International
- Aug- 2017 -25 August
ഇന്ത്യയിലെ ചൈനീസ് പൗരന്മാര്ക്ക് ചൈനയുടെ സുരക്ഷാ നിര്‍ദേശം.
ന്യൂഡല്‍ഹി: ഇന്ത്യയിലെ ചൈനീസ് പൗരന്മാര്ക്ക് ചൈനയുടെ സുരക്ഷാ നിര്‍ദേശം. ഇന്ത്യയിലെ ചൈനീസ് എംബസിയാണ് പൗരന്മാര്ക്കായി പുതിയ സുരക്ഷാ ഉപദേശം നല്‍കിയിരിക്കുന്നത്. ഡിസംബര്‍ 31 വരെ തങ്ങളുടെ സുരക്ഷയെ…
Read More » - 25 August
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവേഫയുടെ മികച്ച ഫുട്ബോളര്.
മൊണാകോ: യുവേഫയുടെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഫുട്ബോള്‍ താരമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ തെരഞ്ഞെടുത്തു. തുടര്‍ച്ചയായ രണ്ടാം സീസണിലാണ് റൊണാള്‍ഡോയുടെ പുരസ്കാര നേട്ടം. മാത്രമല്ല കരിയറില്‍ ഇത്…
Read More » - 24 August
ആപ്പിളിലെ എൻജിനീയറെ കണ്ടെത്താൻ വിചിത്ര പരസ്യം
ആപ്പിളിലെ എൻജിനീയറെ കണ്ടെത്താൻ വിചിത്ര പരസ്യം. സങ്കീര്‍ണ്ണമായ ജോലികള്‍ ചെയ്യാന്‍ കഴിവുള്ള എൻജിനീയര്‍മാരെ തേടുന്നുവെന്നാണ് പരസ്യം. ആപ്പിള്‍ പരസ്യം തുടങ്ങുന്നത്, ‘നിങ്ങള്‍ ഞങ്ങളെ കണ്ടെത്തി’യെന്ന് പറഞ്ഞുകൊണ്ടാണ്. തൊഴില്‍…
Read More » - 24 August
ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ബോഡി ബിൽഡറിന് ദാരുണാന്ത്യം
പാംബീച്ച് (ഫ്ളോറിഡ) ; ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ചാമ്പ്യൻ ബോഡി ബിൽഡർ ഡാളസ് മക്കാർവർ(26) മരിച്ചു. തിങ്കളാഴ്ചയായിരുന്നു മക്കാർവറെ ഫ്ളോറിഡയിലുള്ള വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെത്തിയ…
Read More » - 24 August
നാശം വിതച്ച് ‘ഹാറ്റോ’ ചുഴലി: ആളുകൾ പറന്നുപൊങ്ങി
മക്കാവൂ: കനത്ത നാശം വിതച്ച് ഹാറ്റോ ചുഴലിക്കാറ്റ്. തെക്കൻ ചൈനയിലും ഹോങ്കോങ്ങിലുമാണ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. ഇതുവരെ 16 പേരാണ് പ്രാദേശിക സമയം ബുധനാഴ്ച രാവിലെ വീശിത്തുടങ്ങിയ ചുഴലിക്കാറ്റിൽ…
Read More » - 24 August
ഇന്നത്തെ പ്രധാനവാര്‍ത്തകള്‍
1.സ്വകാര്യത മൗലികാവകാശമാണെന്ന് സുപ്രീംകോടതിയുടെ ചരിത്രവിധി. സ്വകാര്യത അവകാശമാക്കി ഭരണഘടനാ ഭേദഗതി കൊണ്ടുവരണമെന്നും കോടതി. കേന്ദ്രസര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ ആധാറിനെ അടക്കം ബാധിയ്ക്കുന്ന വിധിയാണ് സുപ്രീംകോടതി ഇന്ന് പുറപ്പെടുവിച്ചിരിക്കുന്നത്.…
Read More » - 24 August
പാകിസ്ഥാന് പിന്തുണയുമായി ചൈന
