Kerala
- Mar- 2024 -14 March
സംസ്ഥാനത്തെ സഹകരണ മേഖലയിലെ നിക്ഷേപ പലിശ നിരക്കിൽ മാറ്റം, പുതുക്കിയ വർദ്ധനവ് പ്രാബല്യത്തിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് സഹകരണ മേഖലയിലെ നിക്ഷേപ പലിശ നിരക്കുകൾ പുതുക്കി നിശ്ചയിച്ചു. സഹകരണ മന്ത്രി വി.എൻ വാസവന്റെ അധ്യക്ഷതയിൽ ചേർന്ന പലിശ നിർണ്ണയം സംബന്ധിച്ച ഉന്നതതല യോഗത്തിലാണ്…
Read More » - 14 March
മുരിങ്ങൂർ പാലത്തിനടിയിൽ അസ്ഥികൂടം; കണ്ടെത്തിയത് മുറിച്ചിട്ട മരങ്ങൾ നീക്കുന്നതിനിടെ, കാണാതായവരെ കുറിച്ച് അന്വേഷിക്കും
തൃശ്ശൂർ: ചാലക്കുടി മുരിങ്ങൂർ പാലത്തിനടിയിൽ അസ്ഥികൂടം കണ്ടെത്തി. സമീപത്തെ പറമ്പിൽ മരം വെട്ടാൻ എത്തിയവരാണ് അസ്ഥികൂടം കണ്ടത്. മുരിങ്ങൂർ മേഖല റൂട്ടിലെ പാലത്തുഴിപ്പാലത്തിന്റെ കൾവർട്ടിനടിയിലാണ് മാസങ്ങൾ പഴക്കമുള്ള…
Read More » - 14 March
സംസ്ഥാനത്ത് നാളെ മുതൽ മൂന്ന് ദിവസത്തേക്ക് റേഷൻ വിതരണം ഇല്ല
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ മൂന്ന് ദിവസത്തേക്ക് റേഷൻ വിതരണം ഉണ്ടായിരിക്കുകയില്ലെന്ന് അധികൃതർ അറിയിച്ചു. ആധാർ മസ്റ്ററിംഗ് നടക്കുന്നതിനെ തുടർന്നാണ് മൂന്ന് ദിവസം റേഷൻ വിതരണം താൽക്കാലികമായി…
Read More » - 14 March
കേരളം വെന്തുരുകുന്നു! ആശ്വാസ പ്രവചനവുമായി കാലാവസ്ഥ വകുപ്പ്, വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യത
വെന്തുരുകുന്ന കേരളത്തിന് ആശ്വാസ വാർത്തയുമായി കാലാവസ്ഥാ വകുപ്പ്. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, സംസ്ഥാനത്തെ 8 ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തലസ്ഥാനമടക്കമുള്ള 8 ജില്ലകളിൽ വരും…
Read More » - 14 March
കുടിശ്ശിക ഇനത്തിൽ നൽകാനുള്ളത് കോടികൾ, കോഴിക്കോട് മെഡിക്കൽ കോളേജിലെ ഫാർമസി അടച്ചു
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പ്രധാന കവാടത്തിന് മുൻവശമുള്ള ഫാർമസി അടച്ചു. മരുന്ന് ക്ഷാമം രൂക്ഷമായതിനെ തുടർന്നാണ് ഫാർമസി അടച്ചത്. സംസ്ഥാന സർക്കാർ കോടികളാണ് കുടിശ്ശിക ഇനത്തിൽ…
Read More » - 14 March
‘പാകിസ്ഥാന് ആക്രമണത്തിൽ പങ്കില്ലെന്ന് പറഞ്ഞിട്ടില്ല’, പുൽവാമ വിവാദ പരാമർശത്തിൽ മലക്കം മറിഞ്ഞ് ആന്റോ ആന്റണി
പത്തനംതിട്ട: പുൽവാമ പരാമർശത്തിൽ തിരുത്തും വിശദീകരണവുമായി പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി. പാകിസ്ഥാന് ആക്രമണത്തിൽ പങ്കില്ലെന്ന് പറഞ്ഞിട്ടില്ലെന്നാണ് ആന്റോയുടെ ഇന്നത്തെ വിശദീകരണം. എന്നാൽ പരാമർശം രാഷ്ട്രീയ…
Read More » - 14 March
