International
- Apr- 2022 -12 April
ശഹബാസ് ഷെരീഫിന്റെ മന്ത്രിസഭാ പ്രഖ്യാപനം നടക്കാനിരിക്കെ പാകിസ്ഥാനില്‍ റോക്കറ്റ് ആക്രമണം: 5 പൊലീസുകാര്‍ കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്: ശഹബാസ് ഷെരീഫിന്റെ മന്ത്രിസഭാ പ്രഖ്യാപനം നടക്കാനിരിക്കെ പാകിസ്ഥാനില്‍ റോക്കറ്റ് ആക്രമണം. ഖൈബര്‍ പ്രവിശ്യയില്‍ അഞ്ച് പൊലീസുകാര്‍ കൊല്ലപ്പെട്ടു. പരിക്കേറ്റ 10 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം,…
Read More » - 11 April
യുക്രെയ്നിലെ സാഹചര്യം അതീവ ഗുരുതരം : ആശങ്ക പങ്കുവെച്ച് മോദിയും ബൈഡനും
ന്യൂഡല്‍ഹി: യുക്രെയ്നിലെ ജനങ്ങളുടെ സാഹചര്യം അതീവ ഗുരുതരമാണെന്ന ആശങ്ക പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും. ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് ആശങ്ക രേഖപ്പെടുത്തിയത്.…
Read More » - 11 April
കശ്മീർ വിഷയം സമാധാനപരമായി പരിഹരിക്കണം: നരേന്ദ്ര മോദിയെ ചർച്ചയ്ക്ക് വിളിച്ച് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്
ഇസ്ലാമബാദ്: കശ്മീർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചർച്ചയ്ക്ക് ക്ഷണിച്ച് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. സമാധാനപരമായി പ്രശ്നം പരിഹരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും എല്ലാ അന്താരാഷ്ട്ര വേദികളിലും കശ്മീർ…
Read More » - 11 April
എയർപോർട്ട് റോഡ് ഉപയോഗം അടിയന്തിരാവശ്യങ്ങൾക്ക് മാത്രമായി നിയന്ത്രിക്കും: തീരുമാനവുമായി ബഹ്റൈൻ
ബഹ്റൈൻ: എയർപോർട്ട് റോഡ് ഉപയോഗം അടിയന്തിരാവശ്യങ്ങൾക്ക് മാത്രമായി നിയന്ത്രിക്കുമെന്ന് ബഹ്റൈൻ. ആരാഡ് ഹൈവേയിൽ നിന്ന് എയർപോർട്ട് റോഡ് 2403-ലേക്കുള്ള എക്സിറ്റ് അടയ്ക്കാൻ തീരുമാനിച്ചതായി ബഹ്റൈൻ എയർപോർട്ട് കമ്പനി…
Read More » - 11 April
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 5,584 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 5,584 കോവിഡ് ഡോസുകൾ. ആകെ 24,607,865 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 11 April
അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിക്കുന്നവർക്ക് കർശന ശിക്ഷ: മുന്നറിയിപ്പുമായി സൗദി
റിയാദ്: അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിക്കുന്നവർക്ക് കർശന ശിക്ഷ നൽകുമെന്ന മുന്നറിയിപ്പുമായി സൗദി അറേബ്യ. അനധികൃതമായി സൗദിയിലേക്കു കടക്കാൻ ശ്രമിക്കുന്നവർക്ക് 15 വർഷം തടവും 10 ലക്ഷം…
Read More » - 11 April
മനുഷ്യരാശിയെ ഉന്മൂലനം ചെയ്യാന്‍ അയ്യായിരത്തിലധികം വൈറസുകള്‍ ആവിര്‍ഭവിച്ചു
കാലിഫോര്‍ണിയ: മനുഷ്യരാശിയെ ഉന്മൂലനം ചെയ്യാന്‍ അയ്യായിരത്തിലധികം വൈറസുകള്‍ ആവിര്ഭവിച്ചെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ശാസ്ത്രലോകം. മനുഷ്യരാശിയെ മുഴുവനായി തകര്‍ക്കാന്‍ സാധിക്കുന്ന ഈ വൈറസുകള്‍ സമുദ്രത്തില്‍ വ്യാപകമായി വിഹരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.…
Read More » - 11 April
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 208 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 208 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 567 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ്…
