International
- Mar- 2017 -17 March
പ്രമുഖ മതപണ്ഡിതന് ട്വിറ്റര്‍ ഉപയോഗിക്കുന്നതിന് വിലക്ക്; വന്‍തുക പിഴയും ചുമത്തി
റിയാദ്: സൗദി അറേബ്യയിലെ പ്രമുഖ ഇസ്ലാംമതപണ്ഡിതനെ ട്വിറ്റര്‍ ഉപയോഗിക്കുന്നതില്‍ നിന്ന് വിലക്കി. ഒരു ലക്ഷം സൗദി റിയാല്‍ പിഴയും ചുമത്തിയിട്ടുണ്ട്. അവദ് അല്‍ ഖര്‍ണി എന്ന മതപണ്ഡിതനെതിരെയാണ്…
Read More » - 17 March
റണ്‍വേയില്‍ കയറിയ നായ താറുമാറാക്കിയത് 16 വിമാനസര്‍വീസുകള്‍; ഒടുവില്‍ നായക്ക് ദാരുണാന്ത്യം
ഓക്ലാന്‍ഡ്: വിമാനത്താവളത്തിലെ റണ്‍വേയില്‍ കയറി തലങ്ങും വിലങ്ങുമോടിയ നായ താറുമാറാക്കിയത് 16 വിമാനസര്‍വീസുകള്‍. തെരുവുനായയല്ല റണ്‍വേയിലേക്ക് ഓടിക്കയറി പ്രശ്നമുണ്ടാക്കിയത്. വിമാനത്താവളത്തിലെ ഡോഗ് സ്ക്വാഡിന്റെ ഭാഗമായ മികച്ച പരിശീലനം…
Read More » - 17 March
ആരെയും ഹരം കൊള്ളിക്കുന്ന ചടുലനൃത്തവുമായി മുത്തശ്ശിമാർ
പഞ്ചാബികളുടെ ഇഷ്ടവിനോദമായ ഭംഗ്ഡ നൃത്തം ആടിത്തിമിർക്കണമെങ്കിൽ അസാമാന്യമായ കരുത്തും മെയ്വഴക്കവും അത്യാവശ്യമാണ്. എന്നാൽ ചെറുപ്പക്കാരേക്കാളും മെയ്വഴക്കത്തോടെ ഈ നൃത്തം ചെയ്യുന്ന ലണ്ടനിലെ മുത്തശ്ശിമാരുടെ വീഡിയോ ഇപ്പോൾ സോഷ്യൽ…
Read More » - 16 March
ഡല്‍ഹി നിസാമുദീന്‍ സൂഫി സ്മാരകത്തിലെ മുഖ്യ പുരോഹിതനെ ദുരൂഹസാഹചര്യത്തില്‍ കാണാതായി : കാണാതായത് പാകിസ്ഥാനില്‍ നിന്ന്
ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയിലെ നിസാമുദീന്‍ സൂഫി സ്മാരകത്തിലെ മുഖ്യ പുരോഹിതന് ആസിഫ് അലി നിസാമിയെ പാക്കിസ്ഥാനില്‍ കാണാതായി. 80 വയസുകാരനായ ആസിഫ് അലി നിസാമിയെ ലാഹോര്‍ വിമാനത്താവളത്തിലാണ് ഏറ്റവുമൊടുവില്‍…
Read More » - 16 March
ട്രംപിന് തിരിച്ചടിയുടെ കാലം ; ട്രംപിന്റെ യാത്രാവിലക്കിന് കോടതിയില്‍ നിന്നും തിരിച്ചടി
വാഷിംഗ്ടണ്‍ : പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പുതിയ യാത്രാ നിരോധനത്തിനും വിലക്കേര്‍പ്പെടുത്തി അമേരിക്കയിലെ ഫെഡറല്‍ കോടതി. നിരോധനം നിലവില്‍വരുന്നതിനു തൊട്ടുമുന്‍പാണ് ഹവായിയിലെ കോടതി ഉത്തരവ് നടപ്പാക്കുന്നത് തടഞ്ഞത്.…
Read More » - 16 March
യു.എ.ഇയിലെ റിയല്‍ എസ്റ്റേറ്റ് കമ്പനി ഡെയ്യാറിന്റെ സി.ഇ.ഒയെ 25 വര്‍ഷത്തയ്ക്ക് ജയിലിലടച്ചു
ദുബായ് : യു.എ.ഇയിലെ റിയല്‍ എസ്റ്റേറ്റ് കമ്പനി ഡെയ്യാറിന്റെ സി.ഇ.ഒയെ 25 വര്‍ഷത്തയ്ക്ക് ജയിലിലടച്ചു . ഇതിനു പുറമെ 92 ലക്ഷം രൂപ പിഴകെട്ടാനും ഉത്തരവായിട്ടുണ്ട്. ഓഫീസിലെ…
Read More » - 16 March
ഇന്ത്യ പരമ്പരാഗത ശൈലിയില്‍ നിന്ന് മാറുന്നു : നരേന്ദ്രമോദിയെ ചൈനയ്ക്ക് ഭയം : മോദിയുടെ കഴിവിനെ പുകഴ്ത്തി ചൈനീസ് മാധ്യമം :
