International
- Jun- 2017 -29 June
ചരിത്ര പ്രധാനമായ ഇസ്രായേൽ സന്ദർശനത്തിൽ മോദി കൊച്ചു മോഷെയെ കാണും
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇസ്രായേൽ സന്ദർശനത്തിൽ മോദി ഒരു പ്രധാനപ്പെട്ട ആളെ കൂടി കാണും. മറ്റാരുമല്ല അത് ,2008 മുംബൈ ആക്രമണത്തിൽ അച്ഛനേയും അമ്മയേയും നഷ്ടപ്പെട്ട…
Read More » - 29 June
സര്‍ക്കാരിനെതിരായ പ്രതിഷേധം വീണ്ടും ശക്തമാകുന്നു
കരാക്കസ്: വെനസ്വേലയില്‍ മഡുറോ സര്‍ക്കാരിനെതിരായ പ്രതിഷേധങ്ങള്‍ വീണ്ടും മൂര്ദ്ധന്യത്തിലേക്കെന്ന് റിപ്പോര്‍ട്ട്. നിലവില്‍ പ്രതിപക്ഷത്തിനു കൂടി സ്വാധീനമുള്ള നാഷണല്‍ അസംബ്ലിയുടെ അധികാരങ്ങള്‍ വെട്ടിക്കുറക്കാനുള്ള നീക്കമാണ് വെനസ്വേലയില്‍ വന്‍ പ്രതിഷേധങ്ങള്‍ക്ക്…
Read More » - 29 June
ഖത്തര്‍ പ്രതിസന്ധി : പരിഹാരം കാണാന്‍ അമേരിക്കയടക്കമുള്ള ലോകരാഷ്ട്രങ്ങങ്ങള്
ന്യൂയോര്‍ക്ക്: ഏകദേശം മൂന്നാഴ്ച പിന്നിട്ട ഖത്തര്‍ പ്രതിസന്ധി ഒത്തുതീര്‍ക്കാന്‍ അമേരിക്കയടക്കമുള്ള ലോകരാഷ്ട്രങ്ങള്‍ രംഗത്തെത്തി. ജിസിസി രാജ്യങ്ങള്‍ക്കിടയിലെ പ്രതിസന്ധിക്ക് അയവ് വരുത്താനായി കുവൈറ്റ് നടത്തുന്ന മധ്യസ്ഥശ്രമങ്ങള്‍ക്ക് അമേരിക്കയും…
Read More » - 28 June
ഇന്ദ്രാണിയുടേയും പീറ്റര്‍ മുഖര്‍ജിയുടേയും ബ്രിട്ടണിലെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു
ലണ്ടന്‍ : ഷീന ബോറ കൊലക്കേസ് പ്രതികളായ ഇന്ദ്രാണി മുഖര്‍ജിയുടേയും പീറ്റര്‍ മുഖര്‍ജിയുടേയും ബ്രിട്ടനിലെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. ഇന്ദ്രാണിയുടേയും പീറ്റര്‍ മുഖര്‍ജിയുടേയും അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട്…
Read More » - 28 June
ഷാര്‍ജ ഇനി അറിയപ്പെടുക ‘ലോക പുസ്തക തലസ്ഥാനം’
വായനയെ പ്രോത്സാഹിപ്പിക്കുന്ന ഷാര്ജക്കാര്ക്ക് പുതിയ അംഗീകാരം. യുഎഇയുടെ സാംസ്കാരിക ആസ്ഥാനമായ ഷാര്‍ജ ഇനി അറിയപ്പെടുക ‘ലോക പുസ്തക തലസ്ഥാനം’എന്നാണ്.
