International
- May- 2022 -7 May
വിശുദ്ധ വൃക്ഷച്ചുവട്ടിൽ നഗ്ന ഫോട്ടോഷൂട്ട് : ഇൻഫ്ളുവൻസറായ പെൺകുട്ടിയെ കാത്തിരിക്കുന്നത് 6 വർഷം തടവ്
ബാലി: തദ്ദേശീയർ വിശുദ്ധമായി കണക്കാക്കുന്ന പുണ്യവൃക്ഷത്തിന്റെ ചുവട്ടിൽ വച്ച് നഗ്ന ഫോട്ടോ ഷൂട്ട് ചെയ്തതിന് വിദേശിയായ വിനോദ സഞ്ചാരിക്ക് എതിരെ കേസ്. ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ റഷ്യൻ സ്വദേശിനി…
Read More » - 7 May
ഉക്രൈന് വീണ്ടും യു.എസ് സഹായം : നൽകുക 150 മില്യൺ ഡോളറിന്റെ ആയുധങ്ങൾ
വാഷിങ്ടൺ: ഉക്രൈന് വീണ്ടും ആയുധ സഹായം പ്രഖ്യാപിച്ച് അമേരിക്ക. ഏതാണ്ട് 150 മില്യൺ ഡോളറിന്റെ ആയുധങ്ങളാണ് ഉക്രൈന് സഹായമായി അമേരിക്ക നൽകുക. പീരങ്കി ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള ആർട്ടിലറി…
Read More » - 7 May
പുടിന്റെ 700 മില്യൺ ഡോളർ വിലയുള്ള ഉല്ലാസനൗക പിടിച്ചെടുത്തു : പ്രകോപനവുമായി ഇറ്റലി
റോം: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ ഉല്ലാസനൗക പിടിച്ചെടുത്തു. ഇറ്റാലിയൻ സർക്കാരിന്റെ ഉത്തരവനുസരിച്ച് പോലീസ് ആണ് നൗക പിടിച്ചെടുത്തത്. അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സ് ആണ് ഇക്കാര്യം റിപ്പോർട്ട്…
Read More » - 7 May
ഉക്രൈൻ യുദ്ധത്തിൽ ആണവായുധം ഉപയോഗിക്കില്ല : റഷ്യ
മോസ്കോ: ഉക്രൈനുമായുള്ള യുദ്ധത്തിൽ ആണവായുധം ഉപയോഗിക്കില്ലെന്ന് റഷ്യ. വെള്ളിയാഴ്ചയാണ്, റഷ്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് അലെക്സി സൈറ്റ്സേവ്, പത്രസമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്. ഉക്രൈനിൽ നടക്കുന്ന സ്പെഷ്യൽ…
Read More » - 7 May
പീരങ്കികളും റഡാറുകളുമടക്കം 150 മില്യണ്‍ ഡോളറിന്റേ പാക്കേജ്: യുക്രൈന് വീണ്ടും സുരക്ഷാ സഹായ പാക്കേജ് പ്രഖ്യാപിച്ച് യുഎസ്
വാഷിംഗ്ടൺ: റഷ്യ-യുക്രൈന് സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ യുക്രൈന് വീണ്ടും സുരക്ഷാ സഹായ പാക്കേജ് പ്രഖ്യാപിച്ച് യുഎസ്. പീരങ്കികളും റഡാറുകളുമടക്കം 150 മില്യണ്‍ ഡോളറിന്റേതാണ് പാക്കേജ്. ദ്രുതഗതിയില്‍ അമേരിക്ക…
Read More » - 7 May
യൂറോപ്പ് സാവധാനം കൊക്കെയ്ൻ അടക്കമുള്ള മയക്കുമരുന്നുകളുടെ ഹബ്ബ് ആകുന്നു : യൂറോപ്യൻ യൂണിയൻ റിപ്പോർട്ട്
ബെൽജിയം: യൂറോപ്പ് സാവധാനം കൊക്കെയ്ൻ അടക്കമുള്ള മയക്കുമരുന്നുകളുടെ ഹബ്ബ് ആകുന്നു. ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ കൂട്ടായ്മയായ യൂറോപ്യൻ യൂണിയൻ തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം പരാമർശിക്കുന്നത്. കൊക്കെയ്ൻ ഉത്പാദനത്തിന്റെയും…
