Kerala
- Mar- 2019 -5 March
വിമാനത്താവളത്തില്‍ ബെല്‍റ്റ് ബോംബ് ഭീഷണി : വയോധികന് അറസ്റ്റില്‍
കൊച്ചി : അരയില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വയോധികന് അറസ്റ്റിലായി. വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്ക്കിടെ ഇയാള്‍ അരയില്‍ ബോംബുണ്ടെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. പത്തനംതിട്ട…
Read More » - 5 March
ഇറച്ചി പാക്കറ്റ് വില്ലനായി : നിയന്ത്രണം വിട്ട് പാഞ്ഞ ബസ് രണ്ടു ബൈക്കുകള്‍ ഇടിച്ചു തെറിപ്പിച്ചു,
കോട്ടയം: സ്വകാര്യബസ് നിയന്ത്രണം വിട്ട് പാഞ്ഞതിനു പിന്നില്‍ ഇറച്ചിപാക്കറ്റ്. ഇതിനിടെ രണ്ട് ബൈക്കുകള്‍ ഇടിച്ചുതെറുപ്പിച്ചു. സീറ്റിനു പിന്നില്‍ ഡ്രൈവര്‍ സൂക്ഷിച്ച ഇറച്ചി പാക്കറ്റ് ആക്സിലേറ്ററിന്റെ മുകളില്‍ പതിച്ചതാണ്…
Read More » - 5 March
സംസ്ഥാനത്ത് സ്വർണത്തിന് വില കുറഞ്ഞു
കൊച്ചി : സംസ്ഥാനത്ത് സ്വർണത്തിന് വില കുറഞ്ഞു പവന് 280 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്റെ വില 24120 രൂപയായി.ഗ്രാമിന് 3015 രൂപയാണ് വില. ഇന്നലെ…
Read More » - 5 March
നവകേരള നിർമാണം; ലോക ബാങ്കിൽനിന്ന് വായ്പയെടുക്കാൻ അംഗീകാരമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: നവകേരള നിർമാണത്തിനായി ലോക ബാങ്കിൽനിന്ന് വായ്പയെടുക്കാൻ അംഗീകാരം ലഭിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ നടത്തിയ…
Read More » - 5 March
പ്രകൃതി വിരുദ്ധ പീഡനം : ഒപ്റ്റോമെട്രിസ്റ്റ് അറസ്റ്റില്‍
കാഞ്ഞങ്ങാട്: പ്രകൃതി വിരുദ്ധ പീഡനം, ഒപ്റ്റോമെട്രിസ്റ്റ് അറസ്റ്റില്‍. പീഡനത്തിന് ഇരയായത് നേത്രചികിത്സയ്ക്കെത്തിയ ബാലന്. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ഒപ്റ്റോമെട്രിസ്റ്റിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്. കാസര്‍കോട് കാഞ്ഞങ്ങാട്…
Read More » - 5 March
കർഷകരുടെ വായ്പാ പരിധി ഉയർത്തി; ആശ്വാസ നടപടികളുമായി സർക്കാർ
തിരുവനന്തപുരം : കർഷകർക്ക് ആശ്വാസ നടപടികളുമായി സർക്കാർ. കർഷകരുടെ വായ്പാ പരിധി ഉയർത്താൻ പ്രത്യേക മന്ത്രിസഭാ യോഗം തീരുമാനിച്ചു. വായ്പാ പരിധി ഒരു ലക്ഷത്തിൽനിന്ന് രണ്ട് ലക്ഷത്തിലേക്ക്…
Read More » - 5 March
എസ്ഐയ്ക്ക് നേരെ ആക്രമണം : എസ്ഐയുടെ കണ്ണിലേയ്ക്ക് മഷി ഒഴിച്ചു : യുവാവ് അറസ്റ്റില്‍
തിരുവനന്തപുരം : എസ്ഐയെ ആക്രമിച്ച കേസില്‍ യുവാവ് അറസ്റ്റിലായി. സ്ത്രീയെ മര്‍ദിച്ച സംഭവം അന്വേഷിക്കാനെത്തിയ ഗ്രേഡ് എസ്.ഐ.യെ പേന കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിക്കുകയും കണ്ണില്‍ മഷിയൊഴിക്കുകയും ചെയ്ത സംഭവത്തിലാണ്…
Read More » - 5 March
കാറിന്റെ മത്സരപ്പാച്ചില്‍ : ഒരാളെ ഇടിച്ചു വീഴ്ത്തി : ആറ് ബൈക്കുകള്‍ തകര്‍ത്തു
കാട്ടാക്കട : റോഡില്‍ കാറിന്റെ മത്സരപ്പാച്ചില്‍. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് നിയന്ത്രണം വിട്ട് പാഞ്ഞ കാര്‍ ഇടിച്ചു തകര്‍ത്തത് ആറ് ബൈക്കുകളാണ്. ബൈക്ക് യാത്രികനായ റിട്ട…
Read More » - 5 March
ബാങ്കുകൾക്ക് പിന്നാലെ കൊള്ളപലിശക്കാരും കർഷകർക്ക് നേരെ
തിരുവനന്തപുരം : ബാങ്കുകൾക്ക് പിന്നാലെ കൊള്ളപലിശക്കാരും കർഷകർക്ക് നേരെ തിരിയുന്നു. മുതലും പലിശയും പിരിച്ചെടുക്കാൻ വീടുകൾതോറും കയറിയിറങ്ങുകയാണ് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ. ആത്മഹത്യ ചെയ്ത കർഷകരുടെ കുടുംബങ്ങളെയും…