ബെയ്ജിങ് ; അമേരിക്കയുടെ വിമര്‍ശനം പാകിസ്ഥാന് പിന്തുണയുമായി ചൈന. “പാകിസ്ഥാന്റെ പരമാധികാരത്തെ അമേരിക്ക ബഹുമാനിക്കണമെന്നും അഫ്ഗാനിസ്ഥാന് വിഷയത്തില്‍ പാകിസ്ഥാന് വഹിക്കുന്ന പങ്കിന് പ്രാധാന്യം നല്‍കണമെന്നും” ചൈനീസ് കൗണ്‍സിലറായ…
Read More » - 24 August
ഇന്ത്യക്കാരെ പന്നികളെന്ന് വിശേഷിപ്പിച്ച് ട്രംപ് അനുകൂലികള്‍
വാഷിംഗ്ടണ്‍: ഇന്ത്യക്കാരനായ സി.ഇ.ഒയ്ക്ക് നേരെ അമേരിക്കയില്‍ ട്രംപ് അനുകൂലികളുടെ അധിക്ഷേപം. ട്രംപിനെ വിമര്‍ശിച്ചു കൊണ്ട് ലേഖനം പ്രസിദ്ധീകരീച്ചതിന്റെ പേരിലാണ് ചിക്കാഗോ കമ്പനി ചീഫ് എക്സിക്യൂട്ടീവ് ആയ രവീണ്…
Read More » - 24 August
4,861 കോടി രൂപ ലോട്ടറി അടിച്ചു
ന്യൂയോര്‍ക്ക്•യു.എസ് ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ലോട്ടറി സമ്മാനത്തിന് മസച്ചുസെറ്റ്സില്‍ വിറ്റ ടിക്കറ്റ് അര്‍ഹമായതായി പവര്‍ബാള്‍ പ്രോടക്റ്റ് ഗ്രൂപ്പ് ചെയര്മാന് ചാര്‍ളി മാക്ലിന്റയര്‍ അറിയിച്ചു. $758.7 ഡോളര്‍…
Read More » - 24 August
വ്യോമാക്രമണത്തില്‍ 35 പേര് കൊല്ലപ്പെട്ടു
സന : യെമനില്‍ വ്യോമാക്രമണത്തില്‍ 35 പേര് കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് ഗുരുതര പരുക്കേറ്റു. 25 ഓളം തവണ വ്യോമാക്രമണം ഉണ്ടായതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സനായില്‍…
Read More » - 24 August
കയ്യില്ലാത്ത വസ്ത്രം ധരിച്ചതിന് വിദ്യാര്‍ത്ഥിനികളെ പുറത്താക്കി; കയ്യില്ലാത്ത വസ്ത്രമണിഞ്ഞ് സ്കൂളിലെത്തി ആണ്‍കുട്ടികളുടെ പ്രതിഷേധം
കാലിഫോര്‍ണിയ: ഷോള്‍ഡര്‍ കാണുന്ന തരത്തിലുള്ള വസ്ത്രം ധരിച്ചതിന് 20 വിദ്യാര്‍ഥിനികളെ സ്കൂളില്‍ നിന്ന് പുറത്താക്കി. കാലിഫോര്‍ണിയയിലെ സാന്‍ ബെനീറ്റോ ഹൈസ്കൂളിലാണ് സംഭവം. കയ്യില്ലാത്ത വസ്ത്രം ആണ്‍കുട്ടികളെ വഴി…
Read More » - 24 August
കാറിന്റെ ഗ്ലാസ് താഴ്ത്തി കരടികൾക്ക് ഭക്ഷണം നൽകിയ യുവാവിനോട് കരടി ചെയ്തത് : വീഡിയോ
ബെയ്ജിംഗ് : വന്യമൃഗങ്ങൾക്ക് ഭക്ഷണം നൽകരുതെന്ന മുന്നറിയിപ്പ് അവഗണിച്ചു യുവാവ് കാറിന്റെ ചില്ലു താഴ്ത്തി കരടികള്‍ക്ക് ഭക്ഷണം കൊടുക്കാൻ ശ്രമിച്ചു.എന്നാൽ ഭക്ഷണം എറിഞ്ഞു കൊടുക്കാൻ താഴ്ത്തിയ വിടവിലൂടെ…
Read More » - 24 August
എനിക്ക് മനുഷ്യമാംസം തിന്ന് മടുത്തു: യുവാവിന്റെ മൊഴി ആരെയും അമ്പരിപ്പിക്കുന്നത്
എസ്കോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ യുവാവു കീഴടങ്ങി. കീഴടങ്ങിയ യുവാവിന്റെ മൊഴി ആരെയും അമ്പരപ്പിക്കുന്നതാണ്. എനിക്കു മനുഷ്യമാംസം കഴിച്ച മടുത്തു എന്നു പറഞ്ഞാണ് യുവാവ് പോലീസിന് മുന്നിൽ എത്തിയത്.…
Read More » - 24 August
ശ്രീലങ്കയില്‍ മന്ത്രിയെ പുറത്താക്കി.
