International
- May- 2022 -2 May
ചിത്രം വരച്ചു നൽകി, പാട്ടു പാടി സ്വീകരിച്ച് കുട്ടികൾ : ജർമനിയുടെ ഹൃദയം കവർന്ന് നരേന്ദ്രമോദി
ന്യൂഡൽഹി: യൂറോപ്പ് പര്യടനത്തിനായി ജർമ്മനിയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മള സ്വീകരണം. ജർമ്മനിയിലെ ബെർലിനിലെത്തിയ പ്രധാനമന്ത്രിയ്ക്ക് ഗംഭീര വരവേൽപ്പ് നൽകിയാണ് ഇന്ത്യൻ സമൂഹം അദ്ദേഹത്തെ സ്വീകരിച്ചത്. മോദിയെ…
Read More » - 2 May
ടാങ്കുകൾ അടുത്തെത്തിയാൽ സ്വയം ആക്രമിക്കും : ഉക്രൈനിൽ ലോകം കാണാത്ത സ്മാർട്ട് മൈനുകളിറക്കി റഷ്യ
മോസ്കോ: ലോകം ഇതുവരെ കാണാത്ത സ്മാർട്ട് മൈനുകൾ പരീക്ഷിച്ച് റഷ്യ. പി.ടി.കെ.എം -1ആർ എന്ന അത്യന്താധുനിക ടാങ്ക് വേധ മൈനുകളാണ് റഷ്യ ഉക്രൈനിൽ പരീക്ഷിക്കുന്നത്. വർഷങ്ങൾക്കു മുൻപേ…
Read More » - 2 May
സെലെൻസ്കിയെ സന്ദർശിച്ച് നാൻസി പേലോസി : വാഗ്ദാനം ചെയ്തത് യു.എസിന്റെ ഉറച്ച പിന്തുണ
കീവ്: ഉക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയെ സന്ദർശിച്ച് യു.എസ് സ്പീക്കർ നാൻസി പേലോസി. ശനിയാഴ്ച വൈകുന്നേരമാണ് അപ്രഖ്യാപിതവും രഹസ്യവുമായ ഉക്രൈൻ സന്ദർശനം അവർ നടത്തിയത്. നിങ്ങൾ യുദ്ധം…
Read More » - 2 May
പാകിസ്ഥാനിലെ ഏറ്റവും ശക്തമായ പ്രവിശ്യയുടെ ചുമതല ഏറ്റെടുത്ത് പ്രധാനമന്ത്രിയുടെ മകൻ ഹംസ ഷെരീഫ്
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയുടെ ചുമതല ഏറ്റെടുത്ത് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ മകൻ ഹംസ ഷെരീഫ്. പാകിസ്ഥാനിലെ ഏറ്റവുമധികം രാഷ്ട്രീയ സ്വാധീനമുള്ള പ്രവിശ്യയാണ് പഞ്ചാബ്. ഈ പ്രവിശ്യയുടെ…
Read More » - 1 May
കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 99 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് താഴെ. ഞായറാഴ്ച്ച 99 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 133 പേർ രോഗമുക്തി…
Read More » - 1 May
86 മുറികള്‍, പ്രധാന കിടപ്പ് മുറി പണിതത് 38 കോടി രൂപയ്ക്ക് : കോടികള്‍ വിലമതിക്കുന്ന ആഡംബര ബംഗ്ലാവ് പൊളിക്കുന്നു
ടെന്നസി: അവസാനം കോടികള്‍ വിലയുള്ള വില്ലാ കൊളീന എന്ന ആഡംബര ബംഗ്ലാവ് പൊളിക്കാന്‍ തീരുമാനമായി. അമേരിക്കയിലെ ടെന്നസിയിലെ ല്യോണ്‍സ് വ്യൂ എന്ന പ്രദേശത്താണ് കൊട്ടാര സദൃശ്യമായ ഈ…
Read More » - 1 May
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 5,477 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 5,477 കോവിഡ് ഡോസുകൾ. ആകെ 24,734,759 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 1 May
വിജയ് ബാബു ഇന്ത്യയിൽ എവിടെ കാല് കുത്തിയാലും ഉടൻ അറസ്റ്റ് ചെയ്യാൻ നിർദ്ദേശം
തിരുവനന്തപുരം: പീഡനക്കേസിൽ പ്രതിയായ സംവിധായകൻ വിജയ് ബാബു ഇന്ത്യയിൽ എവിടെ കാല് കുത്തിയാലും ഉടൻ അറസ്റ്റ് ചെയ്യാൻ രാജ്യത്തെ മുഴുവൻ വിമാനത്താവളങ്ങള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്കി. പ്രതിക്കായി…
Read More » - 1 May
യുഎസില്‍ ആഞ്ഞടിച്ച് ചുഴലിക്കാറ്റ് : വന്‍ നാശനഷ്ടം
