International
- Jun- 2020 -26 June
പാകിസ്ഥാനി വിസയില്‍ കശ്മീരിലെത്തിയ 200 പാകിസ്ഥാനി യുവാക്കളെ കാണാനില്ല, അതീവ ജാഗ്രത
ന്യൂഡല്‍ഹി : പാകിസ്ഥാനില്‍ നിന്നും പാകിസ്ഥാനി വിസയിൽ കശ്മീരിലെത്തിയ 200 യുവാക്കളെ കാണാനില്ല. സംഭവത്തെ തുടര്‍ന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ പൊലീസിനും സൈന്യത്തിനും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.…
Read More » - 26 June
കോവിഡ് 19 : യുഎഇ 410 പേര്‍ക്ക് കൂടി രോഗബാധ, 2 മരണവും റിപ്പോര്‍ട്ട് ചെയ്തു
യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം വെള്ളിയാഴ്ച 410 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 49,000 അധിക ടെസ്റ്റുകളിലൂടെയാണ് പുതിയ കേസുകള്‍ കണ്ടെത്തിയത്. രാജ്യത്ത് ഇതോടെ 46,973 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.…
Read More » - 26 June
കോവിഡ് 19 ; വിദേശത്ത് കുടുങ്ങിയ 97,393 പാകിസ്താന് പൗരന്മാരെ തിരിച്ചയച്ചു
കോവിഡ് -19 പാന്‍ഡെമിക് മൂലം വിദേശത്ത് കുടുങ്ങിയ 97,393 പാകിസ്താന് പൗരന്മാരെ തിരിച്ചയച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ…
Read More » - 26 June
ഇന്ത്യക്കും റഷ്യക്കും യു.എസ്. വെന്റിലേറ്ററുകള്‍ നല്‍കിയതിന് ട്രംപിന് വിര്‍ശനവുമായി ഡെമോക്രാറ്റിക് സെനറ്റര്‍
വാഷിങ്ടണ്‍: ഇന്ത്യ, റഷ്യ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങള്‍ക്ക് യുഎസ് വെന്റിലേറ്ററുകള്‍ നല്‍കിയത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വിമർശനം. 40 രാജ്യങ്ങളിലേക്ക് 7,500 ലധികം വെന്റിലേറ്ററുകള്‍ കയറ്റുമതി…
Read More » - 26 June
കോവിഡ് 19 ; ഒമാനില്‍ 9 പേര് കൂടി മരിച്ചു
മസ്കത്ത്: ഒമാനില്‍ കോവിഡ് ബാധിച്ച് ഒമ്പത് പേര് കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗബാധയേറ്റ് മരണപ്പെട്ടവരുടെ എണ്ണം 153 ആയി. അതേസമയം…
Read More » - 26 June
ചൈനയുടെ ഭീഷണി നേരിടാന്‍ ഇന്ത്യയ്ക്കൊപ്പം അമേരിക്കന്‍ സൈന്യവും
വാഷിംഗ്ടണ്‍: ചൈനയുടെ ഭീഷണി നേരിടാന്‍ ഇന്ത്യയ്ക്കൊപ്പം അമേരിക്കന്‍ സൈന്യത്തെ ഇറക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. യൂറോപ്പിലെ സൈനിക സാന്നിധ്യം കുറയ്ക്കുകയും ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ…
Read More » - 26 June
ഇന്ത്യയുള്‍പ്പെടെ ലോകമെങ്ങും വ്യാപിച്ചുകിടക്കുന്ന ചൈനയുടെ ഭക്ഷ്യ-വ്യവസായ ശൃംഖലയായ ആലിബാബയ്ക്ക് അടി പതറി
ബെയ്ജിങ് : ചൈനയുടെ ആലിബാബയ്ക്ക് അടി പതറി. കോവിഡ് മഹാമാരി ലോകമെമ്പാടും സമ്പദ് വ്യവസ്ഥയെ തകിടം മറിച്ചപ്പോഴാണ് വമ്പന്‍ വ്യവസായിയായ ആലിബാബയുടെ ജാക് മായും ബിസിനസ്സില്‍ വീണുപോയത്.…
