Kerala
- Apr- 2021 -9 April
മക്കൾ രണ്ടും ആദ്യഭർത്താവിനൊപ്പം; ദയ അശ്വതി വീണ്ടും വിവാഹിതയായി, ഭർത്താവിനൊപ്പമുള്ള ചിത്രങ്ങൾ പുറത്ത്
ബിഗ് ബോസ് സീസൺ 2വിലെ മത്സരാർത്ഥിയായിരുന്നു ദയ അശ്വതി. ആദ്യ വിവാഹബന്ധം വേർപ്പെടുത്തിയ ശേഷമാണ് ദയ അശ്വതി ബിഗ് ബോസിലെത്തിയത്. ദയയുടെ രണ്ട് മക്കളും ഭർത്താവിനൊപ്പമാണ് താമസം.…
Read More » - 9 April
കോവിഡിൽ വിറങ്ങലടിച്ച് കേരളം; പ്രതിരോധം കടുപ്പിക്കുമെന്ന് ആരോഗ്യമന്ത്രി
കോഴിക്കോട്: കേരളത്തിലെ കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ ആശുപത്രികളില്‍ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. കോവിഡ് ചികിത്സയില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ ആരോഗ്യനിലയെ കുറിച്ച് വിദഗ്ദ്ധരുമായി ചര്‍ച്ച…
Read More » - 9 April
ബാങ്ക് മാനേജരെ ക്യാബിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
ബ്രാഞ്ച് മാനേജര്‍ ബാങ്കിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കനറാബാങ്ക് കണ്ണൂര്‍ തൊക്കിലങ്ങാടി ശാഖയിലെ മാനേജര്‍ തൃശൂര്‍ സ്വദേശിനി കെ.എസ് സ്വപ്നയെയാണ് ക്യാബിനുള്ളിലെ ഫാനിൽ തൂങ്ങി മരിച്ച…
Read More » - 9 April
‘തപാൽ വോട്ടില്‍ തിരിമറി, ഉദ്യോഗസ്ഥരുടേത് ഗുരുതരമായ വീഴ്ച’; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി ചെന്നിത്തല
സംസ്ഥാനത്ത് തപാൽ വോട്ടില്‍ വ്യാപകമായ തിരിമറി നടക്കുന്നതായും, ഇതു തടയാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ ഇതുവരെ ഫലപ്രദമായ നടപടി സ്വീകരിച്ചില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ‘മൂന്നരലക്ഷം ഉദ്യോഗസ്ഥർക്കുള്ള…
Read More » - 9 April
കിലോയ്ക്ക് 10 രൂപ, വീണ എസ് നായരുടെ പോസ്റ്ററുകൾ ആക്രിക്കടയിൽ; കൂടെ നിന്നവർ കാലുവാരില്ലെന്ന് വീണ
തിരുവനന്തപുരം: വട്ടിയൂർക്കാവിലെ യു ഡി എഫ് സ്ഥാനാർത്ഥി വീണ എസ് നായരുടെ പ്രചാരണ പോസ്റ്ററുകൾ ആക്രിക്കടയിൽ കെട്ടിക്കിടക്കുന്ന സംഭവത്തിൽ പ്രതികരണവുമായി വീണ. സംഭവം അറിഞ്ഞയുടന്‍ നേതൃത്വത്തെ ബന്ധപ്പെട്ടിരുന്നുവെന്നും…
Read More » - 9 April
മൊഴികളെല്ലാം കളവ്, പാമ്പിനെ കൈകാര്യം ചെയ്യാൻ അറിയില്ല, കോടതിയിൽ കുറ്റങ്ങളെല്ലാം നിഷേധിച്ച് സൂരജ്
കൊല്ലം ∙ ഉത്ര വധക്കേസിൽ പ്രതി സൂരജിന്റെ വിശദീകരണം തേടൽ നടപടി പൂർത്തിയായി. ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു എന്ന ആരോപണം നിഷേധിച്ചു സൂരജ്. പ്രോസിക്യൂഷൻ ഭാഗം…
Read More » - 9 April
സർക്കാരിന് കെ സുധാകരന്റെ അന്ത്യശാസനം; പാലിച്ചില്ലെങ്കിൽ ഗുരുതരമായ ഭവിഷ്യത്തെന്ന് മുന്നറിയിപ്പ്
