International
- Aug- 2017 -23 August
ഒരു രൂപ നോട്ടുകള്‍ കൊണ്ട് കാർ വാങ്ങാനെത്തി
ബെയ്ജിങ്: ഒരു രൂപ നോട്ടുകള്‍ കൊണ്ട് കാർ വാങ്ങാനെത്തി. കേൾക്കുമ്പോൾ കൗതുകമുണർത്തുമെങ്കിലും അത്തരത്തിലൊരു സംഭവം നടന്നിരിക്കുകയാണ് ചൈനയില്‍. ഹോണ്ട ഷോറൂം ജീവനക്കാര്‍ കാര്‍ വാങ്ങാനെത്തിയ യുവതി നല്കിയ…
Read More » - 23 August
ഭീകരാക്രമണങ്ങളില്‍ ചാവേറുകളായി കുട്ടികളെ ഉപയോഗിക്കുന്നത് വര്‍ധിക്കുന്നുവെന്ന് ഐക്യരാഷ്ട്ര സംഘടന
ജനീവ: വടക്കുകിഴക്കന്‍ നൈജീരിയയില്‍ ഭീകരാക്രമണങ്ങളില്‍ ചാവേറുകളായി കുട്ടികളെ ഉപയോഗിക്കുന്നത് വര്‍ധിക്കുന്നുവെന്ന് ഐക്യരാഷ്ട്ര സംഘടനകളുടെ കണക്ക്. ഭീകര സംഘടന ബോക്കോ ഹറാം ഇക്കൊല്ലം ഇതുവരെ 83 കുട്ടികളെ ഉപയോഗിച്ചുവെന്നും…
Read More » - 23 August
ഭീകരവാദത്തെ നേരിടുന്നതിന് പാകിസ്ഥാന് പുത്തൻ വഴികൾ തേടണമെന്ന് അമേരിക്ക
വാഷിംഗ്ടൺ: ഭീകരവാദത്തെ നേരിടുന്നതിന് പാകിസ്ഥാന് പുത്തൻ വഴികൾ തേടണമെന്ന് അമേരിക്ക. നിലവിൽ പാക്കിസ്ഥാനിലെ സാഹചര്യം ഭീകരർക്ക് അനുകൂലമായതാണ് ഇതിന് മാറ്റം വരണമെന്നും അമേരിക്കൻ വിദേശകാര്യ സെക്രട്ടറി റെക്സ്…
Read More » - 23 August
സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾക്ക് പൂർണ പിന്തുണയറിയിച്ച് പാക്കിസ്ഥാൻ
ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾക്ക് പൂർണ പിന്തുണയറിയിച്ച് പാക്കിസ്ഥാൻ. അഫ്ഗാനിൽ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനുള്ള എല്ലാ നടപടികൾക്കും പൂർണ പിന്തുണ നൽകുമെന്ന് പാക്കിസ്ഥാൻ വിദേശകാര്യമന്ത്രാലയമാണ് വ്യക്തമാക്കിയത്.…
Read More » - 23 August
കപ്പലപകടത്തില്‍ കാണാതായ നാവികരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
സിങ്കപ്പൂര്‍: തെക്കന്‍ ചൈനാക്കടലില്‍ യു.എസ്. യുദ്ധക്കപ്പല്‍ എണ്ണക്കപ്പലുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാണാതായവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. തിങ്കളാഴ്ച പുലര്‍ച്ചെയാണ് മലാക്ക കടലിടുക്കിന് സമീപം അപകടമുണ്ടായത്. കാണാതായവര്‍ക്കായി യു.എസ്., സിങ്കപ്പൂര്‍,…
Read More » - 23 August
സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയിട്ടുള്ളവരുടെ പട്ടികയില്‍ ദാവൂദ് ഇബ്രാഹിമും
ലണ്ടന്‍: സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയിട്ടുള്ളവരുടെ പട്ടികയില്‍ അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമും. ബ്രിട്ടനില്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയിട്ടുള്ളവരുടെ പുതിയ പട്ടികയിലാണ് ദാവൂദിന്റെ പാകിസ്താനിലെ കറാച്ചിയിലുള്ള മൂന്ന് വിലാസങ്ങളുള്ളത്.…
Read More » - 23 August
ഹാറ്റോ കൊടുങ്കാറ്റ്; ആയിരക്കണക്കിന് ആൾക്കാരെ മാറ്റി പാർപ്പിച്ചു
ബെയ്ജിംഗ്: ചൈന കരുതല്‍ നടപടികള്‍ തുടങ്ങി. തെക്കന്‍ ചൈനയില്‍ ഹാറ്റോ കൊടുങ്കാറ്റ് ആഞ്ഞടിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് കരുതൽ നടപടി. സംഭവത്തെ തുടർന്ന് പ്രദേശത്തുനിന്ന് ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.…
Read More » - 23 August
മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ നയം തിരുത്തി ട്രംപിന്റെ പുതിയ പ്രസ്താവന
വാഷിങ്ടണ്‍ : അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ സൈന്യത്തെ കുറച്ച് കൊണ്ടുവന്ന മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ നയം തിരുത്തിയാണ് ട്രംപിന്റെ പ്രസ്താവന. പതിനാറുവര്‍ഷമായി തുടരുന്ന സൈനികസാന്നിധ്യം കൂടുതല്‍ ശക്തമാക്കുകയാണ്…
Read More » - 23 August
യുഎസ് വ്യോമാക്രമണം സിറിയയില്‍ 2 ദിവസത്തിനിടെ 100 മരണം.
