Kerala
- May- 2021 -6 May
ശ്മശാന നിര്‍മ്മാണ വിഷയത്തില്‍ പരിഹസിച്ചവര്‍ ഇന്ന് ക്ഷമ ചോദിക്കുന്നു; ആര്യാ രാജേന്ദ്രന്
കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് തന്നെയാണ് ഇങ്ങനെയൊരു സംവിധാനവും ചെയ്ത് വച്ചത്.
Read More » - 6 May
ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആശ്വാസ വാര്‍ത്ത; പി.എസ്.സി പരീക്ഷാ ഹാളില്‍ ക്ലോക്ക് സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്
കോഴിക്കോട്: ഉദ്യോഗാര്‍ത്ഥികളുടെ ദീര്‍ഘനാളായുള്ള പരാതിയില്‍ സുപ്രധാന തീരുമാനവുമായി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. പി.എസ്.സി പരീക്ഷ ഹാളില്‍ ക്ലോക്ക് സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന് ഉത്തരവിട്ടു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് വാച്ച് ഉപയോഗിക്കാന്‍…
Read More » - 6 May
ആശുപത്രി സന്ദര്‍ശനം ഒഴിവാക്കാം; ഇ സഞ്ജീവനി കോവിഡ് ഒ.പി ഇനി മുതല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും
തിരുവനന്തപുരം: സംസ്ഥാനം ലോക്ക് ഡൗണിലേക്ക് പോകുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന് സംവിധാനമായ ഇ സഞ്ജീവനി വിപുലീകരിച്ചതായി ആരോഗ്യ വകുപ്പ്. വെള്ളിയാഴ്ച മുതല്‍ ഇ സഞ്ജീവനി വഴിയുള്ള…
Read More » - 6 May
കോവിഡ് വ്യാപനം; കേന്ദ്ര നിർദ്ദേശം നിഷേധിച്ചു, പിണറായിയുടെ ധാര്‍ഷ്ട്യം നഷ്ടമാക്കിയത് നിര്‍ണായകമായ ദിവസങ്ങള്‍
തിരുവനന്തപുരം: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കേരളത്തിലേതടക്കം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വളരെ കൂടുതലായ 150 ജില്ലകള്‍ അടച്ചിടമെന്ന് കേന്ദ്രം നിർദ്ദേശിച്ചത് ഒരാഴ്ചയ്ക്ക് മുൻപാണ് .…
Read More » - 6 May
ഐസക്ക് സാറെ, ലേശം ചോറ് കൂടി! എന്‍ഡിഎ കണ്‍വീനറുടെ വീട്ടിലെ ഊണില്‍ പരിഹാസവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍
ഇത്തരം 'ഒത്തുകൂടലുകള്‍' മുന്‍പ് ഡല്‍ഹിയിലുമുണ്ടായിട്ടുണ്ട്
Read More » - 6 May
ആദ്യ സൂചനകള്‍ ലഭിച്ചു; കേരളത്തില്‍ കാലവര്‍ഷം ജൂണ്‍ 1ന് തന്നെ
തിരുവനന്തപുരം: കേരളത്തില്‍ ഇത്തവണ ജൂണ്‍ ഒന്നിന് തന്നെ കാലവര്‍ഷം എത്തുമെന്ന് കേന്ദ്ര ഭൗമ മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട സൂചനകള്‍ ലഭിച്ചു കഴിഞ്ഞു. ആദ്യ സൂചനകളാണ് ലഭിച്ചിരിക്കുന്നതെന്നും ഭൗമ…
Read More » - 6 May
സംഘര്‍ഷ സ്ഥലം സന്ദര്‍ശിക്കാന്‍ പോയ വി മുരളീധരന് എതിരായ അക്രമം; നേരെ നാളെ സംസ്ഥാന വ്യാപക പ്രതിഷേധം: കെ സുരേന്ദ്രന്
തീക്കൊള്ളികൊണ്ടാണ് മമതയും മതമൗലികവാദികളും തലചൊറിയുന്നതെന്ന് അക്രമികളെ ഓര്‍മ്മിപ്പിക്കുന്നു
Read More » - 6 May
കോവിഡിന്റെ രണ്ടാം തരംഗത്തില്‍ കേരളത്തിലെ മരണ നിരക്ക് ഉയരുന്നു; ആദ്യമായി പ്രതിദിന മരണം 60 കടന്നു
