Kerala
- Mar- 2019 -5 March
ബിജെപിയുടെ മേഖലാ ജാഥകൾക്ക് ഇന്ന് തുടക്കം
തിരുവനന്തപുരം: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള ബിജെപിയുടെ മേഖലാ ജാഥകൾക്ക് ഇന്ന് തുടക്കം കുറിക്കുന്നു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എംടി രമേശ്, ശോഭാ സുരേന്ദ്രന്, എഎന്‍…
Read More » - 5 March
പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ചിതാഭസ്മവുമായുള്ള ധീരസ്മൃതി യാത്രയ്ക്ക് ഇന്ന് സമാപനം
തിരുവനന്തപുരം: പെരിയയില്‍ വെട്ടേറ്റ് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ത് ലാലിന്റേയും കൃപേഷിന്റേയും ചിതാഭസ്മവും വഹിച്ചുകൊണ്ടുള്ള ധീരസ്മൃതി യാത്രയ്ക്ക് ഇന്നു സമാപനം. തിരുവനന്തപുരത്താണ് യാത്ര സമാപിക്കുന്നത്. വെള്ളിയാഴ്ച്…
Read More » - 5 March
വയനാട്ടില്‍ ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു
വയനാട് : പെണ്‍കുട്ടികള്‍ പഠിച്ച് ഉയര്‍ന്ന് വരേണ്ടത് സമൂഹത്തിന്റെ ആവിശ്യകതയാണെന്ന ബോധ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ ആവിഷകരിച്ച പദ്ധതിയാണ് ബേട്ടി ബച്ചാവോ ബേട്ടി പഠാവോ. ഇന്ത്യയില്‍ ഉടനീളം ഇതിന്റെ…
Read More » - 5 March
സംസ്ഥാനത്ത് ഇന്ധനവിലയിൽ വർദ്ധനവ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ്. പെട്രോളിന് ഏഴ് പൈസയും ഡീസലിന് പത്ത് പൈസുമാണ് വർദ്ധിച്ചിരിക്കുന്നത്. അഞ്ച് ദിവസത്തിനിടെ പെട്രോളിനു 52 പൈസയും ഡീസലിന് 67 പൈസയുമാണ്…
Read More » - 5 March
പത്തനംതിട്ടയിലെ ഡിസിസി തയ്യാറാക്കിയ സ്ഥാനാര്‍ത്ഥി പട്ടിക നേതൃത്വം തളളി
തിരുവനന്തപുരം: പത്തനംതിട്ടയില്‍ ഡിസിസി തയ്യാറാക്കിയ സ്ഥാനാര്‍ഥിപ്പട്ടിക കോണ്‍ഗ്രസ് സംസ്ഥാന തെരഞ്ഞെടുപ്പു സമിതി തള്ളി. സിറ്റിംഗ് എംപി ആന്റോ ആന്റണിയെ ഒഴിവാക്കിയും ഹൈക്കമാന്‍ഡ് നിര്‍ദേശം ലംഘിച്ചു എന്നും ചൂണ്ടിക്കാട്ടിയാണ്…
Read More » - 5 March
എന്‍സിപി ഒരു സീറ്റ് ആവശ്യപ്പെടുമെന്ന് മന്ത്രി എകെ ശശീന്ദ്രന്
കണ്ണൂര്‍: ലോക്സഭ തിരഞ്ഞെടുപ്പില്‍ എന്‍സിപി ഒരു സീറ്റ് ആവശ്യപ്പെടുമെന്ന് മന്ത്രി എകെ ശശീന്ദ്രന്. സംസ്ഥാനത്ത് എല്‍.ഡി.എഫ് സ്ഥിരമായി തോല്‍ക്കുന്ന 3 സീറ്റ് എന്‍.സി.പി കണ്ടുവച്ചിട്ടുണ്ടെന്നും അതില്‍ ഒരു…
Read More » - 5 March
ഇളയ മകളുടെ പിറന്നാൾ ദിനം മൂന്നുപേരുടെ അന്ത്യയാത്രയായത് 19 കാരൻ ഓടിച്ച കാർ ഇടിച്ചു തെറിപ്പിച്ച് , ഒറ്റക്കായി ആതിര
ഏറ്റുമാനൂര്‍: 16 കാരിയായ നൈനുവിന്റെ പിറന്നാൾ ദിനത്തിൽ കുറച്ചു സമ്മാനങ്ങൾ വാങ്ങാനും ഏറ്റുമാനൂർ അമ്പലത്തിൽ പോകാനുമാണ് ലെജിയും മക്കളും ഇറങ്ങിയത്. എന്നാൽ അത് അവർക്ക് അന്ത്യയാത്ര ആകുമെന്ന്…
Read More » - 5 March
സംസ്ഥാനത്തെ ബിജെപി സ്ഥാനാര്‍ത്ഥി നിര്‍ണയം : തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് പുതിയ സമിതി
തിരുവനന്തപുരം : സംസ്ഥാനത്ത് ബിജെപി സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തര്‍ക്കങ്ങള്‍ ഉടലെടുത്തതിനെ തുടര്‍ന്ന് പ്രശ്നപരിഹാരത്തിനായി പുതിയ സമിതിയെ നിയമിക്കുന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നിര്‍ദേശപ്രകാരമാണ് ഈ…
Read More » - 5 March
പരിഷ്കാരം; കെഎസ്ആര്‍ടിസിക്ക് നഷ്ടം അരക്കോടി