Read More » - 7 May
കാനഡയിൽ വിമാനാപകടം: നാലു മരണം
ഒട്ടാവ: കാനഡയിൽ നടന്ന വിമാനാപകടത്തിൽ 4 മരണം. യാതൊരു കാലാവസ്ഥാ വ്യതിയാനവും ഇല്ലാത്ത സമയത്താണ് വിമാനം തകർന്നു വീണത്. അപകടത്തിൽ കൊല്ലപ്പെട്ട നാലുപേരിൽ രണ്ട് യാത്രക്കാർ കൊടുംകുറ്റവാളികളാണെന്ന്…
Read More » - 7 May
‘യുക്രൈൻ കാണിക്കുന്നത് അബദ്ധങ്ങൾ’ : റഷ്യയെ പിന്തുണച്ച് ബെലാറൂസ്
മോസ്കോ: അമേരിക്കയുടെ കുതന്ത്രങ്ങളിൽപ്പെട്ടതാണ് യുക്രൈയിന്റെ പതനത്തിന് കാരണമെന്ന് ബെലാറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലൂക്കാഷെൻകോ. ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധം മൂന്നാം മാസത്തിലേക്ക് കടന്നിരിക്കുകയാണ്. റഷ്യ മുന്നോട്ടു വെച്ച സമാധാന…
Read More » - 6 May
കോവിഡ്: സൗദിയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 219 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 200 ന് മുകളിൽ. വെള്ളിയാഴ്ച്ച 219 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 109 പേർ രോഗമുക്തി…
Read More » - 6 May
വിദേശികൾക്ക് ജോലി ചെയ്യാൻ വെർച്വൽ വിസ: അറിയിപ്പുമായി യുഎഇ
അബുദാബി: വിദേശികൾക്ക് ജോലി ചെയ്യാൻ വെർച്വൽ വിസ ലഭ്യമാക്കാൻ അബുദാബി. ഒരു വർഷം കാലാവധിയിലേക്കാണ് വിസ ലഭ്യമാക്കുന്നത്. ഒരു വർഷം കാലാവധിയുള്ള ഈ വിസ സ്വന്തം സ്പോൺസർഷിപ്പിലാണ്…
Read More » - 6 May
ജിസിസി രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവരുടെ പാസ്പോർട്ട് കാലാവധി മൂന്ന് മാസത്തിൽ കുറയരുത്: അറിയിപ്പുമായി സൗദി
റിയാദ്: ജിസിസി രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവരുടെ പാസ്പോർട്ട് കാലാവധി 3 മാസത്തിൽ കുറയരുതെന്ന് സൗദി അറേബ്യ. സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്സ് (ജവാസാത്ത്) ആണ് ഇക്കാര്യം…
Read More » - 6 May
യൂറോപ്യന്‍ യൂണിയന്റെ തീരുമാനം എന്താകുമെന്ന ആകാംക്ഷയില്‍ ഇന്ത്യടക്കമുള്ള ലോകരാജ്യങ്ങള്‍
ഡല്‍ഹി: റഷ്യ-യുക്രെയ്ന് യുദ്ധം രണ്ട് മാസം പിന്നിട്ടതോടെ, ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില ദിനംപ്രതി കുതിച്ചുയരുകയാണ്. നിലവില്‍, സൗദി അറേബ്യ കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ…
Read More » - 6 May