Read More » - 28 June
ചെറുവിമാനം തകർന്നു മൂന്നു പേർ മരിച്ചു
സിഡ്നി: ഓസ്ട്രേലിയയിലെ മൗണ്ട് ഗാന്പിയറിൽ ചെറുവിമാനം തകർന്നു മൂന്നു പേർ മരിച്ചു. ഒരാൾക്കു പരിക്കേറ്റു. ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ഓസ്ട്രേലിയൻ ട്രാൻസ്പോർട്ട് സേഫ്റ്റി ബ്യുറോയുടെ ടിബി10 ടുബാഗോ…
Read More » - 28 June
ഇന്ത്യയെ അനുകൂലിച്ച് നിലപാടെടുത്ത അമേരിക്കയ്ക്കെതിരെ പാകിസ്ഥാൻ
ഇസ്ലാമാബാദ്: അമേരിക്കയ്ക്കെതിരെ പാകിസ്ഥാൻ. ഹിസ്ബുള്‍ മുജാഹിദീന്‍ തലവന്‍ സയ്ദ് സലാഹുദീനെ ആഗോള ഭീകരനായി അമേരിക്ക പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അമേരിക്കയ്ക്കെതിരെ കടുത്ത വിമര്‍ശവുമായി പാകിസ്ഥാന് എത്തിയത്. ഇന്ത്യ അനുകൂല…
Read More » - 28 June
സുപ്രീം കോടതിക്ക് നേരെ ഹെലികോപ്റ്റര്‍ ആക്രമണം
വെനസ്വേല: സുപ്രീം കോടതിക്ക് നേരെ ഹെലികോപ്റ്റര്‍ ആക്രമണം. വെനസ്വേലയിലെ സുപ്രീം കോടതിക്ക് നേരെയാണ് അജ്ഞാതരുടെ ആക്രമണം ഉണ്ടായത്. ആഭ്യന്തര പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു ആക്രമണം.…
Read More » - 28 June
മകൾ ഭയപ്പെടാതിരിക്കാൻ കുഴിമാടമൊരുക്കി മരണത്തിനു കൂട്ടിരിക്കാൻ അച്ഛൻ: ചെയ്തത് ചികിൽസിക്കാൻ നിവൃത്തിയില്ലാതെയായപ്പോൾ (വീഡിയോ)
സിച്യുവാന്‍/ ചൈന: ചികിൽസിക്കാൻ നിവൃത്തിയില്ലാത്തായപ്പോൾ മകളെ മരണത്തിനു വിട്ടുകൊടുക്കാൻ വേദനയോടെയെങ്കിലും ആ അച്ഛൻ തയ്യാറായി.സ്വന്തം മകള്‍ക്കായി കുഴിമാടം വെട്ടിയൊരുക്കി നിത്യേന അവള്‍ക്കൊപ്പം സമയം ചെലവിടുകയാണ് സിച്യുവാന്‍ പ്രവിശ്യയിലുള്ള…
Read More » - 28 June
തനിക്കെതിരായ അഴിമതിക്കേസ് അടിസ്ഥാനരഹിതമെന്ന് ബ്രസീൽ പ്രസിഡന്റ്
ബ്രസീലിയ: അഴിമതിക്കേസിൽ തനിക്കെതിരെ കുറ്റം ചുമത്തിയതിനെതിരെ ബ്രസീൽ പ്രസിഡന്റ് മൈക്കൽ ടെമർ രംഗത്ത്. താൻ ഏതെങ്കിലും തരത്തിലുള്ള അഴിമതി ചെയ്തുവെന്നതിന് യാതൊരു തെളിവുമില്ലെന്നും കോടതിയുടെ കണ്ടെത്തലുകൾ…
Read More » - 28 June
വിശ്വസ്തതയുടെ കാര്യത്തില്‍ പുടിനേക്കാള്‍ പിറകിലായ ട്രംപ് ഒബാമയുടെ ഏഴയലത്തു പോലും വരില്ല : സര്‍വേ റിപ്പോര്‍ട്ട്
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപാണോ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനാണോ കൂടുതൽ വിശ്വസ്തൻ എന്ന ചോദ്യത്തിനു ട്രംപിനേക്കാൾ വിശ്വസ്തൻ പുടിനെന്ന് സർവേ റിപ്പോര്‍ട്ട്. അമേരിക്കയിലെ പ്യൂ…
Read More » - 28 June
