Kerala
- Sep- 2021 -26 September
കണ്ണൂരും മംഗലാപുരത്തും ഇറങ്ങേണ്ട വിമാനങ്ങള്‍ നെടുമ്പാശേരിയില്‍ ഇറക്കി
നെടുമ്പാശ്ശേരി: കാലാവസ്ഥ മോശമായതിനെ തുടർന്ന് കണ്ണൂരും മംഗലാപുരത്തും ഇറങ്ങേണ്ട രണ്ട് വിമാനങ്ങള്‍ നെടുമ്പാശേരിയില്‍ ഇറക്കി. ദുബായിൽ നിന്ന് കണ്ണൂരില്‍ ഇറങ്ങേണ്ടിയിരുന്ന എയര്‍ ഇന്ത്യാ വിമാനവും മംഗലാപുരത്ത് ഇറങ്ങേണ്ടിയിരുന്ന…
Read More » - 26 September
വാഹന പാർക്കിങ്ങിനെച്ചൊല്ലി എസ് ഐ യുമായി തർക്കം: പക വീട്ടാൻ യുവാവിനെ പോക്സോ കേസിൽ പെടുത്താൻ ശ്രമം
പയ്യന്നൂര്‍: വാഹന പാർക്കിങ്ങിനെച്ചൊല്ലി എസ് ഐ യുമായി തർക്കമുണ്ടായതിന്റെ പെരിൽ യുവാവിനെതിരെ പോക്സോ കേസെടുതെന്ന് ആരോപണം. പയ്യന്നൂർ എസ്ഐ യ്ക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍…
Read More » - 26 September
മലബാര്‍ കലാപകാരികൾക്ക് മാത്രമായി ടൂറിസം സര്‍ക്യൂട്ട് ആരംഭിക്കും, ചരിത്രത്തെ വെല്ലുവിളിച്ച് മുഹമ്മദ് റിയാസ്
തിരുവനന്തപുരം: മലബാര്‍ കലാപവുമായി ബന്ധപ്പെട്ട പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ടൂറിസം സര്‍ക്യൂട്ട് ആരംഭിക്കുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ടൂറിസം സര്‍ക്യൂട്ടുമായി ആരെങ്കിലും മുന്നോട്ടുവന്നാല്‍ ഇരുകൈയും നീട്ടി ടൂറിസം വകുപ്പ്…
Read More » - 26 September
ഗുലാബ് ചുഴലിക്കാറ്റ് ഇന്ന് തീരം തൊടും : കേരളത്തിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ഗുലാബ് ചുഴലിക്കാറ്റ് രൂപപ്പെട്ടു. ഇന്ന് വൈകുന്നേരത്തോടെ ആന്ധ്രാ- ഒഡിഷ തീരത്ത് കലിംഗ പട്ടണത്തിനും ഗോപാല്‍പൂരിനും ഇടയില്‍ കരയില്‍ പ്രവേശിക്കാനാണു സാധ്യത. അടുത്ത മണിക്കൂറുകളിൽ…
Read More » - 26 September
അതേടോ നോവും… ഇതേപോലെ നിന്റെ അച്ഛന് സംഭവിച്ചാലും എനിക്ക് നോവും: കമന്റിന് മറുപടി നൽകി ഐഷ സുല്‍ത്താന
കൊച്ചി: അസമില്‍ നടന്ന പൊലീസ് വെടിവെപ്പിലും ഫോട്ടോഗ്രാഫര്‍ ഗ്രാമീണനെ ആക്രമിച്ച സംഭവത്തില്‍ അപലപിച്ച് സിനിമ പ്രവര്‍ത്തക ഐഷ സുല്‍ത്താന. ‘എങ്ങനെ ഇവന്റെ മനസ്സിലേക്ക് ഈ മത ഭ്രാന്ത്…
Read More » - 26 September
കൃഷിഭവനുകളെ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ റാങ്കിംഗിന് വിധേയമാക്കും: മന്ത്രി പി പ്രസാദ്
തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ കൃഷി ഭവനുകളിലും പരിശോധനകൾ നടത്തി പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ റാങ്കിംഗിന് വിധേയമാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. കൃത്യമായ സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിൽ…