വിദ്യാർത്ഥികൾക്ക് സഹായം: മാഞ്ചസ്റ്ററിലേക്ക് നേരിട്ടുള്ള വിമാന സർവ്വീസ് ആരംഭിച്ച് കുവൈത്ത് എയർവേയ്സ്
കുവൈത്ത് സിറ്റി: മാഞ്ചസ്റ്ററിലേക്കു നേരിട്ടുള്ള വിമാന സർവീസ് ആരംഭിച്ച് കുവൈത്ത് എയർവേയ്സ്. യുകെയിലും സമീപ രാജ്യങ്ങളിലും പഠിക്കുന്ന വിദ്യാർത്ഥികളുടെ സൗകര്യാർഥമാണ് കുവൈത്ത് എയർവേയ്സ് സേവനം പുനരാരംഭിച്ചത്. Read…
Read More » - 6 May
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 198 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 198 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 279 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 6 May
ട്രിപ്പിൾ വിൻ: ജർമൻ നഴ്സിങ് റിക്രൂട്ട്മെന്റ് അന്തിമഘട്ടത്തിൽ
തിരുവനന്തപുരം: നോർക്ക റൂട്ട്സും ജർമൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയുമായി ഒപ്പുവച്ച ട്രിപ്പിൾ വിൻ പ്രോഗ്രാം വഴിയുള്ള നഴ്സ് റിക്രൂട്ട്മെന്റിന്റെ നടപടിക്രമങ്ങൾ അന്തിമഘട്ടത്തിലേക്കു കടന്നതായി നോർക്ക റൂട്ട്സ് റെസിഡന്റ്…
Read More » - 6 May
‘ഇനി എനിക്കവളെ എല്ലാ അധികാരത്തോടും കൂടി തല്ലാമല്ലോ’: വിവാഹത്തിന്റെ അന്ന് ഡെപ്പ് അടിച്ച കമന്റ്
സിനിമകളെ പോലും അമ്പരപ്പിക്കുന്ന, ഞെട്ടിപ്പിക്കുന്ന സംഭവവികാസങ്ങൾക്കാണ് ഹോളിവുഡ് സാക്ഷ്യം വഴിക്കുന്നത്. വിർജീനിയയിലെ ഫെയർഫാക്സ് കൗണ്ടി സർക്യൂട്ട് കോടതിമുറിയിൽ പരസ്പരം പഴി ചാരിയും വെളിപ്പെടുത്തലുകൾ നടത്തിയും ലോകത്തെ ഞെട്ടിപ്പിക്കുന്നത്…
Read More » - 6 May
മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നവർക്ക് പിഴ: മുന്നറിയിപ്പുമായി ഒമാൻ
മസ്കത്ത്: മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നവർക്ക് പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി ഒമാൻ. മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള ഇടങ്ങളിലല്ലാതെ അവ വലിച്ചെറിയുന്നവർക്ക് 100 റിയാൽ പിഴ ചുമത്തുമെന്ന് മസ്കത്ത്…
Read More » - 6 May
പലിശ നിരക്ക് വർദ്ധിപ്പിച്ച് യുഎഇ സെൻട്രൽ ബാങ്ക്
അബുദാബി: പലിശ നിരക്ക് വർദ്ധിപ്പിച്ച് യുഎഇ സെൻട്രൽ ബാങ്ക്. അരശതമാനമാണ് പലിശ നിരക്ക് വർദ്ധിപ്പിച്ചത്. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് വർധിപ്പിച്ചതിനെ തുടർന്നാണ് നടപടി. ഇതോടെ…
Read More » - 6 May
തീരാദുരിതത്തിൽ രോഗികൾ : റഷ്യ തകർത്തു കളഞ്ഞത് 400 ആശുപത്രികളെന്ന് സെലെൻസ്കി