കണ്ണൂർ: പാനൂർ കൊലപാതക കേസിൽ സർക്കാരിന് കെ സുധാകരന്റെ അന്ത്യശാസനം. കേസിൽ അന്വേഷിക്കുന്ന അന്വേഷണ സംഘത്തെ മാറ്റണമെന്ന് കണ്ണൂർ എംപി കെ സുധാകരൻ. പ്രതികൾക്കെതിരെ എന്തുകൊണ്ട് യുഎപിഎ…
Read More » - 9 April
അയാൾ എന്റെ അച്ഛന്റെ പാർട്ടിയെ വരെ കളിയാക്കി, ഞാൻ ആരുടെയും പണം മോഷ്ടിച്ചിട്ടില്ല: വികാരഭരിതയായി ദിയ
തനിക്കെതിരെ ഉയർന്ന സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങൾക്ക് മറുപടിയുമായി ദിയ കൃഷ്ണ. ഞാൻ ആരുടേയും പണം പറ്റിച്ച് തട്ടിയെടുക്കുകയോ വാങ്ങിയ പണത്തിന് ജോലി ചെയ്യാതെ ഇരിക്കുകയോ ചെയ്തിട്ടില്ലെന്ന് ഇൻസ്റ്റഗ്രാമിൽ…
Read More » - 9 April
‘ആരോടൊക്കെ വോട്ട് ചോദിച്ചെന്ന് പരസ്യപ്പെടുത്തേണ്ട കാര്യമാണോ?’ എസ്.ഡി.പി.ഐ വോട്ട് വിവാദം; പ്രതികരണവുമായി വി. ശിവൻകുട്ടി
നിയമസഭാ തെരഞ്ഞെടുപ്പിൽ നേമത്ത് ഇടതുമുന്നണിക്കും, തിരുവനന്തപുരത്ത് യു.ഡി.എഫിനും വോട്ട് ചെയ്തതായി എസ്.ഡി.പി.ഐ വെളിപ്പെടുത്തിയെങ്കിലും ഇതുമായി ബന്ധപ്പെട്ട പ്രതികരണത്തിന് ഇരു മുന്നണികളിലേയും നേതാക്കളാരും തയ്യാറായില്ല. അതേസമയം എസ്.ഡി.പി.ഐ അങ്ങോട്ട്…
Read More » - 9 April
എനിക്ക് നല്ല പേടിയുണ്ട്, ഒരാളെ തല്ലാനും കൊല്ലാനും എങ്ങനെയാ കഴിയുന്നത്?; ധർമ്മജൻ
ബാലുശ്ശേരി: ബാലുശ്ശേരിയിലെ കോണ്‍ഗ്രസ്-സി.പി.ഐ.എം സംഘര്‍ഷത്തില്‍ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാർത്ഥി ധർമ്മജൻ ബോൾഗാട്ടി. തനിക്ക് പേടിയും സങ്കടവുമാണ് തോന്നുന്നതെന്നും തങ്ങളുടെ പ്രവര്‍ത്തകരൊക്കെ ക്രൂരമര്‍ദ്ദനത്തിനാണ് ഇരയായതെന്നും ധര്മ്മജന് പറഞ്ഞു. ‘നമ്മുടെ…
Read More » - 9 April
‘മുഖ്യമന്ത്രി പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് പറയാൻ മനസു വരുന്നില്ല’: എംഎസ്എഫ് പ്രസിഡണ്ട്
കോഴിക്കോട്: കോവിഡ് ബാധിച്ച് ചികിത്സക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് എം. എസ്. എഫ് സംസ്ഥാന പ്രസിഡണ്ട് പി.കെ നവാസ്. പാനൂരിൽ കൊല്ലപ്പെട്ട…
Read More » - 9 April
ബിജെപിയുടെ ഹിറ്റ്ചാർട്ടിലേക്ക് പുതിയൊരു മണ്ഡലം കൂടി; ഇടതു സ്ഥാനാർത്ഥി വരെ ആശങ്ക പ്രകടിപ്പിക്കുന്നു
മലമ്പുഴ: നിയമസഭ തെരഞ്ഞെടുപ്പ് അവസാനിച്ചതോടെ ഫലപ്രഖ്യാപനത്തിനായുള്ള കാത്തിരിപ്പിലാണ് ജനങ്ങളും നേതാക്കളും. ഇതിനിടയിൽ വോട്ടിംഗ് രേഖപ്പെടുത്തിയതോടെ ഇതിൻ്റെ അടിസ്ഥാനത്തിൽ ജന പരാജയങ്ങളും കണക്കുകൂട്ടുകയാണ് മുന്നണികൾ. ബിജെപിക്ക് പ്രതീക്ഷയ്ക്ക് വകയുണ്ടെന്ന്…
Read More » - 9 April
ഈ 5 മണ്ഡലങ്ങൾ ബിജെപിക്ക് തന്നെ; ഇടത് – വലത് ക്യാമ്പുകളിൽ ആശങ്ക, ഞെട്ടൽ: ഇനി ജനനായകന്മാർ നയിക്കും!