കല്പറ്റ: സീറ്റ് പരിഷ്കാരം കൊണ്ട് കെഎസ്ആര്‍ടിസിക്ക് നഷ്ടം അരക്കോടി. പരിഷ്കാരങ്ങളുടെ പേരില്‍ പുതിയ സീറ്റുകള്‍ ഘടിപ്പിക്കുകയും പിന്നീട് അഴിച്ചുമാറ്റുകയും ചെയ്ത നടപടിയിലാണ് കെഎസ്ആര്‍ടിസിക്ക് ഈ നഷ്ടം സംഭവിച്ചിരിക്കുന്നത്.…
Read More » - 5 March
നാമജപയാത്രയില്‍ പങ്കെടുത്തതിന് അറസ്റ്റും നിരന്തര ഭീഷണിയും , സിഐക്കെതിരെ നടപടിക്ക് വിജിലന്‍സ് ശുപാര്‍ശ
ശാസ്താംകോട്ട: നാമജപയാത്രയില്‍ പങ്കെടുത്ത നിയമ വിദ്യാര്‍ത്ഥിയെ നിയമവിരുദ്ധമായി അറസ്റ്റ് ചെയ്തുവെന്ന പരാതിയില്‍ ശാസ്താംകോട്ട പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി. പ്രശാന്തിനെതിരെ നടപടി സ്വീകരിക്കാന്‍ വിജിലന്‍സിന്റെ ശുപാര്‍ശ. കഴിഞ്ഞ…
Read More » - 5 March
കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടിക മൂന്ന് ദിവസത്തിനകം
തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടിക മൂന്നുദിവസത്തിനകം തയാറാക്കാന്‍ കഴിയുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. 9 സീറ്റിലേക്കുള്ള പട്ടികയായിരിക്കും നല്‍കുക. കഴിയുന്നതും ഒറ്റപ്പേരായി നല്‍കാനാണ് ധാരണ. എഐസിസി ജനറല്‍…
Read More » - 5 March
കര്‍ഷക ആത്മഹത്യയില്‍ ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരും
തിരുവനന്തപുരം: കര്‍ഷക ആത്മഹത്യ കൂടുന്ന സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരും. കാര്‍ഷിക വായ്പകള്‍ക്ക് പുറമെ കര്‍ഷകരെടുത്ത എല്ലാതരം വായ്പകള്‍ക്കും മൊറട്ടോറിയം ബാധകമാക്കുന്ന…
Read More » - 5 March
ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ്പ് കേസ് ; കുറ്റപത്രം ഇന്ന് സമർപ്പിക്കും
കൊച്ചി: നടി ലീന മരിയ പോളിന്റെ കടവന്ത്രയിലെ ആഡംബര ബ്യൂട്ടിപാര്‍ലറില്‍ പട്ടാപകല്‍ വെടിവയ്പ്പുണ്ടായ സംഭവത്തിൽ ക്രൈം ബ്രാഞ്ച് കുറ്റപത്രം ഇന്ന് സമർപ്പിക്കും. അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്…
Read More » - 5 March
കോഴിക്കോട് വന്‍ സ്വര്‍ണവേട്ട
കരിപ്പൂര്‍ : കോഴിക്കോട് വന്‍ സ്വര്‍ണവേട്ട. കോഴിക്കോട് വിമാനത്താവളത്തിലാണ് കോടികളുടെ സ്വര്‍ണ കടത്ത് പിടികൂടിയത്. 2 സംഭവങ്ങളിലായി 1.47 കോടി രൂപയുടെ സ്വര്‍ണം പിടികൂടി. ദുബായില്‍നിന്നു സ്പൈസ്…
Read More » - 5 March
ഉഷ്ണതരംഗം ; കോഴിക്കോട് ജില്ലയിൽ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് തിരുവനന്തപുരം കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് നൽകി. എന്നാൽ കോഴിക്കോട് ജില്ലയിൽ സ്ഥിതി ഏറെ രൂക്ഷമാകാൻ സാധ്യതയുണ്ടെന്നും ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും…
Read More » - 5 March
സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
തിരൂര്‍:താനൂര്‍ അഞ്ചുടിയില്‍ രണ്ട് സി.പി.എം. പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. അഞ്ചുടി സ്വദേശി കുപ്പന്റെ പുരയ്ക്കല്‍ ഷംസു (40), വെളിയച്ചാന്റെ പുരയ്ക്കല്‍ മുസ്തഫ (49)…
Read More » - 5 March
വിനോദസഞ്ചാര കേന്ദ്രമായ പാലക്കയം തട്ടിലേക്കുള്ള റോഡ് ടാറിങ് പൂർത്തിയായി
