International
- Aug- 2017 -15 August
ശക്തനായ സുല്‍ത്താന്റെ മകളുടെ ഡച്ചുകാരനുമായുള്ള പ്രണയം സഫലം: വിവാഹ ചടങ്ങുകളുടെ ചിത്രങ്ങള്‍ കാണാം
ജോഹോര്‍ ബഹറു (മലേഷ്യ)•മലേഷ്യയിലെ ഏറ്റവും ശക്തരായ സുല്ത്താന്മാരില് ഒരാളുടെ മകള്‍ ഡച്ചുകാരനെ വിവാഹം കഴിച്ചു. പരമ്പരാഗതമായ രീതിയില്‍ ആഘോഷങ്ങളോടെ തിങ്കളാഴ്ചയായിരുന്നു വിവാഹ ചടങ്ങുകള്‍. ജോഹര്‍ സുല്‍ത്താന്റെ ഏകമകള്‍,…
Read More » - 15 August
കണ്ണില്‍ കരടു പോയാല്‍ നാക്ക് ഉപയോഗിച്ച് കണ്ണ് വൃത്തിയാക്കുന്ന മുത്തശ്ശി
കണ്ണിൽ കരടു പോയാൽ അത് പുറത്തെടുക്കാൻ കണ്ണ് കഴുകുകയോ മറ്റ് എളുപ്പമുള്ള വഴികളോ തേടുന്നവരാണ് നമ്മളിൽ പലരും. എന്നാൽ നാക്ക് ഉപയോഗിച്ച് കണ്ണ് വൃത്തിയാക്കുന്ന എണ്‍പതുകാരിയായ ഒരു…
Read More » - 15 August
മഞ്ഞ ജഴ്സിയില്‍ കളിക്കാനായെന്നുവരില്ല; ആശങ്ക പങ്കുവച്ച് ഹെങ്ബെര്‍ട്ട്
കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ വല്യേട്ടന് സെഡ്രിക് ഹെങ്ബെര്‍ട്ട് ഇത്തവണ ടീമിലേക്കില്ലെന്ന സൂചനകള്‍ പങ്കുവച്ചു. ഒരു ട്വീറ്റിലൂടെയാണ് ഹെങ്ബെര്‍ട്ട് ഇപ്പോഴത്തെ അവസ്ഥ തുറന്നു പറഞ്ഞിരിക്കുന്നത്. ടീം മാനേജ്മെന്റിനെയും അദ്ദേഹം…
Read More » - 15 August
ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരം ഈ ഗള്‍ഫ് നഗരമാണ്
ലോകത്തില്‍ വെച്ച് ഏറ്റവും സുരക്ഷിതമായ നഗരം അബുദാബിയെന്ന് പഠന റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ ഏജന്‍സിയായ നംബിയോ ഡോട്ട് കോം പുറത്തിറക്കിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 288 നഗരങ്ങളെ അടിസ്ഥാനമാക്കി…
Read More » - 15 August
യുഎൻ സമാധാനസേന ക്യാമ്പിനു നേരെ ഭീകരാക്രമണം ; നിരവധി പേർ കൊല്ലപ്പെട്ടു
ബമാക്കോ: യുഎൻ സമാധാനസേന ക്യാമ്പിനു നേരെ ഭീകരാക്രമണം നിരവധി പേർ കൊല്ലപ്പെട്ടു. ആഫ്രിക്കൻ രാജ്യമായ മാലിയിലെ ടിംബുക്തുവിലെ ക്യാമ്പിനു മുന്നിൽ ഭീകരർ മെഷീൻഗണ്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ…
Read More » - 15 August
റസ്റ്ററന്റിൽ കാർ ഇടിച്ചുകയറി പെണ്‍കുട്ടിക്ക് ദാരുണാന്ത്യം
പാരീസ്: റസ്റ്ററന്റിൽ കാർ ഇടിച്ചുകയറി പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. ഫ്രഞ്ച് തലസ്ഥാനമായ പാരീസിൽനിന്ന് 40 കിലോമീറ്റർ മാറി സെപ്റ്റ് സോർട്ട്സ് ടൗണിലെ പിസാ റസ്റ്ററന്റിൽ കാർ ഇടിച്ചുകയറി എട്ടു…
Read More » - 15 August
ഭീകരാക്രമണം ; നിരവധി പേർക്ക് ദാരുണാന്ത്യം
വാഗഡുഗു ; ഭീകരാക്രമണം നിരവധി പേർക്ക് ദാരുണാന്ത്യം. പശ്ചിമാഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനാഫാസോയിലെ റസ്റ്റോറന്റിൽ ഉണ്ടായ ഭീകരാക്രമണത്തിൽ 18 പേരാണ് കൊല്ലപ്പെട്ടത്. മരിച്ചവരിൽ ഒരു ഫ്രഞ്ച് പൗരനും ഉള്‍പ്പെടുന്നതായാണ്…
Read More » - 14 August
ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് വിലക്ക്.
