മൻ അധികാരമേറ്റു
അമൃത്സർ: കോൺഗ്രസിനെ മുട്ടുകുത്തിച്ച് പഞ്ചാബിന്റെ പുതിയ മുഖ്യമന്ത്രിയായി ആംആദ്മി പാർട്ടി നേതാവ് ഭഗവന്ത് മൻ അധികാരമേറ്റു. പതിവിന് വിപരീതമായി സ്വാതന്ത്ര്യ സമര സേനാനി ഭഗത് സിങിന്റെ പൂർവ്വിക…
Read More » - 16 March
ഇന്ത്യയുമായി സൗഹൃദത്തിനൊരുങ്ങി ചൈന: ചെെനീസ് വിദേശകാര്യ മന്ത്രി ഇന്ത്യയിലേക്ക്
ന്യൂഡൽഹി: ഇന്ത്യ-ചെെന അതിർത്തി തർക്കം നിലനിൽക്കെ ചെെനീസ് വിദേശകാര്യ മന്ത്രി ഈ മാസം അവസാനത്തോടെ ഇന്ത്യ സന്ദർശിക്കുമെന്ന് റിപ്പോർട്ടുകൾ. ഇന്ത്യ സന്ദർശനത്തിന് മുമ്പായി അദ്ദേഹം നേപ്പാളിലെത്തും. സന്ദർശനം…
Read More » - 16 March
കശ്മീർ വംശഹത്യ: ‘ആദ്യം കൊന്നത് സതീഷിനെ, അവൻ ആർ.എസ്.എസ് ആയിരുന്നു’- 40 ഓളം പേരെ കൊലപ്പെടുത്തിയ ബിട്ട എന്ന ഫാറൂഖ് പറഞ്ഞത്
ന്യൂഡൽഹി: വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ‘ദി കശ്മീര്‍ ഫയല്‍സ്’ എന്ന സിനിമയെ സംബന്ധിച്ച് വിവാദങ്ങള്‍ ശക്തിപ്പെടുകയാണ്. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തി. അക്ഷയ് കുമാർ,…
Read More » - 16 March
സോണി സോറിയെ രാജ്യദ്രോഹ കേസില്‍ നിന്ന് കുറ്റവിമുക്തയാക്കി
ന്യൂഡൽഹി: 2011ലെ രാജ്യദ്രോഹക്കേസില്‍ അറസ്റ്റിലായ മനുഷ്യാവകാശ പ്രവര്‍ത്തകയും ആദിവാസി നേതാവുമായ സോണി സോറിയെ കോടതി വെറുതെവിട്ടു. ഛത്തീസ്ഗഡിലെ ദന്തേവാഡയിലെ പ്രത്യേക കോടതിയാണ് ചൊവ്വാഴ്ച സോണി സോറിയെ കുറ്റവിമുക്തയാക്കിയത്.…
Read More » - 16 March
ഭരണഘടന വാഗ്ദാനം ചെയ്യുന്ന വിവേചനമില്ലാത്ത വിദ്യാഭ്യാസമെന്ന അവകാശത്തിന് ഇതോടെ അവസാനം
ന്യൂഡല്‍ഹി: ഹിജാബ് വിലക്ക് ശരിവെച്ച കര്‍ണാടക ഹൈക്കോടതി വിധിയുടെ പേരില്‍, ന്യൂനപക്ഷ സമുദായത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമവുമായി സിപിഎം. Read Also :സ്ത്രീകൾ മദ്യം വിളമ്പിയാ ആകാശം ഇടിഞ്ഞ്…
Read More » - 16 March
അടിയന്തര വാദം കേൾക്കേണ്ട സാഹചര്യമില്ല: ഹിജാബ് ഹര്‍ജി ഹോളി അവധിക്ക് ശേഷം പരിഗണിക്കാമെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: രാജ്യത്ത് ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ഹിജാബ് വിഷയത്തിൽ സുപ്രീം കോടതി. ഹിജാബ് ഹര്‍ജി ഹോളി അവധിക്ക് ശേഷം പരിഗണിക്കാമെന്നും അടിയന്തര വാദം കേൾക്കേണ്ട സാഹചര്യമില്ലെന്നും കോടതി…
Read More » - 16 March
കൂട്ടബലാത്സംഗ കേസിലെ ഒന്നാം പ്രതി മുഹമ്മദ് ബികിയെ വെടിവെച്ച് കൊലപ്പെടുത്തി അസം പോലീസ്
