International
- Jan- 2022 -23 January
യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് മലയാളി സംരംഭകനും ഭാര്യയും
ദുബായ്: യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് മലയാളി സംരംഭകനും ഭാര്യയും. ആലപ്പുഴ കുത്തിയതോടു സ്വദേശിയും സംരംഭകനുമായ മുഹമ്മദ് സാലിയും ഭാര്യ ലൈലാ സാലിയുമാണ് ഗോൾഡൻ വിസക സ്വീകരിച്ചത്.…
Read More » - 23 January
അഭിമാന നേട്ടം: സാമ്പത്തിക അവസരം നൽകുന്നതിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി ദുബായ്
ദുബായ്: ലോകത്തെ വൻകിട പട്ടണങ്ങൾക്കിടയിൽ സാമ്പത്തിക അവസരങ്ങൾ നൽകുന്നതിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി ദുബായ്. ബോസ്റ്റൺ കൺസൽട്ടിങ് ഗ്രൂപ്പ് നടത്തിയ സിറ്റീസ് ഓഫ് ചോയ്സ് ഗ്ലോബൽ സർവേയിലാണ്…
Read More » - 23 January
നേതാജിയുടെ ജന്മദിനം : മകൾക്ക് വിരുന്നൊരുക്കി ഇന്ത്യൻ എംബസി
ബെർലിൻ: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മദിനത്തോടനുബന്ധിച്ച് മകൾക്ക് വിരുന്നൊരുക്കി ജർമനിയിലെ ഇന്ത്യൻ എംബസി. ജന്മദിനത്തോടനുബന്ധിച്ച് മകൾ അനിത ബോസിനെയും കുടുംബത്തെയും ജർമ്മനിയിലേക്ക് ഇന്ത്യൻ എംബസി ക്ഷണിക്കുകയായിരുന്നു.…
Read More » - 23 January
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ആക്രമണ സാധ്യത : ഇറാഖ് അതിർത്തിയിൽ സുരക്ഷ ശക്തം
ബാഗ്ദാദ്: സിറിയയിൽ ഐ.എസ് ഭീകരർ ജയിൽ ചാടി രക്ഷപ്പെട്ടതിനെ തുടർന്ന് അതിർത്തിയിലെ സുരക്ഷ ശക്തമാക്കി ഇറാഖ്. സിറിയയുമായി അതിർത്തി പങ്കിടുന്ന മേഖലയിലാണ് സുരക്ഷ ശക്തമാക്കിയത്. അതിർത്തി പ്രദേശത്ത്…
Read More » - 23 January
15 വര്‍ഷമായി ജയിലില്‍ കഴിയുന്നയാളുടെ ഭാര്യ നാല് തവണ പ്രസവിച്ചു: താന്‍ എങ്ങനെ അച്ഛനായി എന്ന് ഭർത്താവ്
ജറുസലേം: കഴിഞ്ഞ 15 വർഷമായി ജയിലിൽ കഴിയുന്ന പലസ്തീൻ ഭീകരൻ റഫത്ത് അൽ ഖരാവി അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖമാണ് സമൂഹ മാധ്യമത്തിൽ ചർച്ചയാകുന്നത്. ജയിലിൽ…
Read More » - 23 January
യുഎസ്-കാനഡ അതിർത്തിയിൽ ഇന്ത്യൻ സ്വദേശികൾ അറസ്റ്റിൽ: യുവതിയുടെ കൈമുറിച്ചുമാറ്റേണ്ടി വരുമെന്ന് റിപ്പോർട്ട്
വാഷിംഗ്ടൺ: യുഎസ്-കാനഡ അതിർത്തിയിൽ അനധികൃതമായി എത്തിയ ഏഴ് ഇന്ത്യക്കാരിൽ രണ്ട് പേർക്ക് പരുക്കേറ്റതായി റിപ്പോർട്ട്. ഫ്രോസ്റ്റ്ബൈറ്റ് മൂലമാണ് ഇന്ത്യൻ സ്വദേശികൾക്ക് പരുക്കേറ്റത്. ഇതിൽ ഒരു യുവതിയുടെ കൈ…
Read More » - 23 January
എര്‍ദോഗനെ വിമര്‍ശിച്ചു: മണിക്കൂറുകള്‍ക്കുള്ളില്‍ മാധ്യമപ്രവര്‍ത്തകയെ തടവിലാക്കി തുര്‍ക്കി
ഇസ്താംബുള്‍: തുർക്കി പ്രസിഡന്റ് റജബ്ബ് ത്വയിബ് എര്‍ദോഗനെ വിമര്‍ശിച്ചതിനെ തുടർന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകയെ തടവിലാക്കി തുര്‍ക്കി. രാജ്യത്തെ ടെലിവിഷന്‍ രംഗത്തെ പ്രധാന മാധ്യമപ്രവര്‍ത്തകരിലൊരാളായ സെദേഫ് കബാസിനെതിരെയാണ് എര്ദോഗന്…
Read More » - 23 January
ഒമിക്രോൺ നിയന്ത്രണങ്ങൾ കർശനമാക്കി ; പിന്നാലെ സ്വന്തം വിവാഹം മാറ്റിവെച്ച് ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡൻ
