Kerala
- Nov- 2021 -21 November
അമ്മയുടെ നഗ്ന ചിത്രം കാട്ടി മകളെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം: അയല്‍വാസി അറസ്റ്റില്‍
തിരുവല്ല: അമ്മയുടെ നഗ്ന ചിത്രം കാട്ടി മകളെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. റാന്നി സ്വദേശി സാജന് (52) ആണ് തിരുവല്ല പൊലീസിന്റെ…
Read More » - 21 November
ദത്ത് വിവാദം: ഷിജുഖാനെതിരെ ക്രിമിനൽ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് അനുപമ
തിരുവനന്തപുരം : ദത്ത് വിവാദത്തിൽ ശിശുക്ഷേമ സമിതിയ്ക്കെതിരെ ഗുരുതര ആരോപണവുമായി കുഞ്ഞിന്റെ അമ്മ അനുപമ. ലൈസൻസില്ലാത്ത ശിശുക്ഷേമ സമിതി എങ്ങനെ കുഞ്ഞിനെ ദത്ത് നൽകിയെന്നും അനുപമ ചോദിക്കുന്നു.…
Read More » - 21 November
മോഡലുകളെ അജ്ഞാതവാഹനം മുൻപുള്ള ദിവസങ്ങളിലും പിന്തുടർന്നു: തൃശൂരിലെ ജനപ്രതിനിധി പൊലീസിന് മൊഴിനൽകി
കൊച്ചി : ദുരൂഹ സാഹചര്യത്തിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ട മിസ് കേരള മത്സര ജേതാക്കളായ മോഡലുകളെ അപകടത്തിനു മുൻപുള്ള ദിവസങ്ങളിലും അജ്ഞാത വാഹനം പിന്തുടർന്നതായി ക്രൈംബ്രാഞ്ചിനു വിവരം ലഭിച്ചു.…
Read More » - 21 November
താരൻ ഒരിക്കലും പൂർണ്ണമായും മാറില്ല, ശരിയായ ചികിത്സ നേടുക, അകറ്റി നിർത്താം അത്രതന്നെ
നമ്മളെല്ലാവരും നേരിടുന്ന ഏറ്റവും വലിയൊരു പ്രശ്നമാണ് താരൻ. ഇതിന്റെ പേരിൽ ധാരാളം തട്ടിപ്പുകളും മരുന്ന് വിൽപ്പനകളും നടക്കുന്നുണ്ട്. ഇത് കഴിച്ചാൽ താരൻ മാറും അത് തേച്ചാൽ താരൻ…
Read More » - 21 November
കള്ളപ്പണക്കേസില്‍ ബിനീഷിനെതിരെ തെളിവില്ല, ജാമ്യം നല്കാതിരിക്കാന് കഴിയില്ലെന്ന് ഇഡിയോട് കോടതി: വിധി പകര്‍പ്പ് പുറത്ത്
ബംഗളൂരു: ലഹരിയിടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ ബിനീഷ് കോടിയേരിക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിധി പകര്‍പ്പിലെ വിശദാംശങ്ങള്‍ പുറത്ത് വിട്ടു. കള്ളപ്പണക്കേസില്‍ ബിനീഷിനെതിരെ തെളിവ് ഹാജരാക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കഴിഞ്ഞിട്ടില്ലെന്നും…
Read More » - 21 November
തെരുവുനായ കടിച്ചാൽ 5,000 രൂപ ധനസഹായം: പദ്ധതിയുമായി കേരളത്തിലെ ഈ നഗരസഭ
മലപ്പുറം : തെരുവുനായകളുടെ ആക്രമണം നഗരത്തിൽ രൂക്ഷമായതോടെ ധനസഹായ പദ്ധതിയുമായി പൊന്നാനി നഗരസഭ. തെരുവുനായ കടിച്ചാൽ ചികിത്സാ സഹായമായി 5,000 രൂപ നൽകുമെന്നാണ് നഗരസഭ പറയുന്നത്. ഇതിനായി…
Read More » - 21 November
നിയമം കൊണ്ട് വന്നതും പ്രശ്നം, പിൻവലിച്ചതും പ്രശ്നം, യഥാർത്ഥത്തിൽ എന്താണ് പ്രിയങ്കയുടെ പ്രശ്നം: അദിതി സിങ്
