International
- May- 2022 -8 May
മാനസികാരോഗ്യ പ്രവർത്തകർക്ക് ശമ്പള വർദ്ധനയും ആനുകൂല്യങ്ങളും നൽകണം: ശുപാർശ ചെയ്ത് ഫെഡറൽ നാഷണൽ കൗൺസിൽ
ദുബായ്: മാനസികാരോഗ്യ പ്രവർത്തകർക്ക് ശമ്പള വർദ്ധനയും ആനുകൂല്യങ്ങളും നൽകണമെന്ന് ശുപാർശ ചെയ്ത് യുഎഇ ഫെഡറൽ നാഷണൽ കൗൺസിൽ. മേഖലയിലേക്ക് കൂടുതൽ എമിറേറ്റികളെ ആകർഷിക്കാൻ വേണ്ടിയാണ് എഫ്എൻസി ഇത്തരമൊരു…
Read More » - 8 May
അനധികൃത ഓൺലൈൻ ഉള്ളടക്കം: കർശന നടപടി സ്വീകരിക്കുമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ
അബുദാബി: യുഎഇയിൽ അനധികൃത ഓൺലൈൻ ഉള്ളടക്കം ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. ഇത്തരക്കാർക്ക് 3 ലക്ഷം ദിർഹം…
Read More » - 8 May
‘അമേരിക്ക റഷ്യക്ക് ചുക്കാൻ പിടിക്കുന്നു’: അമേരിക്കയെ കുറ്റപ്പെടുത്തി ഭീകരസംഘടനയായ അല്‍ ഖ്വയ്ദ
ബാഗ്ദാദ്: അമേരിക്കയെ കുറ്റപ്പെടുത്തി ഭീകരസംഘടനയായ അല്‍ ഖ്വയ്ദ. യുക്രെയ്നിലെ റഷ്യന്‍ അധിനിവേശത്തിലാണ് അമേരിക്കയെ വിമർശിച്ച് അല്‍ ഖ്വയ്ദ തലവന്‍ രംഗത്തെത്തിയത്. യുഎസിന്റെ ബലഹീനതയാണ് യുക്രെയ്നെ റഷ്യന്‍ അധിനിവേശത്തിന്റെ…
Read More » - 8 May
സ്കൂളിൽ റഷ്യൻ ബോംബാക്രമണം : രണ്ടു മരണം, 60 പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നു
കീവ്: ഉക്രൈനിലെ സ്കൂളിൽ റഷ്യ നടത്തിയ ബോംബാക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. ഏതാണ്ട് 60 പേരോളം തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുവെന്ന് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.…
Read More » - 8 May
ബലം പ്രയോഗിച്ച് കോവിഡ് പരിശോധന: സൈബർ ലോകത്തെ ഞെട്ടിച്ച് ചൈന
ബീജിങ്: കോവിഡ് നിയമങ്ങള്‍ നിർബന്ധമാക്കി ചൈന. രാജ്യത്ത് ഷി ജിന്‍ പിങ് കര്‍ശനമായ കോവിഡ് നിയമങ്ങള്‍ പാലിക്കാന്‍ ജനങ്ങളെ നിര്‍ബന്ധിതരാക്കുകയാണ്. ലോക്ഡൗണ്‍ നടപ്പിലാക്കുന്നതിനായി രാജ്യത്ത് പുതിയ മാര്‍ഗ്ഗനിര്‍ദേശങ്ങളും…
Read More » - 8 May
ഇന്ത്യൻ വിപണിയിൽ നേട്ടം കൊയ്ത് വിദേശ കൺസ്യൂമർ ബ്രാൻഡുകൾ
വിദേശ കൺസ്യൂമർ ബ്രാൻഡുകൾക്ക് ഇന്ത്യൻ വിപണിയിൽ മുന്നേറ്റം. 2022ലെ ആദ്യപാദത്തിലാണ് വിദേശ ബ്രാൻഡുകൾക്ക് കൂടുതൽ സ്വീകാര്യത ലഭിക്കുന്നത്. വിദേശ ബ്രാൻഡുകളായ വേൾപൂൾ, ജോൺസൺ കൺട്രോൾസ് ഇന്റർനാഷണൽ, കൊക്കക്കോള,…
Read More » - 8 May
സ്റ്റാർബക്ക്സിന്റെ പാർക്കിങ്ങിലിരുന്ന് മക്ഡൊണാൾഡ്സ് ബർഗർ കഴിച്ചു : യുവാവിന് നൂറ് പൗണ്ട് പിഴ
