International
- Feb- 2017 -24 February
ആർത്തിപൂണ്ട ക്രിസ്ത്യാനിയെക്കാൾ നല്ലതു നിരീശ്വര വാദി തന്നെ- ക്രൈസ്തവര്‍ക്കിടയിലെ കപട വേഷക്കാരെ വിമർശിച്ചു പോപ്പ് ഫ്രാന്‍സിസ
വത്തിക്കാൻ:(റോം): ക്രൈസ്തവർക്കിടയിലെ കപട വേഷക്കാരെ വിമർശിച്ച് പോപ്പ് ഫ്രാൻസിസ്.ജനങ്ങളെ ചൂഷണം ചെയ്യുന്ന ക്രിസ്ത്യാനി കപടവേഷക്കാരനാണെന്നും അവര്‍ നയിക്കുന്നത് വൃത്തികെട്ട വ്യാപാരമാണെന്നും മാര്‍പ്പാപ്പ പറഞ്ഞു. ആര്‍ത്തിപൂണ്ട ക്രിസ്ത്യാനിയേക്കാള്‍…
Read More » - 23 February
ചപ്പുചവര്‍ കളയാന്‍ മകന് മറന്നു ; അമ്മ ഓര്‍മ്മിപ്പിച്ചത് ഇത്തരത്തില്‍
ചപ്പ് ചവറുകള്‍ കളയാന്‍ മറന്നു പോയ മകന് അമ്മ നല്‍കിയത് വമ്പന്‍ പണി. പെന്‍സില്‍വാനിയയിലെ വെസ്റ്റ്മിനിസ്റ്റര്‍ കോളജ് വിദ്യാര്‍ത്ഥിയായ കൊണാര് കോക്സ് (18) നാണ് അമ്മയുടെ വ്യത്യസ്തമായ…
Read More » - 23 February
ട്രംപിന്റെ ലിമോസിന് സ്വന്തമാക്കാന്‍ ഇതാ ഒരു അവസരം
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആഡംബര കാറുകളിലൊന്നായ കാഡിലാക് ലിമോസിന് സ്വന്തമാക്കാന്‍ അവസരം കൈവന്നിരിക്കുകയാണ്. 1988 മുതല്‍ 1994 വരെയുള്ള അഞ്ചു വര്‍ഷക്കാലം ട്രംപ് ഉപയോഗിച്ച 1988…
Read More » - 23 February
ഐ.എസിന് വന്‍ തിരിച്ചടി
ബാഗ്ദാദ്•ഐ.എസിന് വന്‍ തിരിച്ചടി നല്കി ഇറാഖ് സൈന്യം. മൊസൂൾ വിമാനത്താവളം ഐ.എസില്‍ നിന്നും സൈന്യം തിരിച്ചുപിടിച്ചു. യു.എസ് സഖ്യസേനയുടെ സഹായത്തോടെ നടത്തിയ പോരാട്ടത്തിനൊടുവിലാണ് ഇറാഖ് സൈന്യം വിമാനത്താവളത്തില്‍…
Read More » - 23 February
പാക്കിസ്ഥാനില്‍ സ്ഫോടനം
ലാഹോർ•പാക്കിസ്ഥാനിലെ ലാഹോറിൽ സ്ഫോടനത്തിൽ ഏഴു പേർ മരിച്ചു. ലഹോർ പ്രതിരോധ ഹൗസിംഗ് അഥോറിറ്റിയിലെ വ്യാപാര സമുച്ചയത്തിലാണ് സ്ഫോടനം ഉണ്ടായത്. ജനറേറ്റർ പൊട്ടിത്തെറിച്ചാണ് അപകടമെന്ന് പഞ്ചാബ് സർക്കാർ അറിയിച്ചു.…
Read More » - 23 February
ഇന്ത്യയിലേയ്ക്കുള്ള തൊഴില്‍ കരാര്‍ : ട്രംപിന്റെ നിലപാടില്‍ ഉറ്റുനോക്കി ഇന്ത്യ
വാഷിംഗ്ടണ്‍: ഇന്ത്യയിലേക്ക് കരാര്‍ തൊഴില്‍ നല്‍കുന്നത് സംബന്ധിച്ച് യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പ്രമുഖ കമ്പനികളില്‍ നിന്ന് ഉപദേശം തേടും. കാറ്റര്‍പില്ലര്‍, യുണൈറ്റഡ് ടെക്നോളജീസ്, ഡാന, 3എം…
Read More » - 23 February
ജൂത ശ്മശാനം പുനരുദ്ധരിക്കാൻ മുൻകൈയെടുത്ത് മുസ്ലിം സംഘടന