Read More » - 11 April
സാന്ത്വന പ്രവാസി ദുരിതാശ്വാസനിധിയിൽ റെക്കോഡ് ഗുണഭോക്താക്കൾ
തിരുവനന്തപുരം: നോർക്ക റൂട്ട്സിന്റെ് പ്രവാസി ദുരിതാശ്വാസനിധിയായ സാന്ത്വന പദ്ധതി വഴി കഴിഞ്ഞ സാമ്പത്തിക വർഷം നടന്നത് റെക്കോഡ് സഹായ വിതരണം. 4614 പേർക്ക് 30 കോടി രൂപയാണ്…
Read More » - 11 April
പാകിസ്ഥാനെ ഇനി ഷഹബാസ് ഷരീഫ് നയിക്കും: വോട്ടെടുപ്പ് ബഹിഷ്കരിച്ച് ഇമ്രാൻ
ഇസ്ലാമാബാദ്: പാകിസ്ഥാന്റെ പുതിയ പ്രധാനമന്ത്രിയായി ഷഹബാസ് ഷരീഫിനെ തിരഞ്ഞെടുത്തു. പാകിസ്ഥാൻ മുസ്ലിം ലീഗ്–നവാസ് അധ്യക്ഷനും മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ഇളയ സഹോദരനുമാണ് ഷഹബാസ് ഷരീഫ്. അവിശ്വാസ…
Read More » - 11 April
‘ചൗക്കിദാര്‍ ചോര്‍ ഹേ’: ഇമ്രാൻ ഖാന്റെ പടിയിറക്കത്തിന് പിന്നാലെ പാകിസ്ഥാനിലെ റാലിയില്‍ രാഹുല്‍ ഗാന്ധിയുടെ മുദ്രാവാക്യം
ഇസ്ലമാബാദ്: പ്രധാനമന്ത്രി പദവി നഷ്ടപ്പെട്ട് പടിയിറങ്ങുന്ന ഇമ്രാൻ ഖാനെ പിന്തുണച്ചും സൈന്യത്തെ പരിഹസിച്ചും ജനക്കൂട്ടം. ‘ചൗക്കിദാര്‍ ചോര്‍ ഹേ’ (കാവല്ക്കാരന് കള്ളനാണ്) എന്ന മുദ്രാവാക്യം വിളിച്ചാണ് ജനക്കൂട്ടം…
Read More » - 11 April
പാകിസ്ഥാന് ഇന്ന് പുതിയ പ്രധാനമന്ത്രി: അധികാരമാറ്റം ഇന്ത്യക്ക് ഗുണകരമായേക്കുമെന്ന് സൂചന
ന്യൂഡൽഹി: പാകിസ്ഥാനില്‍ ഓരോതവണ ഭരണം മാറുമ്പോഴും ഇന്ത്യ-പാക് ബന്ധം ചര്‍ച്ചയാകാറുണ്ട്. അധികാരമേല്‍ക്കുമ്പോള്‍ ഇമ്രാന് ഖാനും ഏറെ പ്രതീക്ഷകള്‍ തന്നു. പക്ഷേ, 2019 ഫെബ്രുവരിയില്‍ പുല്‍വാമയില്‍ സി.ആര്.പി.എഫ്. വാഹനവ്യൂഹത്തിന്…
Read More » - 11 April
മോദി – ബൈഡന് കൂടിക്കാഴ്ച്ച ഇന്ന്: യുക്രൈന് വിഷയവും ചര്‍ച്ചയാകും, ഉറ്റുനോക്കി ലോകം
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന് നടക്കും. വെര്‍ച്വലായാണ് കൂടിക്കാഴ്ച നടക്കുന്നത്. കാലാവസ്ഥാ വ്യതിയാനം, കൊവിഡ് മഹാമാരി, സാമ്പത്തിക വളര്‍ച്ച,…
Read More » - 11 April
അധികാരം നഷ്ടമായ ഇമ്രാന് ഖാനും മന്ത്രിമാരും നാടുവിടുന്നത് തടയാന്‍ നീക്കം
ഇസ്ലാമബാദ്: പാകിസ്ഥാനില്‍ അധികാരം നഷ്ടമായ ഇമ്രാന് ഖാനും മന്ത്രിമാരും നാടുവിടുന്നത് തടയാന്‍ ശക്തമായ നീക്കം. നാടുവിടുന്നത് വിലക്കുന്നവരുടെ പട്ടികയില്‍, ഇമ്രാനെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജിയില്‍ ഇസ്ലാമബാദ് ഹൈക്കോടതി…
Read More » - 10 April
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 6,636 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 6,636 കോവിഡ് ഡോസുകൾ. ആകെ 24,602,281 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 10 April
സ്റ്റിക്കറുകളും മറ്റും പതിപ്പിച്ച് പാസ്പോർട്ടുകൾ വികൃതമാക്കരുത്: മുന്നറിയിപ്പുമായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്
ദുബായ്: സ്റ്റിക്കറുകളും മറ്റും പതിപ്പിച്ച് പാസ്പോർട്ടുകൾ വികൃതമാക്കരുതെന്ന മുന്നറിയിപ്പുമായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്. ട്രാവൽ ഏജൻസികളും മറ്റും ഇന്ത്യൻ പാസ്പോർട്ടുകളിൽ തങ്ങളുടെ സ്ഥാപനങ്ങളുടെ സ്റ്റിക്കറുകൾ പതിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതായി…
Read More » - 10 April
ഒമാനിലേക്ക് നിയമ വിരുദ്ധമായി പ്രവേശിക്കാൻ ശ്രമിച്ചു: 52 വിദേശികൾ അറസ്റ്റിൽ