കൊളംബോ: സര്‍ക്കാര്‍നടപടികളെ വിമര്‍ശിച്ച മന്ത്രിയെ ശ്രീലങ്ക പുറത്താക്കി. നീതിന്യായവകുപ്പുമന്ത്രി വിജയദാസ രാജപക്സൈയയാണ് പാര്‍ട്ടി ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് പ്രസിഡന്റ് മൈത്രിപാല സിരിസേന പുറത്താക്കിയത്. നഷ്ടത്തിലായ ഹംബന്തോട്ട തുറമുഖത്തിന്റെ ഭൂരിപക്ഷം ഓഹരികളും…
Read More » - 24 August
അഫ്ഗാനിലേക്ക് കൂടുതല്‍ സൈനികരെ അയക്കാന്‍ ഓസ്ട്രേലിയ
കാന്‍ബെറ: അഫ്ഗാനില്‍ ഭീകരര്‍ക്കെതിരേ പോരാടുന്ന യു.എസിന്റെ നേതൃത്വത്തിലുള്ള സഖ്യസേനയില്‍ പ്രധാനപങ്കാളിയായ ഓസ്ട്രേലിയ അഫ്ഗാനിസ്താനിലേക്ക് കൂടുതല്‍ സൈനികരെ അയക്കാന്‍ ഒരുങ്ങുന്നു. രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കാന്‍ കൂടുതല്‍ സൈനികരെ യു.എസ്.…
Read More » - 24 August
പ്രമുഖ രാജ്യങ്ങളുടെ 10 കമ്പനികള്‍ക്ക് യുഎസ് വിലക്ക്
വാഷിങ്ടണ്‍: ഉത്തരകൊറിയയുമായി സഹകരിക്കുന്ന 10 റഷ്യന്‍, ചൈനീസ് കമ്ബനികള്‍ക്കും ആറു വ്യക്തികള്‍ക്കും യു.എസ്. വിലക്കേര്‍പ്പെടുത്തി.ചൊവ്വാഴ്ചയാണ് വിലക്ക് പ്രഖ്യാപിച്ചത്. അതേസമയം, യു.എസിന്റെ തീരുമാനത്തില്‍ ചൈനയും റഷ്യയും അതൃപ്തി രേഖപ്പെടുത്തി.…
Read More » - 24 August
യമനില്‍ വ്യോമാക്രമണം; 35 മരണം
സനാ: യമനില്‍ വ്യോമാക്രമണത്തില്‍ 35 പേര് കൊല്ലപ്പെട്ടു. സംഭവത്തില്‍ നിരവധിപേര്‍ക്ക് ഗുരുതര പരിക്കേറ്റു. തലസ്ഥാനമായ സനായില്‍ ഹൂതി വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശത്തിലാണ് വ്യോമാക്രമണം ഉണ്ടായത്. സൌദിയുടെ നേതൃത്വത്തിലുള്ള…
Read More » - 24 August
എന്തുവന്നാലും മതില് നിര്‍മിക്കുമെന്നു ഡോണള്‍ഡ് ട്രംപ്
വാഷിംഗ്ടണ്‍ ഡിസി: എന്തു പ്രതിബന്ധം നേരിട്ടാലും മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില് നിര്‍മിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മതില് നിര്‍മിക്കാനുള്ള നീക്കത്തില്‍ നിന്നും പിന്മാറുന്ന സാഹചര്യം ഇല്ല.…
Read More » - 24 August
ട്രംപ് വിലകുറച്ചു കണ്ടെന്ന് പാകിസ്ഥാന്.
