International
- Aug- 2017 -22 August
ലിഫ്റ്റ് അപകടം: പ്രസവ ശേഷം റൂമിലേക്ക് മാറ്റുന്നതിനിടയിൽ മാതാവിന് ദാരുണാന്ത്യം ( video)
മാഡ്രിഡ്: വാതില്‍ അടയുന്നതിനെ മുൻപേ ലിഫ്റ്റ് ഉയര്‍ന്നതിനെ തുടര്‍ന്ന് യുവതിക്ക് ദാരുണാന്ത്യം. പ്രസവശേഷം സ്ട്രെച്ചറില്‍ കിടക്കുകയായിരുന്ന സ്പാനിഷ് യുവതിയാണ് മരിച്ചത്. മൂന്നാം നിലയില്‍ നിന്ന് നാലാം നിലയിലേക്ക്…
Read More » - 22 August
അഫ്ഗാനിന്റെ ആധുനികവത്ക്കരണത്തിൽ ഇന്ത്യയ്ക്ക് വഹിക്കാവുന്നത് വലിയ പങ്ക്; അമേരിക്ക
വാഷിംഗ്ടൺ: അഫ്ഗാനിസ്ഥാന്റെ ആധുനികവത്കരണത്തിൽ ഇന്ത്യയ്ക്ക് വഹിക്കാവുന്നത് വലിയ പങ്കാണെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സൺ. അഫ്ഗാനിന്റെ രാഷ്ട്രീയ സാമ്പത്തിക മാറ്റങ്ങൾക്കായി അമേരിക്ക മുൻകൈയ്യെടുക്കമ്പോൾ അതിനോടൊപ്പം ചേര്‍ന്ന്…
Read More » - 22 August
അമേരിക്കയില്‍ സമ്പൂര്‍ണ സൂര്യഗ്രഹണം ദൃശ്യമായി
ന്യൂയോര്‍ക്ക്: അമേരിക്കയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും സമ്പൂര്‍ണ്ണ സൂര്യഗ്രഹണം ദൃശ്യമായി. ഗ്രേറ്റ് അമേരിക്കന്‍ എക്ലിപ്സ് എന്ന് വിളിക്കപ്പെട്ട ഗ്രഹണം അല്പനേരത്തേക്ക് 14 സംസ്ഥാനങ്ങളെ പൂര്‍ണമായും ഇരുട്ടിലാക്കി. സൂര്യന് ചന്ദ്രന്…
Read More » - 22 August
ക്ഷമയ്ക്കും ഒരു പരിധിയുണ്ട്; പാകിസ്ഥാന് മുന്നറിയിപ്പുമായി ട്രംപ്
വാഷിംഗ്ടണ്‍: പാക്കിസ്ഥാനെതിരെ തുറന്നടിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് രംഗത്ത്. പാകിസ്ഥാന്റെ നടപടിയോട് അമേരിക്ക ശക്തമായി പ്രതികരിക്കുമെന്നും ഇദ്ദേഹം വ്യക്തമാക്കി. പാകിസ്ഥാന്, ഭീകരര്‍ക്ക് താവളമൊരുക്കുന്നുവെന്ന് നേരത്തെ ട്രംപ്…
Read More » - 22 August
അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ആൻഡ്രോയ്ഡിന് എട്ടാം പതിപ്പ് പുറത്ത്
ന്യൂയോർക്ക്: ഗൂഗിൾ ആൻഡ്രോയ്ഡിന്റെ എട്ടാം പതിപ്പിനു പേര് ‘ഓറിയോ’. ഗൂഗിൾ ഓട്ട്മീൽ കുക്കീ, ഒക്ടോപസ്, ഓറഞ്ച് തുടങ്ങിയ പേരുകളെ പിന്തള്ളിയാണ് ഓറിയോയെ തിരഞ്ഞെടുത്തത്. ഓറിയോ ഓപറേറ്റിങ് സിസ്റ്റത്തിന്റെ…
Read More » - 22 August
ഇന്ത്യയെ ‘അമ്ബരപ്പിക്കാന്‍’ ചൈനയുടെ ‘രഹസ്യ’ സൈനികാഭ്യാസം
ബീജിങ്: ഇന്ത്യയെ ‘അമ്ബരപ്പിക്കാന്‍’ ചൈനയുടെ ‘രഹസ്യ’ സൈനികാഭ്യാസം. ദോക് ലാമില്‍ ഇന്ത്യ-ചൈന സൈന്യങ്ങള്‍ മുഖാമുഖം തുടരുന്നതിനിടെയാണ് ചൈനയുടെ പുതിയ നടപടി. രാജ്യത്തിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ പീപ്പിള്‍സ് ലിബറേഷന്‍…
Read More » - 22 August
മാക്രോണിന്റെ പത്നിക്ക് പ്രഥമ വനിതാ സ്ഥാനമില്ല.