മസ്കത്ത്: സമുദ്രമാർഗം രാജ്യത്തേക്ക് അനധികൃതമായി പ്രവേശിക്കാൻ ശ്രമിച്ച 52 പേരെ അറസ്റ്റ് ചെയ്ത് ഒമാൻ. റോയൽ ഒമാൻ പോലീസാണ് ഇക്കാര്യം അറിയിച്ചത്. നോർത്ത് അൽ ബാത്തിന ഗവർണറേറ്റിലായിരുന്നു…
Read More » - 10 April
റമദാൻ: ഒരു ബില്യൺ മീൽസ് സംരംഭത്തെ പ്രശംസിച്ച് ശൈഖ് മുഹമ്മദ് ബിൻ സായിദ്
ദുബായ്: റമദാനോട് അനുബന്ധിച്ചുള്ള ഒരു ബില്യൺ മീൽസ് സംരംഭത്തെ പ്രശംസിച്ച് അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ്…
Read More » - 10 April
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 224 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 224 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 591 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ്…
Read More » - 10 April
അറസ്റ്റിലായ യാചകന്റെ കൈവശം ഉണ്ടായിരുന്നത് 40,000 ദിർഹം: അമ്പരന്ന് പോലീസ്
ദുബായ്: ദുബായ് പൊലീസ് അറസ്റ്റ് ചെയ്ത യാചകന്റെ കൈവശം ഉണ്ടായിരുന്നത് 40,000 ദിർഹം. ഭിക്ഷാടനത്തിനെതിരായ ദുബായ് പോലീസിന്റെ ക്യാമ്പയിനിന്റെ ഭാഗമായാണ് ഇയാൾ അറസ്റ്റിലായത്. 40,000 ദിർഹത്തിന് പുറമെ…
Read More » - 10 April
പാകിസ്ഥാനില്‍ സ്വാതന്ത്ര്യസമരം ആരംഭിച്ചു, പുറത്താക്കപ്പെട്ടതിന് ശേഷം ആദ്യമായി പ്രതികരിച്ച് ഇമ്രാന് ഖാന്
ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ മറ്റൊരു സ്വാതന്ത്ര്യ സമരത്തിന് തുടക്കമായെന്ന്, പാകിസ്ഥാന് മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന്. അവിശ്വാസ വോട്ടെടുപ്പിലൂടെ പുറത്താക്കപ്പെട്ടതിന് ശേഷമുള്ള ഇമ്രാന്റെ ആദ്യ പ്രതികരണമാണിത്. 1947ലാണ് പാകിസ്ഥാന്…
Read More » - 10 April
പാകിസ്ഥാനില്‍ പുതിയ പ്രധാനമന്ത്രിയെ തിങ്കളാഴ്ച അറിയാം : ആകാംക്ഷയില്‍ ലോകരാജ്യങ്ങള്‍
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പുതിയ പ്രധാനമന്ത്രിയെ തിങ്കളാഴ്ച അറിയാം. അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായ ഇമ്രാന് ഖാനു പകരം പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ദേശീയ അസംബ്ലിയില്‍ തിങ്കളാഴ്ച നടക്കുമെന്ന്…
Read More » - 10 April
മുന്നറിയിപ്പില്ലാതെ ലെയ്ൻ മാറരുത്: വാഹനങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കണമെന്ന് അബുദാബി പോലീസ്
അബുദാബി: മുന്നറിയിപ്പില്ലാതെ പെട്ടെന്നു ലെയ്ൻ മാറരുതെന്ന് ഡ്രൈവർമാർക്ക് നിർദ്ദേശം നൽകി അബുദാബി പോലീസ്. ഇത് ഗുരുതര അപകടങ്ങൾക്ക് വഴി വെയ്ക്കുന്നതായി പോലീസ് ചൂണ്ടിക്കാട്ടി. അപകട ദൃശ്യങ്ങൾ സമൂഹ…
Read More » - 10 April
‘കൈകൾ പിന്നിൽ കെട്ടിയിട്ട് വെടിവെച്ച് കൊല്ലുന്നു, റഷ്യൻ പട്ടാളക്കാർ കുട്ടികളെ പോലും റേപ്പ് ചെയ്യുന്നു’: ഉക്രൈൻ എം.പി
കീവ്: റഷ്യൻ പട്ടാളക്കാർ പത്ത് വയസ്സുള്ള പെൺകുട്ടികളെ പോലും ബലാത്സംഗം ചെയ്യുന്നുവെന്ന ആരോപണവുമായി ഉക്രൈൻ എം.പി ലെസിയ വാസിലെങ്കോ. ഗുരുതരമായ ലൈംഗികാതിക്രമത്തിന്റെ മുറിവുകളോടെ കുട്ടികൾ ഭയന്ന് കഴിയുകയാണെന്ന്…
Read More » - 10 April
മൊറോക്കോ രാജാവിന്റെ ഇഫ്താർ വിരുന്നിൽ പങ്കെടുത്ത് അബുദാബി കിരീടാവകാശി
അബുദാബി: മൊറോക്കോ രാജാവ് നടത്തിയ ഇഫ്താർ വിരുന്നിൽ പങ്കെടുത്ത് അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപസർവ്വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. വിരുന്നിൽ…
Read More »