സെയ്ന്റ് ലൂയിസ്: ഒരു നൂറ്റാണ്ടു പഴക്കമുള്ള ചേസെഡ് ഷെൽ എമെത്ത് സൊസൈറ്റിയുടെ ജൂത ശ്മശാനത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഏറ്റെടുത്തു മുസ്ലിം സംഘടന.ഇതിനോടകം 60 ലക്ഷം (91,000 ഡോളർ)…
Read More » - 23 February
പുതിയ യു.എസ് കുടിയേറ്റ നിയമം: പതിനായിരക്കണക്കിന് ഇന്ത്യക്കാര്‍ പുറത്താകും
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ കുടിയേറ്റ വിരുദ്ധ നയം മൂലം പുറത്തുപോകേണ്ടിവരുക മൂന്നു ലക്ഷം ഇന്ത്യക്കാരെന്ന് സൂചന. മതിയായ രേഖകളില്ലാതെ യുഎസില്‍ തങ്ങുന്ന എല്ലാവരെയും…
Read More » - 22 February
മസൂദ് അസ്ഹറിനോടുള്ള ഇന്ത്യയുടെ നിലപാട് ചോദ്യം ചെയ്ത ചൈനയ്ക്ക് ഇന്ത്യയുടെ കര്‍ശന താക്കീത്
ബെയ്ജിങ് : പഠാന്‍കോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനും ജയ്ഷെ മുഹമ്മദ് തലവനുമായ മസൂദ് അസ്ഹറിനെ രാജ്യാന്തര ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തെ പിന്തുണയ്ക്കുന്നതിന് കൂടുതല്‍ തെളിവുകള്‍ ആവശ്യപ്പെട്ട ചൈനയെ…
Read More » - 22 February
ആഞ്ജലീനയുടെ ഈ വീഡിയോ ദൃശ്യങ്ങള്‍ ആരെയും ഞെട്ടിപ്പിക്കുന്നത്
തന്റേതായ നിലപാടുകള്‍ കൊണ്ട് പലപ്പോഴും ശ്രദ്ധേയമായ താരമാണ് ആഞ്ജലീന ജോളി. ഒരു സിനിമ ഇറങ്ങുന്നതിനുമുമ്പേ ശ്രദ്ധനേടാന്‍ ഏതറ്റംവരെയും പോകാന്‍ ഇവര്‍ തയാറാണ്. ഇന്നിപ്പോള്‍ തന്റെ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്…
Read More » - 22 February
ഇന്ത്യക്ക് പാകിസ്ഥാനോട് മൃദു സമീപനം : അതിന്റ കാരണം വെളിപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി : ഇന്ത്യക്ക് പാകിസ്ഥാനോട് മൃദുസമീപനം. അതിനുള്ള കാരണവും കേന്ദ്രസര്‍ക്കാര്‍ വെളിപ്പെടുത്തി. എല്ലാ രാജ്യങ്ങളുമായും ഇന്ത്യ നയതന്ത്ര തന്ത്രബന്ധം പുലര്‍ത്തുന്നതിനാല്‍ ഇന്ത്യയ്ക്ക് ഒരു രാജ്യത്തെയും ഭീകരരാജ്യം എന്നു…
Read More » - 22 February
നാമിന്റെ കൊല: ഉത്തരകൊറിയന്‍ ഉദ്യോഗസ്ഥനെത്തേടി മലേഷ്യന്‍ പോലീസ്
ക്വാലാലംപൂര്‍: ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നിന്റെ അര്‍ധസഹോദരന്‍ കിം ജോംഗ് നാമിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മലേഷ്യന്‍ പോലീസിന് കൂടുതല്‍ തെളിവുകള്‍ കിട്ടി. ക്വാലാലംപൂരിലെ ഉത്തരകൊറിയന്‍ എംബസിയിലെ…
Read More » - 22 February
ക്ഷേത്രത്തിലെ ‘നഗ്ന ഉത്സവ’ത്തിന് ജനത്തിരക്ക്
എല്ലാ വർഷവും നടക്കുന്ന നഗ്ന ഉത്സവത്തിന്റെ ഭാഗമായി പതിനായിരക്കണക്കിന് ആളുകൾ ജാപ്പനീസ് ക്ഷേത്രത്തിൽ നഗ്നരായെത്തി. ശരീരത്തിനും മനസ്സിനും ഒരുപോലെ ശുദ്ധിവരുത്തുന്നതിന്റെ ഭാഗമായി പതിനായിരക്കണക്കിന് ആളുകളാണ് എല്ലാ വർഷവും…