വെല്ലിംഗ്ടൺ: കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സ്വന്തം വിവാഹം മാറ്റിവെച്ച് ന്യൂസിലാൻഡ് പ്രധാനമന്ത്രി. രാജ്യത്ത് കൊറോണ പ്രതിരോധ മാർഗനിർദേശങ്ങൾ കർശനമാക്കിയതോടെയാണ് പ്രധാനമന്ത്രി ജസീന്ത ആർഡൻ തന്റെ വിവാഹച്ചടങ്ങുകൾ…
Read More » - 23 January
ഇന്ത്യക്കാർ മരിച്ച സംഭവം: എന്ത് വിലകൊടുത്തും മനുഷ്യക്കടത്ത് തടയുമെന്ന് കനേഡിയൻ പ്രധാനമന്ത്രി
ടൊറന്റോ: ഇന്ത്യക്കാർ മരിച്ച സംഭവത്തിൽ എന്ത് വില കൊടുത്തും മനുഷ്യക്കടത്ത് തടയുമെന്ന് കനേഡിയൻ പ്രധാനമന്ത്രി. യു.എസുമായി ചേർന്ന് മനുഷ്യക്കടത്തു തടയാൻ നടപടികൾ സ്വീകരിച്ചു വരികയാണെന്ന് ട്രൂഡോ പറഞ്ഞു.…
Read More » - 23 January
രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി: സ്വന്തം വിവാഹം മാറ്റിവെച്ച് ന്യൂസിലാൻഡ് പ്രധാനമന്ത്രി
വെല്ലിംഗ്ടൺ : കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സ്വന്തം കല്യാണം മാറ്റിവെച്ച് ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർദേൺ. രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയതോടെയാണ് ജസീന്ത ആർദേൺ തന്റെ…
Read More » - 23 January
ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത: മുന്നറിയിപ്പ് നൽകി കാലാവസ്ഥ നീരീക്ഷണ കേന്ദ്രം
മസ്കത്ത്: ഒമാനിൽ ശക്തമായ മഴയ്ക്ക് സാധ്യത. ശക്തമായ കാറ്റിനും വിവിധ മേഖലകളിൽ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ടെന്നും ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തീരദേശ മേഖലകളിൽ…
Read More » - 22 January
കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 4,608 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. ശനിയാഴ്ച്ച സൗദി അറേബ്യയിൽ 4,608 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 4,622 പേർ രോഗമുക്തി നേടിയതായും…
Read More » - 22 January
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 39,516 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 39,516 കോവിഡ് ഡോസുകൾ. ആകെ 23,280,897 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 22 January
ഇഖാമ, റീ-എൻട്രി വിസകളുടെ കാലാവധി നീട്ടി നൽകും: തീരുമാനവുമായി സൗദി
റിയാദ്: യാത്രാ വിലക്കുകൾ തുടരുന്ന രാജ്യങ്ങളിൽ നിന്നുള്ളവരുടെ റെസിഡൻസി പെർമിറ്റുകൾ, എക്സിറ്റ് ആൻഡ് റീ-എൻട്രി വിസകൾ തുടങ്ങിയവയുടെ കാലാവധി നീട്ടി നൽകാൻ തീരുമാനിച്ച് സൗദി അറേബ്യ. ഇവയുടെ…
Read More » - 22 January
രോഗലക്ഷണമില്ലാത്ത കോവിഡ് ബാധിതർക്ക് രോഗം സ്ഥിരീകരിച്ച് പത്ത് ദിവസത്തിന് ശേഷം രക്തം ദാനം ചെയ്യാം: സേഹ
അബുദാബി: രോഗലക്ഷണമില്ലാത്ത കോവിഡ് ബാധിതർക്ക് രോഗം സ്ഥിരീകരിച്ച് പത്ത് ദിവസത്തിന് ശേഷം രക്തം ദാനം ചെയ്യാമെന്ന് സേഹ. രോഗലക്ഷണമുള്ളവർക്ക് രോഗലക്ഷണങ്ങൾ പരിഹരിച്ച് 10 ദിവസത്തിന് ശേഷം രക്തം…
Read More » - 22 January
യുഎഇയിൽ ശക്തമായ കാറ്റ് തുടരും: തിരമാല ഉയരാനും സാധ്യത
അബുദാബി: യുഎഇയിൽ ശക്തമായ കാറ്റ് തുടരുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.…
Read More » - 22 January