Read More » - 26 June
ആരോഗ്യ മന്ത്രാലയത്തിന്റെ ബസില്‍ മദ്യം വിതരണം ചെയ്ത പ്രവാസി ഇന്ത്യക്കാരന് അറസ്റ്റില്‍
കുവൈത്ത് സിറ്റി: ആരോഗ്യ മന്ത്രാലയത്തിന്റെ ബസില്‍ മദ്യം വിതരണം നടത്തിയ ഇന്ത്യക്കാരന് അറസ്റ്റില്‍. കുവൈത്തിലെ ഖൈത്താനിലായിരുന്നു സംഭവം. ബസില്‍ നിന്ന് സെക്യൂരിറ്റി പോയിന്റില്‍ ജോലിയിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരാണ്…
Read More » - 26 June
കാത്തിരിപ്പുകള്‍ക്ക് അകലം കുറയുന്നു : കോവിഡ് വാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണം വിജയിച്ചു : വാക്സിന് രണ്ട് മാസത്തിനുള്ളില്‍ വിപണിയിലെത്തുമെന്ന് സൂചന : വിശദാംശങ്ങള്‍ പുറത്തുവിട്ട് ഗവേഷകര്‍
ലണ്ടന്‍ : കാത്തിരിപ്പുകള്‍ക്ക് അകലം കുറയുന്നു , കോവിഡ് വാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണം വിജയിച്ചു . വാക്സിന് രണ്ട് മാസത്തിനുള്ളില്‍ വിപണിയിലെത്തുമെന്ന് സൂചന . വിശദാംശങ്ങള്‍ പുറത്തുവിട്ട്…
Read More » - 26 June
നേപ്പാള്‍ പ്രധാനമന്ത്രി ശര്‍മ്മ ഓലിയുടെ രാജിക്കായി ഭരണകക്ഷി പ്രസിഡണ്ട് തന്നെ രംഗത്ത്, രാജിയാവശ്യവുമായി ജനങ്ങളും തെരുവില്‍
കാഠ്മണ്ഡു : ചൈനയ്ക്ക് വേണ്ടി ഇന്ത്യയെ പിണക്കിയ നേപ്പാള്‍ പ്രധാനമന്ത്രിയുടെ കസേര തെറിക്കുമോ? നേപ്പാളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ നല്‍കുന്നത് ഇത്തരം സൂചനയാണ്. നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ്മ…
Read More » - 26 June
ഇന്ത്യ- പാക് അതിര്‍ത്തിയിലേതിന് സമാനമായ കര്‍ശ്ശന പെട്രോളിങ് നേപ്പാൾ അതിർത്തിയിലും സജ്ജമാക്കി ഇന്ത്യ, അതിര്‍ത്തിയുടെ സംരക്ഷണം ഇനി സശസ്ത്ര സീമാബലിന്
ഡെറാഡൂണ്‍: ഇന്ത്യന്‍ ഭൂപ്രദേശങ്ങളെ പുതിയ മാപ്പില്‍ ഉള്‍പ്പെടുത്തിയതിന് പിന്നാലെ നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലെ സുരക്ഷ കര്‍ശ്ശനമാക്കി ഇന്ത്യ. പിത്തോട്ഗഡിലെ ധ്രാചൂല മേഖല മുതല്‍ തര്‍ക്കം നിലനില്‍ക്കുന്ന…
Read More » - 25 June
ഇന്ത്യന്‍ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങളെ സമാധാനിപ്പിക്കാനുള്ള ശ്രമവുമായി ചൈന
ബെയ്ജിങ് : സൈനികരോട് മൃദുസമീപനവുമായി ചൈന. ഗല്‍വാന്‍ താഴ്വരയില് യഥാര്‍ഥ നിയന്ത്രണ രേഖയില്‍ (എല്‍എസി) ഇന്ത്യന്‍ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങളെ സമാധാനിപ്പിക്കാനുള്ള ശ്രമവുമായി ചൈന…
Read More » - 25 June
20 മുന്‍ നിര കമ്പനികള്‍ക്ക് ചൈനീസ് സൈന്യവുമായി അടുത്ത ബന്ധം
