Kerala
- Mar- 2023 -5 March
ചായക്കടയിൽ നിന്ന് രണ്ടരപ്പവന്റെ മാല മോഷ്ടിച്ചു: പ്രതി അറസ്റ്റിൽ
ചാരുംമൂട്: നൂറനാട് പടനിലത്തുള്ള ചായക്കടയിൽനിന്ന് രണ്ടരപ്പവന്റെ മാല മോഷ്ടിച്ച പ്രതി പൊലീസ് പിടിയിൽ. കുട്ടനാട് കൈനകരി തെക്ക് നെടുമുടി പൊങ്ങം മുറിയിൽ കൊച്ചുപറമ്പിൽ ശിവദാസനെയാണ് (56) അറസ്റ്റ്…
Read More » - 5 March
ഏഷ്യാനെറ്റ് കോഴിക്കോട് ഓഫീസില്‍ നടക്കുന്ന റെയ്ഡ് അടിയന്തരാവസ്ഥയെ ഓര്‍മ്മിപ്പിക്കുന്നു: സന്ദീപ് വാര്യര്‍
പാലക്കാട്: ഏഷ്യാനെറ്റ് കോഴിക്കോട് ഓഫീസില്‍ നടക്കുന്ന റെയ്ഡ് അടിയന്തരാവസ്ഥയെ ഓര്‍മ്മിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാവ് സന്ദീപ് വാര്യര്‍. തനിക്ക് എതിരെ നില്ക്കുന്ന ആരേയും വെട്ടിനിരത്തുന്ന സ്വഭാവത്തിന് ഇപ്പോഴും…
Read More » - 5 March
മദ്യപിച്ച് ലക്കുകെട്ട് ക്ഷേത്രത്തിലെത്തി, മുത്തപ്പന് ഉമ്മ നൽകാൻ ശ്രമം: പിണറായിയിലെ റസീലയുടെ വീഡിയോ വൈറൽ
കണ്ണൂർ: മദ്യപിച്ച് ലക്കുകെട്ട് ക്ഷേത്രത്തിലെത്തി മുത്തപ്പനെ ഭീഷണിപ്പെടുത്തി റസീലയെന്ന യുവതി. റസീല തലശേരി ഇല്ലിക്കുന്ന് ശീ മുത്തപ്പൻ ക്ഷേത്രത്തിൽ മദ്യപിച്ചെത്തിയതിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. മുത്തപ്പൻ…
Read More » - 5 March
യോഗ പഠിക്കാനെത്തിയ വിദേശ വനിതയെ പീഡിപ്പിച്ചു : വൈദ്യൻ അറസ്റ്റിൽ
തിരുവനന്തപുരം: നെയ്യാർ ഡാമിൽ ബെൽജിയം സ്വദേശിനിയെ പീഡിപ്പിച്ച കേസിൽ വൈദ്യൻ അറസ്റ്റിൽ. കോട്ടൂർ സ്വദേശി ഷാജി(44)യാണ് അറസ്റ്റിലായത്. നെയ്യാർ ഡാം പൊലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ബെൽജിയംകാരിയായ…
Read More » - 5 March
പൊങ്കാലയുടെ ചുടുകല്ല് കോര്പറേഷന്, വേറെ ആരെങ്കിലും എടുത്തോണ്ട് പോയാൽ പിഴ ചുമത്തും: ആര്യ രാജേന്ദ്രൻ
തിരുവന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ഉപയോഗിക്കുന്ന ചുടുകല്ല് ലൈഫ് പദ്ധതിക്കുള്ള ഭവനനിർമ്മാണത്തിന് വേണ്ടി ശേഖരിക്കുമെന്ന് മേയർ ആര്യ രാജേന്ദ്രൻ. കല്ല് ആരെങ്കിലും മോഷ്ടിച്ച് കൊണ്ട് പോകുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതിനായി പ്രത്യേക…
Read More » - 5 March
‘മലബാർ കലാപത്തിൽ ഇരകളായത് പതിനായിരക്കണക്കിന് ഹിന്ദുക്കൾ’: തുറന്നു പറയുന്ന സിനിമ മലയാളത്തിൽ – ശങ്കു ടി ദാസ്
തിരുവനന്തപുരം: രാമസിംഹന് സംവിധാനം ചെയ്ത 1921 പുഴ മുതല്‍ പുഴ വരെ എന്ന സിനിമയ്ക്ക് പിന്തുണയുമായി ശങ്കു ടി ദാസ്. മലബാർ കലാപത്തിൽ ഇരകളായത് വിരലിലെണ്ണാവുന്ന ബ്രിട്ടീഷുകാരോ…
Read More » - 5 March