ഭ്രാന്തന് വിളിയ്ക്ക് ശേഷം ട്രംപിന് മറ്റൊരു വിശേഷണം നല്കി ഉത്തര കൊറിയ
സോള്‍ : യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെ ഹിറ്റ്ലറോട് ഉപമിച്ച് ഉത്തര കൊറിയ. ട്രംപിനെ ‘ഭ്രാന്തന്’ എന്നു കഴിഞ്ഞദിവസം വിശേഷിപ്പിച്ചതിനു പിന്നാലെയാണു പുതിയ പ്രയോഗം. ദക്ഷിണകൊറിയയുടെ പുതിയ…
Read More » - 28 June
മൊസൂളില്‍ ഐഎസിനെ പരാജയപ്പെടുത്തി ഇറാഖ് സൈന്യം ദേശിയ പതാക നാട്ടി
ബാഗ്ദാദ്: മൊസൂളിലെ അല്‍മഷാദ ജില്ലയുടെ നിയന്ത്രണം ഐഎസ് ഭീകരരില്‍ നിന്ന് തിരിച്ചു പിടിച്ചെന്ന് ഇറാക്ക് സൈന്യം. ഭീകരരുമായി നടത്തിയ ഏറ്റുമുട്ടലിനൊടുവില്‍ നഗരത്തിന്റെ നിയന്ത്രണം തിരിച്ചുപിടിച്ചെന്നും കെട്ടിടങ്ങളുടെ മുകളില്‍…
Read More » - 28 June
ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായി മാറിയതായി മാര്‍ക്ക് റൂട്ട് : മോദിയെ വാനോളം അഭിനന്ദിച്ച് നെതര്‍ലാന്‍ഡ്സ്
ഹേഗ് : ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായി മാറിയെന്ന് നെതര്‍ലാന്‍ഡ്സ് പ്രധാനമന്ത്രി മാര്‍ക്ക് റൂട്ട്. ആണവ ദാതാക്കളുടെ ഗ്രൂപ്പില്‍ അംഗമാകാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് നെതര്‍ലാന്‍ഡ്സ്…
Read More » - 28 June
അഞ്ചു രാജ്യങ്ങളില്‍ വീണ്ടും സൈബര്‍ ആക്രമണം : ഇന്ത്യയ്ക്ക് ജാഗ്രത നിര്‍ദ്ദേശം
ലണ്ടന്‍: റഷ്യ, ബ്രിട്ടന്, യുക്രെയിന് അടക്കം അഞ്ചു രാജ്യങ്ങളില്‍ സൈബര്‍ ആക്രമണം. യുക്രെയിനിലാണ് ഏറ്റവും കൂടുതല്‍ ഭീഷണി. യുക്രെയിന് നാഷ്ണല്‍ ബാങ്ക് രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ജാഗ്രത…
Read More » - 27 June
ഭീഷണിയായി മറ്റൊരു റാന്‍സംവെയര്‍ ആക്രമണം വ്യാപിക്കുന്നു
മോസ്കോ : ഭീഷണിയായി മറ്റൊരു റാന്‍സംവെയര്‍ ആക്രമണം വ്യാപിക്കുന്നു. റഷ്യയിലും അമേരിക്കയിലും ബ്രിട്ടണിലും അടക്കം നിരവധി രാജ്യങ്ങളില്‍ ആക്രമണം നടത്തിയ വൈറസ് ഇന്ത്യയിലേക്കും വ്യാപിക്കുന്നതായാണ് റിപ്പോര്‍ട്ട്. റഷ്യയിലെ…
Read More » - 27 June
ലോകത്തെ ഏറ്റവും പ്രമുഖ പ്രധാനമന്ത്രി വരുന്നുവെന്ന് മോദിയുടെ സന്ദര്‍ശനത്തെക്കുറിച്ച് ഇസ്രയേല്‍ പത്രം
വാഷിങ്ടണ്‍: ലോകത്തെ ഏറ്റവും പ്രമുഖ പ്രധാനമന്ത്രി വരുന്നുവെന്ന് ഇസ്രയേല്‍ പത്രം. ഉണരൂ, ലോകത്തെ ഏറ്റവും പ്രമുഖ പ്രധാനമന്ത്രി വരുന്നു..എന്നാണ് എഴുതിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനത്തെയാണ്…
Read More » - 27 June
മോദിയും ട്രംപും അടുക്കുന്നത് ചൈനയ്ക്ക് ഭീഷണിയെന്ന് പ്രമുഖ മാധ്യമം