മാഡ്രിഡ്: റയൽ മാഡ്രിഡ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് അഞ്ചു മത്സരങ്ങളിൽ വിലക്ക്. സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷനാണ് ക്രിസ്റ്റ്യാനോയെ അഞ്ച് മത്സരത്തില്‍നിന്ന് വിലക്കിയത്. സ്പാനിഷ് സൂപ്പർ കപ്പിൽ…
Read More » - 14 August
യുഎഇയുടെ പരിഷ്കരിച്ച വാറ്റ് നിര്‍ദ്ദേശങ്ങള്‍ ; ഓര്‍മിക്കാന്‍ ചില കാര്യങ്ങള്‍.
യുഎഇ: കഴിഞ്ഞ മാസം പ്രഖ്യാപിച്ച അവസാനത്തെ വാറ്റ് നിയന്ത്രണങ്ങൾ യുഎഇയിലെ നിക്ഷേപകരെയും കമ്പനികളെയും ഏറെ സഹായിക്കുന്നതാണ്. പുതിയ സംവിധാനം ഗൾഫ് രാജ്യങ്ങളിൽ ഉടനീളം നടപ്പിലാക്കാനാണ് സാധ്യത. മാത്രമല്ല…
Read More » - 14 August
രണ്ട് വിഭാഗം സ്ഥാപനങ്ങള്‍ക്ക് നല്‍കിയിരുന്ന അതിവേഗ വീസാ സേവനം റദ്ദാക്കി.
റിയാദ്: കടും പച്ച, പ്ലാറ്റിനം വിഭാഗത്തിൽ പെടുന്ന സ്ഥാപനങ്ങൾക്ക് നൽകിയിരുന്ന അതിവേഗ വീസ സേവനം സൗദി റദ്ദാക്കി. സൗദി തൊഴിൽ- സാമൂഹിക- വികസന മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 14 August
തേനിനേക്കാള് മധുരകരമാണ് പാക്ക് ബന്ധമെന്ന് ചൈന
ഇസ്ലാമാബാദ് : പാക്കിസ്ഥാനുമായുള്ള ബന്ധത്തെ വാനോളം പുകഴ്ത്തി ചൈന രംഗത്ത്. പാക്ക് സ്വാതന്ത്ര്യദിനത്തിലാണ് ചൈനയുടെ പ്രസ്താവന. ഞങ്ങളുടെ ബന്ധം തേനിനേക്കാള് മധുരകരമാണ്. ഈ ബന്ധം ഉരുക്കിനേക്കാള്‍ കരുത്തുറ്റതാണെന്ന്…
Read More » - 14 August
മാഗ്നറ്റിക് കളിപ്പാട്ടങ്ങള്‍ക്ക് കുവൈത്തിലും വിലക്ക്.
കുവൈത്ത് സിറ്റി: മാഗ്നറ്റിക് കളിപ്പാട്ടങ്ങള്‍ക്ക് കുവൈത്തിലും വിലക്ക്. മാഗ്നറ്റിക് കളിപ്പാട്ടങ്ങള്‍ കുട്ടികള്‍ക്ക് ഏറെ ഹാനികരവും മരണം വരെ സംഭവിക്കാമെന്നും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.…
Read More » - 14 August
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
1.ലോകത്തിലെ ഏറ്റവും വലിയ അഗ്നിപർവത മേഖല ശാസ്ത്രജ്ഞൻമാർ കണ്ടെത്തി. അന്റാർട്ടിക്കയുടെ വിസ്തൃതമായ ഹിമപ്രതലത്തിനു രണ്ടു കിലോമീറ്റർ താഴെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. അന്റാർട്ടിക്ക മേഖലയിൽ 91 അഗ്നിപർവതങ്ങളാണ്…
Read More » - 14 August
സൗദി എണ്ണ മേഖലയില്‍ വന്‍ ചോര്‍ച്ച.