ഗുവാഹത്തി: കസ്റ്റഡിയിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ കൂട്ടബലാത്സംഗ കേസിലെ ഒന്നാം പ്രതിയെ വെടിവെച്ച് കൊലപ്പെടുത്തി അസം പോലീസ്. 20 കാരനായ മുഹമ്മദ് ബികി അലിയാണ് പോലീസിന്റെ വെടിവെയ്പ്പിൽ…
Read More » - 16 March
സ്റ്റേറ്റ് ലിസ്റ്റിലുള്ള പല വിഷയങ്ങളും കേന്ദ്രം കട്ടെടുക്കുന്ന സാഹചര്യമാണ്, വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളണം: പി രാജീവ്
തിരുവനന്തപുരം: സ്റ്റേറ്റ് ലിസ്റ്റിലുള്ള പല വിഷയങ്ങളും കേന്ദ്രം കട്ടെടുക്കുന്ന സാഹചര്യമാണുള്ളതെന്ന് മന്ത്രി പി രാജീവ്. വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുന്ന ജനാധിപത്യ രാജ്യത്ത്, എകശിലാത്മകമായ സംസ്ക്കാരത്തിലേക്ക് ജനങ്ങളെ കേന്ദ്രീകരിക്കാനുളള എതൊരു…
Read More » - 16 March
‘അവൾ മൗനത്തിലാണ്, സുപ്രീം കോടതിയിൽ നിന്നും അനുകൂല വിധി വന്ന ശേഷം പ്രതികരിക്കും’: ഹിജാബ് ഗേൾ മുസ്കാനെ കുറിച്ച് പിതാവ്
ബംഗളൂരു: ഹിജാബ് വിവാദത്തിൽ കർണാടക സർക്കാരിന്റെ നിരോധന ഉത്തരവ് അംഗീകരിച്ച, ഹൈക്കോടതി വിധിയിൽ പ്രതികരിച്ച് ‘ഹിജാബ് ഗേൾ’ മുസ്കാന്റെ പിതാവ്. തങ്ങൾക്ക് വിദ്യാഭ്യാസവും മതവും രണ്ട് കണ്ണുകൾ…
Read More » - 16 March
വിലക്കയറ്റത്തിന് പ്രധാന കാരണം കേന്ദ്രം, ഇന്ധന വില കുറയ്ക്കാതെ മറ്റു വഴികളില്ല: ജിആര്‍ അനില്‍
തിരുവനന്തപുരം: വിലക്കയറ്റത്തിന് പ്രധാന കാരണം ഇന്ധന വിലയും, കർഷക സമരവുമാണെന്ന് മന്ത്രി ജിആർ അനിൽ. സപ്ലൈകോയില്‍ ചില സാധനങ്ങളുടെ ലഭ്യതക്കുറവ് ഉണ്ടെന്നും, കരാര്‍ പ്രകാരം ലഭ്യമാക്കിയ ചില…
Read More » - 16 March
2024 വരട്ടെ അപ്പോൾ കാണിച്ച് തരാം: ബി.ജെ.പിയെ ജയിക്കാൻ കോണ്‍ഗ്രസിനാകുമെന്ന് പ്രശാന്ത് കിഷോർ
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം തീരുമാനിക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പിന് കഴിയില്ലെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. യു.പി അടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം, ലോക്സഭാ തിരഞ്ഞെടുപ്പിനെ…
Read More » - 16 March
വർഗീയ സംഘർഷത്തിന് കാരണമാകും! ‘ദ കശ്മീർ ഫയൽസ്’ സിനിമ നിരോധിക്കണമെന്ന് എഐയുഡിഎഫ് മേധാവി
ന്യൂഡൽഹി: 1990-ൽ നടന്ന, കശ്മീരി പണ്ഡിറ്റ് വംശഹത്യയുടെ നേർക്കാഴ്ചയായ വിവേക് അഗ്നിഹോത്രിയുടെ ദി കാശ്മീർ ഫയൽസ് നിറഞ്ഞ തിയേറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുകയാണ്. മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് നടന്ന, കശ്മീരി…
Read More » - 16 March
