Kerala
- Mar- 2023 -28 March
റിസോർട്ടിലെ പാചകത്തൊഴിലാളി ആറ്റിൽ മരിച്ച നിലയിൽ
മങ്കൊമ്പ്: റിസോർട്ടിലെ പാചകത്തൊഴിലാളിയെ ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചങ്ങനാശേരി മാടപ്പള്ളി പഞ്ചായത്ത് മാമ്മൂട് അറവയ്ക്കൽ ജോസഫ് സെബാസ്റ്റ്യ(60)നാണ് മരിച്ചത്. Read Also : ഡൽഹിയിൽ യൂത്ത്…
Read More » - 28 March
അരിക്കൊമ്പനെ തളയ്ക്കാൻ വനംവകുപ്പ് സംഘങ്ങളെ രൂപീകരിക്കാൻ ഇന്ന് യോഗം: നാളെ മോക്ഡ്രിൽ
ഇടുക്കി: ഇടുക്കി ചിന്നക്കനാലിലെ ഒറ്റയാൻ അരികൊമ്പനെ മയക്കുവെടി വയ്ക്കുന്നതിന് മുന്നോടിയായി വനം വകുപ്പ് സംഘങ്ങളെ രൂപീകരിക്കാൻ ദേവികുളത്ത് ഇന്ന് യോഗം ചേരും. രാവിലെ 10 ന് ചേരുന്ന…
Read More » - 28 March
അഞ്ച് ലിറ്റർ വാറ്റ് ചാരായവുമായി ഒരാള്‍ പിടിയിൽ
കോഴിക്കോട്: കോഴിക്കോട് അഞ്ച് ലിറ്റർ വാറ്റ് ചാരായവുമായി ഒരാള്‍ അറസ്റ്റില്‍. ചമൽ അംബേദ്ക്കർ കോളനിയിലെ കാരപ്പറ്റ പുറായിൽ മിൽക്ക് മനോജ് എന്നു വിളിക്കുന്ന കെ ആർ. മനോജിനെ…
Read More » - 28 March
ഡൽഹിയിൽ യൂത്ത് കോണ്‍ഗ്രസുകാർ ബാരിക്കേഡിനു മുകളില്‍ കയറി നിന്ന് പണപ്പെട്ടി തുറന്ന് പണം വാരിയെറിഞ്ഞ് സമരം.
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ വ്യത്യസ്ത പ്രതിഷേധം. ബാരിക്കേഡിനു മുകളില്‍ കയറി നിന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ പണപ്പെട്ടി…
Read More » - 28 March
കെഎസ്ആർടിസി ബസിടിച്ചു : സൈക്കിൾ യാത്രക്കാരനായ വിദ്യാർത്ഥിക്ക് പരിക്ക്
പത്തനംതിട്ട: കെഎസ്ആർടിസി ബസിടിച്ച് സൈക്കിൾ യാത്രക്കാരനായ വിദ്യാർത്ഥിക്ക് പരിക്കേറ്റു. ചുരുളിക്കോട് മടിക്കേൽ വീട്ടിൽ സുനിലിന്റെ മകൻ ശ്രീനാഥിനാണ് (14) പരിക്കേറ്റത്. പത്തനംതിട്ട നന്നുവക്കാട് ഇന്നലെ രാവിലെ 9.50…
Read More » - 28 March
മരത്തിന്റെ ശിഖരം അടര്‍ന്നുവീണ് ആശുപത്രി കെട്ടിടം തകര്‍ന്നു:വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
വെള്ളറട: നൂറുവര്‍ഷത്തിലേറെ പഴക്കമുള്ള ആഞ്ഞില് മരത്തിന്റെ ശിഖരം അടര്‍ന്നുവീണ് ആശുപത്രി കെട്ടിടം തകര്‍ന്നു. ലബോറട്ടറി ഉപകരണങ്ങളും നശിച്ചു. കുന്നത്തുകാല്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഒപിയും ലാബുമാണ് തകര്‍ന്നത്. ഇന്നലെ ഉച്ചകഴിഞ്ഞ്…
Read More » - 28 March