Read More » - 26 September
എക്സൈസ് ജീവനക്കാരുടെ പെരുമാറ്റച്ചട്ടം കർശനമാക്കി: ലൈസൻസികളിൽ നിന്നും സംഭാവനകൾ സ്വീകരിക്കരുത്
തിരുവനന്തപുരം: എക്സൈസ് ഉദ്യോഗസ്ഥർ അബ്കാരി ലൈസൻസികളിൽ നിന്നും സംഭാവന സ്വീകരിക്കുന്നുവെന്ന പരാതിയെ തുടർന്ന് കർശന നടപടികളുമായി എക്സൈസ് വകുപ്പ്. തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം…
Read More » - 26 September
വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവൃത്തികൾ നിരീക്ഷിക്കാൻ വർക്ക് കൗണ്ട്ഡൗൺ കലണ്ടർ തയ്യാറാക്കും: മന്ത്രി അഹമ്മദ് ദേവർകോവിൽ
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവൃത്തികളുടെ പുരോഗതി നിരീക്ഷിക്കുന്നതിന് വർക്ക് കൗണ്ട് ഡൗൺ കലണ്ടർ തയ്യാറാക്കുമെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ. ഓരോ ആഴ്ചയിലെയും പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിന് ഒരു…
Read More » - 25 September
എന്തുകൊണ്ട് ഹൃദയം കൊണ്ട് പോകാൻ എയര്‍ ആംബുലന്‍സ് ഉപയോഗിച്ചില്ല?: വിശദീകരണവുമായി വീണ ജോർജ്
തിരുവനന്തപുരം: എറണാകുളം രാജഗിരി ആശുപത്രിയില്‍ വച്ച് മസ്തിഷ്ക മരണം സംഭവിച്ച നേവിസിന്റെ (25) ഹൃദയം കോഴിക്കോട് മെട്രോ ഇന്റര്‍നാഷണല്‍ ആശുപത്രിയിലെത്തിക്കാൻ എയർ ആംബുലൻസ് ഉപയോഗികാഞ്ഞതിന് വിശദീകരണവുമായി ആരോഗ്യ…
Read More » - 25 September
ഇങ്ങിനെയുള്ള മനുഷ്യർക്ക് ഇവിടെ മരണാനന്തര ബഹുമതികൾ വല്ലതുമുണ്ടോ? വൈറൽ കുറിപ്പ്
കൊച്ചി: അവയവദാനത്തിലൂടെ ഏഴുപേർക്ക് പുതിയ ജീവിതം നൽകിയ മസ്തിഷ്ക മരണം സംഭവിച്ച കോട്ടയം സ്വദേശി നേവിസിന് നന്ദി പറഞ്ഞ് നടൻ ഹരീഷ് പേരടി. എറണാകുളം രാജഗിരി ആശുപത്രിയില്‍…
Read More » - 25 September
പോലീസിന്റേത് ജനസേവനത്തിന്റെ നല്ല മുഖം: പോലീസിലെ മാറ്റം ജനം സ്വീകരിച്ചുവെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ജനസേവനത്തിന്റെ നല്ല മുഖം പോലീസിനുണ്ടെന്നും പോലീസിലെ മാറ്റം ജനം സ്വീകരിച്ചെന്നും വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്. പോലീസ് സേനയിൽ കുറച്ചുപേര്‍ തെറ്റുചെയ്താല്‍ അത് മൊത്തത്തില്‍ മോശം…
Read More » - 25 September
കോവിഡിന് ശേഷം ഗൾഫ് യാത്രക്കാർ അനുഭവിക്കുന്ന വിഷമം വലുത്: പരിഹാരം തേടാമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡിന് ശേഷം ഗൾഫ് യാത്രക്കാർ അനുഭവിക്കുന്ന വിഷമം വളരെ വലുതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് ന്യായീകരണമില്ലാത്തതാണെന്നും ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽ പെടുത്തി പരിഹാരം തേടാമെന്നും…