ദില്ലി: കാർഷിക നിയമങ്ങൾ പിൻവലിച്ചിട്ടും സർക്കാരിനെതിരെ അനാവശ്യ വിമർശനങ്ങൾ ഉന്നയിക്കുന്ന പ്രിയങ്ക ഗാന്ധിയെ ചോദ്യം ചെയ്ത് വിമത എംഎൽഎ അദിതി സിങ്. സംഭവത്തെ പ്രിയങ്ക ഗാന്ധി രാഷ്ട്രീയവത്കരിക്കാന്‍…
Read More » - 21 November
അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്കിയ സംഭവം: അനുപമയുടെ കുഞ്ഞിനെ ഇന്ന് നാട്ടിലെത്തിക്കും
തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്കിയ കേസില്‍ അനുപമയുടെ കുഞ്ഞിനെ ഇന്ന് നാട്ടിലെത്തിക്കും. ആന്ധ്രയിലെ ദമ്പതികളില്‍ നിന്ന് ഇന്നലെ രാത്രി ഏറ്റുവാങ്ങിയ കുഞ്ഞിനെ ഇന്ന് ശിശുക്ഷേമ…
Read More » - 21 November
രണ്ട് കോടിയോളം രൂപയുടെ നിരോധിത നോട്ടുകളുമായി കണ്ണൂർ സ്വദേശി ഉൾപ്പെടെ മൂന്ന് പേർ മംഗളൂരുവിൽ പിടിയിൽ
ബെംഗളൂരു: രണ്ട് കോടിയോളം രൂപയുടെ നിരോധിത നോട്ടുകളുമായി മൂന്ന് പേർ പിടിയിൽ. കണ്ണൂർ സ്വദേശി ഉൾപ്പെടെയുള്ള സംഘമാണ് മംഗളൂരുവിൽ പിടിയിലായത്. അസാധുവാക്കിയ നോട്ടുകൾ ശിവമോഗ, ചിത്രദുർഗ എന്നിവിടങ്ങളിൽ…
Read More » - 21 November
ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവറെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: കേരള ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചേർത്തല സ്വദേശി തേജസ്(48) ആണ് മരിച്ചത്. രാജ്ഭവനിലെ ക്വാർട്ടേഴ്സിലെ മുറിയിലാണ് തൂങ്ങി മരിച്ച…
Read More » - 21 November
സഞ്ജിത്തിന്റെ മരണത്തിൽ ഇരുട്ടിൽ തപ്പി പൊലീസ്, ഒരാഴ്ചയായിട്ടും പ്രതികളെ പിടികൂടിയില്ല
പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ മരണത്തിൽ ഒരാഴ്ചയായിട്ടും പ്രതികളെ പിടികൂടാനാവാതെ പൊലീസ്. കേസില്‍ അന്വേഷണം ഊര്‍ജിതമായി നടക്കുന്നുണ്ടെന്ന് സംഘം ആവര്‍ത്തിക്കുമ്പോഴും പ്രതികളെ തിരിച്ചറിയാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.…
Read More » - 21 November
യോഗി ആദിത്യനാഥ് യുപിയിൽ റോഡിൽ വിമാനം ഇറക്കുമ്പോൾ പിണറായി വിജയൻ റോഡിൽ ബോട്ട് ഇറക്കുന്നു: എപി അബ്ദുള്ളക്കുട്ടി
തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടിനെ ട്രോളി ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടി. യുപി സർക്കാരിന്റെ വികസനവുമായി താരതമ്യം ചെയ്താണ് അബ്ദുള്ളക്കുട്ടി കേരള സർക്കാരിനെ പരിഹസിച്ചത്.…
Read More » - 21 November
വിജയ് പി. നായരുടെ വീഡിയോയിലെ അശ്ലീലഭാഷണം സമൂഹത്തിന് എന്ത് നൽകിയോ അത് തന്നെയാണ് ചുരുളിയും നൽകുന്നത്: അഞ്ജു പാർവതി
