Kerala
- Sep- 2021 -4 September
സ്വകാര്യ സ്ഥാപനങ്ങളിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ തോക്ക് പരിശോധിക്കാനൊരുങ്ങുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരുടെയും തോക്കുകളുടെ ലൈസന്‍സ് പരിശോധിക്കാൻ നിർദ്ദേശം. എടിഎം, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി നോക്കുന്നതിനായി സ്വകാര്യ സുരക്ഷാ ഏജൻസികൾ നിയോഗിക്കുന്ന…
Read More » - 4 September
മയ്യഴി വിമോചനസമര നേതാവ് മംഗലാട്ട് രാഘവന് അന്തരിച്ചു: അന്ത്യം കണ്ണൂരിൽ
കണ്ണൂർ: മയ്യഴി വിമോചനസമരസേനാനിയും എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായിരുന്ന മംഗലാട്ട് രാഘവന്(101) അന്തരിച്ചു. ശ്വസതടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. തലശ്ശേരി ടൗണ്‍ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചശേഷം വാതക…
Read More » - 4 September
വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ യുവാവുമൊത്ത് വധുവിന്റെ സഹോദരി ഒളിച്ചോടി: പരാതിയുമായി മാതാപിതാക്കൾ
പത്തനംതിട്ട : വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ തിരുവല്ലയിലെത്തിയ കുടുംബ സുഹൃത്ത് വധുവിന്റെ സഹോദരിക്കൊപ്പം ഒളിച്ചോടിയതായി പരാതി. 19- കാരിയായ യുവതിക്കൊപ്പമാണ് തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ യുവാവ് ഒളിച്ചോടിയത്.…
Read More » - 4 September
നെല്ലിയാമ്പതിയില്‍ വെള്ളച്ചാട്ടത്തില്‍ വീണ് യുവാവ് മരിച്ചു
പാലക്കാട് : നെല്ലിയാമ്പതിയില്‍ വെള്ളച്ചാട്ടത്തില്‍ കാല്‍തെറ്റി വീണ് യുവാവ് മരിച്ചു. . എറണാകുളം പുത്തന്‍കുരിശ് സ്വദേശി ജയരാജ് എന്ന ജയ് മോന് (36) ആണ് മരിച്ചത്. കുണ്ടറ…
Read More » - 4 September
ആനി രാജയുടെ വിമര്‍ശനം കൊണ്ടത് പിണറായി വിജയന്, മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഗുണ്ടകളാണ് പൊലീസിലുള്ളത്: കെ.സുരേന്ദ്രന്
തിരുവനന്തപുരം: കേരളാ പൊലീസില്‍ ഉള്ളത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഗുണ്ടകളെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്. കേരള പൊലീസില്‍ ആര്‍എസ്എസ് ഗ്യാങ് ഉണ്ടെന്ന സിപിഐ ദേശിയ നിര്‍വ്വാഹക…
Read More » - 4 September
വളര്‍ത്തുമൃഗങ്ങളോട് ലൈംഗികാതിക്രമം, പശുക്കളുടെ അകിടില്‍ കല്ല് കൊണ്ടിടിച്ച് പരിക്കേല്‍പ്പിക്കും: നടപടിയെടുക്കാതെ പോലീസ്
കൊല്ലം: രാത്രി വീടുകളുടെ മതിൽ ചാടി അകത്ത് കടന്ന് വളർത്തുമൃഗങ്ങളെ ലൈംഗികമായി ഉപദ്രവിക്കുന്ന ക്രിമിനലിനെ ഇനിയും പിടികൂടാതെ പോലീസ്. കൊല്ലം മയ്യനാട് പത്താംവാര്‍ഡിലെ കർഷകരുടെ വീട്ടിലെ മൃഗങ്ങളെയാണ്…
Read More » - 4 September