പാലക്കാട്ടെ എക്സൈസ് ലോക്കപ്പിലെ ദുരൂഹ മരണം, നിർണായക ദൃശ്യങ്ങൾ കണ്ടെത്തി: അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി
പാലക്കാട്: പോലീസ് കസ്റ്റഡിയിലിരിക്കെ ലോക്കപ്പിനുള്ളിൽ പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുക. പാലക്കാട്…
Read More » - 14 March
സംസ്ഥാനത്ത് വീണ്ടും റെക്കോർഡ് തിരുത്തി വൈദ്യുതി ഉപഭോഗം, ഇന്നലെ മാത്രം ഉപയോഗിച്ചത് 101.84 ദശലക്ഷം യൂണിറ്റ്
തിരുവനന്തപുരം: ചൂട് ക്രമാതീതമായി ഉയർന്നതോടെ സംസ്ഥാനത്ത് റെക്കോർഡുകൾ തിരുത്തി വൈദ്യുതി ഉപഭോഗം കുതിക്കുന്നു. ഇന്നലെ 6 മണി മുതൽ 11 മണി വരെ 5,066 മെഗാവാട്ട് വൈദ്യുതിയാണ്…
Read More » - 14 March
സംസ്ഥാനത്തെ സ്കൂൾ ഉച്ചഭക്ഷണ പാചക തൊഴിലാളികൾക്കുള്ള ശമ്പളം ഉടൻ, കോടികൾ അനുവദിച്ച് ധനവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ ഉച്ചഭക്ഷണ പാചക തൊഴിലാളികൾക്കുള്ള വേതന വിതരണത്തിനായി കോടികൾ അനുവദിച്ച് ധനവകുപ്പ്. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, ഫെബ്രുവരിയിലെ ശമ്പളം നൽകുന്നതിനായി 16.31 കോടി…
Read More » - 14 March
ഒരിക്കൽ ഉടുത്തതോ വാങ്ങിയിട്ട് ധരിക്കാൻ സാധിക്കാത്തതോ ആയ സാരികൾ വിൽപ്പന നടത്താൻ നവ്യാ നായർ: പുതിയ സംരംഭം ആരംഭിച്ചു
തിരുവനന്തപുരം: പുതിയ സംരംഭം ആരംഭിച്ച് നടി നവ്യാ നായർ. ഒരിക്കൽ ഉടുത്തതോ വാങ്ങിയിട്ട് ധരിക്കാൻ സാധിക്കാത്തതോ ആയ സാരികൾ വിൽക്കാൻ ഒരുങ്ങുകയാണ് താരം. ഇതിനായി ഇൻസ്റ്റഗ്രാം പേജും…
Read More » - 14 March
ഉസ്ബെകിസ്ഥാൻ സ്വദേശിനിയായ യുവതി ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ: ദുരൂഹത
ബംഗളൂരു: ഉസ്ബെകിസ്ഥാൻ സ്വദേശിനിയായ യുവതി ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ. ബംഗളൂരുവിലാണ് സംഭവം. 37-കാരിയായ യുവതിയാണ് മരിച്ചത്. ശേഷാദ്രിപുരം ഏരിയയിലാണ് ഇവർ താമസിച്ചിരുന്നത്. ഉസ്ബെകിസ്ഥാൻ സ്വദേശിയായ സെറീൻ…
Read More » - 14 March
ഷാജിയുടെ മരണത്തിന് ഉത്തരവാദി എസ്എഫ്ഐ: അന്വേഷണം വേണമെന്ന് കെ സുധാകരൻ
തിരുവനന്തപുരം: കേരള സർവകലാശാല കലോത്സവത്തിനിടെ കോഴ ആരോപണം നേരിട്ട വിധികർത്താവ് ഷാജിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. ഷാജിയുടെ വീട് കോൺഗ്രസ് അദ്ധ്യക്ഷൻ കെ…
Read More » - 14 March
‘ബിജെപിയോ പ്രധാനമന്ത്രിയോ ഒന്ന് പറഞ്ഞാൽ അത് കല്ലിൽ കൊത്തിയത് പോലെ’, സി.എ.എ. കേരളത്തിലും നടപ്പാക്കും- അമിത് ഷാ
ഡൽഹി: പൗരത്വ ഭേദഗതി നിയമം പിൻവലിക്കില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. സിഎഎയുടെ കാര്യത്തിൽ ബിജെപി സര്ക്കാര് വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നും അമിത് ഷാ വ്യക്തമാക്കി. രാജ്യത്തെ പൗരന്മാരുടെ…
