Kerala
- Aug- 2021 -7 August
നിയമപരമായ കാര്യങ്ങള്‍ ചെയ്യാന്‍ സമയമെടുക്കും: നിലവാരത്തില്‍ ഇളവ് നല്‍കാനാകില്ലെന്ന് ധനമന്ത്രി
തിരുവനന്തപുരം: കിഫ്ബി വിഷയത്തിൽ വ്യക്തത വരുത്തി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. പദ്ധതികള്‍ക്ക് നിശ്ചിത ഗുണനിലവാര മാനദണ്ഡമുണ്ടെന്നും ഉദ്യോഗസ്ഥരുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് പാതയ്ക്ക് അനുമതി നല്‍കിയതെന്നും കെ.എന്‍. ബാലഗോപാല്‍…
Read More » - 7 August
കടുത്ത ജാതിവിവേചനം: തമിഴ്നാട്ടിൽ സർക്കാർ ഉദ്യോഗസ്ഥനെ കൊണ്ട് കാലുപിടിപ്പിച്ചു
കോയമ്പത്തൂർ: തമിഴ്നാട്ടിൽ കടുത്ത ജാതിവിവേചനം. കോയമ്പത്തൂർ അന്നൂർ വില്ലേജ് ഓഫിസിൽ സർക്കാർ ഉദ്യോഗസ്ഥനെ കൊണ്ട് കാലുപിടിപ്പിച്ചു. ഗൗണ്ടർ വിഭാഗത്തിലെ ഗോപിനാഥാണ് വില്ലേജ് അസിസ്റ്റൻറ് മുത്തുസ്വാമിയെക്കൊണ്ട് കാലു പിടിപ്പിച്ചത്.…
Read More » - 7 August
ഇനിയും എന്തിനാണ് ഈ ഭാഗ്യപരീക്ഷണം: സംസ്ഥാനത്തെ ലോട്ടറി വിപണി പ്രതിസന്ധിയിൽ
തിരുവനന്തപുരം: സംസ്ഥാനത്തെ ലോട്ടറി വിൽപ്പന കടുത്ത പ്രതിസന്ധിയിൽ. ലോക്ക് ഡൗൺ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയാണ് ലോട്ടറി വിൽപ്പനയെ കാര്യമായി ബാധിച്ചത്. ആവശ്യത്തിന് പണമില്ലാത്ത മനുഷ്യൻ ഉള്ളത് വച്ച്…
Read More » - 7 August
പ്രതിശ്രുതവരനൊപ്പം യാത്രയ്ക്കിടെ അപകടം: യുവതിയ്ക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: പോത്തൻകോട് പ്രതിശ്രുതവരനൊപ്പം യാത്രയ്ക്കിടെ അപകടത്തിൽപ്പെട്ട് യുവതി മരിച്ചു. ശ്രീനാരായണപുരം തീപ്പുകൽ മുടിയൂർക്കോണത്തു വീട്ടിൽ ജയൻ-വിലാസിനി ദമ്പതികളുടെ മകൾ വി.ജെ.അഞ്ജന (23)യാണ് കാറിടിച്ച് മരിച്ചത്. Read Also: ടെലിഫോൺ…
Read More » - 7 August
ചടയമംഗലത്തെ പോലീസ് നടപടി : ഗൗരിനന്ദ മുഖ്യമന്ത്രിക്ക് പരാതി നല്കി
കൊല്ലം : ചടയമംഗലത്തെ പോലീസ് നടപടിയ്ക്കെതിരെ ഗൗരിനന്ദ മുഖ്യമന്ത്രിക്ക് പരാതി നല്കി. നിയമനിഷേധം ചോദ്യം ചെയ്തതിന് തനിക്കെതിരെ ചുമത്തിയ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗൗരിനന്ദ മുഖ്യമന്ത്രിക്ക് പരാതി…
Read More » - 7 August
കോവിഡ് മാനദണ്ഡം ലംഘിച്ച് ഓഡിറ്റോറിയത്തില്‍ വിവാഹം: വധുവിന്റെ പിതാവ് അറസ്റ്റില്‍
കൊല്ലം: കോവിഡ് മാനദണ്ഡം ലംഘിച്ച് വിവാഹം നടത്താന്‍ ശ്രമിച്ച വധുവിന്റെ പിതാവ് അറസ്റ്റിലായി. കൊല്ലം അമ്മച്ചിവീട് ജങ്ഷനടുത്തുള്ള ഓഡിറ്റോറിയത്തില്‍ വിവാഹം നടത്താന്‍ ശ്രമിച്ചതാണ് പൊലീസ് ഇടപെട്ട് തടഞ്ഞത്.…
Read More » - 7 August
ഐ.എസുമായി നിരന്തരം ബന്ധം പുലര്‍ത്തുന്നു: കേരളത്തിലെ റിക്രൂട്ടുകളെ കണ്ടെത്തിയത് അബ്ദുള്‍ റഹ്മാന്റെ മരുമകൾ അജ്മല?