‘പൊട്ടിപ്പൊളിഞ്ഞിട്ട് കാലങ്ങൾ കഴിഞ്ഞു’, ശംഖുമുഖം എയര്‍പോര്‍ട്ട് റോഡ് ഇന്ന് പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കും
തിരുവനന്തപുരം: ശംഖുംമുഖം എയര്‍പോര്‍ട്ട് റോഡ് ഇന്ന് പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കും. 2018 ഓഖി കടൽക്ഷോഭത്തിൽ നശിച്ചു പോയ റോഡാണ് നാല് വർഷങ്ങൾക്കിപ്പുറം പ്രവർത്തന യോഗ്യമാക്കുന്നത്. റോഡിന്റെ പ്രവര്‍ത്തി…
Read More » - 16 March
നജീബിന് പിന്നാലെ മുഹമ്മദ് മുഹ്സിൻ, ഐ.എസിൽ ചേർന്ന് ചാവേറായത് ഒരു സ്ത്രീയടക്കം 16 മലയാളികൾ
മലപ്പുറം: അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ട മലപ്പുറം സ്വദേശി നജീബിന്റെ മരണവാർത്ത കഴിഞ്ഞ ദിവസങ്ങളിൽ വീണ്ടും ചർച്ചയായിരുന്നു. ഐ.എസ് മാഗസിൻ നജീബിനെ കുറിച്ചെഴുതിയ ലേഖനം പുറത്തുവന്നതോടെയായിരുന്നു ഇത്. ഇതിന് പിന്നാലെ,…
Read More » - 16 March
നവജ്യോത് സിംഗ് സിദ്ദു രാജിവെച്ചു
ലുധിയാന: പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവജ്യോതി സിംഗ് സിദ്ദു രാജിവെച്ചു. ഇന്നലെ, സോണിയ ഗാന്ധി സിദ്ദുവിനെയും മറ്റ് നാല് സംസ്ഥാനങ്ങളിലെയും അധ്യക്ഷന്മാരെ പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെയാണ്, സിദ്ദുവിന്റെ…
Read More » - 16 March
‘കാശ്മീരി പണ്ഡിറ്റുകൾക്ക് നടന്ന ക്രൂരതയിൽ കോൺഗ്രസിന് പങ്ക്, ഭീകരൻ യാസിൻ മാലികിനെ മൻമോഹൻ ക്ഷണിച്ചത് എന്തിന്?- നിർമല
ന്യൂഡൽഹി: കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിൽ കോൺഗ്രസ് സർക്കാരിനെതിരെ ആഞ്ഞടിച്ച് ധനമന്ത്രി നിർമ്മല സിതാരാമൻ. ഇന്ത്യൻ എയർഫോഴ്സ് ഉദ്യോഗസ്ഥനെ കൊന്നുവെന്ന് സ്വയം സമ്മതിച്ച കശ്മീരി വിഘടനവാദി യാസിൻ മാലികിനെ,…
Read More » - 16 March
പാവപ്പെട്ടവന്റെ കപ്പയെ കള്ളാക്കരുതേ, തീരുമാനം പിൻവലിച്ചില്ലെങ്കിൽ കപ്പ സംരക്ഷണ സമരം നടത്തും: എല്‍എന്‍എസ്
കണ്ണൂർ: മരച്ചീനിയിൽ നിന്ന് മദ്യം നിർമ്മിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ലഹരി നിര്‍മ്മാര്‍ജ്ജന സമിതി രംഗത്ത്. പാവപ്പെട്ടവന്റെ അടുക്കളയിലെ നിത്യാഹാരമായ മരച്ചീനിയെ പണക്കാരന്റെ തീന്മേശയിലെ മദ്യമാക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം…
Read More » - 16 March
ക്രൂഡ് ഓയിലിന്റെ വില 30 ശതമാനം കുറഞ്ഞു: പെട്രോളിന്റെയും ഡീസലിന്റെയും വില ഉയർന്നേക്കില്ലെന്ന് റിപ്പോർട്ടുകൾ
ന്യൂഡൽഹി: ക്രൂഡോയിൽ വില 100 ഡോളറിൽ താഴെ. മാർച്ച് 7 ന് ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 139 ഡോളറിലെത്തിയതിന് ശേഷം ക്രൂഡ് ഓയിലിന്റെ വില ഏകദേശം…
Read More » - 16 March