പി.എസ്.സിയില്‍ ചെയര്‍മാനെ കൂടാതെ 20പേര്, ശമ്പളമായി ലക്ഷങ്ങള്‍: ഇത്രയും പേര് വേണ്ടെന്ന് ശമ്പള പരിഷ്കരണ കമ്മിഷന്
തിരുവനന്തപുരം: സാമ്പത്തിക ലാഭത്തിനായി പബ്ലിക് സര്‍വീസ് കമ്മിഷനിലെ അംഗങ്ങളുടെ എണ്ണം കുറയ്ക്കണമെന്ന് 11-ാം ശമ്പള പരിഷ്കരണ കമ്മിഷന്റെ ശുപാര്‍ശ. ദക്ഷിണേന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെക്കാള്‍ കേരളത്തില്‍ അംഗങ്ങള്‍ കൂടുതലാണ്.…
Read More » - 4 September
അടി മുതൽ മുടിവരെയുള്ള പൊളിച്ചെഴുത്തിലൂടെ കോൺഗ്രസ് വീണ്ടും ശക്തിപ്പെടും : കെ സുധാകരൻ
കണ്ണൂർ : കോൺഗ്രസിനെ വീണ്ടും ശക്തിപ്പെടുത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഇന്നലെ കണ്ട കോൺഗ്രസ് അല്ലാ ആറ് മാസം കഴിഞ്ഞ് കാണാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.കണ്ണൂർ…
Read More » - 4 September
അടുത്ത മൂന്നു മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത: 4 ജില്ലകളിൽ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം : സംസ്ഥാനത്തെ പത്തു ജില്ലകളില്‍ അടുത്ത മൂന്നു മണിക്കൂറില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,…
Read More » - 4 September
പൊലീസുകാരെ പ്രണയിച്ച് വലയിൽ വീഴ്ത്തും, ഭാര്യമാർക്ക് വീഡിയോ അയച്ച് കുടുംബജീവിതം തകർക്കും: യുവതിയെ അറസ്റ്റ് ചെയ്തേക്കും
കൊച്ചി: പോലീസ് ഉദ്യോഗസ്ഥരെ തിരഞ്ഞുപിടിച്ച് ട്രാപ്പിലാക്കി കുടുംബജീവിതം തകർക്കുന്ന സംഘത്തെ അറസ്റ്റ് ചെയ്യാൻ സാധ്യത. പൊലീസിന്റെ ഹൈടെക് സെല്‍ അന്വേഷണത്തില്‍ യുവതിയെ കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ.…
Read More » - 4 September
കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിലെ മദ്യവില്പന: ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ചോ എന്ന് കെസിബിസി
കോട്ടയം: കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ മദ്യവില്പന ആരംഭിക്കാനുള്ള നീക്കത്തിനെതിരെ കെസിബിസി മദ്യവിരുദ്ധസമിതി. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനോട് ചേര്‍ന്ന് മദ്യക്കടകള്‍ തുടങ്ങാമെന്നത് മന്ത്രി ആന്റണി രാജുവിന്റെ വ്യാമോഹമാണെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി…
Read More » - 4 September
തിരുവിതാംകൂർ ദേവസ്വം ബോർഡിൽ വൻ വരുമാനചോർച്ച: പ്രസിഡന്റ് എൻ.വാസു
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധി മറ്റെല്ലാ മേഖലകളെയും ബാധിച്ചത് പോലെ ദേവസ്വം ബോർഡുകളെയും വൻ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. അതിൽ ഏറ്റവും കൂടുതൽ വെല്ലുവിളി നേരിടുന്നത് തിരുവിതാംകൂർ ദേവസ്വം ബോർഡാണ്. ശബരിമലയുൾപ്പെടെ…
Read More » - 4 September
കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം: ഒന്നരവര്‍ഷത്തിന് ശേഷം നവീകരണത്തിനൊരുങ്ങുന്നു
തിരുവനന്തപുരം: സാമ്പത്തിക ബാധ്യതയെ തുടർന്ന് നടത്തിപ്പ് കമ്പനി കൈയൊഴിഞ്ഞതോടെ നാശത്തിന്റെ വക്കിലായ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് വീണ്ടും പച്ചപ്പ്. ഒന്നര വർഷത്തിന് ശേഷം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ…
Read More » - 4 September
ഗൗരിയമ്മയോട് ചെയ്തതെന്താണെന്ന് നമുക്കറിയാം, ശൈലജയെ എന്തുകൊണ്ട് മുഖ്യമന്ത്രിയാക്കിയില്ല?: ഫാത്തിമ തഹ്ലിയ
പാലക്കാട്: എം.എസ്.എഫ് നേതാക്കൾക്കെതിരെ പരാതി നൽകിയ ഹരിതയിലെ പെൺകുട്ടികളെ ഇപ്പോഴും വേട്ടയാടുകയാണെന്നും പത്രസമ്മേളനം നടത്തിയതിനു ശേഷം താൻ അനുഭവിക്കുന്നത് മാനസിക പീഡനമാണെന്നും വ്യക്തമാക്കി എം.എസ്.എഫ് ദേശീയ വൈസ്…
Read More » - 4 September
അങ്ങാടിയില്‍ തോറ്റതിന് ആര്‍എസ്എസ്സിനോട് കലി തീര്‍ക്കുന്നത് പരിഹാസ്യമാണ്: വി.മുരളീധരന്
കോഴിക്കോട് : കേരള പൊലീസില്‍ ആര്‍എസ്എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന സിപിഐ നേതാവ് ആനി രാജയുടെ പരാമര്‍ശത്തോട് പ്രതികരിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്. സ്വന്തം കഴിവുകേടും കൊടുകാര്യസ്ഥതയും അഴിമതിയും…
Read More » - 4 September
അർഹതപ്പെട്ടവർക്ക് നിയമനം നൽകാതെ പെൻഷൻ പ്രായം ഉയർത്തുന്നത് യുവാക്കളോടുള്ള വഞ്ചനയാണ്: സർക്കാരിനെതിരെ യുവമോർച്ച
തിരുവനന്തപുരം : പെൻഷൻ പ്രായം 57 വയസ്സായി ഉയർത്താനുള്ള പിണറായി സർക്കാരിന്റെ തീരുമാനം യുവാക്കളോടുള്ള വെല്ലുവിളിയാണെന്ന് യുവമോർച്ച. പിഎസ്സി റാങ്ക് ലിസ്റ്റുകളിൽ നിന്നു പോലും അർഹതപ്പെട്ടവർക്ക് നിയമനം…
Read More » - 4 September
കോവിഡ് മൂന്നാം തരംഗം : നിയന്ത്രണങ്ങൾ കർശനമാക്കി സംസ്ഥാനങ്ങള്‍, കേരളത്തില്‍ നിന്നുള്ളവർക്ക് ഏഴ് ദിവസം ക്വാറന്റൈന്
ന്യൂഡൽഹി : രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നതോടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി വിവിധ സംസ്ഥാനങ്ങള്‍. കോവിഡ് മൂന്നാം തരംഗ ഭീഷണി മുന്നില്‍ കണ്ടാണ് പല സംസ്ഥാനങ്ങളും ഇളവുകള്‍ വെട്ടിച്ചുരുക്കുന്നത്.…
Read More » - 4 September
പുറത്തായവര്‍ വേസ്റ്റ്, മാര്‍കിസ്റ്റ് പാര്‍ട്ടി വേസ്റ്റ് ബോക്സ്: പോയവര്‍ തിരികെ വരേണ്ടെന്ന് കെ മുരളീധരന്
തിരുവനന്തപുരം: കോണ്‍ഗ്രസ് പാര്‍ട്ടി പുറത്താക്കിയവര്‍ വേസ്റ്റാണെന്നും അവര്‍ തിരികെ വരേണ്ടെന്നും കെ മുരളീധരന്. തിരുവനന്തപുരം ഡിസിസി പ്രസിഡന്റായി പാലോട് രവി ചുമതലയേല്‍ക്കുന്ന ചടങ്ങിലായിരുന്നു മുരളീധരന്റെ പ്രസ്താവന. കോണ്‍ഗ്രസ്…
Read More » - 4 September
പാരസെറ്റാമോള്‍ ഉള്‍പ്പെടെയുള്ള മരുന്നുകൾ ഇനി ഡോക്ടര്‍മാരുടെ കുറിപ്പടിയില്ലാതെ ലഭിക്കില്ല