മംഗളൂരു: സാമൂഹിക മാധ്യമങ്ങളിലുടെ ഐ.എസുമായി നിരന്തരം ബന്ധം പുലര്‍ത്തുന്ന മംഗളൂരുവിലെ യുവതി ദേശീയ അന്വേഷണ ഏജന്‍സിയുടെ നിരീക്ഷണത്തില്‍. മംഗളൂരുവില്‍ അറസ്റ്റ് ചെയ്ത അമര്‍ അബ്ദുള്‍റഹ്മാന്റെ ബന്ധുവായ യുവതിയാണ്…
Read More » - 7 August
നീനു നാളെ ഒരു വിവാഹം കഴിച്ചാൽ എങ്ങനെയായിരിക്കും സമൂഹം പ്രതികരിക്കുക?: യുവതിയുടെ കുറിപ്പ് വൈറലാകുന്നു
കോട്ടയം: നീനുവിനെയും കെവിനെയും മലയാളികൾക്ക് അറിയാം. ദുരഭിമാനത്തിന്റെ പേരിൽ കെവിനെ കൊലപ്പെടുത്തിയത് നീനുവിന്റെ ബന്ധുക്കളായിരുന്നു. കെവിന്റെ വിധവയായി ആണ് നീനു ആ വീട്ടിലേക്ക് വന്നത്. പ്രിയപ്പെട്ടവനെ കൊലപ്പെടുത്തിയ…
Read More » - 7 August
മിശ്രവിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ല: വില്ലേജ് ഓഫീസര്‍മാര്‍ വിവാദത്തില്‍
ആലപ്പുഴ: ജില്ലയിൽ മിശ്രവിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ലെന്ന പരാതി ശക്തം. ഹിന്ദുമതത്തിലെ ഒരാള്‍ ക്രൈസ്തവ, മുസ്ലിം വിഭാഗങ്ങളിലെ വ്യക്തിയുമായി വിവാഹത്തിലേര്‍പ്പെട്ടാല്‍ അതു മിശ്രവിവാഹമാവില്ലെന്ന് റവന്യൂവകുപ്പിന്റെ പരാമര്‍ശത്തിൽ കുഴങ്ങി വില്ലേജ്…
Read More » - 7 August
സർക്കാരിന്റെ ഓണക്കിറ്റിലുള്ളത് ഗുണമേന്മ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത സാധനങ്ങളെന്ന് പരിശോധന റിപ്പോര്‍ട്ട്
പാലക്കാട് : അംഗീകൃത ലബോറട്ടറിയില്‍ പരിശോധന നടത്തിയതിന്റെ ഗുണമേന്മ സര്‍ട്ടിഫിക്കറ്റ് സഹിതം സാധനങ്ങള്‍ വിതരണം ചെയ്യണമെന്നാണ് സപ്ലൈകോ ടെന്‍ഡര്‍ വ്യവസ്ഥ. എന്നാൽ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയാണ് സപ്ലൈകോ…
Read More » - 7 August
ധ്യാൻചന്ദിനോടോ ഹോക്കിയോടോ ഉള്ള ആസ്നേഹം കൊണ്ടല്ല, അസഹിഷ്ണുതയാണിത്: ഷാഫി പറമ്പിൽ
പാലക്കാട്: കോണ്‍ഗ്രസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന രാജീവ് ഗാന്ധിയുടെ പേരിലുണ്ടായിരുന്ന ഖേല്‍ രത്ന പുരസ്ക്കാരം ഹോക്കി മാന്ത്രികനും ഇതിഹാസതാരവുമായ മേജര്‍ ധ്യാന്‍ചന്ദിന്റെ പേരിലാക്കി മാറ്റിയ കേന്ദ്ര തീരുമാനത്തിനെതിരെ…
Read More » - 7 August
പൊതുജന സുരക്ഷയ്ക്കും പാമ്പുകളെ പിടികൂടാനുമായി വനം വകുപ്പിന്റെ മൊബൈൽ ആപ്പ്
കോന്നി : ജനവാസ മേഖലയില്‍ ഇറങ്ങുന്ന പാമ്പുകളെ പിടികൂടാന്‍ ആപ്പുമായി വനംവകുപ്പ്. കോന്നി ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഫോറസ്റ്റ് സ്ട്രൈക്കിങ് ഫോഴ്സിലെ പാമ്പ് പിടിത്തത്തില്‍…
Read More » - 7 August
വളർത്താൻ കഴിയില്ല: പിഞ്ചു കുഞ്ഞിനെ കെഎസ്ആർടിസി ബസ്സിനിടയിലേക്ക് വലിച്ചെറിഞ്ഞ് അമ്മ