Read More » - 14 March
‘പുൽവാമയിൽ പാകിസ്ഥാന് പങ്കില്ലെന്ന് പറഞ്ഞത് ഈരാറ്റുപേട്ടയിൽ നിന്ന് ബൾക്ക് ആയി വോട്ട് കിട്ടാൻ’- ആന്റോയ്ക്കെതിരെ ജിതിൻ
പുൽവാമ ആക്രമണത്തിൽ കേന്ദ്രത്തെ പഴിച്ചും പാകിസ്താനെ പിന്തുണച്ചും പത്തനംതിട്ട കോൺഗ്രസ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ പരാമർശത്തിനെതിരെ എഴുത്തുകാരൻ ജിതിൻ കെ ജേക്കബ്, ഈരാറ്റുപേട്ടയിൽ നിന്ന് വോട്ടുകൾ ബൾക്കായി…
Read More » - 14 March
മുൻ മന്ത്രിക്കും എംഎൽഎ മാർക്കും ഒപ്പം മുൻ ഡിസിസി ജനറൽ സെക്രട്ടറിയും 18 കോൺഗ്രസ് പ്രവർത്തകരും ഇന്ന് ബിജെപിയിലേക്ക്
തിരുവനന്തപുരം ഡിസിസി മുൻ ജനറൽ സെക്രട്ടറിയും കർഷക കോൺഗ്രസ് മുൻ ജില്ലാ പ്രസിഡൻ്റുമായ വി.എൻ ഉദയകുമാർ ബിജെപിയിൽ ചേരും. ഉദയകുമാറിനൊപ്പം 18 കോൺഗ്രസ് പ്രവർത്തകരും ബിജെപിയിലേക്കെന്ന് സൂചന.…
Read More » - 14 March
കൊച്ചി സ്വദേശിനിയെ ബിസിനസ് ആവശ്യത്തിന് ദുബായിലേക്ക് വിളിച്ചു വരുത്തി കെട്ടിയിട്ട് പീഡിപ്പിച്ചു: സുഹൃത്തിനെതിരെ പരാതി
കൊച്ചി സ്വദേശിയായ 25 കാരിയെ സുഹൃത്ത് കെട്ടിയിട്ട് ബലാത്സംഗം ചെയ്തതായി പരാതി. ബിസിനസ് ആവശ്യത്തിന് ദുബായിലേക്ക് വിളിച്ചു വരുത്തിയ ശേഷം തന്നെ കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ ആരോപണം.…
Read More » - 14 March
കൊച്ചി വാട്ടർ മെട്രോ: 4 പുതിയ ടെർമിനലുകളുടെ ഉദ്ഘാടനം ഇന്ന്
എറണാകുളം: കൊച്ചി വാട്ടർ മെട്രോയുടെ നാല് പുതിയ ടെർമിനലുകളുടെയും രണ്ട് റൂട്ടുകളുടെയും ഉദ്ഘാടനം ഇന്ന്. ഏലൂർ ടെർമിനലിൽ ഇന്ന് വൈകുന്നേരം 6 മണിക്ക് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി…
Read More » - 14 March
ലോക്കപ്പിനുള്ളില് പ്രതി തൂങ്ങി മരിച്ച സംഭവം: ഒരിക്കലും ആത്മഹത്യ ചെയ്യില്ല, പരാതിയുമായി ഷോജോയുടെ ഭാര്യ
പാലക്കാട്: ലോക്കപ്പിനുള്ളില് പ്രതി തൂങ്ങിമരിച്ച സംഭവത്തില് പരാതിയുമായി മരിച്ച ഷോജോ ജോണിന്റെ ഭാര്യ ജ്യോതി. ഭർത്താവ് ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും സംഭവത്തിൽ ദുരുഹതയുണ്ടെന്നും ഇവർ പ്രതികരിച്ചു. പാലക്കാട്…
Read More » - 14 March
കലോത്സവത്തിലെ കോഴക്കേസ് വഴിത്തിരിവിൽ, ദേഹത്ത് മർദനമേറ്റപാടുണ്ടെന്ന് കുടുംബം, മത്സരഫലം അനുകൂലമാക്കണമെന്ന് ചിലർ സമീപിച്ചു
തിരുവനന്തപുരം: ആരോപണ വിധേയനായ വിധി കര്ത്താവിന്റെ മരണത്തോടെ കേരള സർവ്വകലാശാല കലോത്സവത്തിലെ കോഴ വിവാദം പുതിയ വഴിത്തിരിവിൽ. പണം വാങ്ങിയില്ലെന്നും നിരപരാധി എന്നുമാണ് പിഎൻ ഷാജിയുടെ ആത്മഹത്യാകുറിപ്പ്.…