ബെയ്ജിംഗ് : 20 മുന്‍ നിര കമ്പനികള്‍ക്ക് ചൈനീസ് സൈന്യവുമായി അടുത്ത ബന്ധം. വാവെയ് ഉള്‍പ്പെടെ 20 മുന്‍നിര കമ്പനികള്‍ ചൈനീസ് സൈന്യത്തിന്റെ ഉടമസ്ഥതയിലുള്ളതോ പിന്തുണയുള്ളതോ ആണെന്ന്…
Read More » - 25 June
സൈന്യത്തിന് വേണ്ടിയുള്ള യുദ്ധസാമഗ്രികളും പ്രതിരോധ സംവിധാനങ്ങളും ഉടൻ ഇന്ത്യയ്ക്ക് കൈമാറുമെന്ന് റഷ്യ
ന്യൂഡല്‍ഹി : ഇന്ത്യയുടെ അഭ്യര്‍ത്ഥന മാനിച്ച് രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ റഷ്യ ആയുധങ്ങളും യുദ്ധസാമഗ്രികളും ഇന്ത്യയ്ക്ക് കൈമാറും.ഇന്ത്യന്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് റഷ്യ സന്ദര്‍ശനത്തില്‍ സൈന്യത്തിന് വേണ്ടിയുള്ള…
Read More » - 25 June
“ശത്രുരാജ്യത്തിന്റെ പണം കൈപ്പറ്റി അവർക്കു വേണ്ടി വാദിക്കുകയും നാടിനെയും സൈന്യത്തെയും അവഹേളിക്കുകയും ചെയ്യുന്ന കോൺഗ്രസ് രാഷ്ട്രീയം”
അതിര്‍ത്തിയില്‍ ചൈനയുടെ പ്രകോപനത്തിനെതിരെ കടുത്ത തിരിച്ചടി നല്കുന്ന കേന്ദ്ര സര്‍ക്കാരിനേയും സൈന്യത്തേയും അപമാനിച്ച് ഓരോ ദിവസവും രാഹുല്‍ രംഗത്തു വരുന്നതിനിടയിലാണ് കോണ്‍ഗ്രസ്-ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി കരാര്‍ പുറത്തു…
Read More » - 25 June
കൊടുംഭീകരന് ഒസാമ ബിന്‍ ലാദനെ രക്തസാക്ഷിയെന്ന് പുകഴ്ത്തി ഇമ്രാന് ഖാന്; പാക് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ( വീഡിയോ)
ഇസ്ലാമാബാദ്: ലോകത്തെ കൊടുംഭീകരനും അല്‍ ക്വയ്ദ തലവനുമായ ഒസാമ ബിന്‍ ലാദനെ പ്രകീര്‍ത്തിച്ച് പാർലമെന്റിൽ പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന്ഖാന്. കൊല്ലപ്പെട്ട ലാദന് രക്തസാക്ഷിത്വം വരിക്കുകയായിരുന്നെന്ന് ഇമ്രാന് ഖാന്…
Read More » - 25 June
ഇന്ത്യ- ചൈന സംഘർഷം : പ്രതികരണവുമായി ബോറിസ് ജോൺസൺ
ലണ്ടൻ : ലഡാക്കിലുണ്ടായ ഇന്ത്യ- ചൈന സംഘർഷത്തിൽ ആദ്യ പ്രതികരണവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. കിഴക്കൻ ലഡാക്കിലുണ്ടായ സംഘർഷം ഗുരുതരവും ആശങ്കപ്പെടുത്തുന്നതുമാണെന്ന് ഹൗസ് ഓഫ് കോമൺസിൽ…
Read More » - 25 June
കൂടുതല്‍ വന്ദേ ഭാരത് വിമാന സര്‍വീസുകള്‍ വേണമെന്ന ആവശ്യവുമായി ഇന്ത്യന്‍ പ്രവാസികള്‍
മസ്കത്ത്: ഒമാനില്‍ നിന്നും കൂടുതല്‍ വന്ദേ ഭാരത് വിമാന സര്‍വീസുകള്‍ വേണമെന്ന ആവശ്യവുമായി ഇന്ത്യന്‍ പ്രവാസികള്‍ രംഗത്ത് ഇന്നലെ ഒമാനില്‍ നിന്നും 13 വിമാനങ്ങളിലായി 2500 ഓളം…
Read More » - 25 June
കിട്ടിയത് രണ്ട് അപൂർവ രത്നക്കല്ലുകൾ : ഒറ്റരാത്രി കൊണ്ട് കോടീശ്വരനായി ഖനിത്തൊഴിലാളി
അപൂര്‍വമായ രണ്ട് ടാൻസാനൈറ്റ് രത്നങ്ങൾ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഒറ്റരാത്രി കൊണ്ട് വലിയ സമ്പത്ത് നേടിയിരിക്കുകയാണ് ടാൻസാനിയയിലെ ഒരു ചെറുകിട ഖനിത്തൊഴിലാളി. ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലിയ രണ്ട്…