കുവൈത്ത് സിറ്റി: സൗദി എണ്ണമേഖലയായ അല്‍ സൂര് അറേബ്യന്‍ കടലില്‍ വന്‍ തോതില്‍ എണ്ണച്ചോര്‍ച്ച. കുവൈത്തിന്റെയും സൗദി അറേബ്യയുടെയും സംയുക്ത എണ്ണപ്പാടമാണിത്. വളരെ അപകടകരമായ രീതിയിലാണ് എന്ന…
Read More » - 14 August
22 കാരനെ പരസ്യമായി വെടിവെച്ച് കൊന്ന് ക്രെയിനില്‍ കെട്ടിത്തൂക്കി; ശിക്ഷ എന്തിനെന്നറിഞ്ഞാല്‍ ആരും കുറ്റം പറയില്ല
സനാ•22 കാരന്റെ വധശിക്ഷയ്ക്ക് സാക്ഷ്യം വഹിക്കാന്‍ തിങ്കളാഴ്ച യമനികളെല്ലാം ഹൂതികള്‍ പിടിച്ചെടുത്ത തലസ്ഥാനമായ സനയില്‍ ഒത്തുകൂടി. നാല് വയസുകാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കുറ്റത്തിനാണ് ഹുസ്സൈന്‍…
Read More » - 14 August
ട്രക്കുകള്‍ക്ക് ഇനി ഇലക്ട്രിക് ട്രാക്കുകള്‍.
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയില്‍ ട്രക്കുകള്‍ക്ക് ഇലക്ട്രിക് ട്രാക്കുകള്‍ തുടങ്ങുന്നു. നിരത്തുകളില്‍ ട്രക്ക് ട്രാഫിക് മൂലമുണ്ടാകുന്ന കഠിനമായ മലിനീകരണം കുറയ്ക്കുക ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി. ഇലക്ട്രിക് ട്രാക്കുകള്‍ നിര്‍മ്മിക്കാനുള്ള തുക…
Read More » - 14 August
മാരക രോഗബാധിതരെ ജീവനോടെ കുഴിച്ചിട്ട ലോകത്തിലെ ഏറ്റവും ഭയാനകമായ ദ്വീപ്
യൂറോപ്പിലെ 20 കോടിയിലേറെ ജനങ്ങളാണ് വർഷങ്ങൾക്കു മുൻപ് പ്ലേഗ് എന്ന മഹാമാരി’ക്കു മുന്നിൽ ജീവൻ വെടിഞ്ഞത്. ഈ പകർച്ചവ്യാധിയിൽ നിന്നു രക്ഷപ്പെടാൻ രാജ്യങ്ങൾ പല വഴികളും നോക്കി.…
Read More » - 14 August
ചൈനീസ് സൈന്യം ഭയക്കുന്ന ഓണ്‍ലൈന്‍ ഗെയിം.