ദമാസ്കസ്: സിറിയയില്‍ യുഎസ് വ്യോമാക്രമണത്തില്‍ 48 മണിക്കൂറിനിടെ നൂറിലധികം പേര് കൊല്ലപ്പെട്ടു. അമേരിക്കയുടെ നേതൃത്വത്തിലുള്ള സിറിയന്‍ ഡമോക്രാറ്റിക് ഫോഴ്സ്സ് ആണ് വ്യോമാക്രമണം നടത്തിയത്. ഐഎസിന്റെ ശക്തികേന്ദ്രമായ റാഖയിലാണ്…
Read More » - 23 August
കിം ജോംഗ് ഉന്നിന്റെ മിന്നല്‍ സന്ദര്‍ശനം.
പ്യോംഗ്യാംഗ്: കൊറിയന്‍ അതിര്‍ത്തിയില്‍ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നിന്റെ മിന്നല്‍ സന്ദര്‍ശനം. ദക്ഷിണ കൊറിയന്‍ പ്രകോപനങ്ങള്‍ ഉണ്ടായാല്‍ നേരിടാന്‍ സൈന്യം സജ്ജമാണോ എന്ന് പരിശോധിക്കുന്നതിനാണ് മിന്നല്‍…
Read More » - 23 August
ഐഎസ് ഭീകരന്റെ ചിത്രം ലൈക്ക് ചെയ്തയാള്‍ക്ക് തടവ് ശിക്ഷ.
പാരീസ്: ഐഎസ് ഭീകരന്റെ ചിത്രം ലൈക്ക് ചെയ്ത ഫ്രഞ്ച് പൗരന് മൂന്ന് മാസം തടവ് ശിക്ഷ. സ്ത്രീയുടെ ശിരശ് ഛേദിച്ച ശേഷം, ശിരസുമായി നില്ക്കുന്ന ഭീകരന്റെ ഫോട്ടോ…
Read More » - 23 August
പ്രവാസികള്‍ക്ക് ആശ്വാസമായി വീണ്ടും നോര്‍ക്ക.
അബുദാബി: പ്രവാസികള്‍ക്ക് ആശ്വാസമായി വീണ്ടും നോര്‍ക്ക മറ്റൊരു പുതിയ പദ്ധതി ആവിഷ്കരിച്ചു.. പ്രോജക്ട് ഫോര്‍ റിട്ടേണ്‍ എമിഗ്രന്റ്സിന്റെ ഭാഗമാണ് പുതിയ പദ്ധതി. നിതാഖാതും മറ്റും കാരണം തൊഴില്‍…
Read More » - 23 August
83 നൈജീരിയന്‍ കുട്ടികളെ മനുഷ്യബോംബുകളായി ഉപയോഗിച്ചെന്ന് യൂനിസെഫ്.
നൈജീരിയ: ജനുവരി മുതല്‍ 83 നൈജീരിയന്‍ കുട്ടികളെ മനുഷ്യബോംബുകളായി ഉപയോഗിച്ചെന്ന് യൂനിസെഫ്. നൈജീരിയയിലെ വടക്കു-കിഴക്കന്‍ മേഖലയിലാണ് കുട്ടികളെ ബോംബുകളായി ഉപയോഗിച്ചത്. ഇതില്‍ 55 വയസ്സിനു താഴെയുള്ള 15…
Read More » - 23 August
ഇന്ത്യന്‍ സൈനികര്‍ പിന്മാറിയാല് പ്രശ്നം അവസാനിക്കുമെന്ന് ചൈന.