Read More » - 25 September
രക്തസാക്ഷി സ്മാരകം പണിയാന്‍ പതിനായിരം രൂപ: വ്യവസായിയെ ഭീഷണിപ്പെടുത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് സസ്പെന്ഷന്
പതിനായിരം രൂപ നല്‍കിയില്ലെങ്കില്‍ പത്ത് കോടി ചെലവിട്ട് നിര്‍മിച്ച കണ്വെന്ഷന് സെന്ററിനു മുന്നില്‍ പാര്‍ട്ടി കൊടികുത്തുമെന്നു ഭീഷണി
Read More » - 25 September
സുരക്ഷ ഉറപ്പാക്കാന്‍ പദ്ധതി: സ്കൂള്‍ വാഹനങ്ങളുടെ പ്രവര്‍ത്തനക്ഷമത ഉറപ്പാക്കണം, ഡ്രൈവര്‍മാര്‍ക്ക് 10 വര്‍ഷത്തെ പരിചയം
തിരുവനന്തപുരം: നവംബര്‍ ആദ്യവാരത്തില്‍ സ്കൂള്‍ തുറക്കുന്നതിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പ്രത്യേക പദ്ധതി തയ്യാറാക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്കി. വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകള്‍ക്ക് പുറമേ സംസ്ഥാന…
Read More » - 25 September
നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു, അമ്മയ്ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് ബന്ധുക്കള്‍: പൊലീസ് കേസെടുത്തു
കോട്ടയം: നാല് മാസം പ്രായമുള്ള കുഞ്ഞിനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൂവപ്പള്ളി കളപ്പുരയ്ക്കല്‍ റിജോ കെ ബാബു സൂസന് ദമ്പതികളുടെ മകന് ഐഹാനെയാണ് മരിച്ച നിലയില്‍…
Read More » - 25 September
‘അവരുടെ മുമ്പില്‍ അബ്ദുള്ള കുട്ടി പോയി ഞെരുങ്ങിയാല്‍ ഹീറോ അല്ലാ വെറും സിറോയെ ആവൂ’: ഐഷ സുല്‍ത്താന
അവരെ ഉപദ്രവിച്ച ആളുകള്‍ക്ക് പോലും ദാഹിച്ചാല് അവര്‍ വെള്ളം കൊടുക്കും
Read More » - 25 September
സ്കൂള്‍ വിനോദയാത്രയ്ക്കിടെ ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച അധ്യാപകന് ഇരുപത്തിയൊമ്പതര വര്‍ഷം തടവുശിക്ഷ
തൃശ്ശൂര്‍: സ്കൂളില്‍ നിന്നും വിനോദയാത്രയ്ക്ക് പോയി മടങ്ങുന്നതിനിടെ ബസില്‍ കിടന്നുറങ്ങുകയായിരുന്ന ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകന് ഇരുപത്തിയൊമ്പതര വര്‍ഷം തടവുശിക്ഷ. പാവറട്ടിയിലെ സ്വകാര്യ സ്കൂളിലെ മോറല്‍…
Read More » - 25 September
രോഗികളുടെ എണ്ണത്തിൽ കുറവ്: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 16,671 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 2500, തിരുവനന്തപുരം 1961, തൃശൂർ 1801, കോഴിക്കോട് 1590, കൊല്ലം 1303, മലപ്പുറം 1200, കോട്ടയം…
Read More » - 25 September
സംഗീത സാന്ദ്രമായി ‘മുരളി’ : ചങ്ങമ്പുഴ കവിതയുടെ മനോഹര ആലാപനം
നാളെയുടെ പാട്ടുകാർ മത്സരത്തിൽ ആദ്യസ്ഥാനങ്ങളിൽ മുന്നിലുണ്ടായിരുന്ന യുവഗായകരാണ് വന്ദനയും ആരോണും.