പാരീസ്: മാക്രോണിന്റെ പത്നിക്ക് പ്രഥമ വനിതാ സ്ഥാനമില്ല. ബ്രിഗിറ്റ് മാക്രോണിന് ഔദ്യോഗിക പദവി നല്കാന് തീരുമാനമായെങ്കിലും അവരെ പ്രഥമവനിതയായി പരിഗണിക്കില്ല.. പ്രസിഡന്റിനെക്കാള്‍ 24 വയസ്സ് കൂടുതലുള്ള ബ്രിഗിറ്റിനെ പ്രഥമ വനിതയാക്കുന്നതിന്…
Read More » - 22 August
യുഎഇയിൽ ഇൗ മാസാവസാനം വരെ ചൂട് തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം.
ദുബായ്: യുഎഇയിൽ ചൂട് ഇൗ മാസാവസാനം വരെ തുടരുമെന്നു ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. പൊടിക്കാറ്റും മൂടൽമഞ്ഞും അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പുലർത്തണം. താപനില ഉയർന്നുതന്നെ…
Read More » - 22 August
ദോഹ മെട്രോയ്ക്കായി ജപ്പാൻ നിർമിത ട്രെയിനുകള്‍.
ദോഹ: ദോഹ മെട്രോയ്ക്കു വേണ്ടി ജപ്പാനിൽ നിർമിച്ച ട്രെയിനുകള്‍. ട്രെയിനുകളിൽ ആദ്യത്തേത് ഖത്തറിലെത്തി.ദോഹ മെട്രോയ്ക്കായി നിർമിക്കുന്ന 75 ട്രെയിനുകളിൽ നാലു ട്രെയിനുകളാണു ശനിയാഴ്ച ഹമദ് തുറമുഖത്തെത്തിച്ചത്. ജപ്പാനിലെ…
Read More » - 22 August
ആദ്യ ‘സൗദി ഹോളിവുഡ്’ സിനിമ അടുത്തമാസം.
ദുബായ്: ആദ്യ സൗദി ഹോളിവുഡ് സിനിമ ‘മൈക്ക് ബോയ്’ അടുത്തമാസം പ്രദർശനത്തിനെത്തും. ഓസ്കാർ പരിഗണനാപട്ടികയിൽ ഇടംപിടിച്ചിട്ടുള്ള സിനിമയാണ് അനാഥനായ ഹോട്ടൽ വെയ്റ്ററുടെ കഥ പറയുന്ന ‘മൈക്ക് ബോയ്’.…
Read More » - 22 August
സൗദിയില്‍ അറഫാ ദിനം വ്യാഴാഴ്ച ; ബലിപെരുന്നാള്‍ 1ന്.
ജിദ്ദ: സൗദിയില്‍ എവിടേയും മാസപ്പിറവി കാണാത്തതിനാല്‍ നാളെ ദുല്‍ഹജ്ജ് ഒന്നായി പരിഗണിക്കും. സൗദി സുപ്രിം കോടതിയാണ് ഇക്കാര്യം അറിയിച്ചത്. ഇതു പ്രകാരം ആഗസ്ത് 31ന് വ്യാഴാഴ്ചയാണ് അറഫാ…
Read More » - 22 August
രക്തസാംപിൾ കേസ്: കുവൈത്തിൽ മലയാളി നഴ്സിന് ജാമ്യം.
കുവൈത്ത് സിറ്റി: രക്തസാംപിളിൽ കൃത്രിമം കാണിച്ചെന്ന കേസിൽ കുവൈത്തിൽ മലയാളി നഴ്സിന് ജാമ്യം. ഒരാൾക്കു മെഡിക്കൽ സർട്ടിഫിക്കറ്റ് നേടിക്കൊടുക്കാൻ കൃത്രിമം കാട്ടിയെന്നാണു കേസ്. തൊടുപുഴ കരിങ്കുന്നം മാറ്റത്തിപ്പാറ…
Read More » - 22 August
ചൈനീസ് വ്യാപാര കുത്തക തകര്‍ക്കാനൊരുങ്ങി അമേരിക്ക.
ബെയ്ജിങ്: ചൈനീസ് വ്യാപാര കുത്തക തകര്‍ക്കാനൊരുങ്ങി അമേരിക്ക. ചൈനയുടെ ബൗദ്ധിക സ്വത്തവകാശ ലംഘനങ്ങള്‍ അന്വേഷിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉത്തരവിട്ടതിനെ കടുത്തഭാഷയിലാണ് ചൈന വിമര്‍ശിച്ചത്. അപൂര്‍വമായി…
Read More » - 22 August
യു.എസ് യുദ്ധക്കപ്പല്‍ എണ്ണക്കപ്പലിലിടിച്ച് 10 നാവികരെ കാണാതായി.