തിരുവനന്തപുരം: കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ആശങ്കയായി കേരളത്തിലെ മരണ നിരക്ക് ഉയരുന്നു. കോവിഡ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ഇന്ന് ആദ്യമായി പ്രതിദിന മരണ സംഖ്യ 60…
Read More » - 6 May
- 6 May
‘ഇത് ഉത്തരേന്ത്യയല്ല, കേരളമാണ്’; പതിനഞ്ച് ചിതകൾ ഒരുമിച്ചു കത്തുന്ന നിലയിലേക്ക് കേരളവും, വീഡിയോ
രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗത്തിൽ അത്യന്തം ദയനീയമായ കാഴ്ചകളാണ് നമുക്ക് മുന്നിൽ ഉള്ളത്. ഉത്തരേന്ത്യയിൽനിന്നു നടുക്കുന്ന വാർത്തകൾ വന്നപ്പോഴും മലയാളികൾ സുരക്ഷിതരെന്ന് കരുതി കോവിഡ് മാർഗനിർദേശങ്ങൾ പൂർണമായി…
Read More » - 6 May
ആരാധകനായ കുട്ടിയോട് ദയകാണിക്കാത്ത ആളാണ് ഇപ്പോള്‍ ചുറ്റും നോക്കാന്‍ പറയുന്നത്’; ശ്രീശാന്തിനെതിരെ സിപിഎം നേതാവ്
കൊച്ചി : കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ സാമ്പത്തിക സഹായം ആദ്യം നല്‍കേണ്ടത് ചുറ്റുമുള്ളവര്ക്കാണെന്ന് മുൻ ക്രിക്കറ്റ് താരം ശ്രീശാന്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പ്രധാനമന്ത്രിയുടേയും മുഖ്യമന്ത്രിയുടേയും…
Read More » - 6 May
ശ്മശാനങ്ങളില്‍ ശവസംസ്കാരത്തിനുള്ള സംവിധാനം അപര്യാപ്തം; അടിയന്തിര റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മരണങ്ങൾ വർധിച്ചതോടെ തിരുവനന്തപുരത്തെ ശ്മശാനങ്ങളില്‍ ശവസംസ്കാരത്തിന് ബുക്ക് ചെയ്ത് അവസരം കാത്തിരിക്കേണ്ട അവസ്ഥയാണെന്ന പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍, ശവ സംസ്കാരത്തിനുള്ള സംവിധാനം അപര്യാപ്തമായതിനെ തുടര്‍ന്ന്…
Read More » - 6 May
‘സ്നേഹിച്ചവര്‍ക്കും രാപ്പകലില്ലാതെ പ്രവര്‍ത്തിച്ചവർക്കും നന്ദി’; തോല്‍വിയില്‍ ആദ്യ പ്രതികരണവുമായി ധര്മ്മജന്
കോഴിക്കോട് : നിയമസഭ തിരഞ്ഞെടുപ്പിലെ തോല്‍വിയ്ക്ക് പിന്നാലെ ആദ്യ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി ധര്മ്മജന് ബോള്‍ഗാട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ധര്‍മ്മജന്റെ പ്രതികരണം. ”ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ എന്നെ…
Read More » - 6 May
ലോക്ക് ഡൗണിനെ പൂർണ്ണമായും അംഗീകരിച്ച് നിർദ്ദേശങ്ങൾ പാലിക്കേണ്ട സമയമാണ്: മുരളി തുമ്മാരുകുടി
തിരുവനന്തപുരം : കേരളത്തിൽ മെയ് എട്ടുമുതൽ 16 വരെ സമ്പൂർണ്ണ ലോക്ക് ഡൗൺ സർക്കാർ പ്രഖ്യാപിച്ച സാഹചര്യത്തിൽ ലോക്ക് ഡൗണിന്റെ പ്രസക്തിയെക്കുറിച്ച് വിശദീകരിക്കുകയാണ് മുരളി തുമ്മാരുകുടി. ലോക്ക്…
Read More » - 6 May
സമ്പൂർണ്ണ ലോക് ഡൗൺ ; സംസ്ഥാനത്ത് 15 ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു
മെയ് 8 മുതൽ 16 വരെയാണ് സംസ്ഥാനത്ത് ലോക് ഡൗൺ.