ന്യൂഡല്‍ഹി : നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ബി.ജെ.പി നേടിയ വിജയം ചൈനയ്ക്ക് ഭീഷണിയെന്ന് ചൈനീസ് മാധ്യമങ്ങള്‍. ഉഭയകക്ഷി ബന്ധത്തില്‍ ഉലച്ചിലുണ്ടാവുമെന്നും അന്താരാഷ്ട്ര തര്‍ക്കങ്ങളില്‍ ബി.ജെ.പിയുമായി സമവായത്തിലെത്തുക ബുദ്ധിമുട്ടാണെന്നും…
Read More » - 16 March
മലയാളികൾ അടക്കമുള്ള മത്സ്യത്തൊഴിലാളികളുടെ മോചനം ഉടൻ സാധ്യമാക്കുമെന്ന് സുഷമ സ്വരാജിന്റെ ഉറപ്പ്
തിരുവനന്തപുരം: ഡീഗോ ഗാർഷ്യയിലെ ജയിലിലകപ്പെട്ട ഇന്ത്യക്കാരുടെ മോചനത്തിനായി വേണ്ടത് ചെയ്യുമെന്ന് വിദേശ കാര്യമന്ത്രി സുഷമ സ്വരാജ്.മലയാളികൾ അടക്കമുള്ള 32 മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ…
Read More » - 16 March
ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളിക്ക് ആറരക്കോടി രൂപ സമ്മാനം
ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ മില്യനയര്‍ നറുക്കെടുപ്പില്‍ മലയാളിക്ക് ആറരക്കോടി രൂപ സമ്മാനം. ഷാര്‍ജ തുറമുഖത്ത് ബോട്ട് ക്യാപ്റ്റനായി ജോലി ചെയ്യുന്ന ഫ്രാന്‍സിസ് സേവ്യര്‍ അരിപ്പാട്ടുപറമ്പില്‍ ക്ലീറ്റസിനെയാണ്…
Read More » - 16 March
ലോകം അവസാനിച്ചാലും വീണ്ടും ജീവിതം തുടങ്ങാനായി ഈ നിലവറ മാത്രം നിലനിൽക്കും
പ്രകൃതി ദുരന്തങ്ങളെ തുടര്‍ന്ന് ഭാവിയില്‍ ലോകം വറുതിയിലേക്ക് നീങ്ങിയാല്‍ രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ഒരുക്കിയതാണ് നോര്‍വെയിലെ ഉത്തരധ്രുവപ്രദേശത്തെ സ്വാല്‍ബാര്‍ഡ് ഗ്ലോബല്‍ സീഡ് വാള്‍ട്ട് എന്ന വിത്തു നിലവറ. 2008…
Read More » - 16 March
പാട്ട് കേട്ടുകൊണ്ടിരിക്കുമ്പോൾ ഹെഡ്ഫോൺ പൊട്ടിത്തെറിച്ചു; വിമാനയാത്രികയ്ക്ക് പരിക്ക്
സിഡ്നി: മൊബൈല്‍ ഫോണ്‍ ഹെഡ്ഫോണ് പൊട്ടിത്തെറിച്ചു യുവതിക്കു ഗുരുതര പരുക്ക്. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഹെഡ്ഫോണ് കത്തി പൊട്ടിത്തെറിക്കുകയായിരുന്നു. ഓസ്ട്രേലിയയിലേക്കുള്ള വിമാനത്തില്‍ സഞ്ചരിക്കുകയായിരുന്ന വനിതയ്ക്കാണ് അപകടം സംഭവിച്ചത്. ബീജിങ്ങില്‍നിന്ന്…
Read More » - 15 March
ബീച്ചിൽ വിദേശവനിത കൊല്ലപ്പെട്ട നിലയിൽ
പനാജി: വിദേശവനിതയെ ഗോവയിലെ ബീച്ചിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. 25 വയസുള്ള ഐറിഷ് യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു.സൗത്ത് ഗോവയിലെ ഗ്രാമത്തിൽ…
Read More » - 15 March
രൂപയുടെ മൂല്യത്തില്‍ വന്‍ വര്‍ദ്ധനവ് : പ്രവാസികള്‍ നാട്ടിലേയ്ക്ക് പണം അയക്കാന്‍ വൈകും