കറാച്ചി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരാമര്‍ശത്തിനെതിരെ ശക്തമായ മറുപടിയുമായി പാകിസ്ഥാന് രംഗത്ത്. ഭീകരതെ വളര്‍ത്തുന്ന പാക് നയം തിരുത്തണമെന്നായിരുന്നു ട്രംപിന്റെ പരാമര്‍ശം. ഭീകരതയ്ക്കെതിരെയുള്ള യുദ്ധത്തില്‍ പാകിസ്ഥാന്റെ…
Read More » - 23 August
ഷാര്‍ലി എബ്ദോ വീണ്ടും ഇസ്ലാം വിരുദ്ധ കാര്‍ട്ടൂണുമായി രംഗത്ത്
പാരിസ്: ഫ്രഞ്ച് വാരിക ഷാര്‍ലി എബ്ദോ വീണ്ടും ഇസ്ലാം വിരുദ്ധ കാര്‍ട്ടൂണുമായി രംഗത്ത്. ഇസ് ലാം വിരുദ്ധ കാര്‍ട്ടൂണിൽ ഇത്തവണ പരിഹസിക്കുന്നത് ബാഴ്സലോണ ഭീകരാക്രമണമാണ്. കാര്‍ട്ടൂണില്‍ ചിത്രീകരിച്ചിരിക്കുന്നത്…
Read More » - 23 August
കൂടുതൽ രാജ്യങ്ങൾ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കുന്നു
ദോഹ ; കൂടുതൽ രാജ്യങ്ങൾ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കുന്നു. ഖത്തർ എംബസ്സി അടച്ച് പൂട്ടി നയതന്ത്രജ്ഞർ 10 ദിവസത്തിനകം രാജ്യം വിടണമെന്ന് മധ്യ ആഫ്രിക്കൻ രാജ്യമായ…
Read More » - 23 August
ഇന്നത്തെ പ്രധാനവാര്‍ത്തകള്‍
1.ലാവ്ലിന് കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കി ഹൈക്കോടതി. ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് അടക്കമുള്ള ഏഴ് പ്രതികളെ കുറ്റവിമുക്തരാക്കിയ തിരുവനന്തപുരം സിബിഐ കോടതിയുടെ വിധി ഹൈക്കോടതി…
Read More » - 23 August
ലോകത്തിലെ ഏറ്റവും വേഗമേറിയ ട്രെയിന്‍ ട്രാക്കിലേക്ക്
മണിക്കൂറില്‍ 350 കിലോമീറ്റര്‍ വേഗവുമായി ലോകത്തിലെ ഏറ്റവും വേഗമേറിയ ട്രെയിന്‍ ട്രാക്കിലെത്തുന്നു. ഈ ഹൈസ്പീഡ് ട്രെയിന്‍ സഞ്ചരിക്കുക ബെയ്ജിങില്‍ നിന്നു ഷാംഗ്ഹായിലേക്കാണ്. സര്‍വീസിന്റെ പരീക്ഷണങ്ങള്‍ പൂര്‍ത്തിയായെന്നും സെപ്റ്റംബര്‍…
Read More » - 23 August
ചൈനയ്ക്കും റഷ്യയ്ക്കും യുഎസിന്റെ പരോക്ഷ പ്രഹരം
വാഷിങ്ടൻ: ചൈനയ്ക്കും റഷ്യയ്ക്കും യുഎസിന്റെ പരോക്ഷ പ്രഹരം. യുഎസ് ഉത്തര കൊറിയയുമായി സഹകരിക്കുന്ന 12 റഷ്യൻ, ചൈനീസ് കമ്പനികൾക്ക് വിലക്കേർപ്പെടുത്തി. ചൈന യുഎസിന്റെ തീരുമാനത്തിൽ അതൃപ്തി രേഖപ്പെടുത്തി.…
Read More » - 23 August
ലോകത്തിലെ ഏറ്റവും വലിയ സമൂസ ഇനി ഈ നഗരത്തിനു സ്വന്തം
ലണ്ടന്‍: ലോകത്തിലെ ഏറ്റവും വലിയ സമൂസയെന്ന റെക്കോര്‍ഡ് ഇനി ലണ്ടനു സ്വന്തം’. ലണ്ടനിലെ മുസ്ലിം എയ്ഡ് ചാരിറ്റി പ്രവര്‍ത്തകര്‍ 153.1 കിലോഗ്രാം ഭാരമുള്ള സമൂസ നിര്‍മ്മിച്ചാണ് റെക്കോര്‍ഡ്…
Read More »