കോഴിക്കോട് : സംസ്ഥാനത്ത് പാരസെറ്റമോള്‍ അടക്കമുള്ള മരുന്നുകൾ ഡോക്ടറുടെ കുറിപ്പടിയില്ലാതെ മെഡിക്കല്‍ സ്റ്റോറുകള്‍ വില്‍ക്കരുതെന്ന് നിര്‍ദേശവുമായി ഡ്രഗ് കണ്ട്രോള് വിഭാഗം. കേരളത്തിൽ കോവിഡ് വ്യാപനം കുതിച്ചുയരുന്നതിനിടെയാണ് പുതിയ…
Read More » - 4 September
പെന്ഷന് പ്രായം ഉയര്‍ത്തുന്ന വര്‍ഷം 4,000 കോടി രൂപ ലാഭം: ചർച്ച ചെയ്യാനൊരുങ്ങി സര്‍ക്കാർ
തിരുവനന്തപുരം: പെന്ഷന് പ്രായം ഉയര്‍ത്താനുള്ള ശമ്പള പരിഷ്കരണ കമ്മിഷന് ശുപാര്‍ശ ചര്‍ച്ച ചെയ്യാനൊരുങ്ങി സിപിഎമ്മും ഇടതുമുന്നണിയും. തിടുക്കത്തില്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കില്ല. പെന്ഷന് പ്രായം ഉയര്‍ത്തുന്ന വര്‍ഷം…
Read More » - 4 September
മുളക് വിതറി, വസ്ത്രങ്ങൾ മാറ്റി വീട്ടമ്മയുടെ മൃതദേഹം കുഴിച്ചിട്ടു: ക്രൂരതയുടെ ചുരുളഴിയുമ്പോൾ
ഇടുക്കി: മൂന്നാഴ്ച മുൻപ് കാണാതായ യുവതിയുടെ മൃതദേഹം അയൽവാസി അടുക്കളയിൽ കുഴിച്ചുമൂടിയ സംഭവത്തിന്റെ ക്രൂരതകൾ ചുരുളഴിയുന്നു. പ്രതി ബിനോയ് സിന്ധുവിന്റെ മൃതദേഹം ഒളിപ്പിക്കാൻ ചെയ്തത് വൻ ശ്രമങ്ങൾ.…
Read More » - 4 September
‘മത തീവ്രവാദത്തിനെതിരെ സ്ത്രീകളുടെ ശബ്ദം ചാട്ടുളിപോലെ ഉയരട്ടെ’: മേഴ്സിക്കുട്ടിയമ്മ
കൊച്ചി : കാബൂളിൽ സ്ത്രീ സ്വാതന്ത്ര്യത്തിന് വേണ്ടി ശബ്ദമുയർത്തിയ വനിതൾക്ക് പിന്തുണയർപ്പിച്ച് മുൻ മന്ത്രി മേഴ്സിക്കുട്ടിയമ്മ. ലോകത്തെമ്പാടുമുള്ള പുരോഗമന വാദികൾക്ക് ആവേശം നൽകുന്ന കാഴ്ചയാണ് ഇതെന്നും മേഴ്സിക്കുട്ടിയമ്മ…
Read More » - 4 September
‘നാദിർഷ എന്നെ കൊല്ലാൻ നോക്കി, ബലം പ്രയോഗിച്ച് ഞരമ്പ് മുറിച്ചു’: ജീവനും കൊണ്ട് ഓടുകയായിരുന്നുവെന്ന് നിഖില
കാന്തല്ലൂർ: ഭ്രമരം സൈറ്റിലെ പാറക്കെട്ടിൽ യുവാവിനെ മരിച്ചനിലയിലും യുവതിയെ ഗുരുതരാവസ്ഥയിലും കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. പ്രണയം വീട്ടുകാർ എതിർത്തതിന്റെ പേരിൽ കൈഞരമ്ബ് മുറിച്ച ശേഷം…
Read More » - 4 September
കെ.എസ്ആ.ർ.ടി.സി ബസുകൾ കൂട്ടിയിടിച്ച് അപകടം : നിരവധി പേർക്ക് പരിക്ക്
കൊട്ടാരക്കര : കിഴക്കേത്തെരുവ് ജംഗ്ഷനിൽ നിർത്തി ഇട്ടിരുന്ന കെ.എസ്ആ.ർ.ടി.സി ഓർഡിനറി ബസ്സിന്റെ പിറകിലേക്ക് സൂപ്പർ ഫാസ്റ്റ് ബസ്സ് ഇടിച്ച് കയറി നിരവധി പേർക്ക് പരിക്ക്. ആലപ്പുഴയിലേക്ക് പോയ…
Read More » - 4 September
പൊലീസില്‍ ആര്‍എസ്എസ് ഗ്യാങ് ഇല്ല, പാര്‍ട്ടി നേതാവ് ആനി രാജയുടെ ആരോപണം തള്ളി കാനം
തിരുവനന്തപുരം: കേരള പൊലീസില്‍ ആര്‍എസ്എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന ആരോപണം തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. സംസ്ഥാന ഘടകത്തിന് അങ്ങനെയൊരു ആക്ഷേപമില്ലെന്നും കാനം മാധ്യമ പ്രവര്‍ത്തകരോട്…
Read More »