Read More » - 6 May
ലോക്ക്ഡൗൺ പ്രമാണിച്ച് സംസ്ഥാനത്ത് കൂടുതൽ ദീർഘദൂര സർവ്വീസുകൾ പ്രഖ്യാപിച്ച് കെ.എസ്.ആർ.ടി.സി
തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനം രൂക്ഷമായതിനാൽ സംസ്ഥാനത്ത് മെയ് എട്ട് മുതൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സി ഇന്നും നാളെയും കൂടുതൽ ദീർഘ ദൂര സർവ്വീസുകൾ…
Read More » - 6 May
അടുത്ത 3 മണിക്കൂറിനുള്ളില്‍ ഈ ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറില്‍ തെക്കന്‍ ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം…
Read More » - 6 May
വേദനാജനകവും പ്രതിഷേധാർഹവുമായ സംഭവങ്ങളാണ് ബംഗാളിൽ നടക്കുന്നത്; ശക്തമായ നടപടിയെടുക്കണമെന്ന് കൃഷ്ണകുമാർ
തിരുവനന്തപുരം : പശ്ചിമബംഗാളിൽ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ തുടങ്ങിയ അക്രമണങ്ങളിൽ പ്രതികരിച്ച് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ. അതിക്രൂരമായി കൊലപാതകങ്ങളും, ബലാത്സംഗങ്ങളും, വീടുകളും സ്ഥാപനങ്ങളും അഗ്നിക്കിരയാക്കിയിട്ടും ബംഗാൾ…
Read More » - 6 May
‘പിൻവാതിൽ വഴി വാക്സിനേഷൻ’; വാക്സിന് സ്വീകരിച്ചതിനെതിരായ ആരോപണങ്ങൾക്ക് മറുപടിയുമായി ചിന്ത ജെറോം
തിരുവനന്തപുരം: പിന്‍വാതില്‍ വഴി സഖാക്കള്‍ക്ക് വാക്സിന് നല്കി വാക്സിന് ക്ഷാമമുണ്ടാക്കുന്നുവെന്ന പ്രചാരണങ്ങള്‍ക്കെതിരെ യുവജനക്ഷേമ കമ്മീഷന് ചെയര്‍പേഴ്സണ്‍ ചിന്ത ജെറോം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്നണിപ്പോരാളി എന്ന നിലയില്‍…
Read More » - 6 May
കണ്ണൂരിൽ പാചക വാതക ടാങ്കർ മറിഞ്ഞു; പ്രദേശത്ത് നിന്നും ആളുകളെ മാറ്റിപാർപ്പിച്ചു
കണ്ണൂർ: പാചക വാതക ടാങ്കർ ലോറി മറിഞ്ഞ് അപകടം. കണ്ണൂർ ചാല ബൈപ്പാസിൽ വെച്ചാണ് അപകടമുണ്ടായത്. വാതകചോർച്ചയെ തുടർന്ന് പൊലീസും ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. Read Also: ജനങ്ങൾ…
Read More » - 6 May
അതാ പറയുന്നേ .. ചൊറിയാൻ നിക്കരുത് എന്ന് ; ഫിറോസ് എന്ന പട്ടു തന്നെ ബ്ലോക്ക് ചെയ്തെന്ന് ജസ്ല മാടശ്ശേരി
സോഷ്യൽ മീഡിയയിൽ ഏറെ വിവാദങ്ങൾ സൃഷ്ടിച്ച രണ്ടുപേരാണ് ഫിറോസ് കുന്നംപറമ്പിലും ജസ്ല മാടശ്ശേരിയും. ഇലക്ഷനിൽ പരാജയപ്പെട്ട ഫിറോസിനെതിരെ ജസ്ല മാടശ്ശേരിയുടെ പോസ്റ്റും അതിലെ ഫിറോസ് കുന്നംപറമ്പിലിന്റെ കമന്റുമെല്ലാം…
Read More » - 6 May
കേന്ദ്രമന്ത്രിക്കെതിരായ ആക്രമണം പ്രതിഷേധാർഹം: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: ബംഗാളിൽ അക്രമം നടന്ന സ്ഥലങ്ങൾ സന്ദർശിക്കുകയായിരുന്ന കേന്ദ്രമന്ത്രി വി.മുരളീധരനെതിരെ നടന്ന തൃണമൂൽ കോൺഗ്രസിന്റെ ആക്രമണം പ്രതിഷേധാർഹമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. നിയമസഭാതെരെഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു…
Read More » - 6 May
പേര്‍സണല്‍ സ്റ്റാഫിനെ ആക്രമിച്ചു, ആക്രമണത്തിന്റെ വീഡിയോ പുറത്തു വിട്ട് കേന്ദ്ര മന്ത്രി വി മുരളീധരൻ
ന്യൂഡൽഹി: ബംഗാളില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്റെ വാഹനവ്യൂഹത്തിനു നേരെ നടന്ന അക്രമത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് . സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സഹിതം പോസ്റ്റ് ചെയ്തു കൊണ്ട്…
Read More » - 6 May
ജനങ്ങൾ പരിഭ്രാന്തരാകരുത്; അവശ്യ സാധനങ്ങൾ ലഭ്യമാക്കും; ജോലിയ്ക്ക് പോകാൻ കഴിയാത്തവർക്ക് സഹായം നൽകുമെന്ന് തോമസ് ഐസക്ക്
തിരുവനന്തപുരം: ലോക്ക് ഡൗൺ എന്നുകേട്ട് ജനങ്ങൾ പരിഭ്രാന്തരാകരുതെന്ന് തോമസ് ഐസക്ക്. സംസ്ഥാനത്ത് എല്ലാ അവശ്യസാധനങ്ങളും ലഭ്യമാക്കുമെന്നും സാധനങ്ങൾ വാങ്ങാൻ സമയം അനുവദിക്കുമെന്നും തോമസ് ഐസക്ക് പറഞ്ഞു. കോവിഡ്…
Read More » - 6 May
കോവിഡ് വ്യാപനം; സംസ്ഥാനത്തെ ജയിലുകളിൽ പരമാവധി തടവുകാർക്ക് ഉടൻ പരോൾ നൽകും
തിരുവനനതപുരം: സംസ്ഥാനത്തെ ജയിലുകളിൽ പരമാവധി തടവുകാർക്ക് ഉടൻ പരോൾ നൽകും. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ജയിലുകളിലും കോവിഡ് പടരുന്ന സാഹചര്യമാണ് നിലവിലുള്ളത്. തടവുകാർക്ക് പരോൾ…
Read More »