Kerala
- Mar- 2023 -20 March
അഭിഭാഷകനെ ആക്രമിച്ച് മൊബൈൽ ഫോണും സ്വർണമാലയും പഴ്സും വാച്ചും കവർന്നു : യുവാവ് പിടിയിൽ
ആലുവ: അഭിഭാഷകനെ ആക്രമിച്ച് കവർച്ച നടത്തിയ സംഭവത്തിൽ യുവാവ് പൊലീസ് പിടിയിൽ. ചുണങ്ങംവേലി എരുമത്തല ചൊല്ലുങ്ങൽ വീട്ടിൽ സുരേഷാണ് (ഡാൻസർ സുരേഷ് -37) പിടിയിലായത്. ഫെബ്രുവരി 16-ന്…
Read More » - 20 March
ബ്രഹ്മപുരത്തെ തീയണയ്ക്കാനെത്തിയ ജെസിബി ഓപ്പറേറ്റര്‍മാര്‍ക്ക് വാഗ്ദാനം ചെയ്ത കൂലി നല്‍കിയില്ലെന്ന് പരാതി
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീയണയ്ക്കാനെത്തിയ ജെസിബി ഓപ്പറേറ്റര്‍മാര്‍ക്ക് വാഗ്ദാനം ചെയ്ത കൂലി നല്‍കിയില്ലെന്ന്പരാതി. സാധാരണ കൂലിയിലും കുറഞ്ഞ തുക മാത്രമാണ് നല്‍കിയത്. തീയണച്ചശേഷം അടിയന്തരാവശ്യങ്ങള്‍ക്കായി നിലനിര്‍ത്തിയ…
Read More » - 20 March
മെഡി. കോളജിലെ ഐസിയുവിൽ വെച്ച് ശസ്ത്രക്രിയ കഴിഞ്ഞ രോഗിയെ പീഡിപ്പിച്ച അറ്റൻഡർ അറസ്റ്റിൽ
കോഴിക്കോട്: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയെ പീഡിപ്പിച്ച ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ. ശസ്ത്രക്രിയയ്ക്കു വിധേയായ യുവതിയെ ആണ് അറ്റൻഡർ പീഡിപ്പിച്ചത്. കോഴിക്കോട് മെഡിക്കൽ…
Read More » - 20 March
ദേശീയപാത രണ്ടത്താണിയിൽ അപകടം : ഓട്ടോ ഡ്രൈവർ മരിച്ചു, മൂന്നുപേർക്ക് പരിക്ക്
കോട്ടക്കൽ: ദേശീയപാത രണ്ടത്താണിയിലുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം. കണ്ണമംഗലം വെസ്റ്റ് സ്വദേശിയായ രഞ്ജിത്ത് ടി. എം.(36) ആണ് മരിച്ചത്. Read Also : ലൈംഗികച്ചുവയോടെ വിദ്യാർത്ഥിനികളോട്…
Read More » - 20 March
മദ്യലഹരിയിൽ സ്വകാര്യ ബസിൽ പെൺകുട്ടിയെ ശല്യം ചെയ്തു : യുവാവ് പിടിയിൽ
ചാരുംമൂട്: സ്വകാര്യ ബസിൽ പെൺകുട്ടിയെ ശല്യം ചെയ്ത യുവാവ് അറസ്റ്റിൽ. പഴകുളം പള്ളിക്കൽ കോട്ടപ്പുറം പള്ളി കിഴക്കതിൽ വീട്ടിൽ ആഷിഖിനെയാണ് (25) അറസ്റ്റ് ചെയ്തത്. Read Also…
Read More » - 20 March
ഐശ്വര്യ രജനികാന്തിന്റെ വീട്ടിൽ കവർച്ച: മോഷണം പോയത് 60 പവൻ ആഭരണങ്ങൾ
രജനികാന്തിന്റെ മൂത്ത മകളും നടൻ ധനുഷിന്റെ മുൻ ഭാര്യയുമായ ഐശ്വര്യ രജനികാന്തിന്റെ ചെന്നൈയിലെ വീട്ടിൽ മോഷണം. ലോക്കറിൽ സൂക്ഷിച്ചിരുന്ന 60 പവൻ സ്വർണവും വജ്രാഭരങ്ങളുമാണ് മോഷണം പോയത്.…
Read More » - 20 March
ലൈംഗികച്ചുവയോടെ വിദ്യാർത്ഥിനികളോട് സംസാരിക്കുകയും ഇടപെടുകയും ചെയ്തു: അദ്ധ്യാപകൻ അറസ്റ്റിൽ