വാഷിംഗ്ടണ്‍: യുഎസില്‍ വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കി ടൊര്‍ണാഡോ . കന്‍സാസ് സംസ്ഥാനത്തെ, ചുഴലിക്കാറ്റ് തകര്‍ത്തെറിഞ്ഞു. വീടുകളുള്‍പ്പെടെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. ഒട്ടേറെ ആളുകള്‍ക്ക് പരിക്ക് പറ്റി. വൈദ്യുതി-ഇന്റര്‍നെറ്റ്…
Read More » - 1 May
ഈദുൽ ഫിത്തർ: ട്രക്കുകളും ലേബർ ബസുകളും പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി അബുദാബി
അബുദാബി: ട്രക്കുകളും ലേബർ ബസുകളും പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി അബുദാബി. ഈദുൽ ഫിത്തറിനോട് അനുബന്ധിച്ചാണ് നടപടി. അബുദാബി, അൽഐൻ റോഡുകളിൽ അൻപതിലധികം യാത്രക്കാരുമായി പോകുന്ന ഹെവി ഡ്യൂട്ടി ട്രക്കുകൾ,…
Read More » - 1 May
ഈദുൽ ഫിത്തർ: ജനങ്ങൾക്ക് ആശംസ അറിയിച്ച് ശൈഖ് മുഹമ്മദ്
ദുബായ്: ജനങ്ങൾക്ക് ഈദുൽ ഫിത്തർ ആശംസകൾ നേർന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. യുഎഇയിലെ ജനങ്ങൾക്കും…
Read More » - 1 May
ചികിത്സാ പിഴവ്: ഡോക്ടറും ആശുപത്രിയും നഷ്ടപരിഹാരം നൽകാൻ വിധിച്ച് കോടതി
ദുബായ്: ചികിത്സാ പിഴവിന് ഡോക്ടറും ആശുപത്രിയും നഷ്ടപരിഹാരം നൽകണമെന്ന് വിധിച്ച് ദുബായ് കോടതി. ഇരയ്ക്ക് 800,000 ദിർഹം ഡോക്ടറും ആശുപത്രിയും നഷ്ടപരിഹാരം നൽകണമെന്നാണ് കോടതിയുടെ ഉത്തരവ്. Read…
Read More » - 1 May
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 240 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 240 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 392 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 1 May
ഖത്തറിൽ തിങ്കളാഴ്ച്ച ഈദുൽ ഫിത്തർ
ദോഹ: ഖത്തറിൽ ഈദുൽ ഫിത്തർ തിങ്കളാഴ്ച്ച. ഔഖാഫ്-ഇസ്ലാമിക് കാര്യ മന്ത്രാലയത്തിലെ ചാന്ദ്രനിരീക്ഷണ സമിതിയാണ് ഈദുൽ ഫിത്തർ പ്രഖ്യാപിച്ചത്. തിങ്കളാഴ്ച പുലർച്ചെ 5.12 നുള്ള ഈദ് നമസ്കാരത്തിനായി രാജ്യത്തുടനീളമായുള്ള…
Read More » - 1 May
ഈദ് അവധിദിനങ്ങളിലെ പാർക്കുകളുടെ പ്രവർത്തന സമയക്രമം പ്രഖ്യാപിച്ച് ഖത്തർ
ദോഹ: ഈദ് അവധിദിനങ്ങളിലെ പാർക്കുകളുടെ പ്രവർത്തന സമയക്രമം പ്രഖ്യാപിച്ച് ഖത്തർ. ഖത്തർ മിനിസ്ട്രി ഓഫ് മുനിസിപ്പാലിറ്റിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. കുട്ടികൾക്കും, സ്ത്രീകൾക്കും, കുടുംബങ്ങൾക്കുമായുള്ള പാർപ്പിട മേഖലകളിലെ…
Read More » - 1 May
‘അമ്മേ, എന്റെ ശരീരം വേദനിക്കുന്നു’: ഉക്രൈൻ വീഥികളിൽ പെൺകുട്ടികളുടെ കരച്ചിൽ, റേപ്പ് സ്ഥിരമാക്കി റഷ്യൻ സൈനികർ
റഷ്യ ഉക്രൈനിൽ യുദ്ധക്കുറ്റങ്ങൾ തുടരുകയാണ്. ഉക്രൈനിലെ പാവപ്പെട്ട യുവതികളെയും കുട്ടികളെയും റഷ്യൻ സൈനികർ ബലാത്സംഗം ചെയ്യുന്നതിന്റെ നിരവധി റിപ്പോർട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. ഉക്രൈനെ വരുതിയിലാക്കാൻ റഷ്യ കണ്ടുപിടിച്ച കുതന്ത്രങ്ങളിലൊന്നാണ്…
Read More » - 1 May
മെയ് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ
ദോഹ: മെയ് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ. ഖത്തർ എനർജിയാണ് ഇന്ധന നിരക്ക് പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് പെട്രോൾ വിലയിൽ മാറ്റമില്ല. പെട്രോൾ പ്രീമിയം ലിറ്ററിന്…