Read More » - 21 February
കുവൈറ്റില്‍ മലയാളി നഴ്സിന് നേര്‍ക്ക് ആക്രമണം; ആക്രമണത്തിനിരയായ യുവതി ഗുരുതരാവസ്ഥയില്‍
അബ്ബാസിയ: കുവൈറ്റില്‍ മലയാളി നഴ്സിന് കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഫര്‍വാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുവൈറ്റ് ജഹ്റ ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്യുന്ന ദേവികയ്ക്കു നേര്‍ക്കാണ് ആക്രമണമുണ്ടായത്.…
Read More » - 21 February
കാമുകി മാപ്പ് അപേക്ഷിച്ചുകൊണ്ട് കാമുകന് അയച്ച കത്ത് വൈറലാകുന്നു
ഫ്ളോറിഡ : മാപ്പപേക്ഷിച്ചു കൊണ്ട് തന്റെ മുന്‍ കാമുകി എഴുതിയ കത്തിന് ഗ്രേഡ് നല്‍കിക്കൊണ്ടുള്ള യുവാവിന്റെ ട്വീറ്റ് വൈറലാവുന്നു. സ്റ്റെറ്റ്സണ്‍ സര്‍വകലാശാലയിലെ നിക്ക് ലട്സ് എന്ന യുവാവാണ്…
Read More » - 21 February
പാകിസ്ഥാനില്‍ ഭീകരാക്രമണം തുടര്‍ക്കഥ
പെഷവാര്‍: പാക്കിസ്ഥാനിലെ പെഷവാറിലുള്ള കോടതി സമുച്ചയത്തിലുണ്ടായ ചാവേര്‍ ആക്രമണത്തിലും വെടിവയ്പ്പിലും നാലു പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. താലിബാന് ബന്ധമുള്ള ജമാത്ത് ഉള് അഹ്റര്‍ സംഭവത്തിന്റെ…
Read More » - 21 February
വിമാനം തകര്‍ന്ന് വീണ് അഞ്ച് മരണം
മെല്‍ബണ്‍: ചെറുവിമാനം തകർന്നു വീണ് അഞ്ചു പേർ കൊല്ലപ്പെട്ടു. ഓസ്ട്രേലിയയിലെ മെല്‍ബണില്‍ വ്യാപാര കേന്ദ്രത്തിന് മുകളിലേക്കാണ് ചെറുവിമാനം തകർന്നു വീണത്. വിമാനത്തിലുണ്ടായിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്. പ്രാദേശിക സമയം ചൊവ്വാഴ്ച…
Read More » - 21 February
ഭൂചലനം: നഗരം ഭീതിയില്‍
റോം: ഇറ്റലിയെ വിറപ്പിച്ച് വീണ്ടും ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 4.0 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. അബ്രൂസോ പ്രവിശ്യയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. രാജ്യത്തിന്റെ മധ്യമേഖലയിലാണ് അപകടം ഉണ്ടായിരിക്കുന്നത്. ഭൂചലനത്തില്‍…
Read More » - 20 February
ബി.എസ്.പി എന്തെന്ന് നിര്‍വ്വചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ലഖ്നൗ: ബി.എസ്.പിയെന്നാല്‍ ബഹുജന്‍ സമാജ്പാര്ട്ടിയെന്നല്ല ബെഹന്‍ജി സമ്പത്തി പാര്‍ട്ടി എന്നായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുളള ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മതത്തിന്റെ പേരില്‍ ജനങ്ങളോട്…