കൊച്ചി : പിഞ്ചു കുഞ്ഞിനെ കെഎസ്ആർടിസി ബസ്സിനിടയിലേക്ക് വലിച്ചെറിഞ്ഞ് അമ്മ. മഴുവന്നൂർ തട്ടാംമുകളിലാണ് സംഭവം നടന്നത്. നാട്ടുകാരുടെ സമയോചിത ഇടപെടൽ മൂലം കുട്ടി രക്ഷപ്പെട്ടു. ഇവിടെ വാടകയ്ക്ക്…
Read More » - 7 August
ഈശോ മാത്രമല്ല കേശുവും ക്രൈസ്തവ വിശ്വാസങ്ങളെ അവഹേളിക്കുന്നു: അനുമതി നൽകരുതെന്ന് കത്തോലിക്ക കോണ്‍ഗ്രസ്
തിരുവനന്തപുരം : നാദിര്‍ഷ സംവിധാനം ചെയ്ത ഈശോ, കേശു ഈ വീടിന്റെ നാഥൻ എന്നീ ചിത്രങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി കത്തോലിക്ക കോണ്‍ഗ്രസ്. നാദിര്‍ഷയുടെ ഈ ചിത്രങ്ങൾ ക്രൈസ്തവ വിശ്വാസങ്ങളെ…
Read More » - 7 August
‘വലിയ വില കൊടുക്കേണ്ടി വരും, ലെറ്റസ് വെയ്റ്റ് ആൻഡ് സീ…’: കുഞ്ഞാലിക്കുട്ടിക്ക് ജലീലിന്റെ ഭീഷണി
തിരുവനന്തപുരം: ചന്ദ്രികയിലെ കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടിക്കെതിരെ പത്രസമ്മേളനം നടത്തിയ ഹൈദരലി ശിഹാബ് തങ്ങളുടെ മകൻ മുഈന്‍ അലിക്കെതിരെ ലീഗ് നടപടിക്കൊരുങ്ങുകയാണെന്ന റിപ്പോർട്ട് പുറത്തുവന്നത്തോടെ കുഞ്ഞാലിക്കുട്ടിയെ ഭീഷണിപ്പെടുത്തി മുൻ…
Read More » - 7 August
തന്നെ വധിക്കാൻ മുംബൈ അധോലോകത്തിന് 25 ലക്ഷം നൽകി: കെ എം ഷാജിയുടെ പരാതിയിൽ നടപടിയില്ല
കോഴിക്കോട്: തന്നെ വധിക്കാൻ മുംബൈ അധോലോകത്തിന് 25 ലക്ഷം നൽകിയെന്ന കെ എം ഷാജിയുടെ പരാതിയിൽ നടപടി എടുക്കാതെ പോലീസ്. മുംബൈ അധോലോകത്തിലുള്ള ചിലര്‍ക്ക് തന്നെ വധിക്കാനായി…
Read More » - 7 August
കടകളിൽ പോകാൻ വാക്സീൻ സർട്ടിഫിക്കറ്റ്: സർക്കാരിന്റെ പുതിയ നിബന്ധനകൾക്കെതിരെ ഹൈക്കോടതിയിൽ ഹർജി
കൊച്ചി: കടകളിൽ പോകാൻ വാക്സീൻ സർട്ടിഫിക്കറ്റ് വേണമെന്ന പിണറായി സർക്കാരിന്റെ പുതിയ നിബന്ധനകൾക്കെതിരെ ഹൈക്കോടതിയിൽ ഹർജി. സമൂഹത്തിൽ മരുന്നുകളോട് അലർജി ഉള്ളവർക്കു ടെസ്റ്റ് ഡോസ് എടുത്തു വാക്സീൻ…
Read More » - 7 August
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: കേസെടുത്ത് ഇ.ഡി, അണിയറക്കാരെല്ലാം കുടുങ്ങും
തൃശൂർ: കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പോലീസ് എഫ് ഐ ആറിലെ ആദ്യ പ്രതികൾക്കെതിരെ ഇ.ഡി കേസടുത്ത്. സുനിൽകുമാർ, ബിജു കരീം, ബിജോയ്, ജിൻസൺ…
Read More » - 7 August
കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം: മമ്മൂട്ടിക്കും രമേശ് പിഷാരടിക്കുമെതിരെ കേസെടുത്ത് പൊലീസ്
കോഴിക്കോട് : കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനെ തുടർന്ന് നടന്മാരായ മമ്മൂട്ടിക്കും രമേശ് പിഷാരടിക്കുമെതിരെ കേസെടുത്ത് പൊലീസ്. എലത്തൂര്‍ പൊലീസാണ് കേസെടുത്തിട്ടുള്ളത്. കോഴിക്കോട് മെയ്ത്ര ആശുപത്രിയിൽ സന്ധി മാറ്റിവയ്ക്കലിനുള്ള…