ലണ്ടൻ: സ്റ്റാർബക്ക്സ് കോഫി പാർലറിന്റെ പാർക്കിങ്ങിലിരുന്ന് മക്ഡൊണാൾഡ്സ് ബർഗർ കഴിച്ചയാൾക്ക് കനത്ത പിഴ. ഇംഗ്ലണ്ടിലെ ബോബ് സ്പിങ്ക് എന്നയാൾക്കാണ് വിചിത്രമായ നടപടി നേരിടേണ്ടി വന്നത്. ഫാബിയാൻ വേയിലാണ്…
Read More » - 8 May
റഷ്യ ഉക്രൈനിൽ നേരിടുന്ന കനത്ത പ്രതിരോധം തായ്വാനെക്കുറിച്ചുള്ള ചൈനയുടെ കണക്കുകൾ തെറ്റിക്കുന്നു : സിഐഎ
വാഷിംഗ്ടൺ: റഷ്യ ഉക്രൈനിൽ നേരിടുന്ന കനത്ത പ്രതിരോധം, തായ്വാൻ അധിനിവേശത്തെക്കുറിച്ചുള്ള ചൈനയുടെ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നുവെന്ന് അമേരിക്കൻ ചാരസംഘടനയായ സെൻട്രൽ ഇന്റലിജൻസ് ഏജൻസി. സംഘടനാ മേധാവിയായ വില്യം ബേൺസാണ്…
Read More » - 8 May
നീണ്ടുപോയ നിയമപോരാട്ടം, ആപ്പിൾ നഷ്ടപരിഹാരം നൽകണം
നീണ്ട നിയമ പോരാട്ടത്തിന് പരിഹാരം. ഫോൺ സ്ലോ ആയതിന് ഉപയോക്താക്കൾക്ക് നഷ്ടപരിഹാരം നൽകാനൊരുങ്ങി ആപ്പിൾ. ആറു വർഷത്തെ നിയമ പോരാട്ടങ്ങൾക്കു ശേഷമാണ് ഇത്തരത്തിലൊരു വിധി വന്നത്. ഐഫോൺ…
Read More » - 8 May
ഓൺലൈൻ കണ്ടെന്റുകൾക്ക് കർശന നിയന്ത്രണം : 10 മില്യൺ ദിർഹം വരെ പിഴയേർപ്പെടുത്തി യുഎഇ
അബുദാബി: ഓൺലൈൻ കണ്ടെന്റുകൾക്ക് കർശന നിയന്ത്രണമേർപ്പെടുത്തി യുഎഇ. നിയമവിരുദ്ധമായ കണ്ടെന്റുകൾ സ്റ്റോർ ചെയ്യുന്നതിനും ഷെയർ ചെയ്യുന്നതിനും വൻ പിഴ ഏർപ്പെടുത്താനാണ് ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. കുറ്റത്തിന്റെ ഗൗരവം അനുസരിച്ച്…
Read More » - 8 May
ഈദ് ഉൽ ഫിത്തർ ആഘോഷം : കുടുംബസമേതമുള്ള ചിത്രം പങ്കുവെച്ച് ദുബായ് കിരീടാവകാശി
ദുബായ്: ദുബായ് ഭരണാധികാരിയും യുഎഇയുടെ പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കുടുംബസമേതമുള്ള ചിത്രം പങ്കുവെച്ച് ദുബായ് കിരീടാവകാശി. ചിത്രത്തിൽ, ദുബായ് ഭരണാധികാരിയെയും, ചുറ്റും…
Read More » - 8 May
അവധിയിലുള്ള സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ ജോലിയിൽ പ്രവേശിക്കണം: രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് സർക്കാർ
കൊളംബോ: ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് സർക്കാർ. രാജ്യത്തെ പ്രതിരോധ മന്ത്രാലയത്തിന്റെ ഉത്തരവിനെ തുടർന്ന് അവധിയിൽ പ്രവേശിച്ചിരിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ ജോലിയിൽ തിരികെ പ്രവേശിക്കണം. ശ്രീലങ്കയിൽ സാമ്പത്തിക…
Read More » - 8 May
‘ഞാന്‍ എല്ലായ്പ്പോഴും ഒരു പാകിസ്ഥാനി തന്നെയായിരിക്കും’: പാകിസ്ഥാനെ പുകഴ്ത്താന്‍ ശ്രമിച്ച് കുരുക്കിലായി ഇമ്രാന്