Read More » - 20 February
പ്രസിഡന്റിനെ അനുസരിക്കാന്‍ വയ്യാത്തവര്‍ ജോലിയില്‍ വേണ്ടെന്ന് ട്രംപ്; സുരക്ഷാ ഉപദേഷ്ടാവിന്റെ പണി തെറിച്ചു
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങളെ വിമര്‍ശിച്ചതിന്റെ പേരില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ പണിപോയി. ദേശീയ സുരക്ഷാ സമിതിയിലെ മുതിര്‍ന്ന ഉപദേശകനായ ക്രെയ്ഗ് ഡിയറിനെയാണ് മാറ്റിയത്. മുന്‍പ്…
Read More » - 20 February
വിഷപ്രയോഗം അതിജീവിച്ച പുട്ടിന്റെ വിമര്ശകന് രാജ്യം വിട്ടു; ചികിത്സയ്ക്കെന്നു വിശദീകരണം
മോസ്കോ: റഷ്യന്പ്രസിഡന്റെ വ്ളാഡിമര്‍ പുടിന്റെ വിമര്‍ശകനും അടുത്തിടെ ശക്തമായ വിഷപ്രയോഗത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലാകുകയും ചെയ്ത വ്ളാഡിമര്‍ കരാ മുഴ്സ റഷ്യ രാജ്യം വിട്ടു. തുടര്ചിക്തയ്ക്ക് വിധേയനാക്കാനാണ് മുഴ്സയെ…
Read More » - 20 February
ഇറാഖില്‍ ഐ.എസ് പതനംപൂര്ത്തിയാകുന്നു; മൊസൂളും വീണു
ബാഗ്ദാദ്•ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ പതനം ആസന്നം. ഐഎസിന്റെ ശക്തികേന്ദ്രവും സ്വന്തം നിയന്ത്രണത്തിലുള്ള അവസാന നഗരവുമായ മൊസൂള്‍ ഇറാഖി സൈന്യം പിടിച്ചു. ശക്തമായ കരയാക്രമണത്തിലാണ് മൊസൂള്‍ ഇറാക്കി നിന്ത്രണത്തിലായത്.…
Read More » - 20 February
പടിഞ്ഞാറന്‍ മൊസൂള്‍ സൈന്യം പിടിച്ചെടുത്തു- നിരവധി ഐ സിസ് ഭീകരർ കൊല്ലപ്പെട്ടു
ബഗ്ദാദ്: മൊസൂളില്‍ സൈന്യവും ഭീകരരുമായി നടന്ന ഏറ്റമുട്ടലില്‍ പടിഞ്ഞാറന്‍ മൊസൂള്‍ ഇസ്ലാമിക് സ്റ്റേറ്റില്‍നിന്നു സൈന്യം മോചിപ്പിച്ചു. ഐഎസിന്റെ കയ്യില്‍ നിന്നു അതിശക്തമായ ഏറ്റു മുട്ടലിനൊടുവിലാണ് സൈന്യം മൊസൂൾ…
Read More » - 20 February
സർജിക്കൽ സ്ട്രൈക് തീരുമാനം കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി രാജ് നാഥ് സിങ്
ഇംഫാൽ: സർജിക്കൽ സ്ട്രൈക്ക് തീരുമാനം ഉറിയിലെ ഭീകരാക്രമണത്തിനുള്ള ചുട്ട മറുപടിയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ചേർന്ന അടിയന്തര യോഗത്തിലാണ്…
Read More » - 20 February
വ്യാപാരകേന്ദ്രത്തിൽ സ്ഫോടനം; നിരവധി പേർ കൊല്ലപ്പെട്ടു
വ്യാപാരകേന്ദ്രത്തിൽ സ്ഫോടനം നിരവധി പേർ കൊല്ലപ്പെട്ടു. സൊമാലിയയിലെ തിരക്കേറിയ വ്യാപാരകേന്ദ്രത്തിലുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ 39 പേർ കൊല്ലപ്പെട്ടു. 50ൽ അധികംപേർക്കു പരിക്കേറ്റു. വ്യാപാരികളും ഉപഭോക്താക്കളും കൂടുതലായി…
Read More »