നിയമസഭ തെരഞ്ഞെടുപ്പ് അവസാനിച്ചതോടെ, ഓരോ മണ്ഡലങ്ങളിലും രേഖപ്പെടുത്തിയ പോളിംങ് ഇടത് – വലത് ക്യാമ്പുകളിൽ ആശങ്കയുണ്ടാക്കിയിരിക്കുകയാണ്. എ പ്ളസ് മണ്ഡലമായി ബിജെപി കരുതുന്ന ഇടങ്ങളിൽ ബിജെപിക്ക് അനുകൂലമായി…
Read More » - 9 April
എന്നവസാനിക്കും സഖാവെ നിങ്ങളുടെ ഈ കൊലപാതക രാഷ്ട്രീയം?; ചോദ്യങ്ങളുന്നയിച്ച് സോഷ്യൽ മീഡിയ
സാൻ കൊലപാതക രാഷ്ട്രീയം വീണ്ടും കേരളത്തിൽ പിടിമുറുക്കുകയാണ്. മതമില്ലെന്ന് പറയുന്ന കമ്മ്യൂണിസ്റ്റുകാർ പാർട്ടി തന്നെ ഒരു മതമാക്കി മാറ്റിയിരിക്കുകയാണ്. അതിന്റെ പേരിൽ ബലിയാടുകളാവുന്നത് ഈ നാട്ടിലെ സാധാരണക്കാരായ…
Read More » - 9 April
ഇന്ത്യയിലെ തന്നെ മികച്ച ചിത്രങ്ങളിലൊന്ന്; ഗ്രേറ്റ് ഇന്ത്യൻ കിച്ചനെ അഭിനന്ദിച്ച് റാണി മുഖർജി, കണ്ടില്ലെന്ന് പൃഥ്വിരാജ്
ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ഭാഷയുടെ അതിർവരമ്പുകൾ താണ്ടി നിരവധി പേരിലേക്ക് എത്തിയിരിക്കുകയാണ്. ചിത്രത്തെ അഭിനന്ദിച്ചു കൊണ്ട് ബോളിവുഡ് താരം റാണി…
Read More » - 9 April
ശബരിമല വിഷയത്തില്‍ ഏറ്റവും കൂടുതല്‍ വേട്ടയാടപ്പെട്ട രാഷ്ട്രീയ നേതാവ് താനെന്ന് പിഎസ് ശ്രീധരന് പിള്ള
ശബരിമല വിഷയത്തില്‍ ഏറ്റവും കൂടുതല്‍ വേട്ടയാടപ്പെട്ട രാഷ്ട്രീയ നേതാവ് താനെന്ന് മിസോറാം ഗവര്‍ണര്‍ പിഎസ് ശ്രീധരന് പിള്ള. ഗാന്ധിയന്‍ മാര്‍ഗത്തില്‍ സമാധാനപരമായി സമരം നടത്താനുള്ള സുവര്‍ണാവസരമെന്ന് പറഞ്ഞിനായിരുന്നു…
Read More » - 9 April
തോറ്റു കൊടുക്കാൻ ഒരുക്കമല്ല; വീണ്ടും നൃത്തച്ചുവടുകളുമായി നവീനും ജാനകിയും
വെറും മുപ്പത് സെക്കൻഡുള്ള വീഡിയോയിലൂടെ ഹൃദയം കവര്‍ന്ന ഡാൻസേഴ്സ് ആണ് നവീന്‍ റസാക്കും ജാനകി ഓംകുമാറും. ഇരുവർക്കുമെതിരെയുണ്ടയ ആക്രമണത്തിന് കൃത്യമായ മറുപടിയുമായി വൈറൽ ഡാൻസ്ഴേസ് രംഗത്ത്. തോറ്റുകൊടുക്കില്ലെന്ന്…
Read More » - 9 April
ഹരീഷിന്റെ വ്യക്തിഹത്യ മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ
വാളയാര്‍: ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ഒന്നാണ് ഹരീഷ് വാസുദേവിന്റെ ഫേസ്ബുക് പോസ്റ്റ്. വാളയാറിലെ സഹോദരിമാരുടെ മരണത്തില്‍ അമ്മയെ കുറ്റപ്പെടുത്തികൊണ്ടായിരുന്നു ഹൈക്കോടതി അഭിഭാഷകന് ഹരീഷ് വാസുദേവന്റെ ഫേസ്ബുക് പോസ്റ്റ്.…
Read More » - 9 April
ഭരണ തുടർച്ചയല്ല ഭരണ തളർച്ച; കോൺഗ്രസ് ഓഫീസിന് തീയിട്ടു, പ്രവർത്തകന്റെ ഇന്നോവ കാർ തകർത്തു
കോഴിക്കോട്: ഭരണ തുടർച്ച ലക്ഷ്യം വെച്ച് പിണറായി സർക്കാർ മുന്നോട്ട് പോകുമ്പോൾ അണികളുടെ ആവേശം തീർക്കുന്നത് സാധാരണക്കാരുടെ ജീവിതം തകർത്തുകൊണ്ടാണ്. മൻസൂർ വധത്തിന് പിന്നാലെ ബാലുശ്ശേരി ഉണ്ണിക്കുളത്ത്…