കറാച്ചി: മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാനെതിരെ വിമർശനങ്ങളുമായി സോഷ്യൽ മീഡിയ. ഇംഗ്ലണ്ടില്‍ ഇമ്രാൻ തന്റെ ജീവിതത്തെക്കുറിച്ച് നടത്തിയ ചില പരാമര്‍ശങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഇംഗ്ലണ്ടില്‍ എനിക്ക്…
Read More » - 8 May
കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 234 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 200 ന് മുകളിൽ. ശനിയാഴ്ച്ച 234 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 103 പേർ രോഗമുക്തി…
Read More » - 7 May
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 3,462 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 3,462 കോവിഡ് ഡോസുകൾ. ആകെ 24,749,855 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 7 May
ഹജ്ജ് നടപടി ക്രമങ്ങൾ ഉടൻ പ്രസിദ്ധീകരിക്കും: സൗദി അറേബ്യ
റിയാദ്: ആഭ്യന്തര ഹജ്ജ് നടപടിക്രമങ്ങൾ ഉടൻ പ്രസിദ്ധീകരിക്കുമെന്ന് സൗദി അറേബ്യ. സൗദി ഹജ്ജ് ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. പ്രഖ്യാപനത്തിനു ശേഷം ഹജ്ജ് ഉംറ മന്ത്രാലയ വെബ്സൈറ്റ്…
Read More » - 7 May
ആരാണ് അലീന കബയേവ? : യൂറോപ്പ് ഒന്നടങ്കം വിസ നിഷേധിച്ച യുവതി?
ബെൽജിയം: റഷ്യ ഉക്രൈന് മേൽ നടത്തിയ അധിനിവേശത്തിന്റെ പ്രത്യാഘാതങ്ങൾ സാമ്പത്തികമായും രാഷ്ട്രീയമായും റഷ്യൻ ജനത അനുഭവിക്കുന്നുണ്ട്. അത്തരക്കാരിൽ കേൾക്കുന്ന ഏറ്റവും പുതിയ പേരാണ് അലീന കബയേവ. …
Read More » - 7 May
വ്യാജ ഹജ്ജ് വെബ്സൈറ്റുകൾ: മുന്നറിയിപ്പുമായി സൗദി
റിയാദ്: വ്യാജ ഹജ്ജ് വെബ്സൈറ്റുകൾ സംബന്ധിച്ച് മുന്നറിയിപ്പുമായി സൗദി. ഹജ്ജ് രജിസ്ട്രേഷനുമായി ബന്ധപ്പെട്ട സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന രീതിയിൽ പ്രവർത്തിക്കുന്ന വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് ജാഗ്രത പുലർത്താൻ സൗദി…
Read More » - 7 May
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 191 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 191 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 235 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 7 May
പുണ്യക്ഷേത്രത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള വിശുദ്ധ മരത്തിന് മുകളിൽ കയറി നഗ്ന ഫോട്ടോ ഷൂട്ട്: ദമ്പതികളെ നാടുകടത്തും