ബെയ്ജിങ്: അതിര്‍ത്തിയില്‍നിന്ന് ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിച്ചാല്‍ മാത്രമേ ദോക്ലാം സംഘര്‍ഷം അവസാനിക്കുകയുള്ളൂവെന്ന് ചൈന. ഇന്ത്യന്‍ സൈനികര്‍ അതിര്‍ത്തിയിലേക്ക് കടന്നത് നിയമവിരുദ്ധമായാണെന്നാണ് ചൈനയുടെ വാദം. പ്രശ്നം അവസാനിപ്പിക്കുന്നതിന് ചൈന…
Read More » - 23 August
ഷാര്‍ജ പോലീസില്‍ ഈ സംവിധാനങ്ങള്‍ക്ക് പുതിയ കണ്ട്രോള് റൂം.
ഷാര്‍ജ: ഷാര്‍ജ പോലീസ്, സിവില്‍ ഡിഫന്‍സ് സംവിധാനങ്ങള്‍ക്ക് പുതിയ കണ്ട്രോള് റൂം. ഷാര്‍ജ പോലീസിന്റെയും സിവില്‍ ഡിഫന്‍സിന്റെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനാണ് ജോയിന്റ് ഇലക്ട്രോണിക് കണ്ട്രോള് റൂം ആരംഭിച്ചത്.…
Read More » - 23 August
സൗദിയില്‍ എന്‍ജിനീയറിങ് വിസയിലല്ലാത്തവര്‍ക്ക് ഈ തൊഴിലിന് നിയന്ത്രണം.
ദമാം: സൗദിയില്‍ എന്‍ജിനീയറിങ് വിസയിലല്ലാത്തവര്‍ക്ക് ഇനി എന്‍ജിനീയറിങ് ജോലിയില്‍ തുടരാന്‍ കഴിയില്ല സൗദി കൗണ്‍സില്‍ ഓഫ് എന്‍ജിനീയേഴ്സാണ് ഇക്കാര്യം അറിയിച്ചത്. ഇതര പ്രഫഷനുകളില്‍ നിന്ന് എന്‍ജിനീയര്‍ ജോലിയിലേക്കുള്ള…
Read More » - 23 August
റാസ് അല്‍ ഖൈമയില്‍ പുതിയ പരിസ്ഥിതി പദ്ധതികള്‍.
റാസ് അല്‍ ഖൈമ: റാസ് അല്‍ ഖൈമയില്‍ പുതിയ പരിസ്ഥിതി പദ്ധതികള്‍. റാസ് അല്‍ ഖൈമ ഗോള്‍ഫ് ക്ലബ്ബ്, അല്‍ മെയ്ദാന്‍, റാസ് അല്‍ ഖൈമ ആര്‍ട്…
Read More » - 23 August
പുകയില ഉത്പന്നങ്ങള്‍ക്കും ഊര്‍ജ പാനീയങ്ങള്‍ക്കും യുഎഇയില്‍ നൂറ് ശതമാനം നികുതി വരുന്നു.
ദുബൈ: പുകയില ഉത്പന്നങ്ങള്‍ക്കും ഊര്‍ജ പാനീയങ്ങള്‍ക്കും യുഎഇയില്‍ നൂറ് ശതമാനം നികുതി വരുന്നു. പുകയില ഉത്പന്നങ്ങള്‍, ഊര്‍ജദായക പാനീയങ്ങള്‍, രാസ പാനീയങ്ങള്‍ എന്നിവക്ക് എക്സൈസ് ഡ്യൂട്ടി ഏര്‍പെടുത്താന്‍…
Read More » - 23 August
പ്രഫഷന് മാറ്റം സൗദി തൊഴില്‍ മന്ത്രാലയം നിര്‍ത്തിവെച്ചു.