സര്‍ജറി കഴിഞ്ഞു കിടക്കുന്ന ഡോക്ടറെ ബലാത്സംഗം ചെയ്തു, സുഹൃത്തിനെയും പീഡിപ്പിച്ചു: ജാമ്യത്തിലിറങ്ങി മുങ്ങി സി.ഐ സൈജു
തിരുവനന്തപുരം: പീഡനക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ സി.ഐ എ.വി.സൈജുവിന് ഉന്നത ഉദ്യോഗസ്ഥരുടെ സംരക്ഷണം ലഭിക്കുന്നുണ്ടെന്ന ആരോപണം ശക്തമാകുന്നു. സർജറി കഴിഞ്ഞ് കിടക്കുകയായിരുന്ന വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തുവെന്നാണ് സൈജുവിനെതിരായ…
Read More » - 5 March
യുവാവിനെ ഹെൽമെറ്റ് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി : സുഹൃത്ത് പിടിയിൽ
കോട്ടയം: തിരുവഞ്ചൂരിൽ യുവാവിനെ ഹെൽമെറ്റ് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി. തിരുവഞ്ചൂർ വന്നല്ലൂര്‍ക്കര കോളനിയിലെ ഷൈജു (46) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.…
Read More » - 5 March
‘നാട്ടുകാരിൽ നിന്ന് പിരിച്ചല്ല അദ്ദേഹം പാവങ്ങളെ സഹായിക്കുന്നത്’: സുരേഷ് ഗോപിയെ അപമാനിച്ച ഗോവിന്ദനോട് സന്ദീപ് വാര്യർ
കണ്ണൂർ: നടന് സുരേഷ് ഗോപിയുടെ ചാരിറ്റി പ്രവർത്തനങ്ങൾ രാഷ്ട്രീയത്തിന് വേണ്ടിയാണെന്ന് ആരോപിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ വിമർശിച്ച് ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ. ചാരിറ്റിയെ…
Read More » - 5 March
ലിഫ്റ്റ് പണിക്കെത്തിയവരുടെ മൊബൈൽ ഫോണുകളും പണവും കവർന്നു: വയോധികൻ പിടിയിൽ
ആലപ്പുഴ: റെയിൽവേ സ്റ്റേഷനിൽ ലിഫ്റ്റ് പണിക്കെത്തിയവരുടെ മൊബൈൽ ഫോണുകളും പണവും കവർന്ന കേസിൽ മോഷ്ടാവ് അറസ്റ്റിൽ. രാമങ്കരി പുതുക്കരി ചിറയിൽ ഹൗസ് സണ്ണിയെയാണ് (63) അറസ്റ്റ് ചെയ്തത്.…
Read More » - 5 March
തൃശ്ശൂരില്‍ 365 ദിവസം ക്യാമ്പ് ചെയ്താലും സുരേഷ് ഗോപി ജയിക്കില്ലെന്ന് എം.വി ഗോവിന്ദൻ
കണ്ണൂർ: നടന് സുരേഷ് ഗോപിക്കെതിരെ കടുത്ത വിമര്‍ശനവുമായി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. ചാരിറ്റിയെ രാഷ്ട്രീയമായി കൂട്ടുന്നത് ശരിയല്ലെന്നും, അത് തെറ്റാണെന്നും ഗോവിന്ദൻ വിമർശിച്ചു. തൃശ്ശൂരില്‍…
Read More » - 5 March
റോഡരികിൽ പുള്ളിമാനെ ചത്ത നിലയില്‍ കണ്ടെത്തി
പെരുമ്പാവൂർ: റോഡരികിൽ പുള്ളിമാനെ ചത്ത നിലയിൽ കണ്ടെത്തി. എംസി റോഡ് അരികിൽ ഹ്യുണ്ടായി ഷോറൂമിന് മുൻവശത്താണ് പുള്ളിമാന്റെ ജഡം കണ്ടത്. Read Also : ജോൺ ബ്രിട്ടാസ്…
Read More » - 5 March
ജോൺ ബ്രിട്ടാസ് അമേരിക്കൻ ചാരൻ, ചാരസംഘടനയുടെ ഏജന്റ്: ചോർത്തി നൽകിയത് പാർട്ടി രഹസ്യങ്ങളെന്ന് ലേഖനം