ആലപ്പുഴ:ലൈംഗികച്ചുവയോടെ വിദ്യാർത്ഥിനികളോട് സംസാരിക്കുകയും ഇടപെടുകയും ചെയ്ത കേസില്‍ അദ്ധ്യാപകൻ അറസ്റ്റിൽ. അമ്പലപ്പുഴയിലാണ് സംഭവം. വിദ്യാർത്ഥിനികളുടെ പരാതിയെത്തുടർന്നാണ് അദ്ധ്യാപകനെ അറസ്റ്റ് ചെയ്തത്. കാക്കാഴം എസ്എൻവിടിടിഐയിലെ അദ്ധ്യാപകനും ചെട്ടികുളങ്ങര പഞ്ചായത്ത്…
Read More » - 20 March
ഉത്സവം കാണാൻ പോയ യുവാവ് തോട്ടില്‍ മരിച്ച നിലയില്‍
കല്‍പ്പറ്റ: ആദിവാസി യുവാവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൂളിവയല്‍ കാട്ടറപ്പള്ളി കുറിച്ച്യ കോളനിയിലെ ചന്തു(47)വിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. Read Also : മലയോര കര്‍ഷകരുടെ…
Read More » - 20 March
കഞ്ചാവ് കടത്തിയ കേസിൽ ജാമ്യത്തിലിറങ്ങി : യുവാവ് കഞ്ചാവുമായി വീണ്ടും അറസ്റ്റിൽ
നെയ്യാറ്റിൻകര: ആന്ധ്രപ്രദേശിൽ നിന്ന് 20 കിലോഗ്രാം കഞ്ചാവ് കടത്തിയ കേസിലെ പ്രതി ജാമ്യത്തിലിറങ്ങി നാട്ടിൽ വീണ്ടും കഞ്ചാവ് കച്ചവടം നടത്തവെ അറസ്റ്റിൽ. വിഴിഞ്ഞം കോളിയൂർ ഞാറവിളവീട്ടിൽ നിതിനെ(22)യാണ്…
Read More » - 20 March
മലയോര കര്‍ഷകരുടെ പ്രശ്നം കോൺഗ്രസിനോടോ സിപിഎമ്മിനോടോ പറഞ്ഞിട്ട് കാര്യമില്ല: പ്രസ്താവനയിൽ ഖേദമില്ലെന്ന് ബിഷപ്പ് പാംപ്ലാനി
കണ്ണൂർ: കേന്ദ്രം സഹായിച്ചാൽ അവര്‍ക്കൊപ്പം നില്‍ക്കുമെന്ന തന്റെ പ്രസ്താവനയിൽ ഖേദമില്ലെന്ന് സിറോ മലബാര്‍ സഭ തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. കര്‍ഷകരുടെ പ്രശ്നങ്ങൾ രാജ്യം…
Read More » - 20 March
സ്വന്തം പറമ്പിലിട്ട തീ സമീപത്തെ പറമ്പിലേക്ക് ആളിപ്പടരുന്നത് കണ്ട 59 കാരൻ കുഴഞ്ഞ് വീണ് മരിച്ചു
തൃശൂർ: സ്വന്തം പറമ്പിലിട്ട തീ സമീപത്തെ പറമ്പിലേക്ക് ആളിപ്പടരുന്നത് കണ്ട 59കാരൻ കുഴഞ്ഞ് വീണ് മരിച്ചു. തൃശൂർ പൂത്തറക്കൽ സ്വദേശി വേലായുധൻ (59) ആണ് മരിച്ചത്. പുതിയ…
Read More » - 20 March
16 കാരിക്ക് നേരെ അജ്ഞാതരുടെ ക്രൂര മർദ്ദനം: അടിയന്തിര പ്രാധാന്യമില്ലാത്ത വിഷയമെന്ന് സ്പീക്കർ
തിരുവനന്തപുരം: തിരുവനന്തപുരത്ത് നടുറോഡിൽ വീണ്ടും സ്ത്രീയ്ക്കെതിരെ ലൈംഗികാതിക്രമം. തലസ്ഥാന നഗരിയിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ ആക്രമണം വർദ്ധിക്കുകയാണ്. മ്യൂസിയത്ത് വനിതാ ഡോക്ടറെയും കവടിയാറിൽ പെൺകുട്ടികളെയും അടുത്തിടെ അജ്ഞാതരായ യുവാക്കൾ…
Read More » - 20 March
നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി അഞ്ചുപേർ അറസ്റ്റിൽ
തിരുവനന്തപുരം: നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി അഞ്ചുപേർ പൊലീസ് പിടിയിൽ. പൂന്തുറ പള്ളിത്തെരുവ് ടി.സി 46/279-ൽ മുഹമ്മദ് അസ്ലം (23), വെട്ടുകാട് ബാലനഗർ ടി.സി 90/1297-ൽ ജോൺ ബാപ്പിസ്റ്റ്…
Read More » - 20 March
ഉത്സവം കണ്ടുമടങ്ങവെ കാർ സ്കൂട്ടറിലിടിച്ചു: യുവാക്കൾക്ക് ദാരുണാന്ത്യം
കുന്നംകുളം: കാറിടിച്ച് സ്കൂട്ടർ യാത്രക്കാരായ രണ്ടുപേർ മരിച്ചു. കോലിക്കര സ്വദേശികളായ വടക്കത്ത് വളപ്പിൽ ബാവയുടെ മകൻ ഫാസിൽ (33), നൂലിയിൽ മജീദിന്റെ മകൻ അൽതാഫ്(24)എന്നിവരാണ് മരിച്ചത്. Read…
Read More » - 20 March
യുവതിയ്ക്ക് അശ്ളീല മെസ്സേജും ചാറ്റും: ഒളിവിലായിരുന്ന കന്യാകുമാരിയിലെ ഇടവക വികാരി അറസ്റ്റില്‍
കന്യാകുമാരി: യുവതിയുമായുള്ള അശ്ലീല സംഭാഷണവും വീഡിയോയും വൈറലായ സംഭവത്തിൽ കന്യാകുമാരിയിലെ ഇടവക വികാരി അറസ്റ്റിൽ. അഴകിയമണ്ഡപത്തിന് സമീപം പ്ലാങ്കാലയിലെ സിറോ മലങ്കര കത്തോലിക്കാ സഭയുടെ കീഴിലെ ലിറ്റിൽ…
Read More » - 20 March
അരിക്കൊമ്പനെ പിടികൂടുന്നതിനുള്ള ദൗത്യസംഘത്തിലെ കുങ്കിയാനകളിലൊന്ന് ചിന്നക്കനാലിലെത്തി
ഇടുക്കി: ഇടുക്കിയിലെ അരിക്കൊമ്പൻ എന്ന കാട്ടാനയെ പിടികൂടുന്നതിനുള്ള ദൗത്യസംഘത്തിലെ കുങ്കിയാനകളിലൊന്ന് ചിന്നക്കനാലിലെത്തി. വിക്രം എന്ന കുങ്കി ആനയാണ് ആദ്യം എത്തിയത്. ചിന്നക്കനാല്‍ സിമന്റ് പാലത്തിന് സമീപം റേഷന്‍…
Read More » - 20 March
‘സന്ന്യാസ ജീവിതം നയിക്കുന്ന ആളിനെ കോഴി എന്ന് വിളിച്ചു’ – എംബി രാജേഷിനെതിരെ വിമർശനം
കണ്ണൂര്‍: ആലക്കോട് നടന്ന കത്തോലിക്ക കോണ്‍ഗ്രസ് കര്‍ഷക റാലിയില്‍ തലശേരി ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി നടത്തിയ പ്രസംഗത്തില്‍ ചൂടു പിടിച്ച് കേരള രാഷ്ട്രീയം. ബിഷപ്പിന്റെ പ്രസംഗത്തിനെതിരെ…
Read More » - 20 March
ട്രെയിൻ മാർഗം 279 കുപ്പി മദ്യം കടത്താൻ ശ്രമിച്ച 22കാരി പിടിയിൽ
തൃശൂർ: ട്രെയിൻ മാർഗം മദ്യം കടത്താൻ ശ്രമിച്ച യുവതി തൃശൂരിൽ അറസ്റ്റിലായി. ഗോവയിൽ നിന്ന് തൃശൂരിലേക്ക് ട്രെയിനിൽ മദ്യം കടത്താൻ ശ്രമിച്ച 22കാരിയായ ആന്ധ്രപ്രദേശ് വിജയവാഡ സ്വദേശി…
Read More » - 20 March
ടൈറ്റാനിയം ജോലി തട്ടിപ്പിൽ ഇടനിലക്കാരനായ അധ്യാപകൻ അറസ്റ്റിൽ