ദുബായ് : യു.എ.ഇ ദിര്‍ഹവുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം ഒന്നരവര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍. ഒരു ദിര്‍ഹത്തിന് 17 രൂപ 94 പൈസ എന്ന നിലയിലാണ് ഇന്ന് വ്യാപാരം…
Read More » - 15 March
വിമാനങ്ങള്‍ വൈകുന്നതിന് കാരണം ഇന്ത്യക്കാരുടെ ടോയ്ലെറ്റ് ഉപയോഗമെന്ന് റിപ്പോര്‍ട്ട്
ദീർഘദൂര സർവ്വീസുകളിലടക്കം പലപ്പോഴുംവിമാനങ്ങൾ വൈകുന്നതിന്റെ ഒരു കാരണം ഇന്ത്യക്കാരുടെ തെറ്റായ ഉപയോഗം മൂലം മിക്ക ടോയ്ലറ്റുകളും കേടാകുന്നത് കൊണ്ടെന്ന് ആരോപണം.യാത്രക്കാർ ടോയ്ലറ്റിനുള്ളിൽ പ്ലാസ്റ്റിക്ക് ബോട്ടിലുകൾ, ഡയപ്പേഴ്സ്,…
Read More » - 15 March
ലാവ്ലിന് കേസ്:പിണറായിക്കെതിരെ സിബിഐ ഹൈക്കോടതിയില്‍
കൊച്ചി: ലാവ്ലിന് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിബിഐ ഹൈക്കോടതിയില്‍.പിണറായി വിജയന് വൈദ്യുതി മന്ത്രിയായിരിക്കെ പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ എന്നീ ജലവൈദ്യുത നിലയങ്ങളുടെ കരാര്‍ കനേഡിയന്‍…
Read More » - 15 March
ലോകത്തിൽ ആദ്യമായി ഇരുട്ടിൽ പ്രകാശം പരത്തുന്ന തവളയെ കണ്ടെത്തി
ഇരുട്ടിലും പ്രകാശിക്കുന്ന ഫ്ളൂറസെന്റ് തവളയെ കണ്ടെത്തി. അര്‍ജന്റീനയിലെ ആമസോണ്‍ മഴക്കാടുകളില്‍നിന്ന് ബര്‍ണാര്‍ഡിനോ റിവാഡവിയ നാച്ചുറല്‍ സയന്‍സ് മ്യൂസിയത്തിലെ ഗവേഷകരാണ് തവളയെ കണ്ടെത്തിയത്. ഒരിനം പുള്ളിയുള്ള തവളകളിലെ (പോള്‍ക്കാ-ഡോട്ട്…
Read More » - 15 March
രഹസ്യ ഡ്രോൺ ആക്രമണത്തിന് സി.ഐ.എയ്ക്ക് ട്രംപിന്റെ അനുമതി
വാഷിങ്ടണ്‍: അമേരിക്കന്‍ ചാരസംഘടനയായ സിഐഎക്ക് ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്താനുള്ള അനുമതി ഡൊണാള്‍ഡ് ട്രംപ് നല്‍കിയെന്ന് റിപോർട്ടുകൾ. സി.ഐ.എയുടെ അധികാരം പരിമിതപ്പെടുത്തിയുള്ള മുന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയുടെ നയങ്ങള്‍…
Read More » - 15 March
ട്രംപ് കെയറിന്റെ ചുമതല ഇന്ത്യൻ വംശജ സീമ വർമ്മയ്ക്ക്
വാഷിങ്ടൺ: അമേരിക്കയുടെ പുതിയ ആരോഗ്യഇൻഷുറൻസ് പദ്ധതിയായ മെഡികെയർ ആൻഡ് മെഡികെയ്ഡിന്റെ ചുമതല ഇന്ത്യൻ വംശജ സീമ വർമ്മയ്ക്ക്. സെനറ്റിൽ നടന്ന വോട്ടെടുപ്പിൽ 43 നെതിരെ 55 വോട്ട്…
Read More » - 14 March
ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ആശ്വാസമാകുന്ന തീരുമാനവുമായി ദുബായ് മന്ത്രാലയം
ദുബായ്: ആയിരക്കണക്കിന് ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ആശ്വാസമേകുന്ന തീരുമാനവുമായി ദുബായ് സര്‍ക്കാരിന്റെ പുതിയ പദ്ധതി. ഉയര്‍ന്ന വീട്ടുവാടക നല്‍കേണ്ടി വരുന്ന ദുബായില്‍ വിദേശികള്‍ ഉള്‍പ്പെടെയുള്ള കുറഞ്ഞ വരുമാനക്കാര്‍ക്കുവേണ്ടി പ്രത്യേക…