തിരുവനന്തപുരം: ചുരുളി സിനിമയ്ക്കെതിരെ നിരവധി ആരോപണങ്ങളാണ് ഉയരുന്നത്. സിനിമയിലെ അസഭ്യ വാക്കുകൾക്കെതിരെയാണ് വിമർശനം. അസഭ്യവാക്കുകൾക്കെതിരെ സാംസ്കാരിക നായകരോ അല്ലെങ്കിൽ ഫെമിനിസ്റ്റുകളോ ഒന്നും തന്നെ പ്രതികരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ഇത്…
Read More » - 21 November
ഇന്ധനവില കുറച്ചില്ലെങ്കില്‍ പ്രക്ഷോഭം അഴിച്ചുവിടുമെന്ന് കെ സുധാകരന്
തിരുവനന്തപുരം: ഇന്ധനവില കുറച്ചില്ലെങ്കില്‍ പിണറായി സര്‍ക്കാരിനെതിരെ മൂന്നാംഘട്ടത്തില്‍ മണ്ഡലം തലത്തിലും നാലാംഘട്ടത്തില്‍ ബൂത്ത് തലത്തിലും പ്രക്ഷോഭം അഴിച്ചുവിടുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്. എന്നിട്ടും സര്‍ക്കാര്‍ വഴങ്ങുന്നില്ലെങ്കില്‍…
Read More » - 21 November
50 ആശുപത്രികളില്‍ കൂടി ഇ ഹെല്‍ത്ത്, എല്ലാ ജില്ലകളിലും വെര്‍ച്ച്വല്‍ ഐടി കേഡര്‍: ഉദ്ഘാടനം നാളെ
തിരുവനന്തപുരം: സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായുള്ള പദ്ധതിയുടെ ഉദ്ഘാടനം 22ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി നിര്‍വഹിക്കുന്നു. 50 ആശുപത്രികളില്‍ കൂടി ഇഹെല്‍ത്ത് പദ്ധതി…
Read More » - 21 November
കെ റെയിൽ: ജനങ്ങൾക്ക് വേണ്ടാത്ത പദ്ധതി ആവശ്യമില്ലെന്ന് സുരേഷ് ഗോപി
കോഴിക്കോട്: കെ റെയിൽ വിഷയത്തിൽ പ്രതികരണം വ്യക്തമാക്കി സുരേഷ് ഗോപി എംപി. ബാധിക്കുന്നവർക്കൊപ്പം നിൽക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് വേണ്ടാത്ത പദ്ധതി ആവശ്യമില്ലെന്നും സമരക്കാർ പറയുന്നതിൽ…
Read More » - 21 November
ഹരീഷിന്റെ അശ്ലീലത്തിന് വളരാൻ പറ്റിയ രാഷ്ട്രീയ സാഹചര്യമാണ് കേരളത്തിൽ: ചുരുളി വിവാദത്തിൽ പ്രതികരണവുമായി ജോൺ ഡിറ്റോ
ആലപ്പുഴ: ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത ‘ചുരുളി’ ഉയർത്തിയ വിവാദങ്ങൾ തുടരുന്നു. നിരവധി പേരാണ് ചിത്രത്തിന്റെ അന്തസത്തയെ ചോദ്യം ചെയ്ത് രംഗത്ത് എല്ലാവിധ മര്യാദ കേടുകളെയും…
Read More » - 21 November
ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് പരിശോധന ശക്തമാക്കി ഭക്ഷ്യ സുരക്ഷാ വകുപ്പ്
പത്തനംതിട്ട: മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന ഊർജ്ജിതപ്പെടുത്തി. തീർത്ഥാടകർ കൂടുതലായി എത്തുന്ന കേന്ദ്രങ്ങളായ നിലയ്ക്കൽ, എരുമേലി, ളാഹ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ…
Read More » - 21 November
സുപ്രീംകോടതി വിധി കേരള മാതൃകയ്ക്കുള്ള അംഗീകാരം: മന്ത്രി ജി ആർ അനിൽ
തിരുവനന്തപുരം: ജനങ്ങൾക്ക് ഭക്ഷണം ഉറപ്പുവരുത്തുന്നതിനുള്ള കേരള സർക്കാരിന്റെ മാതൃകാപരമായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് സുപ്രീം കോടതി വിധിയെന്ന് ഭക്ഷ്യ വകുപ്പുമന്ത്രി ജി.ആർ. അനിൽ. ‘വിശപ്പുരഹിത കേരളം പദ്ധതിയിലൂടെ മിതവും…