അനുമോളെ കൊലപ്പെടുത്തിയത് കഴുത്തിൽ ഷാൾ മുറുക്കി ശ്വാസം മുട്ടിച്ച്, ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും പിൻവാങ്ങിയെന്ന് ബിജേഷ്
ഇടുക്കി: കാഞ്ചിയാറിൽ അധ്യാപികയായിരുന്ന അനുമോളെ കൊലപ്പെടുത്തിയത് ഭർത്താവ് ബിജേഷ് കഴുത്തിൽ ഷാൾ മുറുക്കി ശ്വാസം മുട്ടിച്ച്. ആത്മഹത്യയെന്ന് വരുത്തി തീർക്കാൻ കൈത്തണ്ടയിൽ മുറിവേൽപ്പിക്കുകയും ചെയ്തുവെന്ന് ബിജേഷിന്റെ മൊഴി.…
Read More » - 28 March
ഉത്സവപ്പറമ്പിൽ ഡാൻസ് കളിച്ചതിന് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം : പ്രതികൾ പിടിയിൽ
പാലോട് : ഉത്സവപ്പറമ്പിൽ ഡാൻസ് കളിച്ചതിന് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലെ പ്രതികൾ അറസ്റ്റിൽ. വിതുര ചാരുപാറ ഗൗരി സദനം വീട്ടിൽ രഞ്ജിത്ത് (35), ഇടിഞ്ഞാർ ഇടവം…
Read More » - 28 March
ഇന്ധന വിലയിൽ മാറ്റമുണ്ടോ? പ്രധാന നഗരത്തിലെ പെട്രോൾ, ഡീസൽ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ന് ഇന്ധനവിലയിൽ മാറ്റമില്ല. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 28 March
ആഡംബര ബൈക്ക് മോഷണം: ബൈക്കുമായി പ്രതി അറസ്റ്റിൽ
പേരൂർക്കട: ആഡംബര ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ. കൊല്ലം ചാത്തന്നൂർ ചിറക്കര ബംഗ്ലാവ് വിളവീട്ടിൽ ഷൈൻ (സച്ചു-19) ആണ് പിടിയിലായത്. പേട്ട പൊലീസ് ആണ്…
Read More » - 28 March
കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം : ബൈക്ക് യാത്രക്കാരൻ മരിച്ചു
കാഞ്ഞിരപ്പള്ളി: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. കോട്ടയം നട്ടാശേരി ഞണ്ടുപറമ്പിൽ വേണുവിന്റെ മകൻ അനന്തു (20) ആണ് മരിച്ചത്. ദേശീയ പാതയിൽ എകെജെഎം…
Read More » - 28 March
മുൻവൈരാഗ്യം, സ്ക്രൂഡ്രൈവര്‍ കൊണ്ട് ഗൃഹനാഥനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം : ഒരാൾ അറസ്റ്റിൽ
ചങ്ങനാശേരി: സ്ക്രൂഡ്രൈവര്‍ കൊണ്ട് ഗൃഹനാഥനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. മാടപ്പള്ളി മുണ്ടുകുഴി ഭാഗത്ത് പുതുപ്പറമ്പില്‍ സന്തോഷ് കുമാറി( പിണ്ടി സന്തോഷ് 48)നെയാണ് അറസ്റ്റ് ചെയ്തത്.…
Read More » - 28 March
തദ്ദേശ വകുപ്പ് ആസ്ഥാനത്ത് ഏപ്രിൽ ഒന്ന് മുതൽ ജീവനക്കാർക്ക് ബയോമെട്രിക് പഞ്ചിംഗ് സംവിധാനം ഏർപ്പെടുത്തുന്നു