റിയാദ്: തൊഴിലാളികളുടെ പ്രഫഷന് മാറ്റം സൗദി തൊഴില്‍ മന്ത്രാലയം നിര്‍ത്തിവെച്ചു. അനിശ്ചിത കാലത്തേക്കാണ് പുതിയ തീരുമാനം. സ്വദേശിവത്കരണം ഊര്‍ജിതമാക്കാന്‍ ഇത് അനിവാര്യമാണെന്ന കാഴ്ചപ്പാടാണ് ഭേദഗതിക്ക് പ്രചോദനം. എന്നാല്‍…
Read More » - 22 August
കേരളത്തിലെ ഒരു വീട്ടമ്മയ്ക്ക് ഈജിപ്തിൽ നിന്ന് ഇസ്ലാമിക മതഗ്രന്ഥങ്ങൾ ; അന്വേഷണം ആരംഭിച്ചു
തളിപ്പറമ്പ് : കേരളത്തിലെ ഒരു വീട്ടമ്മയ്ക്ക് ഈജിപ്തിൽ നിന്ന് ഇസ്ലാമിക മതഗ്രന്ഥങ്ങൾ ഇന്റലിജൻസ് ബ്യൂറോ അന്വേഷണം ആരംഭിച്ചു. തളിപ്പറമ്പിലെ മുസ്ലീം മതവിഭാഗത്തിൽ പെടാത്ത വീട്ടമ്മക്കാണ് ഇസ്ലാമിക് മെസേജ്…
Read More » - 22 August
അമേരിക്കയ്ക്ക് ഇമ്രാന് ഖാന്റെ മറുപടി
ഇസ്ലാമാബാദ്: അമേരിക്കയ്ക്ക് മറുപടിയുമായി ഇമ്രാന് ഖാന് രംഗത്ത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ വിമര്‍ശനത്തിനാണ് ഇമ്രാന് ഖാന് മറുപടി നല്‍കിയത്. ഹീകെ ഇന്‍സാഫ് പാര്‍ട്ടി നേതാവും മുന്‍…
Read More » - 22 August
അതിര്‍ത്തി പ്രദേശത്ത് 115 മൃതദേഹങ്ങള്‍ കണ്ടെത്തി
ബംഗാസോ ; അതിര്‍ത്തി പ്രദേശത്ത് 115 മൃതദേഹങ്ങള്‍ കണ്ടെത്തി. സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ളിക്ക്(സാര്‍) അതിര്‍ത്തി പ്രദേശമായ ബംഗാസോയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സൈനിക ആക്രമണം നടന്നു ദിവസങ്ങള്‍ക്കുശേഷം റെഡ്…
Read More » - 22 August
ഇന്നത്തെ പ്രധാനവാര്‍ത്തകള്‍
1.മുത്തലാഖിന് രാജ്യത്ത് നിരോധനം. ആറു ദിവസം തുടര്‍ച്ചയായി വാദം കേട്ട ശേഷമാണ് ഭരണഘടനാ ബെഞ്ച് വിധി പുറപ്പെടുവിച്ചത്. മുസ്ലിം സ്ത്രീകളുടെ മൗലികാവകാശങ്ങളും, ലിംഗ സമത്വവും, അന്തസ്സും ലംഘിക്കുന്നതാണോ…
Read More » - 22 August
ജോണ്സണ് ആൻഡ് ജോണ്സണ് കമ്പനിക്ക് 2600 കോടി രൂപ പിഴ കാരണം ഇതാണ്
ലോസ് ആഞ്ചൽസ്: ലോകപ്രശസ്ത ബ്രാൻഡായ ജോണ്സണ് ആൻഡ് ജോണ്സണ് കമ്പനിക്ക് കടുത്ത ശിക്ഷയുമായി കോടതി. കാലിഫോർണിയ കോടതി പിഴ വിധിച്ചത്. 417 മില്യണ്‍ ഡോളർ(2600 കോടി രൂപ)…
Read More » - 22 August
ചൈനയ്ക്ക് തിരിച്ചടിയുമായി ശ്രീലങ്ക
കൊളംബോ ; ചൈനയ്ക്ക് തിരിച്ചടിയുമായി ശ്രീലങ്ക. ഹംബന്‍ടോട്ട തുറമുഖത്തിന്റെ 70 ശതമാനം ഓഹരികളും ചൈന സ്വന്തമാക്കിയതിന് പിന്നാലെ കൊളംബോയിലെ വിമാനത്താവളത്തിന്റെ നടത്തിപ്പ് അധികാരം ശ്രീലങ്കന്‍ സര്‍ക്കാര്‍ ഇന്ത്യയ്ക്ക്…
Read More »