Kerala
- Dec- 2021 -19 December
കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശം സംരക്ഷിക്കും: എം ബി രാജേഷ്
തിരുവനന്തപുരം: കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശം സംരക്ഷിക്കുമെന്ന് നിയമസഭാ സ്പീക്കർ എം ബി രാജേഷ്. ന്യൂനപക്ഷങ്ങളെ അപരവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ ആശങ്ക സൃഷ്ടിക്കുന്നുവെന്നും അവരുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിലൂടെ മാത്രമേ…
Read More » - 19 December
എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയെ വെട്ടികൊന്നു: പിന്നിൽ അഞ്ചംഗ സംഘം
ആലപ്പുഴ: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തി. ആലപ്പുഴ മണ്ണഞ്ചേരിയിൽ ശനിയാഴ്ച രാത്രിയായിരുന്നു ആക്രമണം. കെ എസ് ഷാൻ സഞ്ചരിച്ച ബൈക്ക് പിന്നിൽനിന്ന് ഇടിച്ചുവീഴ്ത്തിയ ശേഷം…
Read More » - 19 December
രോഗദുരിതശാന്തിക്ക് സൂര്യഭജനം
പ്രപഞ്ചത്തിന്റെ നിലനിൽപ്പ് തന്നെ സൂര്യ ഭഗവാനെ ആശ്രയിച്ചാണ്. കശ്യപപ്രജാപതിയുടെയും അദിതിയുടെയും പുത്രനായ സൂര്യഭഗവാൻ നവഗ്രഹങ്ങളിൽ പ്രധാനിയുമാണ്. എല്ലാവിധ രോഗദുരിതശാന്തിക്ക് സൂര്യഭജനം ഉത്തമമത്രേ. സൂര്യദേവന്റെ അനുഗ്രഹത്തിനായി പ്രധാനമായും മൂന്ന്…
Read More » - 19 December
രേഖകളിൽ കൃത്രിമം കാണിക്കാൻ കൂട്ടുനിന്നു, വീണാജോർജിന് മന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ല: ആരോപണവുമായി അനുപമ
തിരുവനതപുരം: കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ മന്ത്രി വീണാജോർജിനെതിരെ ഗുരുതര ആരോപണവുമായി പരാതിക്കാരിയായ അനുപമ. രേഖകളിൽ കൃത്രിമം കാണിക്കാൻ മന്ത്രി വീണാ ജോർജ് കൂട്ടുനിന്നതായും ഇത്ര വലിയ…
Read More » - 19 December
സ്ത്രീധന പ്രശ്നത്തിൽ കുടുംബശ്രീയ്ക്ക് ശക്തമായി ഇടപെടാനാകും: മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിലെ സ്ത്രീധന പ്രശ്നങ്ങളിൽ കുടുംബശ്രീയ്ക്ക് ശക്തമായി ഇടപെടാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീധനത്തിനും സ്ത്രീധന പീഡനത്തിനുമെതിരെ കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്ത്രീപക്ഷ നവകേരളം പരിപാടി ഓൺലൈനിൽ…
Read More » - 19 December
നോർക്കറൂട്ട്സ് വിദേശ ഭാഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: ജപ്പാൻ, ജർമ്മനി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ രൂപപ്പെട്ടിരിക്കുന്ന പുതിയ തൊഴിൽ സാധ്യതകളുടെ പശ്ചാത്തലത്തിൽ കേരളത്തിൽ നിന്നുള്ള ഉദ്യോഗാർഥികൾക്കായി നോർക്ക റൂട്ട്സ് അസാപ്പുമായി ചേർന്ന് ആവിഷ്കരിച്ചിരിക്കുന്ന വിദേശഭാഷാ…
Read More » - 19 December
ന്യൂനപക്ഷ അവകാശങ്ങൾ ഉറപ്പു വരുത്തിയാൽ മാത്രമേ ജനാധിപത്യം പൂർണമാകൂ: സ്പീക്കർ എം.ബി രാജേഷ്
തിരുവനന്തപുരം: ന്യൂനപക്ഷങ്ങളെ അപരവത്ക്കരിക്കാനുള്ള ശ്രമങ്ങൾ ആശങ്ക സൃഷ്ടിക്കുന്നുവെന്നും അവരുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിലൂടെ മാത്രമെ ജനാധിപത്യം പൂർണമാകൂയെന്നും സ്പീക്കർ എം ബി രാജേഷ്. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ്…
Read More » - 19 December