നടുവിൽ:പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ പാലക്കയം തട്ടിലേക്കുള്ള റോഡ് ടാറിങ് പൂർത്തിയായി. സഞ്ചാരികൾക്ക് ഇനി സ്വന്തം വാഹനവുമായി മലമുകൾവരെ ചെല്ലാനാകും. ഇതുവരെ പുലിക്കുരുമ്പ, തുരുമ്പിവരെ വരുന്നവർക്ക് കോട്ടയം തട്ടിൽ…
Read More » - 5 March
ബൈക്ക് അപകടം; യുവാവ് മരിച്ചു
ഗാന്ധിനഗർ: ബൈക്ക് അപകടം; യുവാവ് മരിച്ചു . സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു യുവാവ് മരിച്ചു. പൊന്നാനി ഇരമംഗലം ചാത്തോട്ടയിൽ ജയറാമിന്റെ മകൻ വിഷ്ണുദത്തൻ (32)…
Read More » - 5 March
എടിഎം തകർത്ത് കവർച്ചാ ശ്രമം
പോത്താനിക്കാട്: എടിഎം തകർത്ത് കവർച്ചാ ശ്രമം അരങ്ങേറി . എസ് ബി ഐ പൈങ്ങോട്ടൂർ ശാഖയോടനുബന്ധിച്ചുള്ള എടിഎം കൗണ്ടർ കുത്തിത്തുറന്നാണ് കവർച്ചാശ്രമം നടത്തിയിരിയ്ക്കുന്നത്. ഹെൽമറ്റ് ധരിച്ചെത്തിയ രണ്ടുപേരാണ്…
Read More » - 5 March
വീടിന് തീപിടിച്ചു; അമ്മയും മകനും രക്ഷപ്പെട്ടു
എടത്വ: വീടിന് തീപിടിച്ചു; അമ്മയും മകനും രക്ഷപ്പെട്ടു .രാത്രിയിൽ ഓട് മേഞ്ഞ വീട് കത്തി നശിച്ചു. നരകത്തറമുട്ട് കട്ടയില്‍ വീട്ടില്‍ വിലാസിനിയുടെ ഓട് മേഞ്ഞ വീടാണ് പൂർണ്ണമായും…
Read More » - 5 March
കണ്ണൂർ ജില്ലാ ആശുപത്രിയിലിനി മുതൽ താക്കോൽദ്വാര ശസ്ത്രക്രിയകളും
കണ്ണൂർ ജില്ലാ ആശുപത്രിയിലിനി മുതൽ താക്കോൽദ്വാര ശസ്ത്രക്രിയകളും സാധ്യമാകുന്നു. കണ്ണൂർ ജില്ലാ ആശുപത്രിക്ക് എംഎൽഎ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ 46 ലക്ഷം രൂപയുടെ താക്കോൽദ്വാര ശസ്ത്രക്രിയാ ഉപകരണങ്ങളുടെ…
Read More » - 4 March
കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി ചികിത്സാകാര്‍ഡ് വിതരണം: സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കുന്നു
തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുടെ (കെ.എ.എസ്.പി.) ചികിത്സാകാര്‍ഡ് വിതരണം സംസ്ഥാനതല ഉദ്ഘാടനം മാര്‍ച്ച് 5-ാം തീയതി ചൊവ്വാഴ്ച വൈകുന്നേരം 3.30ന് മുഖ്യമന്ത്രിയുടെ ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍…
Read More » - 4 March
ആറാം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രധാന അദ്ധ്യാപകന് പിടിയില്‍
ആലപ്പുഴ: ആറാം ക്ലാസുകാരിയെ സ്കൂളില്‍ വിളിച്ച് വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രധാന അദ്ധ്യാപകന് ആലപ്പുഴയില്‍ ഒരുലോഡ്ജില്‍ മുറിയെടുത്ത് ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചു. പക്ഷേ ശ്രമം വിഫലമാക്കി പോലിസെത്തി…
Read More » - 4 March
റയിൽവേ ഗേറ്റ് അടച്ചില്ല : ലോക്കോ പൈലറ്റിന്റെ അവസരോചിതമായ ഇടപെടലിൽ വൻ ദുരന്തം ഒഴിവായി
കൊല്ലം : റയിൽവേ ഗേറ്റ് അടച്ചില്ല. ലോക്കോ പൈലറ്റിന്റെ അവസരോചിതമായ ഇടപെടലിലൂടെ ഒഴിവായത് വൻ ദുരന്തം. ഇന്ന് വൈകിട്ട് 5.15 ന് കൊല്ലം കൂട്ടിക്കട റയിൽവേ ഗേറ്റിനു…
Read More » - 4 March
വൈദ്യുതി ഉല്പാദനത്തില് സ്വയംപര്യാപ്തത സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി എം എം മണി
കണ്ണൂര്‍ : കേരളത്തില്‍ ദൈനംദിന ആവശ്യത്തിനുള്ള വൈദ്യുതിയുടെ 30 ശതമാനം മാത്രമാണ് ഉല്പാദിപ്പിക്കുന്നതെന്നും ബാക്കി ആവശ്യമുള്ള 70 ശതമാനം മറ്റ് പലയിടങ്ങളില്‍ നിന്നും അധികവില നല്കി വാങ്ങുകയാണ്…
Read More »