Read More » - 9 April
അമ്പലപ്പുഴ വിജയകൃഷ്ണൻ ചരിഞ്ഞ സംഭവത്തിൽ പ്രതിഷേധം ശക്തം; ദേവസ്വം ബോർഡിന്റെ അടിയന്തര യോഗം ഇന്ന്
തിരുവന്തപുരം: ദേവസ്വം ബോർഡിന്റെ അടിയന്തര യോഗം ഇന്ന്. ഗജരാജൻ അമ്പലപ്പുഴ വിജയകൃഷ്ണൻ ചരിഞ്ഞ സംഭവത്തിൽ ആനപ്രേമികളുടെ പ്രതിഷേധം ശക്തമായതോടെയാണ് ദേവസ്വം ബോർഡ് അടിയന്തര യോഗം ചേരുന്നത്. ദേവസ്വം…
Read More » - 9 April
കൊവിഡ്: മുഖ്യമന്ത്രിയുടെ ആരോഗ്യനിലയെ കുറിച്ച് ഏറ്റവും പുതിയ വിവരം പുറത്തുവിട്ട് ആശുപത്രി അധികൃതര്‍
കോഴിക്കോട്: കൊവിഡ് ബാധിച്ച് ചികില്‍സയില്‍ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോഗ്യനില തൃപ്തികരമെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് അധികൃതര്‍. ഇന്നലെ രാത്രിയിലെ പ്രാഥമിക പരിശോധനയില്‍ മുഖ്യമന്ത്രിക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്ന്…
Read More » - 9 April
പവർ കട്ടിൽ വലഞ്ഞ് വിദ്യാർത്ഥികൾ; കെഎസ്ഇബി വളഞ്ഞ് രക്ഷിതാക്കൾ
പരപ്പനങ്ങാടി: സംസ്ഥാനത്ത് പരീക്ഷാ തലേന്നും വൈദ്യുതി മുടങ്ങിയതോടെ വിദ്യാര്‍ഥികളും രക്ഷിതാക്കളും കെ.എസ്.ഇ.ബി ഓഫിസിെലത്തി പ്രതിഷേധിച്ചു. എന്നാൽ ഒരാഴ്ചയിലധികമായി രാത്രി വൈദ്യുതി മുടങ്ങുന്നത് പരിഹരിക്കാനാകാതെ വന്നതോടെയാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്.…
Read More » - 9 April
“അന്ന് എന്നെ തെറി വിളിച്ചവർ , ഇന്ന് ഡാൻസ് ആഘോഷിക്കുന്നു ; അന്ന് ആങ്ങളമാർ , ഇന്ന് അമ്മാവന്മാർ ” : ജസ്ല മാടശ്ശേരി
കൊച്ചി : തൃശൂർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളായ ജാനകി ഓംകുമാറിന്റെയും നവീൻ റസാക്കിന്റെയും ഡാൻസ് വീഡിയോ അടുത്തിടെ വൈറലായിരുന്നു. ജാനകിക്കും നവീനുമെതിരെ ലവ് ജിഹാദ് ആരോപണവുമായി ഹൈക്കോടതി…
Read More » - 9 April
കുതിരാൻ തുരങ്കപാതയുടെ നിർമ്മാണം അവസാനിക്കുന്നു ; വാഹന ഗതാഗതം അടുത്ത മാസം മുതൽ
കുതിരാന്‍: കാലങ്ങളായി പറഞ്ഞുകൊണ്ടേയിരിക്കുന്ന ഒന്നാണ് കുതിരാൻ തുരങ്ക പാത. കുതിരാന്‍ തുരങ്കത്തിലൂടെ വാഹന ഗതാഗതം അടുത്ത മാസം മുതല്‍ ആരംഭിക്കും. ദേശീയപാതയിലെ തുരങ്കങ്ങളിലൊന്നിന്റെ നിര്‍മ്മാണം 30നു മുന്‍പു…
Read More » - 9 April
കോവിഡ് വ്യാപനം രൂക്ഷമാകുന്നു; നിയന്ത്രണങ്ങൾ വീണ്ടും കർശനമാക്കാൻ നടപടികൾ ആരംഭിച്ച് സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ സർക്കാർ നിയന്ത്രണങ്ങൾ കർശനമാക്കുന്നു. മാസ്ക് കൃത്യമായി ധരിക്കാത്തവർക്കും സാമൂഹിക അകലം പാലിക്കാത്തവർക്കുമെതിരെ കർശന നടപടിയെടുക്കാനാണ് പോലീസിന് നിർദേശം നൽകിയിരിക്കുന്നത്.…
Read More »