Read More » - 21 November
രണ്ടാം ഡോസ് വാക്സിനേഷൻ വേഗത്തിൽ പൂർത്തീകരിക്കണം: മുഖ്യമന്ത്രി
തിരുവനന്തപുരം: രണ്ടാം ഡോസ് വാക്സിനേഷൻ വേഗത്തിൽ പൂർത്തീകരിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് അവലോകന യോഗത്തിലാണ് അദ്ദേഹം ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. ‘തദ്ദേശ സ്വയംഭരണ…
Read More » - 21 November
ദോഷകരമായി ബാധിക്കുന്ന ഒന്നും സർവേയിലില്ല, ആനുകൂല്യം കുറയ്ക്കാനല്ല മുന്നാക്ക സർവേയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മുന്നാക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരിലെ സർവേ , ആനുകൂല്യങ്ങൾ ഇല്ലാതാക്കാനോ കുറയ്ക്കാനോ അല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദോഷകരമായി ബാധിക്കുന്ന ഒന്നും സർവേയിലില്ല. സർവേയിൽ പങ്കെടുക്കാനോ…
Read More » - 20 November
യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച സംഭവം: പരിക്കേറ്റത് തിളച്ച കഞ്ഞിവെള്ളം വീണെന്ന് ഭർത്താവിനോട് ഷീബ
അടിമാലി: പ്രണയത്തിൽനിന്നു പിന്മാറിയതിനു യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ചതിന് അറസ്റ്റിലായ ഷീബ സംഭവശേഷം പോയത് ഭർതൃവീട്ടിലേക്ക്. ഷീബയുടെ അപ്രതീക്ഷിത ആക്രമണത്തിനിടെ അരുൺ ആസിഡ് തട്ടിത്തെറിപ്പിച്ചിരുന്നു. തുടർന്ന് ആസിഡ്…
Read More » - 20 November
ഭർതൃവീട്ടിൽ നിന്നും നവവധു കാമുകനൊപ്പം കടന്നു: പോയത് 125 പവൻ സ്വർണാഭരണങ്ങളുമായി
കാസർകോട്: വിവാഹം നടന്ന് ഒരു മാസത്തിനുള്ളിൽ നവവധു കാമുകനൊപ്പം കടന്നു. ഭർതൃവീട്ടിൽ നിന്നും യുവതി കാമുകനൊപ്പം പോകുന്ന ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. വിവാഹത്തിന് വീട്ടുകാർ നൽകിയ…
Read More » - 20 November
കെ റെയിൽ വിഷയത്തിൽ ബാധിക്കുന്നവർക്കൊപ്പം, ജനങ്ങൾക്ക് വേണ്ടാത്ത പദ്ധതി ആവശ്യമില്ല : സുരേഷ് ഗോപി
കോഴിക്കോട്: കെ റെയിൽ വിഷയത്തിൽ പ്രതികരണം വ്യക്തമാക്കി സുരേഷ് ഗോപി എംപി. ബാധിക്കുന്നവർക്കൊപ്പം നിൽക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് വേണ്ടാത്ത പദ്ധതി ആവശ്യമില്ലെന്നും സമരക്കാർ പറയുന്നതിൽ…
Read More » - 20 November
കെ കെ രാഗേഷിന്റെ ഭാര്യയുടെ നിയമനം: കേരളത്തിലേത് ഭാര്യമാര്‍ക്കുള്ള തൊഴിലുറപ്പ് പദ്ധതിയെന്ന് ബി ഗോപാലക്യഷ്ണന്
കൊച്ചി: മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്റെ സര്‍വകലാശാല നിയമനത്തിനെതിരെ പ്രതിഷേധവുമായി ബിജെപി. കേരളത്തിലേത് ഭാര്യമാര്‍ക്കുള്ള തൊഴിലുറപ്പ് പദ്ധതിയാണെന്നും നിയമനത്തിന് ആവശ്യമുള്ള…
Read More »