കോവിഡ് വ്യാപനം: നിയന്ത്രണങ്ങൾ കർശനമാക്കി ഒമാൻ
മസ്കത്ത്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി ഒമാൻ. വെള്ളിയാഴ്ചകളിലെ ജുമുഅ നിസ്കാരം നിർത്തിവച്ചു. മസ്ജിദുകളിൽ അഞ്ച് നേരത്തെ നിസ്കാരം തുടരുമെന്നും ഒമാൻ അറിയിച്ചു. സർക്കാർ ഓഫിസുകളിൽ…
Read More » - 22 January
ഒമാനിൽ കാറ്റിനും മഴയ്ക്കും സാധ്യത: മുന്നറിയിപ്പ് നൽകി കാലാവസ്ഥ നീരീക്ഷണ കേന്ദ്രം
മസ്കത്ത്: ഒമാനിൽ ശക്തമായ മഴയ്ക്ക് സാധ്യത. ശക്തമായ കാറ്റിനും വിവിധ മേഖലകളിൽ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ടെന്നും ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തീരദേശ മേഖലകളിൽ…
Read More » - 22 January
49കാരന്റെ മൃതദേഹത്തിന് ചുറ്റും 125-ഓളം പാമ്പുകള്‍: പോലീസ് അമ്പരപ്പിൽ
49കാരന്റെ മൃതദേഹത്തിന് ചുറ്റും 125-ഓളം പാമ്പുകള്‍: പോലീസ് അമ്പരപ്പിൽ
Read More » - 22 January
സൗദിയിലെ 3 കൊട്ടാരങ്ങളെ ആഢംബര ഹോട്ടലുകളാക്കുന്നു: വിനോദസഞ്ചാര മേഖലയ്ക്ക് കരുത്ത് പകരുമെന്ന് അധികൃതർ
റിയാദ്: സൗദി അറേബ്യയിലെ 3 കൊട്ടാരങ്ങളെ അഡംബര ഹോട്ടലുകളാക്കി മാറ്റുന്നു. ജിദ്ദയിലെ അൽഹംറ പാലസ്, റിയാദിലെ തുവൈഖ് പാലസ്, അൽഅഹ്മർ പാലസ് തുടങ്ങിയവയെയാണ് ആഡംബര ഹോട്ടലുകളാക്കി മാറ്റുന്നത്.…
Read More » - 22 January
ഗ്ലോബൽ വില്ലേജ് തുറന്നു
ദുബായ്: താത്ക്കാലികമായി അടച്ചിട്ട ഗ്ലോബൽ വില്ലേജ് തുറന്നു. ഇന്ന് വൈകിട്ട് നാലു മണിക്കാണ് ഗ്ലോബൽ വില്ലേജ് തുറന്നത്. പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് കഴിഞ്ഞ ദിവസം ദുബായ് ഗ്ലോബൽ…
Read More » - 22 January
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 3,020 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 3,020 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 1,333 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 22 January
കോവിഡ് ബാധിതരുമായി അടുത്തിടപഴകിയ ആരോഗ്യ പ്രവർത്തകരുടെ നിർബന്ധിത ക്വാറന്റെയ്ൻ ഒഴിവാക്കി: അറിയിപ്പുമായി അബുദാബി
അബുദാബി: കോവിഡ് ബാധിതരുമായി അടുത്തിടപഴകിയ ആരോഗ്യ പ്രവർത്തകരുടെ നിർബന്ധിത ക്വാറന്റെയ്ൻ ഒഴിവാക്കി അബുദാബി. നിർബന്ധിത ക്വാറന്റെയ്ൻ ഒഴിവാക്കിയെങ്കിലും ഇത്തരക്കാർ 48 മണിക്കൂർ ഇടവിട്ട് പിസിആർ പരിശോധന നടത്തി…
Read More » - 22 January
യാത്രാ നിരോധനം ഫലപ്രദമല്ല, രാജ്യത്ത് പ്രവേശിക്കാൻ യാത്രക്കാരോട് വാക്സിനേഷൻ തെളിവ് ചോദിക്കരുതെന്ന് ലോകാരോഗ്യ സംഘടന
കോവിഡ് -19ന്റെ പുതിയ വകഭേദമായ ഒമിക്രോൺ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ വിവിധ രാജ്യങ്ങൾ വീണ്ടും യാത്രാ വിലക്കുകൾ ഏർപ്പെടുത്തിയിരുന്നു. കോവിഡ് വ്യാപനം തടയുന്നതിനായിട്ടായിരുന്നു ഇത്. എന്നാൽ, അതിർത്തികൾ…
Read More » - 22 January
ഷവർമ്മയ്ക്ക് മുകളിൽ എലി കയറി: കട പൂട്ടിച്ച് അധികൃതർ
ജിദ്ദ: വിൽപ്പനയ്ക്ക് വെച്ചിരുന്ന ഷവർമ്മക്ക് മുകളിൽ എലി കയറി. സൗദി അറേബ്യയിലാണ് സംഭവം. ഷവർമ്മയിൽ ഒരു എലി കയറിയിരുന്ന് മാംസം ഭക്ഷിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി…
Read More »