Read More » - 25 June
ചാരപ്പണി ചെയ്യുന്ന ചൈനാ ഉടമസ്ഥതയിലുള്ള മാദ്ധ്യമങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നൽകി ട്രംപ് ഭരണകൂടം; ഭീഷണി മുഴക്കി ചൈന
അമേരിക്കയിൽ ചാരപ്പണി ചെയ്യുന്ന ചൈനാ ഉടമസ്ഥതയിലുള്ള മാദ്ധ്യമങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നൽകി ട്രംപ് ഭരണകൂടം. ചൈനയ്ക്കായി ചാരപ്പണി ചെയ്യുന്നു എന്ന കുറ്റം ആരോപിച്ച് അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന ചൈനാ…
Read More » - 25 June
‘ബോയ്കോട്ട് ചൈന’; ചൈനീസ് ഉൽപ്പന്നങ്ങളും സേവനങ്ങളും ഉപേക്ഷിക്കാൻ തീരുമാനിച്ച റിലയന്‍സ് ജിയോയ്ക്ക് യുഎസ് പിന്തുണ
ഇന്ത്യാ–ചൈന സംഘർഷ പശ്ചാത്തലത്തിൽ 'ബോയ്കോട്ട് ചൈന' കാമ്പയിൻ ശക്തിയാർജ്ജിക്കുമ്പോൾ രാജ്യത്തെ മുന്‍നിര ടെലികോം കമ്പനിയായ റിലയന്‍സ് ജിയോയും ചൈനീസ് ഉൽപ്പന്നങ്ങളും സേവനങ്ങളും ഉപേക്ഷിക്കുന്നു. ഏറ്റവും പുതുതായി പുറത്തു…
Read More » - 25 June
ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് ഉത്പാദനം മാറ്റാനൊരുങ്ങി കൂടുതല്‍ ആഗോള ബ്രാന്‍ഡുകള്‍
കൊവിഡ് പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് ഉത്പാദനം മാറ്റാന്‍ തയ്യാറായി കൂടുതല്‍ ആഗോള ബ്രാന്‍ഡുകള്‍. ആപ്പിള്‍ ഉള്‍പ്പെടെയുള്ള വന്‍കിട കമ്ബനികള്‍ ചൈനയിലെ ഉത്പാദന പ്ലാന്റുകള്‍…
Read More » - 25 June
‘ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയെന്ന സ്ഥാനം ഇന്ത്യയ്ക്ക്’; വെളിപ്പെടുത്തലുമായി ലോകബാങ്ക്
ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയെന്ന സ്ഥാനം ഇന്ത്യ ശക്തിപ്പെടുത്തിയെന്നു ലോക ബാങ്ക്. വാങ്ങല്‍ ശേഷി തുല്യതയുടെ അടിസ്ഥാനത്തിലാണിത്. ആഗോള മൊത്തം സമ്പദ്വ്യവസ്ഥയുടെ (11954700 കോടി ഡോളര്‍) 6.7%…
Read More » - 25 June
അറുപത് പേരുണ്ടായിരുന്ന പോസ്റ്റ് ഓഫീസ് ഒഴിപ്പിച്ചു: ആറ് പേരെ ആശുപത്രിയിലാക്കി: കാരണക്കാരൻ ഒരു പഴം
അറുപത് പേരുണ്ടായിരുന്ന പോസ്റ്റ് ഓഫീസ് ഒഴിപ്പിച്ച് ആറ് പേരെ ആശുപത്രിയിലാക്കിയതിന് പിന്നിലെ കാരണക്കാരൻ ഒരു പഴം. ജർമനിയിലെ ഷ്വാൻഫർട്ട് എന്ന സ്ഥലത്താണ് സംഭവം. പോസ്റ്റ് ഓഫീസിൽ എത്തിയ…
Read More » - 25 June
കോവിഡ് ഭീതി; വിദേശ വിദ്യാര്‍ഥികള്‍ക്ക് വീണ്ടും പ്രവേശനം അനുവദിച്ച് ഫ്രാൻസ്
കോവിഡ് വ്യാപന ഭീതി നിലനിൽക്കെ വിദേശ വിദ്യാര്‍ഥികള്‍ക്ക് വീണ്ടും പ്രവേശനം അനുവദിച്ച് ഫ്രാൻസ്. ഫ്രാന്‍സില്‍ പഠനം നടത്താന്‍ ആഗ്രഹിക്കുന്ന വിദേശ വിദ്യാര്‍ഥികള്‍ക്ക് ജൂലൈ ഒന്നു മുതല്‍ വീണ്ടും…
Read More »