ഉക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ റഷ്യൻ സൈന്യം സഹായിച്ചു: വെളിപ്പെടുത്തൽ
കീവ്: അധിനിവേശം ആരംഭിച്ചതിന് ശേഷം ഇത് ആദ്യമായി റഷ്യ പിടിച്ചെടുത്ത തെക്കൻ ഉക്രേനിയൻ നഗരമായ കെർസണിൽ കുടുങ്ങിയ മൂന്ന് ഇന്ത്യക്കാരെ റഷ്യൻ സൈന്യത്തിന്റെ സഹായത്തോടെ ഒഴിപ്പിച്ചു. മോസ്കോയിലെ…
Read More » - 16 March
പൂരക്കളി ഒരു അനുഷ്ഠാനകലയാണ്, അതിനെ ജാതീയമായോ മതപരമായോ എടുക്കരുത്: എം വി ജയരാജന്
കണ്ണൂർ: മകന്റെ മിശ്രവിവാഹത്തെ തുടർന്ന് അച്ഛനെ പൂരക്കളിയിൽ നിന്ന് വിലക്കിയ നടപടിയെ വിമർശിച്ച് എം വി ജയരാജന്. പണിക്കര്‍ക്ക് ചില ക്ഷേത്രം ഭാരവാഹികള്‍ വിലക്ക് ഏര്‍പ്പെടുത്തിയത് സമൂഹം…
Read More » - 16 March
കർഷകസമരത്തെ ആളിക്കത്തിച്ച ആപ്പ് ഭഗവന്ത് മന്നിന്റെ സത്യപ്രതിജ്ഞയ്ക്കായി 150 ഏക്കർ കൃഷി നശിപ്പിച്ചു
ജലന്ധര്‍: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ സ്ഥാനാരോഹണത്തിന് വേദി ഒരുക്കാനായി 150 ഏക്കറോളം വരുന്ന പാടത്തെ വിളകള്‍ നശിപ്പിച്ചതായി ആരോപണം. കൂടാതെ, ഭഗത് സിംഗ് സ്മാരകത്തിന്റെ ചുറ്റുമതിലുകള്‍…
Read More » - 16 March
ഹിന്ദു രാഷ്ട്ര നിര്‍മ്മിതിയുടെ ഒടുവിലത്തെ ഉദാഹരണമാണ് ഹിജാബ് നിരോധനം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം
റിയാദ്: കർണാടക ഹൈക്കോടതിയുടെ ഹിജാബ് നിരോധിച്ചുകൊണ്ടുള്ള വിധി ഹിന്ദു രാഷ്ട്ര നിര്‍മ്മിതിയുടെ ഒടുവിലത്തെ ഉദാഹരണമാണെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ആരോപിച്ചു. മുസ്ലിം സമൂഹത്തിന്റെ മതചിഹ്നങ്ങള്‍ ഓരോന്നായി തകര്‍ക്കുകയാണെന്നും,…
Read More » - 16 March
ആം ആദ്മി ഭരണത്തിലേറിയതോടെ സംസ്ഥാനത്തുടനീളമുള്ള എല്ലാ കോവിഡ് -19 നിയന്ത്രണങ്ങളും നീക്കി പഞ്ചാബ്
ലുധിയാന: നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ എല്ലാ കോവിഡ് -19 നിയന്ത്രണങ്ങളും നീക്കി പഞ്ചാബ്. നിയന്ത്രണങ്ങള്‍ ഉടനടി പ്രാബല്യത്തില്‍ വരുത്താനാണ് സര്‍കാരിന്റെ തീരുമാനം. പഞ്ചാബില്‍ പ്രതിദിന കേസുകള്‍…
Read More » - 16 March
ഹിജാബ് നിരോധനം: ‘ഹൈക്കോടതി വിധി സ്വാഗതാർഹം, നിരാശാജനകം’ – വ്യത്യസ്ത അഭിപ്രായവുമായി പ്രമുഖർ
കൊച്ചി: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് അനുവദിക്കാനാകില്ലെന്ന കർണാടക സർക്കാരിന്റെ ഉത്തരവ്, ശരിവെച്ചുകൊണ്ടുള്ള ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്തും തള്ളിയും പ്രമുഖർ രംഗത്ത്. കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ വിദ്യാർത്ഥികൾ…
Read More »