ബീജിങ്ങ്: ശത്രുക്കളെക്കാള്‍ ചൈനീസ് സൈന്യം ഇപ്പോള്‍ ഭയക്കുന്നത് ഒരു ഓണ്‍ലൈന്‍ ഗെയിമിനെയാണ്. കാരണം മറ്റൊന്നുമല്ല. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയിലെ യുവ സൈനികരില്‍ അധികവും ഇന്ന് ഒരു ഗെയിമിന്റെ…
Read More » - 14 August
‘മാം, താങ്കളെനിക്ക് അമ്മയെ പോലെയാണ്’ : പാകിസ്താനി യുവതിയുടെ അഭ്യര്‍ത്ഥനയിൽ മെഡിക്കല്‍ വീസ അനുവദിച്ച് സുഷമ സ്വരാജ്
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ മനുഷ്യത്വപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് അവസാനത്തെ ഉദാഹരണമായി ഈ സംഭവം.നേരത്തെ ഇന്ത്യന്‍ എംബസി വിസ നിഷേധിച്ച പാക് യുവതിക്കാണ് ഇപ്പോൾ കാൻസർ ചികിത്സയ്ക്കായി സുഷമാ…
Read More » - 14 August
ചൈനീസ് വിമാനകമ്പനി ഇന്ത്യന്‍ യാത്രക്കാരെ അപമാനിച്ച സംഭവം : വിഷയത്തില്‍ സുഷമ സ്വരാജ് ഇടപെടുന്നു
ന്യൂഡല്‍ഹി : ഇന്ത്യക്കാരായ യാത്രക്കാരോടു ചൈനീസ് വിമാനക്കമ്പനി മോശമായി പെരുമാറിയെന്ന് പരാതി. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വിഷയത്തില്‍ ഇടപെട്ടതോടെ, സംഭവത്തെക്കുറിച്ച്…
Read More » - 14 August
കെനിയയിൽ പ്രതിഷേധം ; നിരവധി പേർ കൊല്ലപ്പെട്ടു
നെയ്റോബി: കെനിയയിൽ പ്രതിഷേധം നിരവധി പേർ കൊല്ലപ്പെട്ടു. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഉഹ്റു കെനിയാറ്റയുടെ വിവാദ വിജയത്തെത്തുടർന്ന് നടന്ന പ്രതിപക്ഷ പ്രതിഷേധത്തിൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ 24പേരാണ് കൊല്ലപ്പെട്ടത്. വെടിവയ്പിലാണ്…
Read More » - 14 August
ബഹ്റൈനിൽ യുദ്ധവിമാനം ഇടിച്ചിറക്കി ;ആളപായമില്ല
മനാമ ; ബഹ്റൈനിൽ യുദ്ധവിമാനം ഇടിച്ചിറക്കി ആളപായമില്ല. മനാമ രാജ്യാന്തര വിമാനത്താവളത്തിൽ യുഎസ് യുദ്ധവിമാനമാണ് ഇടിച്ചിറക്കിയത്. പേര്‍ഷ്യന്‍ ഉള്‍ക്കടലിലുള്ള യുഎസ്എസ് നിമിത്സില്നിന്നു പറന്നുയര്‍ന്ന എഫ്-18 വിമാനം ഷെയ്ഖ്…
Read More » - 14 August
യുഎസ് ഡ്രോണ്‍ ആക്രമണം ; ഭീകരർ കൊല്ലപ്പെട്ടു
സന: യുഎസ് ഡ്രോണ്‍ ആക്രമണം ഭീകരർ കൊല്ലപ്പെട്ടു. ദക്ഷിണ യെമനിലെ അഭ്യാൻ പ്രവിശ്യയിലെ മറാക്കിഷയിൽ യുഎസ് നടത്തിയ ഡ്രോണ്‍ ആക്രമണത്തിൽ മൂന്ന് അൽക്വയ്ദ ഭീകരർ കൊല്ലപ്പെട്ടതായി സിൻഹുവ…
Read More » - 14 August
ഇന്ത്യൻ സേനയുടെ ആധുനികവത്കരണം ; സഹായ വാഗ്ദാനവുമായി അമേരിക്ക
വാഷിംഗ്ടണ്‍: ഇന്ത്യൻ സേനയുടെ ആധുനികവത്കരണം സഹായ വാഗ്ദാനവുമായി അമേരിക്ക. പ്രധാന പ്രതിരോധ പങ്കാളിയായ യുഎസ് സേനയുടെ പസഫിക് കമാന്‍ഡ് മേധാവി അഡ്മിറൽ ഹാരി ഹാരിസ് ആണ് ഇക്കാര്യം…
Read More » - 14 August
വിദേശ വിമാനക്കമ്പനിയിലെ ജീവനക്കാർ ഇന്ത്യക്കാരോട് മോശമായി പെരുമാറിയതായി പരാതി
ബെയ്ജിംഗ്: വിദേശ വിമാനക്കമ്പനിയിലെ ജീവനക്കാർ ഇന്ത്യക്കാരോട് മോശമായി പെരുമാറിയതായി പരാതി. ചൈന ഈസ്റ്റേണ്‍ എയർലൈൻസിലെ ജീവനക്കാർ ഷാംഗ്ഹായ് വിമാനത്താവളത്തിൽവച്ച് അപമര്യാദയായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി നോർത്ത് അമേരിക്കൻ പഞ്ചാബി അസോസിയേഷൻ…
Read More »