Read More » - 14 March
ജനവാസ മേഖലയിൽ വീണ്ടും കാട്ടാന ആക്രമണം, സീതത്തോടിൽ യുവാക്കൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ഇടുക്കി: സീതത്തോട്, ചിന്നക്കനാൽ എന്നിവിടങ്ങളിൽ വീണ്ടും ഭീതി വിതച്ച് കാട്ടാന ആക്രമണം. സീതത്തോട് മണിയാർ- കട്ടച്ചിറ റൂട്ടിൽ എട്ടാം ബ്ലോക്കിന് സമീപമാണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്. തുടർന്ന് റോഡിൽ…
Read More » - 14 March
ഞാനൊരു തെറ്റും ചെയ്തിട്ടില്ലെന്ന് എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞ് പറഞ്ഞു’: മകനെ കുടുക്കിയതെന്ന് ഷാജിയുടെ വൃദ്ധമാതാവ്
കേരള സർവകലാശാല കലോത്സവത്തിലെ കോഴ ആരോപണത്തിൽ മകനെ കുടുക്കിയതെന്ന് ജീവനൊടുക്കിയ വിധികർത്താവ് ഷാജിയുടെ മാതാവ് ലളിത. പണം വാങ്ങിയിട്ടില്ലെന്ന് മകൻ കരഞ്ഞ് പറഞ്ഞുവെന്നും ആരോ തന്നെ കുടുക്കിയതാണെന്നും…
Read More » - 14 March
ഭർത്താവിന്റെ രണ്ടാംവിവാഹം അറിഞ്ഞത് രണ്ടാം ഭാര്യയുടെ എഫ്ബി പോസ്റ്റ് കണ്ട്, ജീവനാംശം നൽകാതായതോടെ ജപ്തി നടപടിക്ക് ഉത്തരവ്
തൊടുപുഴ: കാരണം കൂടാതെ ഭർത്താവ് ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചെന്ന യുവതിയുടെ പരാതിയിൽ ഭർത്താവിന്റെ മാതാപിതാക്കളുടെ പേരിലുള്ള സ്വത്തും സഹോദരന്റെ ഇന്നോവ കാറും ജപ്തി ചെയ്തു.…
Read More » - 14 March
കലോത്സവ കോഴ ആരോപണം: ആത്മഹത്യ ചെയ്ത പി എൻ ഷാജിയുടെ പോസ്റ്റുമോർട്ടം ഇന്ന്
മരിച്ച നിലയിൽ കണ്ടെത്തിയ, കലോത്സവ കോഴക്കേസിൽ അരോപണവിധേയനായ വിധികർത്താവ് പി എൻ ഷാജിയുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഉച്ചയോടെയാകും പോസ്റ്റുമോർട്ടം. കേരള സർവകലാശാല…
Read More » - 14 March
കരുതിയിരിക്കുക! സംസ്ഥാനത്ത് ഇന്നും കൊടുംചൂട്, 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കൊടുംചൂട് തുടരും. താപനില ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ ഇന്ന് 9 ജില്ലകളിലാണ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ…
Read More » - 14 March
ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം പുറത്തിറക്കി, ആക്ഷേപങ്ങൾ അറിയിക്കാൻ 15 ദിവസത്തെ സാവകാശം
പത്തനംതിട്ട: ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനുള്ള ഭൂമി ഏറ്റെടുക്കുന്നതിന് വിജ്ഞാപനമിറക്കി സർക്കാർ. 441 പേരിൽ നിന്നാണ് ഭൂമി ഏറ്റെടുക്കുക. വിദഗ്ധസമിതിയുടെ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കുന്നതിന്റെ…
Read More »