Read More » - 25 September
വാക്സിനെടുക്കാന്‍ ചെരുപ്പ് ഊരണോ, സാധാരണക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഇരട്ടനയമോ: തുറന്ന കത്തുമായി യുവാവ്
മലപ്പുറം: കൊവിഡ് വാക്സിന് എടുക്കാന്‍ ആശുപത്രിയില്‍ എത്തിയപ്പോള്‍ ചെരിപ്പ് അഴിച്ചു വയ്ക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ അനുഭവം വിവരിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജിന് തുറന്ന കത്തെഴുതി യുവാവ്. ഷബീര്‍…
Read More » - 25 September
ബാറുകൾക്ക് ബാൽക്കണി തുറന്നു കൊടുത്ത് കേരളം: ഇനി ഇരുന്ന് കുടിയ്ക്കാം, കഴിക്കാം
തിരുവനന്തപുരം: ബാറുകൾക്ക് ബാൽക്കണി തുറന്നു കൊടുത്ത് കേരളം. സംസ്ഥാനത്ത് ഹോട്ടലുകളിലും ബാറുകളിലും ഇരുന്ന് കഴിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ച് സർക്കാർ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന…
Read More » - 25 September
സംസ്ഥാനത്ത് അപ്രതീക്ഷിത വൈദ്യുത പ്രതിസന്ധി: ഈ സമയങ്ങളിൽ ഉപഭോഗം നിയന്ത്രിക്കണമെന്ന് കെഎസ്ഇബി
തിരുവനന്തപുരം: സംസ്ഥാനത്ത് അപ്രതീക്ഷിത വൈദ്യുത പ്രതിസന്ധി രൂപപ്പെട്ട സാഹചര്യത്തിൽ വൈദ്യുതി ഉപഭോഗം കുറച്ച് സഹകരിക്കണമെന്ന് കെഎസ്ഇബി ഉപഭോക്താക്കളോട് അഭ്യര്‍ത്ഥിച്ചു. ഇന്ന് വൈകിട്ട് ആറ് മുതല്‍ രാത്രി പത്ത്…
Read More » - 25 September
അതിതീവ്ര ന്യൂനമര്‍ദ്ദം, ആറു മണിക്കൂറിനകം ‘ഗുലാബ്’ ചുഴലിക്കാറ്റാകും: കടലാക്രമണത്തിനും കനത്ത മഴയ്ക്കും സാധ്യത
അതിതീവ്ര ന്യൂനമര്‍ദ്ദം, ആറു മണിക്കൂറിനകം 'ഗുലാബ്' ചുഴലിക്കാറ്റാകും: കടലാക്രമണത്തിനും കനത്ത മഴയ്ക്കും സാധ്യത; മുന്നറിയിപ്പ്
Read More » - 25 September
എഴുപേർക്ക് പുതുജീവിതം നൽകി നേവിസ് യാത്രയായി: ഹൃദയം എറണാകുളത്തുനിന്ന് കോഴിക്കോട്ടേക്ക്, വഴിയൊരുക്കണമെന്ന് വീണ ജോർജ്ജ്
കോട്ടയം: എഴുപേർക്ക് പുതുജീവിതം നൽകി നേവിസ് യാത്രയായി. ഏദന്‍സിലെ സാജന് മാത്യുവിന്റെ മകന് നേവിസ് (25) ന്റെ മരണശേഷം എട്ട് അവയവങ്ങള്‍ ബന്ധുക്കള്‍ ദാനം ചെയ്തു. എറണാകുളം…
Read More » - 25 September
സംസ്ഥാനത്ത് ഇനിമുതൽ കുട്ടികൾക്കും ഡി അഡിക്ഷൻ സെന്ററുകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികൾക്കും ഡി അഡിക്ഷൻ സെന്ററുകൾ ഒരുങ്ങുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓണ്‍ലൈന്‍ ഗെയിമിന് അടിപ്പെടുന്ന കുട്ടികളെ സമൂഹത്തിന്റെ പൊതുധാരയിലേയ്ക്ക് കൊണ്ടുവരുന്നതിന് പൊലീസിന്റെ ആഭിമുഖ്യത്തിലാണ് ഡിജിറ്റല്‍…
Read More »