ഇന്തോനേഷ്യ: പ്രാദേശിക സംസ്കാരം ലംഘിച്ച് ഒരു പുണ്യവൃക്ഷത്തിൽ നഗ്ന ഫോട്ടോ ഷൂട്ട് നടത്തിയ ദമ്പതികളെ നാടുകടത്താനൊരുങ്ങി ബാലി. റഷ്യൻ എലീന ഫസ്ലീവയെയും അവളുടെ ഭർത്താവിനെയുമാണ് അധികൃതർ നാടുകടത്താൻ…
Read More » - 7 May
സ്ത്രീകൾക്ക് ഗർഭച്ഛിദ്രം നടത്താനുള്ള അവകാശം വേണം: രണ്ട് തവണ അബോർഷൻ നടത്തിയ പുരോഹിത പറയുന്നു
രണ്ട് തവണ ഗർഭച്ഛിദ്രം നടത്തിയ ഒരു പുരോഹിതയുടെ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ. അബോർഷൻ നിയമവിരുദ്ധമാക്കുന്നത് തെറ്റാണെന്ന് 37 -കാരിയായ ലിസി ഗ്രീൻ പറഞ്ഞതാണ് യു.എസിലെ ഇപ്പോഴത്തെ…
Read More » - 7 May
കുട്ടികൾ ഓൺലൈൻ ചതിക്കുഴികളിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കണം: മുന്നറിയിപ്പുമായി സൈബർ വിദഗ്ധർ
അബുദാബി: കുട്ടികൾ ഓൺലൈൻ ചതിക്കുഴികളിൽ വീഴാതിരിക്കാൻ കരുതലും നിരീക്ഷണവും ശക്തമാക്കണമെന്ന് മുന്നറിയിപ്പ് നൽകി സൈബർ വിദഗ്ധർ. മുതിർന്നവരെക്കാൾ കൂടുതലായി കുട്ടികൾ ഇന്റർനെറ്റ് ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് സൈബർ വിദഗ്ധർ…
Read More » - 7 May
റൺവേ നവീകരണം: ദുബായ് രാജ്യാന്തര വിമാനത്താവളം ഭാഗികമായി അടയ്ക്കുന്നു
ദുബായ്: റൺവേ നവീകരണത്തിനായി ദുബായ് രാജ്യാന്തര വിമാനത്താവളം ഭാഗികമായി അടയ്ക്കുന്നു. തിങ്കൾ മുതൽ 45 ദിവസം ഭാഗികമായി വിമാനത്താവളം അടയ്ക്കാനാണ് അധികൃതരുടെ തീരുമാനം. സർവീസ് പുനഃക്രമീകരണം സംബന്ധിച്ച…
Read More » - 7 May
‘ഒരു കഴുതയുടെ ദേഹത്ത് പെയിന്റ് കൊണ്ട് വരകള്‍ വരച്ചാല്‍ അത് ഒരിക്കലും സീബ്രയായി മാറില്ല’: ഇമ്രാന് ഖാൻ
കറാച്ചി: മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാനെതിരെ വിമർശനങ്ങളുമായി സോഷ്യൽ മീഡിയ. ഇംഗ്ലണ്ടില്‍ തന്റെ ജീവിതത്തെക്കുറിച്ച് നടത്തിയ ചില പരാമര്‍ശങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത് . ഇംഗ്ലണ്ടില്‍ എനിക്ക്…
Read More » - 7 May
ഉത്തര കൊറിയ ഈ മാസം അണുപരീക്ഷണം നടത്തും : യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്
വാഷിംഗ്ടൺ: ഉത്തരകൊറിയ ഈമാസം ആണവായുധ പരീക്ഷണം നടത്തുമെന്ന മുന്നറിയിപ്പു നൽകി അമേരിക്ക. യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഔദ്യോഗിക വക്താവ് ജലീന പോർട്ടറാണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ഉത്തര…
Read More »