വാഷിങ്ടണ്‍: യു.എസ് യുദ്ധക്കപ്പല്‍ എണ്ണക്കപ്പലിലിടിച്ച് 10 യു.എസ് നാവികരെ കാണാതായി. നാവിക സേനയുടെ യുദ്ധക്കപ്പലും ലൈബീരിയന്‍ പതാകയുള്ള എണ്ണക്കപ്പലും തമ്മിലാണ് കൂട്ടിയിടിച്ചത്. സിംഗപ്പൂരിനടുത്ത് മലാക്ക കടലിലായിരുന്നു അപകടം…
Read More » - 22 August
റഷ്യന്‍ വിസകള്‍ക്ക് അമേരിക്കയുടെ താല്‍ക്കാലിക നിയന്ത്രണം.
മോസ്കോ: റഷ്യയില്‍ നിന്നുള്ള കുടിയേറ്റ ഇതര വിസകള്‍ അനുവദിക്കുന്നത് അമേരിക്ക താല്‍ക്കാലിക നിയന്ത്രണം. ഒന്‍പതു ദിവസത്തേക്കാണ് താല്‍ക്കാലികമായി നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. റഷ്യയിലെ അമേരിക്കന്‍ എംബസിയാണ് ഇക്കാര്യം അറിയിച്ചിട്ടുണ്ട്.…
Read More » - 21 August
കത്തി ആക്രമണം നടത്തിയ പ്രതിയെ തിരിച്ചറിഞ്ഞു
ഹെൽസിങ്കി: കത്തി ആക്രമണം നടത്തിയ പ്രതിയെ തിരിച്ചറിഞ്ഞു. ഫിൻലൻഡിലെ ടുർക്കു നഗരത്തിൽ രണ്ടു പേരെ കുത്തിക്കൊലപ്പെടുത്തിയത് പതിനെട്ട്കാരനായ അബ്ദ്റഹ്മാൻ മെക്കയെന്ന് ഫിന്നിഷ് പോലീസ് അറിയിച്ചു. മൊറോക്കോ പൗരനാണ്…
Read More » - 21 August
ഇന്നത്തെ പ്രധാനവാര്‍ത്തകള്‍
1.അനധികൃത സ്വത്ത് സമ്പാദന കേസിൽ പരപ്പന അഗ്രഹാര ജയിലിൽ തടവില്‍ കഴിയുന്ന അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി ശശികല ജയിലിനു പുറത്തു പോയിരുന്നതായി റിപ്പോർട്ട് മുന്‍ ജയില്‍…
Read More » - 21 August
അത്യുഗ്രശേഷിയുള്ള മുങ്ങിക്കപ്പല്‍ പരീക്ഷണവുമായി ഉത്തരകൊറിയ : അമേരിക്ക ഉത്തരകൊറിയയുടെ പരിധിയില്‍
പ്യോങ്യാങ് : അത്യുഗ്രഹ ശേഷിയുള്ള മുങ്ങിക്കപ്പല്‍ മിസൈല്‍ പരീക്ഷണത്തിന് ഉത്തരകൊറിയ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ഒരിടവേളയ്ക്കു ശേഷം വീണ്ടും ഉത്തരകൊറിയ പ്രകോപനം സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണെന്നാണ് സൂചനകള്‍. അടുത്തിടെ…
Read More » - 21 August
യുദ്ധക്കപ്പല്‍ ഓയില്‍ ടാങ്കറുമായി കൂട്ടിയിടിച്ചു; പത്ത് നാവികരെ കാണാതായി
സിംഗപ്പൂര്‍: അമേരിക്കന്‍ യുദ്ധക്കപ്പല്‍ ലൈബീരിയന്‍ ഓയില്‍ ടാങ്കറുമായി കൂട്ടിയിടിച്ച് പത്ത് നാവികരെ കാണാതായി. അഞ്ചു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കൂട്ടിയിടിയില്‍ സിംഗപ്പൂര്‍ തുറമുഖത്തിനും കേടുപാടുകള്‍ പറ്റിയിട്ടുണെന്ന് അധികൃതര്‍ അറിയിച്ചു.…
Read More » - 21 August
ശസ്ത്രക്രിയ ചെയ്യാന്‍ ഇനി ഡോക്ടര്‍ വേണ്ട; ഈ കുഞ്ഞന്‍ റോബോട്ട് മതി
ലണ്ടന്‍: ശസ്ത്രക്രിയകള്‍ക്ക് ഉപയോഗിക്കാവുന്ന ലോകത്തിലെ ഏറ്റവും ചെറിയ റോബോട്ടിനെ ബ്രിട്ടനിലെ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചു. മൊബൈല്‍ ഫോണുകളുടെയും ബഹിരാകാശ വാഹനങ്ങളുടെയും സാങ്കേതികവിദ്യകള്‍ സംയോജിപ്പിച്ചാണ് ഈ കുഞ്ഞന്‍ റോബോട്ടിനെ നിര്‍മിച്ചിരിക്കുന്നത്.…