സംസ്ഥാനത്തെ തദ്ദേശ വകുപ്പിന്റെ ആസ്ഥാനമായ സ്വരാജ് ഭവനിൽ ജീവനക്കാർക്ക് ബയോമെട്രിക് പഞ്ചിംഗ് സംവിധാനം ഏർപ്പെടുത്തുന്നു. ഏപ്രിൽ ഒന്ന് മുതലാണ് ബയോമെട്രിക് പഞ്ചിംഗ് സംവിധാനത്തിലൂടെ ഹാജർ രേഖപ്പെടുത്തുക. രാവിലെ…
Read More » - 28 March
കാപികോ റിസോർട്ട് പൊളിക്കൽ: ശേഷിക്കുന്ന പ്രധാന ഓഫീസ് കെട്ടിടത്തിന്റെ നല്ലൊരു ഭാഗം പൊളിച്ചുനീക്കി
ആലപ്പുഴ: പാണാവള്ളി പഞ്ചായത്ത് പരിധിയിലെ സി.ആർ.ഇസഡ് നിയമലംഘനത്തെ തുടർന്ന് പൊളിച്ചു നീക്കുന്ന കാപികോ റിസോർട്ട് പൊളിക്കൽ നടപടികൾ വേഗത്തിൽ പുരോഗമിക്കുന്നു. ജില്ല കളക്ടർ ഹരിത വി.കുമാറിന്റെ നിർദ്ദേശ…
Read More » - 28 March
നഷ്ടമായത് മലയാള സിനിമയിലെ പകരക്കാരില്ലാത്ത അഭിനയ ചക്രവർത്തിയെ: ഡെപ്യൂട്ടി സ്പീക്കർ
തിരുവനന്തപുരം: നടൻ ഇന്നസെന്റിന്റെ നിര്യാണത്തോടെ നഷ്ടമായത് മലയാള ചലച്ചിത്ര രംഗത്തെ പകരക്കാരില്ലാത്ത അഭിനയചക്രവർത്തിയെയെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. വേഷം ഏതായാലും തന്മയത്വത്തോടെ തന്റേതായ ശൈലിയിൽ അഭിനയിച്ച്…
Read More » - 28 March
മുഖ്യമന്ത്രി ആഭ്യന്തരമന്ത്രി സ്ഥാനം ഒഴിയണം: കെ സുരേന്ദ്രൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തരമന്ത്രി സ്ഥാനം ഒഴിയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സംസ്ഥാനത്ത് പൊലീസ് ക്രിമിനലുകൾ അഴിഞ്ഞാടുകയാണ്. നാഥനില്ലാത്ത കളരിയാണ് ആഭ്യന്തരവകുപ്പെന്നും തൃശ്ശൂരിൽ മാദ്ധ്യമപ്രവർത്തകരോട്…
Read More » - 28 March
കേരള നോളജ് ഇക്കോണമി മിഷന്റെ തൊഴിൽ സേവനങ്ങൾ ഇനി കോമൺ സർവീസ് സെന്ററുകളിലും
തിരുവനന്തപുരം: സംസ്ഥാനത്തെ അഭ്യസ്തവിദ്യരായ 20 ലക്ഷം യുവജനങ്ങൾക്ക് തൊഴിൽ നൽകുന്നതിനുള്ള കേരള നോളജ് ഇക്കോണമി മിഷന്റെ സേവനങ്ങൾ ഇനി എല്ലാ കോമൺ സർവീസ് സെന്ററുകളിലും (സി.എസ്.സി) ലഭിക്കും.…
Read More » - 28 March
ബോയിലര്‍ പൊട്ടിത്തെറിച്ച് മലയാളിയടക്കം രണ്ടു തൊഴിലാളികള്‍ക്ക് പൊള്ളലേറ്റു
കൊച്ചി: ബോയിലര്‍ പൊട്ടിത്തെറിച്ച് മലയാളിയടക്കം രണ്ടു തൊഴിലാളികള്‍ക്ക് പൊള്ളലേറ്റു. ഐരാപുരം റബര്‍ പാര്‍ക്കിലെ റബ്ബോ ക്യൂന്‍ ഹെല്‍ത്ത് കെയര്‍ ഗ്ലൗസ് നിര്‍മ്മാണ കമ്പനിയിലാണ് അപകടമുണ്ടായത്. പെരുമ്പാവൂര്‍ ഐമുറി…
Read More » - 28 March