Read More » - 1 May
അപ്രതീക്ഷിതം, ഉക്രൈനിൽ പറന്നിറങ്ങി ആഞ്ജലീന ജോളി: ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൻ ഹിറ്റ്
ലിവിവ് : ഉക്രൈൻ അധിനിവേശം നടക്കുന്ന സാഹചര്യത്തിൽ ഏവരെയും അമ്പരപ്പിച്ച് ഉക്രൈൻ സന്ദർശനം നടത്തി ഹോളിവുഡ് താരം ആഞ്ജലീന ജോളി. ലിവിവ് പ്രദേശത്താണ് ആഞ്ജലീന സന്ദർശനം നടത്തിയത്.…
Read More » - 1 May
ഇഫ്താർ പദ്ധതി: 34 രാജ്യങ്ങളിലെ 10 ലക്ഷം പേർക്ക് സഹായം എത്തിച്ചതായി സൗദി
റിയാദ്: ഇഫ്താർ പദ്ധതിയിലൂടെ 34 രാജ്യങ്ങളിലെ 10 ലക്ഷം പേർക്ക് സഹായം എത്തിച്ചതായി സൗദി അറേബ്യ. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ ജനങ്ങൾക്കാണ് സൗദി സഹായം എത്തിച്ചത്. വിദേശ…
Read More » - 1 May
‘എന്റെ ഇത്തവണത്തെ യൂറോപ്യൻ സന്ദർശനത്തിന് ഒരു പ്രത്യേകതയുണ്ട്…….’ : പ്രധാനമന്ത്രി നരേന്ദ്രമോദി
ഡൽഹി: യൂറോപ്പ് സന്ദർശിക്കാൻ ഒരുങ്ങുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്ദേഹം പറയുന്നത് ഇത്തവണത്തെ അദ്ദേഹത്തിന്റെ യൂറോപ്പ് യാത്രയ്ക്ക് ഒരു പ്രത്യേകത ഉണ്ടെന്നാണ്. ‘യൂറോപ്പ് ഭൂഖണ്ഡം ലക്ഷക്കണക്കിന് ഇന്ത്യക്കാർ വസിക്കുന്ന…
Read More » - 1 May
ഈദുൽ ഫിത്തർ: സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ച് അബുദാബി
അബുദാബി: ഈദുൽ ഫിത്തർ പ്രമാണിച്ച് ഏഴ് ദിവസം സൗജന്യ വാഹന പാർക്കിംഗ് പ്രഖ്യാപിച്ച് അബുദാബി. ഏപ്രിൽ 30 മുതൽ മെയ് 7 വരെ അബുദാബിയിൽ പാർക്കിംഗ് ഫീസ്…
Read More » - 1 May
ശ്രീലങ്കയെ സഹായിക്കണം, കേന്ദ്ര സർക്കാരിനോട് അനുമതി തേടി സ്റ്റാലിൻ
ചെന്നൈ: ശ്രീലങ്കയെ സഹായിക്കാൻ കേന്ദ്രാനുമതി തേടി തമിഴ്നാട് സർക്കാർ. സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട ശ്രീലങ്കക്ക് അരിയും മരുന്നുമുള്‍പ്പടെ അവശ്യ സാധനങ്ങള്‍ എത്തിയ്ക്കാനാണ് സ്റ്റാലിൻ സംഘത്തിന്റെ നീക്കം. വിദേശകാര്യ മന്ത്രാലയത്തിന്റെ…
Read More » - 1 May
റഷ്യൻ അധിനിവേശ ഭീതി : ദ്വീപുകളിൽ സൈനികവിന്യാസം ശക്തിപ്പെടുത്തി സ്വീഡൻ
സ്റ്റോക്ക്ഹോം: രാജ്യത്തിന്റെ അധീനതയിലുള്ള ദ്വീപുകളിൽ സൈനിക വിന്യാസം ശക്തിപ്പെടുത്തി സ്കാൻഡിനേവിയൻ രാജ്യമായ സ്വീഡൻ. ബാൾട്ടിക് സമുദ്രത്തിലെ ഗോട്ട്ലാൻഡ് ദ്വീപിലാണ് കൂടുതൽ സൈന്യത്തെ ഇറക്കി സ്വീഡൻ സുരക്ഷ വർദ്ധിപ്പിച്ചത്.…
Read More » - 1 May
ഉക്രൈന് സമ്മാനമായി ഗ്രനേഡുകളും സോസേജുകളും : വിജയാശംസകൾ നേർന്ന് സ്പെയിൻ രാജകുമാരി
മാഡ്രിഡ്: റഷ്യൻ അധിനിവേശത്തെ നേരിടുന്ന ഉക്രൈൻ ജനതയ്ക്ക് വിജയാശംസകൾ നേർന്ന് സ്പെയിൻ രാജകുമാരി. ഫെലിപ്പ് ആറാമൻ രാജാവിന്റെ പത്നി ലെറ്റിഷ്യ ഓർട്ടിസ് റോക്കാസൊലാനോയാണ് സെലൻസ്കിയുടെ ജനതയ്ക്ക് വിജയാശംസകൾ…
Read More » - Apr- 2022 -30 April
കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 90 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് താഴെ. ശനിയാഴ്ച്ച 90 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 133 പേർ രോഗമുക്തി…
Read More »