ബെയ്ജിംഗ്: ഇന്ത്യയും അമേരിക്കയും അടുക്കുമ്പോൾ ചൈനയെ കാത്തിരിക്കുന്നത് വന്‍ ദുരന്തമെന്ന് ചൈനീസ് പത്രമായ ഗ്ലോബൽ ടൈംസ്. ജപ്പാന് ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളെ പോലെ ഇന്ത്യ അമേരിക്കന്‍ സഖ്യകക്ഷിയല്ലെന്നും…
Read More » - 27 June
കിടിലന്‍ ഫീച്ചറുകളുമായി വണ്‍പ്ലസ് 5
കിടിലന്‍ ഫീച്ചറുകളുമായി വണ്‍പ്ലസ് 5 വിപണിയില്‍. ഡിസൈനിലും ചില സ്പെസിഫിക്കേഷനുകളിലും വലിയ മാറ്റങ്ങളുമായാണ് പുതിയ ഫോണ്‍ വിപണിയിലെത്തുന്നത്. റാമിന്റെ അടിസ്ഥാനത്തില്‍ വണ്‍ പ്ലസ് 5ന്റെ രണ്ട് വാരിയന്റുകളാണ്…
Read More » - 27 June
മാജിക്ക് കൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച ഹാരി പോട്ടർക്ക് ഇരുപതാം പിറന്നാൾ
മാജിക്കിന്റെ വിസ്മയ ലോകം തുറന്നുകാണിച്ച ജെ കെ റൗളിങ് പരമ്പര ജനിച്ചിട്ട് ഇരുപതു വർഷം തികഞ്ഞു. വട്ടക്കണ്ണട വച്ച മാജിക്കുകാരന് പയ്യന്റെ കഥ 1995 ല്‍ എഴുതി…
Read More » - 27 June
വിശന്നുവലഞ്ഞ കുട്ടി വളർത്തുനായയെ കൂട്ടുപിടിച്ച് ചെയ്തത് ആരെയും അമ്പരപ്പിക്കുന്നത്; വീഡിയോ കാണാം
വിശന്നുവലഞ്ഞ കുഞ്ഞും വീട്ടിലെ വളര്‍ന്നു നായയും കുഞ്ഞു ചേര്‍ന്നു നടത്തിയ ഒരു ക്യൂട്ട് മോഷണ വീഡിയോ തരംഗമാകുന്നു. രണ്ടോ മൂന്നോ വയസുള്ള കൊച്ചു കുട്ടിയും നായയും ഭക്ഷണം…
Read More » - 27 June
ഒരു ലക്ഷം രൂപയുടെ വസ്ത്രമണിഞ്ഞ മെലാനിയ
അമേരിക്കൻ സന്ദർശനത്തിനെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച വൈറ്റ് ഹൗസിൽ എത്തിയപ്പോൾ താരമായത് മെലാനിയ.
Read More » - 27 June
ആനയെ വീഴ്ത്തിയ ഗിനി പക്ഷി
ലോകത്തെ മുഴുവൻ ചിരിപ്പിക്കുകയാണ് ഗിനി പക്ഷിയുടെ മുന്നിൽ വീണ കുട്ടിയാന.
Read More » - 27 June
ഇന്ത്യന്‍ സൈന്യം അതിര്‍ത്തി ലംഘിച്ചെന്ന് ചൈന
ബീജിംഗ്: സിക്കിം അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം അതിക്രമിച്ചു കയറിയതില്‍ ചൈന ഇന്ത്യയെ പ്രതിഷേധം അറിയിച്ചു. സിക്കിമില്‍ നിന്ന് സൈനികരെ ഇന്ത്യ പിന്‍വലിക്കാതെ മാനസസരോവര്‍ യാത്രയ്ക്കുള്ള അനുമതി നല്‍കില്ലെന്ന്…
Read More » - 27 June
പ്രധാന മന്ത്രിക്ക് നന്ദി അറിയിച്ച് ഇവാങ്ക ട്രംപ്
വാഷിംഗ്ടൺ ; പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് ഇവാങ്ക ട്രംപ്. ഇന്ത്യയിലെ ആഗോള സംഭരംഭക ഉച്ചകോടി നയിക്കാൻ തന്നെ ക്ഷണിച്ചതിനാണ് ഇവാങ്ക ട്വിറ്ററിലൂടെ മോദിക്ക്…
Read More »