പുതിയ എൻസിസി ആസ്ഥാന ശിലാസ്ഥാപനം ഇന്ന്
തിരുവനന്തപുരം: സംസ്ഥാനത്തെ എൻസിസി പ്രവർത്തനങ്ങൾക്കായി ആധുനിക അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ പുതിയ ആസ്ഥാനമന്ദിരം ഒരുങ്ങുന്നു. മന്ദിരത്തിന്റെ ശിലാസ്ഥാപനകർമ്മം ഇന്ന് വൈകിട്ട് നാലിന് തിരുവനന്തപുരം കോട്ടൺഹില്ലിൽ മന്ത്രി ആർ ബിന്ദു…
Read More » - 28 March
വേദനയ്ക്കിടയിലും കഥാപാത്രമായി, കഴിഞ്ഞ രാത്രി മോഹൻലാൽ അനുഭവിച്ച വേദനയെക്കുറിച്ച് ഹരീഷ് പേരടി
ഇത് ഇന്നസെന്റ് എന്ന അതുല്യ പ്രതിഭ സൂക്ഷിച്ച ആത്മബന്ധത്തിന്റെ നേർ ചിത്രം
Read More » - 27 March
നടുറോഡിൽ പെൺകുട്ടിയെ മർദ്ദിച്ചു: പ്രതി പിടിയിൽ
കൊല്ലം: നടുറോഡിൽ വെച്ച് പെൺകുട്ടിയെ മർദ്ദിച്ച കേസിൽ പ്രതി പിടിയിൽ. കൊല്ലം കടയ്ക്കലിലാണ് സംഭവം. ഓട്ടോറിക്ഷാ ഡ്രൈവറുടെ കൈ തല്ലി ഒടിക്കുകയും പെൺകുട്ടിയെ മർദ്ദിക്കുകയും ചെയ്ത കേസിലെ…
Read More » - 27 March
പെങ്ങളുടെ കല്ല്യാണത്തിന് വീഡിയോ എടുത്തതിന് പ്രശ്നങ്ങൾ, മതം വിറ്റ് ജീവിക്കുന്ന കുറെ എണ്ണമാണ് ഇസ്ലാമിന്റെ ശാപം: ഒമർ ലുലു
ആളുകളെ പറ്റിച്ച് ജീവിക്കണം അതിന് നിന്ന് കൊടുക്കാൻ കുറേ മണ്ടൻമാരും
Read More » - 27 March
പ്രളയ കാലത്ത് വെള്ളത്തില്‍ മുങ്ങിയതായി രേഖപ്പെടുത്തി മാറ്റി വച്ചിരുന്ന 47 കെയ്സ് മദ്യം കാണാനില്ല
ചാലക്കുടി: പ്രളയ കാലത്ത് വെള്ളത്തില്‍ മുങ്ങിയതായി രേഖപ്പെടുത്തി മാറ്റി വച്ചിരുന്ന 47 കെയ്സ് മദ്യം കാണാനില്ല . ഹണിവെല്‍ ബ്രാന്‍ഡിയുടെ 500 മില്ലിലീറ്ററിന്റെ 47 കെയ്സ് മദ്യമാണ് നഷ്ടപ്പെട്ടിരിക്കുന്നത്.…
Read More » - 27 March
അയാളുടെ സുഖത്തിനുവേണ്ടി പല സ്ത്രീകളെയും ദുരുപയോഗം ചെയ്തു, എന്റെ കൈയില്‍ തെളിവുണ്ട്: വിജയ് ബാബുവിനെതിരെ വെളിപ്പെടുത്തൽ
നിങ്ങള്‍ക്ക് വിജയ് ബാബുവിനെക്കുറിച്ച് എന്തെങ്കിലും അറിയാമോ?
Read More » - 27 March
വിദഗ്ധരുടെ സേവനങ്ങൾ ലഭ്യമാക്കും: ബ്രഹ്മപുരത്ത് ആരോഗ്യവകുപ്പ് സ്വീകരിച്ച നടപടികൾ തുടരുമെന്ന് വീണാ ജോർജ്
കൊച്ചി: ബ്രഹ്മപുരത്ത് ആരോഗ്യവകുപ്പ് സ്വീകരിച്ച നടപടികൾ തുടരുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ബ്രഹ്മപുരത്തിന് അടുത്തുള്ള വടവുകോട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഐ.പി സൗകര്യം തുടരുമെന്ന് മന്ത്രി…
Read More »