സ്ത്രീധന പ്രശ്നങ്ങള്‍ ഉയര്‍ന്നാല്‍ യുവതികള്‍ പ്രതികരിക്കണം : മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: സ്ത്രീധന പ്രശ്നങ്ങള്‍ ഉയര്‍ന്നാല്‍ യുവതികള്‍ പ്രതികരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വിവാഹ ആലോചന സമയത്ത് തന്നെ ഇത്തരത്തിലുള്ള നടപടികള്‍ക്കെതിരെ പ്രതികരിക്കണം. ഈ പരാതികളില്‍ സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നും…
Read More » - 18 December
കൈക്കൂലി: എം.എ. ഹാരിസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി
കോട്ടയം: കൈക്കൂലിക്കേസിൽ അറസ്റ്റിലായ ജില്ല മലിനീകരണ നിയന്ത്രണ ബോർഡ് എൻജിനീയർ എം.എ. ഹാരിസിന്റെ ജാമ്യാപേക്ഷ കോട്ടയം വിജിലൻസ് കോടതി തള്ളി. റിമാൻഡിലുള്ള ഇയാൾക്കെതിരെയും രണ്ടാം പ്രതി മലിനീകരണ…
Read More » - 18 December
വീട് വാടകയ്ക്കെടുത്ത് അനാശാസ്യം: നാല് സ്ത്രീകളടക്കം ആറ് പേർ പിടിയില്‍
കോട്ടയം: വീട് വാടകയ്ക്കെടുത്ത് അനാശാസ്യകേന്ദ്രം നടത്തിയ സംഭവത്തിൽ ആറ് പേർ പിടിയില്‍. പാലാ നഗരത്തില്‍ വാടകവീട്ടിൽ അനാശാസ്യകേന്ദ്രം നടത്തിയ ആളും ഇടപാടുകാരനും നാല് സ്ത്രീകളുമാണ് പിടിയിലായത്. അന്യ…
Read More » - 18 December
49 കാരിയുടെ ദുരൂഹ മരണം : സഹോദരി ഭര്‍ത്താവ് പിടിയില്‍
കൊല്ലം: കുണ്ടറ പേരയത്ത് മധ്യവയസ്കയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയിരിക്കുന്നത്. പേരയം സ്വദേശി രാധികയാണ് (49) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സഹോദരി ഭര്‍ത്താവ് പോലീസ്…
Read More » - 18 December
യുഎന്‍ അണ്ടര്‍ സെക്രട്ടറി ആയിരുന്നയാള് പിണറായിയുടെ സെക്രട്ടറി പണി എടുക്കരുരുത്: തരൂരിനെതിരെ യൂത്ത് കോണ്‍ഗ്രസ്
തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയെ അനുകൂലിച്ച ശശി തരൂര്‍ എംപിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ രൂക്ഷ വിമര്‍ശനം. ശശി തരൂര്‍ മുഖ്യമന്ത്രി പിണറായി വിജയനെ…
Read More » - 18 December
കൊച്ചുവേളി- ശ്രീ ഗംഗാനഗര്‍ ട്രെയിനിന്റെ പവര്‍ കാറില്‍ തീപിടിത്തം
നാശനഷ്ടങ്ങളോ അപകടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല
Read More » - 18 December
വിവാഹ പ്രായം ഉയർത്തുന്നതിന് പിന്നിൽ ഏകീകൃത സിവിൽ കോഡിനുവേണ്ടിയുള്ള സംഘ്പരിവാറിന്റെ ഗൂഢപദ്ധതി: ഐഎൻഎൽ
കോഴിക്കോട്: പെൺകുട്ടികളുടെ വിവാഹപ്രായം 18ൽനിന്ന് 21ആയി ഉയർത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനു പിന്നിൽ ഹിന്ദുത്വ ഫാസിസ്റ്റ് അജണ്ടയാണെന്ന് ഐഎൻഎൽ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂർ. രാജ്യത്തെ സ്ത്രീസമൂഹം…
Read More » - 18 December
എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്.ഷാന്‍ വെട്ടേറ്റു
ആലപ്പുഴ : എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്.ഷാനെ കാറിലെത്തിയ സംഘം വെട്ടി. മണ്ണഞ്ചേരി പൊന്നാട് ആണ് സംഭവം. ഷാന്‍ ബൈക്കില്‍ പോകുമ്പോഴായിരുന്നു ആക്രമണം. ഷാനെ മെഡിക്കല്‍…
Read More » - 18 December
തീരുമാനം ദുരുദ്ദേശപരം: പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നതിനെതിരെ ഡിവൈഎഫ്ഐ
തിരുവനന്തപുരം: പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നതിനെതിരെ ഇടത് യുവജന സംഘടനയായ ഡിവൈഎഫ്ഐ. തീരുമാനം ദുരുദ്ദേശപരമാണെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ റഹിം ആരോപിച്ചു. ചർച്ചകൾ നടത്താതെ ഇത്തരം…
Read More » - 18 December