Read More » - 7 August
തൊഴിലുണ്ട്, ശമ്പളം ഇല്ല: നട്ടംതിരിഞ്ഞ് സംസ്ഥാനത്തെ കയർ തൊഴിലാളികൾ
ആലപ്പുഴ : കോവിഡിനെ തുടർന്ന് ജനം ദുരിതം അനുഭവിക്കുന്ന കാലത്ത് ചെയ്ത തൊഴിലിനു കൂലി കിട്ടാതെ നട്ടംതിരിഞ്ഞ് കയർ തൊഴിലാളികൾ. ഒരു ദിവസം 300 രൂപ മുതൽ…
Read More » - 7 August
‘വര്‍ഗ്ഗീയ ലീഗ്, തട്ടിപ്പ് ലീഗ്’: ഒരു സമുദായത്തെ തിന്ന് തടിച്ച് കൊഴുത്ത പ്രസ്ഥാനമാണെന്ന് ജസ്ല മാടശ്ശേരി
കൊച്ചി: ചന്ദ്രികയിലെ കള്ളപ്പണ വിവാദങ്ങളിൽ കുഞ്ഞാലിക്കുട്ടിയെ കടന്നാക്രമിച്ച് രംഗത്ത് വന്ന മുൻ മന്ത്രി കെ ടി ജലീലിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ഹൈദരലി ശിഹാബ് തങ്ങളുടെ മകൻ മുഈന്‍…
Read More » - 7 August
പത്തിന്റെ നോട്ടുകൾ മാത്രം നൽകി മദ്യം വാങ്ങി: ഭണ്ഡാരവും, കുരിശടിയും തകർത്ത മോഷ്ടാക്കളെ നാടകീയമായി പിടികൂടി
റാന്നി: ക്ഷേത്രത്തിലെ ഭണ്ഡാരവും, പള്ളിയുടെ കുരിശടിയും തകര്‍ത്ത് മോഷണം നടത്തിയ പ്രതികളെ നാടകീയമായി പിടികൂടി പോലീസ്. ചെറുകുളഞ്ഞി, പരുത്തിക്കാവ് ക്ഷേത്ര ഭണ്ഡാരവും അഞ്ചാനി സെന്റ് മേരീസ് പള്ളിയുടെ…
Read More » - 7 August
മഹാനായ ഭരണാധികാരി രാജീവ് ഗാന്ധിയാണ് രാജ്യത്ത് സ്പോർട്ട്സ് നയം നടപ്പിലാക്കിയതെന്ന് ഓർമ്മ വേണം : വിടി ബല്‍റാം
കൊച്ചി : കോണ്‍ഗ്രസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന രാജീവ് ഗാന്ധിയുടെ പേരിലുണ്ടായിരുന്ന ഖേല്‍ രത്ന പുരസ്ക്കാരമാണ് ഹോക്കി മാന്ത്രികനും ഇതിഹാസതാരവുമായ മേജര്‍ ധ്യാന്‍ചന്ദിന്റെ പേരിലാക്കി മാറ്റിയത്. കായികപുരസ്ക്കാരത്തിന്റെ…
Read More » - 7 August
പാവപ്പെട്ട കുടുംബങ്ങളെ സഹായിക്കാൻ ബിരിയാണി ചലഞ്ചുമായി സഖാക്കൾ: സംഭാവന നൽകണമെന്ന് അഭ്യർത്ഥിച്ച് ജോമോൾ ജോസഫ്
ചക്കിട്ടപ്പാറ: സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന കുടുംബങ്ങളെ സഹിക്കുക എന്ന ലക്ഷ്യത്തോടെ സഖാക്കൾ നടത്തുന്ന ബിരിയാണി ചലഞ്ചിന് പിന്തുണയുമായി ആക്ടിവിസ്റ്റ് ജോമോൾ ജോസഫ്. കോഴിക്കോട് ജില്ലയിലെ ഡി.വൈ.എഫ്.ഐ പന്നിക്കോട്ടൂർ…
Read More » - 7 August
മെസ്സി പി എസ് ജിയിലേക്കെന്ന് റിപ്പോർട്ട്: ചര്‍ച്ചകള്‍ അന്തിമഘട്ടത്തിൽ
ലയണൽ മെസ്സിയ്ക്ക് ബാഴ്സലോണ എഫ് സിയ്ക്കൊപ്പം തുടരാനാവില്ലെന്ന് അറിഞ്ഞത് മുതൽ നിരാശയിലാണ് ആരാധകരും ഫുട്ബോൾ ലോകവും. സാമ്പത്തിക പ്രതിസന്ധിയും മറ്റ് സാങ്കേതിക കാരണങ്ങള്‍ കൊണ്ടും മെസ്സി പുതിയ…
Read More »