Read More » - 21 August
മോദിയുടെ നയതന്ത്രം സമ്മാനിച്ചത് ആപത്തില്‍ ഒപ്പം നില്ക്കുന്ന ആത്മസൗഹൃദങ്ങളെ; ഇസ്രായേലിന്റെ വാക്കുകള്‍ ഏതൊരു ഇന്ത്യക്കാരെനേയും രോമാഞ്ചമണിയിക്കുന്നത്
വിശുദ്ധ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചും, സംസാരിച്ചും നരേന്ദ്ര മോദിയും ബെഞ്ചമിന്‍ നെതന്യാഹുവും നടത്തിയ ചര്‍ച്ചകള്‍ക്ക് ഫലം കാണുന്നു. എന്തൊക്കെ സംഭവിച്ചാലും കാശ്മീര്‍ പ്രശ്നത്തില്‍ പാക്കിസ്ഥാനെ പിന്തുണയ്ക്കില്ലെന്ന് ഇസ്രയേല്‍ വ്യക്തമാക്കിയിരിക്കുകയാണ്.…
Read More » - 21 August
ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ച് ആക്രമണം നടത്താന്‍ ഭീകരര്‍ പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട്
മാഡ്രിഡ്: സ്പെയിനില്‍ ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ച് ആക്രമണം നടത്താന്‍ ഭീകരര്‍ പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട്. സ്പെയിനിലെ അല്‍കാന നഗരത്തില്‍ സ്ഫോടനം നടത്താനായിട്ടാകാം ഭീകരര്‍ ഗ്യാസ് സിലണ്ടറുകള്‍ സൂക്ഷിച്ചിരുന്നതെന്നാണ് പോലീസ്…
Read More » - 21 August
ചൈനയുടെ ഉറക്കം കെടുത്തുന്ന മറ്റൊരു തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍; അതിര്‍ത്തിയിലുടനീളം റോഡ് നിര്‍മാണം അതിവേഗത്തിലാക്കുന്നു
ന്യൂഡല്‍ഹി: ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലൂടെയുള്ള തന്ത്രപ്രധാനമായ റോഡുകളുടെ നിര്‍മാണങ്ങള്‍ വേഗത്തിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ആയതിനാല്‍ പ്രതിരോധ മന്ത്രാലയം, റോഡുനിര്‍മാണത്തിന്റെ ചുമതല വഹിക്കുന്ന ബോര്‍ഡര്‍ റോഡ്സ് ഓര്ഗനൈസേഷന്…
Read More » - 21 August
ബ്രിട്ടീഷ് നാവികസേന പിടിച്ചെടുത്തത് 51 കോടിയുടെ മയക്കുമരുന്ന്
ലണ്ടന്‍: ബ്രിട്ടീഷ് നാവികസേന അഞ്ചു മാസത്തിനിടെ പിടിച്ചെടുത്തത് 51 കോടിയുടെ മയക്കുമരുന്ന്. വിവിധ ഘട്ടങ്ങളിലായി 1.75 ടണ്‍ മയക്കുമരുന്നാണ് പിടികൂടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ വിവിധ…
Read More » - 21 August
വെളുത്തനിറമുള്ള കൈയിലേക്ക് വീണ സോപ്പ് പക്ഷെ, ഒരു കറുത്ത കൈയില്‍ ലഭിച്ചില്ല : സോപ്പ് ഡിസ്പെന്‍സറിന്റെ വര്‍ണ വിവേചനം ട്വിറ്ററില്‍ വിവാദം
ലോകത്തിലാകമാനം ചര്‍ച്ച ചെയ്യപ്പെടുന്ന വര്‍ണവിവേചനം മനുഷ്യരുടെ ഇടയില്‍ മാത്രമാണ് കണ്ടിട്ടുള്ളത്. എന്നാല്‍, ഒരു യന്ത്രത്തിന് വിവേചനം ഉണ്ടായി. സോപ്പ് ഡിസ്പെന്സറിലാണ് ഈ പ്രശ്നം കണ്ടെത്തിയത്. വെളുത്തനിറമുള്ള കൈയിലേക്ക്…
Read More »