Read More » - 14 March
വേഗതയില്‍ അമേരിക്കന്‍ പോലീസിന് തോല്‍വി: ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയത് മറ്റൊരു രാജ്യം
ദുബായ്: അമേരിക്ക ലോകപോലീസാണ് എന്നാണ് വയ്പ്പ്. അപ്പോള്‍ അമേരിക്കയിലെ പോലീസാണോ ഏറ്റവും മികച്ച പോലീസ്. അക്കാര്യത്തില്‍ തര്‍ക്കമുണ്ടാകുമെങ്കിലും വേഗയില്‍ അമേരിക്കന്‍ പോലീസിനെ തോല്പിച്ച് മറ്റൊരു പോലീസ് സംഘം…
Read More » - 14 March
വ്യാജ സര്‍ട്ടിഫിക്കറ്റുകളും എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റുകളും ഉപയോഗിച്ച് ജോലി ചെയ്യുന്നവരെ കുടുക്കാന്‍ ഖത്തര്‍ മന്ത്രാലയം
ഖത്തര്‍ : വ്യാജ സര്‍ട്ടിഫിക്കറ്റുകളും എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റുകളും ഉപയോഗിച്ച് ജോലി ചെയ്യുന്നവരെ കുടുക്കാന്‍ ഖത്തര്‍ മന്ത്രാലയം . ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്ന വ്യാജന്മാരെ കണ്ടെത്തി കരിമ്പട്ടികയില്‍ പെടുത്താന്‍…
Read More » - 14 March
ആൻഡമാൻ നിക്കോബാറില്‍ ശക്തമായ ഭൂചലനം
പോർട്ട് ബ്ലെയർ: ആൻഡമാൻ നിക്കോബാറില്‍ ശക്തമായ ഭൂചലനം. പ്രാദേശിക സമയം രാവിലെ 8.21നാണ് ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ റിക്ടർ സ്കെയിലിൽ 5.9 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ…
Read More » - 14 March
2019 ലും മോദി തന്നെ- യു എസ് വിദഗ്ധർ
വാഷിങ്ടന്‍: 2019ല്‍ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും മികച്ച വിജയവുമായി നരേന്ദ്ര മോദി സര്‍ക്കാര്‍ ഭരണം നിലനിര്‍ത്തുമെന്ന് യുഎസ് വിദഗ്ധര്‍. 2014 ൽ മോദി സർക്കാർ നേടിയ…
Read More » - 14 March
ഈ മരുന്നുകൾ ദയവായി യുഎയിലേക്ക് കൊണ്ടുപോകരുതേ- കാരണം വ്യക്തമാക്കി ആരോഗ്യമന്ത്രാലയം
ദുബായ്: ചില പ്രത്യേക മരുന്നുകൾ ദുബായിലേക്ക് കൊണ്ടുപോകരുതെന്ന് ദുബായ് ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു.ദുബായിൽ റെജിസ്റ്റർ ചെയ്തിട്ടില്ലാത്തതിനാലാണ് ഇത്തരം മരുന്നുകൾക്ക് വിലക്ക്.ഈജിപ്ഷ്യൻ ഫാർമസ്യൂട്ടിക്കൽ എന്ന പ്രമുഖ കമ്പനിയുടെ…
Read More » - 14 March
സ്കൂൾ ബസിനു നേരെ ചാവേറാക്രമണം
കാബൂള്‍ : സ്കൂൾ ബസിനു നേരെ ചാവേറാക്രമണം.അഫ്ഗാൻ തലസ്ഥാനമായ കാബൂളിലായിരുന്നു ആക്രമണം. ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. ആഭ്യന്തര വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരാണ് ഇതു സംബന്ധിച്ച വിവരം പുറത്തു…
Read More »