കീവ്: ഉക്രൈനിലെ ആതുരസേവന ശൃംഖല, റഷ്യ തകർത്തു തരിപ്പണമാക്കിയെന്ന് ഉക്രൈൻ പ്രസിഡന്റ് സെലെൻസ്കി. ഏതാണ്ട് 400 ആശുപത്രികൾ ആക്രമണത്തിൽ തകർന്നുവെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. രോഗികൾ ഇതുമൂലം വളരെ…
Read More » - 6 May
ഡ്രൈവിംഗിനിടെ മൊബൈൽ ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി അബുദാബി പോലീസ്
അബുദാബി: ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്. നിയമലംഘകർക്ക് 800 ദിർഹം പിഴ ചുമത്തുമെന്ന് പോലീസ് അറിയിച്ചു. ഇത്തരക്കാർക്ക്…
Read More » - 6 May
മെക്സിക്കൻ ഡ്രഗ് മാഫിയയെ മിസൈലാക്രമണത്തിലൂടെ തകർക്കാൻ ട്രംപ് പ്ലാനിട്ടിരുന്നു : യു.എസ്
ന്യൂയോർക്ക്: കുപ്രസിദ്ധമായ മെക്സിക്കൻ മയക്കുമരുന്ന് സംഘങ്ങളാണ് ഡ്രഗ് കാർട്ടലുകൾ. ഇത്തരം കാർട്ടലുകളുടെ തലവന്മാരെ മിസൈൽ ആക്രമണത്തിലൂടെ വധിക്കാൻ മുൻ അമേരിക്കൻ പ്രസിഡന്റ് പ്ലാനിട്ടിരുന്നുവെന്ന വാർത്തയാണ് ഇപ്പോൾ പുറത്തു…
Read More » - 6 May
ക്രിപ്റ്റോയിൽ ഇടപാടുകൾ നടത്താൻ ഒരുങ്ങി ഗുച്ചി
ക്രിപ്റ്റോ കറൻസി ഇടപാടുകൾ ആരംഭിക്കാൻ ഒരുങ്ങി ഗുച്ചി. ഇറ്റലിയിലെ ലക്ഷ്വറി ഫാഷൻ ബ്രാൻഡാണ് ഗുച്ചി. ആദ്യഘട്ടമെന്ന നിലയിൽ ഈ മാസം അവസാനത്തോടെ യുഎസിലെ തിരഞ്ഞെടുത്ത 5 സ്റ്റോറുകളിലാണ്…
Read More » - 6 May
കാർഡ് പെയ്മെന്റ്: ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി ആപ്പിൾ
ഇന്ത്യയിൽ കാർഡ് പെയ്മെന്റുകൾ നിർത്തലാക്കി ടെക്ക് ഭീമൻ ആപ്പിൾ. ഡെബിറ്റ്, ക്രെഡിറ്റ് എന്നീ കാർഡുകൾ വഴിയുള്ള പെയ്മെന്റുകളാണ് നിർത്തലാക്കിയത്. ഇന്ത്യൻ ബാങ്കുകൾ നൽകുന്ന ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചുളള…
Read More » - 6 May
എല്ലാ നിയമ സഹായവും നിമിഷ പ്രിയയ്ക്ക് നല്‍കും, വധശിക്ഷ ഒഴിവാക്കുന്നതിനുള്ള ശ്രമങ്ങൾ തുടരും: എസ് ജയശങ്കർ
ന്യൂഡൽഹി: നിമിഷ പ്രിയയ്ക്ക് വേണ്ട എല്ലാ നിയമ സഹായവും കേന്ദ്രസർക്കാർ നൽകുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. വധശിക്ഷ ഒഴിവാക്കുന്നതിന് യമനിലെ ഗോത്രാചാരങ്ങള്‍ സഹായകരമാക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിച്ച്…
Read More » - 6 May
ലൈംഗിക ബന്ധത്തിനു മുമ്പ് ഗര്‍ഭനിരോധന ഉറകളില്‍ തുളകളുണ്ടാക്കി, യുവതിക്ക് ശിക്ഷ!! ചരിത്രപ്രധാനമായ വിധിയെന്നു മാധ്യമങ്ങൾ
തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് യുവതി ഇങ്ങനെ ചെയ്തതെന്നും വഞ്ചനയാണെന്നും യുവാവ്
Read More »