തിരുവനന്തപുരം: സിപിഎം രാജ്യസഭാംഗം ജോൺ ബ്രിട്ടാസ് അമേരിക്കൻ ചാര സംഘടനയായ സിഐഎയുടെ ഏജന്റാണെന്ന് ലേഖനം. ജനശക്തി എന്ന മാസികയിലാണ് ജോൺ ബ്രിട്ടാസിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്നിരിക്കുന്നത്. പാർട്ടി…
Read More » - 5 March
എടിഎം കൗണ്ടർ കത്തിനശിച്ചു : സംഭവം ആറ്റിങ്ങലിൽ
തിരുവനന്തപുരം: ആറ്റിങ്ങലിൽ എടിഎം കൗണ്ടർ കത്തിനശിച്ചു. ഫെഡറൽ ബാങ്കിന്റെ എടിഎമ്മിലാണ് തീപിടിത്തമുണ്ടായത്. Read Also : ആൻഡ്രോയ്ഡ് ടാബ്ലറ്റിൽ വാട്സ്ആപ്പ് ഉപയോഗിക്കുന്നവരാണോ? പുതുതായി എത്തുന്ന ഈ ഫീച്ചറിനെ…
Read More » - 5 March
വയനാട് ചുരത്തില്‍ ഗതാഗതം തടസപ്പെട്ടു, കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക്
താമരശ്ശേരി: കൊടുംചൂടിൽ യാത്രക്കാരെ വലച്ച് ബ്ലോക്ക്. വയനാട് ചുരത്തിൽ ഗതാഗതം തടസ്സപ്പെട്ടു. കിലോമീറ്ററുകളോളമാണ് വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നത്. ചുരത്തിലെ ഏഴാം വളവില്‍ റോഡിന്റെ മധ്യഭാഗത്തുവെച്ച് ലോറി കേടായതിനെ തുടര്‍ന്നാണ്…
Read More » - 5 March
അർധരാത്രി കെഎസ്ആർടിസി ബസിനു നേരെ പടയപ്പയുടെ ആക്രമണം : സൈഡ് മിറർ തകർത്തു
ഇടുക്കി: കെഎസ്ആർടിസി ബസിനു നേരെ കാട്ടാനയുടെ ആക്രമണം. പഴനി-തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് ബസിനു നേരെയാണ് ആക്രമണം ഉണ്ടായത്. Read Also : പെൺകുട്ടിയുടെ പിതാവിന്റെ പ്രതികരണത്തിൽ ദുരൂഹത,…
Read More » - 5 March
കേരളത്തിൽ ഇന്ന് മാറ്റമില്ലാതെ സ്വർണവില
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 41,480 രൂപയും, ഒരു ഗ്രാം സ്വർണത്തിന്റെ വിപണി വില 5,185 രൂപയുമാണ്. മാർച്ച് മാസത്തിലെ…
Read More » - 5 March
പെൺകുട്ടിയുടെ പിതാവിന്റെ പ്രതികരണത്തിൽ ദുരൂഹത, ഇയാൾ മകളെ പീഡിപ്പിച്ച കേസിലെ പ്രതി? – അടിമുടി ദുരൂഹത
കൊച്ചി: ഏഷ്യാനെറ്റിന്റെ ‘നാർക്കോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ്’ എന്ന റോവിങ് വാർത്തയും അതിനോടനുബന്ധിച്ച വാദപ്രതിവാദങ്ങളുമാണ് സോഷ്യൽ മീഡിയയിലെയും മാധ്യമങ്ങളിലെയും ചർച്ചാ വിഷയം. താൻ ലഹരിക്കടിമയാണെന്ന് 14…
Read More » - 5 March
ഡ്രൈവർ ഉറങ്ങി പോയി : കെഎസ്ആർടിസി ബസ് മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതര പരിക്ക്
ഇടുക്കി: നേര്യമംഗലത്ത് കെഎസ്ആർടിസി ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റു. തിരുവനന്തപുരത്ത് നിന്നും മൂന്നാറിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. Read Also : ‘വാഴക്കുല’ പ്രബന്ധ…
Read More » - 5 March
മൾബെറി പറിക്കുമ്പോൾ പ്രാണി കുത്തി, ദേഹമാസകലം തടിച്ചുപൊന്തി: ചികിത്സയിലിരിക്കെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു
തിരുവല്ല: പ്രാണിയുടെ കുത്തേറ്റ് എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. പെരിങ്ങര കൊച്ചാരിമുക്ക് പാണാറായിൽ അനീഷ് – ശാന്തികൃഷ്ണ ദമ്പതികളുടെ മകൾ അംജിത പി ആണ് മരണപ്പെട്ടത്. തിരുവല്ലയിലെ…
Read More » - 5 March
‘വാഴക്കുല’ പ്രബന്ധ വിവാദത്തിൽപ്പെട്ട ഇംഗ്ലീഷ് പ്രൊഫസർ ഉൾപ്പെടെയുള്ള സർക്കാരിന്റെ പട്ടിക തള്ളി ഗവർണർ
തിരുവനന്തപുരം: മലയാളം സർവകലാശാല വൈസ് ചാൻസലർ ചുമതല എംജി സംർവകലാശാല വൈസ് ചാൻസലർ സാബു തോമസിന് നല്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉത്തരവിറക്കി. സംസ്ഥാന സർക്കാർ…
Read More » - 5 March
‘നെറികെട്ട രക്തസാക്ഷി വഞ്ചന കാട്ടുന്നു’: സി.പി.എമ്മിനെ കടന്നാക്രമിച്ച് ഷിബു ബേബി ജോൺ
കോഴിക്കോട്: സിപിഐഎമ്മിനെ കടന്നാക്രമിച്ച് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍. ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ വക്താക്കളായി സി.പി.എമ്മുകാർ മാറിയെന്ന് അദ്ദേഹം ആരോപിച്ചു. ജനവിരുദ്ധ വലതുപക്ഷ തല്പര്യങ്ങളുടെ നടത്തിപ്പുകാരായി…
Read More » - 5 March
സി.പി.എമ്മും ഏഷ്യാനെറ്റും പരിധിവിട്ട് ഏറ്റുമുട്ടുന്നു, വീണിടം കുഴിക്കൽ: വിശദീകരണവുമായി ഹരീഷ് വാസുദേവൻ
കൊച്ചി: ഏഷ്യാനെറ്റിന്റെ വിവാദ വാർത്താ റിപ്പോർട്ടിങ്ങിൽ പ്രതികരണവുമായി അഡ്വ. ഹരീഷ് വാസുദേവൻ ശ്രീദേവി. റിപ്പോർട്ടിന്റെ ആധികാരികത ചോദ്യം ചെയ്യപ്പെട്ടതോടെ, എസ്.എഫ്.ഐ പ്രവർത്തകർ ചാനൽ ഓഫീസിലേക്ക് ഇടിച്ചുകയറി ഗുണ്ടായിസം…
Read More » - 5 March
ഒഎൻഡിസിയിൽ കുടുംബശ്രീ ഉൽപ്പന്നങ്ങളും ലഭ്യമാക്കും, ചെറുകിട സംരംഭകർക്ക് ഒട്ടേറെ സാധ്യതകൾ
രാജ്യത്തെ വികേന്ദ്രീകൃത ഇ- കൊമേഴ്സ് ശൃംഖലയായ ഓപ്പൺ നെറ്റ്വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സ് മുഖാന്തരം കുടുംബശ്രീ ഉൽപ്പന്നങ്ങളും വാങ്ങാനുള്ള അവസരമൊരുക്കുന്നു. കുടുംബശ്രീ സംരംഭകർ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ ഒഎൻഡിസി…
Read More » - 5 March
വിഷപ്പുക അന്തരീക്ഷത്തെ മൂടുന്നു, അഗ്നിരക്ഷാ സേനാംഗങ്ങള്‍ക്കും ശാരീരികാസ്വാസ്ഥ്യം: ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം
മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും പരിസ്ഥിതിക്കു വെല്ലുവിളിയായാണ് കൊച്ചിയിലെ മാലിന്യ പ്ലാന്റ് കത്തിക്കൊണ്ടിരിക്കുന്നത്. ഇവിടെ നിന്നുയരുന്ന വിഷപ്പുക ശ്വസിച്ച് പലർക്കും ശ്വാസം മുട്ടലും മറ്റും ഉണ്ടായി. തീയണയ്ക്കാന്‍ രംഗത്തുള്ള അഗ്നിരക്ഷാ…
Read More »