പോലീസിനെ ഉപയോഗിച്ച് സിൽവർ ലൈൻ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാൻ അനുവദിക്കില്ല : ഉമ്മൻ ചാണ്ടി
കോട്ടയം: വെറും 2 മണിക്കൂർ ലാഭത്തിനു വേണ്ടി ഒന്നര ലക്ഷം കോടി രൂപ മുതൽ മുടക്കി 1383 ഹെക്ടർ സ്ഥലം ജനങ്ങളെ പോലീസിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പിടിച്ചെടുത്ത്…
Read More » - 18 December
ഹലാലല്ലാത്ത ബണ്ടി ലേലം പിടിച്ച കാക്കക്കെതിരെ എൻഐഎ അന്വേഷണം വേണം: പരിഹാസവുമായി അഡ്വ ശ്രീജിത്ത് പെരുമന
ഗുരുവായൂരപ്പന്റെ പഴയ വാഹനമായ രഥം ഓടിച്ചിരുന്നത് അർജുനനാണെങ്കിൽ ആധുനിക ഥാർ ഇനി ഓടിക്കുന്നത് കൊച്ചി ഇടപ്പള്ളി സ്വദേശി അമൽ മുഹമ്മദലിയാണ്
Read More » - 18 December
പ്രവാസ ജീവിതം മതിയാക്കി കേരളത്തില്‍ മുട്ടക്കോഴി സംരംഭം: ഉദ്യോഗസ്ഥര്‍ സംരംഭം പൂട്ടിച്ചെന്ന ആരോപണവുമായി യുവാവ്
തിരുവനന്തപുരം : പ്രവാസ ജീവിതം മതിയാക്കി നാട്ടില്‍ ചെറിയ സംരംഭം ആരംഭിക്കാമെന്ന് പ്രതീക്ഷയിലായിരുന്നു യുവാവ് ഗള്‍ഫ് വിട്ടത്. എന്നാല്‍ ഏറെ പ്രതീക്ഷയോടെ ആരംഭിച്ച തന്റെ സംരംഭം ഉദ്യോഗസ്ഥര്‍…
Read More » - 18 December
കോൺഗ്രസുമായി ദേശീയതലത്തിൽ സഖ്യമില്ലെന്ന് സിപിഎം
ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായി ദേശീയതലത്തില്‍ സഖ്യം വേണ്ടെന്ന് സി.പി.എമ്മിന്റെ രാഷ്ട്രീയ പ്രമേയം. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള രാഷ്ട്രീയ പ്രമേയത്തിന്റെ കരടിന് പിബി അംഗീകാരം നല്കി. ജനുവരിയില്‍ ചേരുന്ന കേന്ദ്ര…
Read More » - 18 December
നഷ്ടങ്ങളുടെ 2021: വെള്ളിത്തിരയിൽ നിന്നും വിടവാങ്ങിയവർ
മൂന്നു തവണ ദേശീയ പുരസ്കാരങ്ങളും ആറു സംസ്ഥാന പുരസ്കാരങ്ങളും ഈ പ്രതിഭയെ തേടിയെത്തിയിട്ടുണ്ട്
Read More » - 18 December
ശബരിമലയിലെ നാളത്തെ (19.12.2021) ചടങ്ങുകള്‍
പുലർച്ചെ 3.30 ന് പള്ളി ഉണർത്തൽ 4 മണിക്ക്…. തിരുനട തുറക്കല്‍ 4.05 ന്….. അഭിഷേകം 4.30 ന് …ഗണപതി ഹോമം 5 മണി മുതല്‍ 7…
Read More » - 18 December
സ്ത്രീധന പ്രശ്നങ്ങള്‍ ഉയര്‍ന്നാല്‍ യുവതികള്‍ പ്രതികരിക്കണം, മാറിനില്‍ക്കരുത് : മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: സ്ത്രീധന പ്രശ്നങ്ങള്‍ ഉയര്‍ന്നാല്‍ യുവതികള്‍ പ്രതികരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വിവാഹ ആലോചന സമയത്ത് തന്നെ ഇത്തരത്തിലുള്ള നടപടികള്‍ക്കെതിരെ പ്രതികരിക്കണം. ഈ പരാതികളില്‍ സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നും…
Read More » - 18 December
സിൽവർലൈൻ: തരൂർ ബ്രാൻഡ് അംബാസിഡർ റോൾ ഏറ്റെടുത്തത് കോൺഗ്രസ്സിന്റേത് ഇരട്ടത്താപ്പ് – കേന്ദ്ര മന്ത്രി വി.മുരളീധരൻ
തിരുവനന്തപുരം : തിരുവനന്തപുരം മണ്ഡലത്തിലടക്കം ആയിരക്കണക്കിന് ആളുകളെ കുടിയൊഴിപ്പിക്കേണ്ടി വരുന്ന സിൽവർ ലൈൻ പദ്ധതിയുടെ ‘ബ്രാൻഡ് അംബാസിഡർ ‘റോൾ ശശി തരൂർ ഏറ്റെടുത്ത സാഹചര്യം കോൺഗ്രസ് വ്യക്തമാക്കണമെന്ന് കേന്ദ്ര…
Read More » - 18 December
വരുമാനം വേണം: കാശി ക്ഷേത്രത്തിന് സമീപത്തെ ഭൂമിയും കെട്ടിടങ്ങളും തിരിച്ചു പിടിക്കാൻ ഒരുങ്ങി തിരുവിതാംകൂർ ദേവസ്വം ബോർഡ്
തിരുവനന്തപുരം: തീർഥാടകരിൽ നിന്നും വിനോദ സഞ്ചാരികളിലും നിന്നുള്ള വരുമാനം ലക്ഷ്യമിട്ട് വരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപമുള്ള ഭൂമിയും കെട്ടിടങ്ങളും തിരിച്ചു പിടിക്കാൻ തീരുമാനവുമായി തിരുവിതാംകൂർ ദേവസ്വം…
Read More »