തിരുവനന്തപുരം: ടൈറ്റാനിയം ജോലി തട്ടിപ്പ് കേസില്‍ ഇടനിലക്കാരനായ അധ്യാപകൻ അറസ്റ്റിൽ. അമരവിള എൽഎംഎസ് സ്കൂളിലെ അറബി അധ്യാപകനായ വെള്ളനാട് സ്വദേശി ഷംനാദാണ് അറസ്റ്റിലായത്. തട്ടിപ്പ് പുറത്ത് വന്നത് മുതൽ…
Read More » - 20 March
തിരുമാന്ധാംകുന്ന് ക്ഷേത്രം പച്ച പെയിന്റ് അടിച്ചതിനെതിരെ പ്രതിഷേധവുമായി വിശ്വാസികള്‍: പൂരക്കമ്മറ്റിക്കും വിമർശനം
മലപ്പുറം: മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രം പച്ച പെയിന്റ് അടിച്ച് വികൃതമാക്കിയെന്ന് രൂക്ഷ വിമർശനം. സിപിഎം പ്രവര്‍ത്തകര്‍ അംഗങ്ങളായിട്ടുള്ള ക്ഷേത്ര കമ്മിറ്റിയാണ് ഈ പെയിന്റടിച്ചത്. മലപ്പുറത്തെ…
Read More » - 20 March
ജോണ്‍ ബ്രിട്ടാസ് എംപിയുടെ മാതാവ് അന്തരിച്ചു
കണ്ണൂർ പുലിക്കുരുമ്പ ആലിലക്കുഴിയിൽ അന്നമ്മ അന്തരിച്ചു. 95 വയസായിരുന്നു. സിപിഎം രാജ്യസഭാംഗവും കൈരളി ടിവി മാനേജിംഗ് ഡയറക്ടറുമായ ഡോ. ജോൺ ബ്രിട്ടാസടക്കം ഏഴു മക്കളുടെ അമ്മയാണ്. സംസ്കാര…
Read More » - 20 March
ഇടുക്കി റോസപ്പൂക്കണ്ടത്ത് ഒരാൾ കുത്തേറ്റു മരിച്ചു: അന്വേഷണം
ഇടുക്കി: ഇടുക്കിയില്‍ ഒരാൾ കുത്തേറ്റു മരിച്ചു. കുമളി റോസപ്പൂക്കണ്ടത്ത് ആണ് സംഭവം. റോസാപ്പൂകണ്ടത്ത് വാടകക്ക് താമസിക്കുന്ന രുക്മാൻ അലി (36) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ വഴിയാത്രക്കാരാണ്…
Read More » - 20 March
തൃശ്ശൂർ സദാചാര കൊല: ഒരാൾ കൂടി പിടിയിൽ
തൃശ്ശൂർ: ചേർപ്പ് ചിറക്കലിലെ സദാചാര കൊലപാതകക്കേസിൽ ഒരാൾ കൂടി പിടിയിലായി. ചിറക്കൽ സ്വദേശി അനസ് ആണ് ഹരിദ്വാറിൽ നിന്നും നെടുമ്പാശ്ശേരിയിൽ ഇറങ്ങിയ ഉടനെ പിടിയിലായത്. അനസ് കേസിൽ…
Read More » - 20 March
ആഹാർ 2023 വ്യാപാര മേള: സ്വർണ മെഡൽ കരസ്ഥമാക്കി കേരള വാണിജ്യ വ്യവസായ വകുപ്പിന്റെ പവലിയൻ
ആഹാർ 2023 വ്യാപാര മേളയിൽ ശ്രദ്ധേയമായി കേരള വ്യവസായ വാണിജ്യ വകുപ്പ്. ഇത്തവണ വ്യവസായ വാണിജ്യ വകുപ്പിന്റെ കേരള പവലിയൻ സ്വർണ മെഡലാണ് കരസ്ഥമാക്കിയിരിക്കുന്നത്. ഇന്ത്യ ട്രേഡ്…
Read More » - 20 March
ബി.ജെ.പി വേദിയിൽ ശ്രദ്ധേയയായി സുജയ പാർവതി: നിലപാടുകളിൽ ഉറച്ചു നിൽക്കുന്നുവെന്ന് ആവർത്തിച്ച് മാധ്യമ പ്രവർത്തക
കൊച്ചി : വിവാദങ്ങൾക്കിടെ ബി.ജെ.പി വേദിയിൽ എത്തി മാധ്യമപ്രവർത്തക സുജയ പാർവതി. വരുന്ന ഏപ്രിലിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിൽ എത്തുകയും യുവാക്കളെ അഭിസംബോദന ചെയ്യുന്ന യുവം എന്ന…
Read More »