Read More » - 5 March
ചരക്കുലോറികള്‍ പണിമുടക്കുന്നു
കോഴിക്കോട്: സംസ്ഥാന വ്യാപകമായി ചരക്കുലോറികള്‍ ബുധനാഴ്ച പണിമുടക്കുന്നു. സൂചനാ പണിമുടക്ക് നടത്തുമെന്ന് കേരള സ്റ്റേറ്റ് ലോറി ഓണേഴ്സ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. സംസ്ഥാനത്തെ ഏഴോളം…
Read More » - 5 March
മത്സ്യത്തൊഴിലാളി തൂങ്ങിമരിച്ച നിലയിൽ
പത്തനംതിട്ട : മത്സ്യത്തൊഴിലാളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട റാന്നിയിലാണ് സംഭവം. റാന്നി സ്വദേശി സുധീഷാണ് മരിച്ചത്. ഹോട്ടൽ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം…
Read More » - 5 March
പ്രവാസികള്‍ക്ക് തിരിച്ചടി; വോട്ട് ചെയ്യണമെങ്കില്‍ നാട്ടിലെത്തണം
തിരുവനന്തപുരം: പ്രവാസി ഇന്ത്യക്കാര്‍ക്ക് തിരിച്ചടി. ഇത്തവണയും ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യണമെങ്കില്‍ നാട്ടിലെത്തണം. ലോക്സഭ പ്രോക്സി വോട്ട് ബില്‍ പാസാക്കിയതിന് ശേഷമുള്ള അവസ്ഥയാണിത്. ബില്‍ രാജ്യസഭയില്‍ കൊണ്ടു…
Read More » - 5 March
കരം റദ്ദാക്കലിൽ പ്രിയ എസ്റ്റേറ്റ് കോടതിയിലേക്ക് ; ഉന്നതരെ സംരക്ഷിക്കാൻ നീക്കം
പുനലൂർ : സർക്കാരറിയാതെ ആര്യങ്കാവ് പ്രിയ എസ്റ്റേറ്റിൽ നിന്ന് കരം സ്വീകരിച്ചത് വിവാദമായതോടെ, ഉത്തരവാദിത്വം ആര്യങ്കാവ് വില്ലേജ് ആഫീസർക്കു മേൽ കെട്ടിവച്ച് തടിതപ്പാൻ ഉന്നത റവന്യൂ ഉദ്യോഗസ്ഥരുടെ…
Read More » - 5 March
സംസ്ഥാനത്ത് ഭൂഗര്‍ഭജലം കുത്തനെ കുറയുന്നു : ഈ ജില്ലകളില്‍ കൊടുംവരള്‍ച്ച
തിരുവനന്തപുരം : സംസ്ഥാനത്ത് ഭൂഗര്‍ഭജലം കുത്തനെ കുറയുന്നു. കനത്ത പ്രളയത്തിനുശേഷമാണ് സംസ്ഥാനത്ത് ഭൂഗര്‍ഭ ജലം കുറഞ്ഞത്. ഇതോടെ കേരളത്തെ കാത്തിരിക്കുന്നത് ഗുരുതരമായ ജലക്ഷാമത്തിന്റെ നാളുകളെന്നു കേന്ദ്ര ജലവിഭവ…
Read More » - 5 March
ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ്പ്: കൊച്ചിയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കും പങ്കെന്ന് സൂചന
കൊച്ചി: കൊച്ചിയില്‍ നടി ലീന മരി പോളിന്റെ ബ്യൂട്ടിപാര്‍ലറില്‍ പട്ടാപകല്‍ ടന്ന വെടിവെയ്പ്പ് കേസ് വഴിത്തിരിവില്‍. സംഭവം ആസൂത്രണം ചെയ്തതില്‍ കൊച്ചിയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്നാണ് അവസാനം…
Read More » - 5 March
ബഷീർ വധം ; മൊഴികളിൽ വൈരുധ്യമെന്ന് പോലീസ്
കൊല്ലം : ചിതറ കൊലപാതകത്തിൽ മൊഴികളിൽ വൈരുധ്യമെന്ന് പോലീസ്. ബഷീറിനെ കുത്തുമ്പോൾ പ്രതി ഷാജഹാൻ കോൺഗ്രസിനെകുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്ന് ദൃക്സാക്ഷി ഷാഹിദ.സഹോദരൻ സലാഹുദിൻ സ്ഥലത്ത് ഇല്ലായിരുന്നുവെന്നും മൊഴി.…
Read More » - 5 March
തലസ്ഥാനത്ത് ശശിതരൂരിനെ എതിരിടാന്‍ ബിജെപിയില്‍ നിന്നാരാകും ഉറ്റുനോക്കി കേരളം : ബിജെപി ദേശീയ നേതൃത്വത്തോട് നിലപാട് അറിയിച്ച് ആര്‍എസ്എസ്
തിരുവനന്തപുരം : സംസ്ഥാനത്ത് എല്ലാവരും ഉറ്റുനോക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം മണ്ഡലം. ബിജെപിയ്ക്ക് ഏറെ പ്രതീക്ഷയുള്ള മണ്ഡലം കൂടിയാണിത്. ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശിതരൂര്‍ തന്നെയായിരിക്കുമെന്ന് ഏകദേശം ഉറപ്പായി…
Read More » - 5 March
ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ ഗുരുതി തയ്യാറാക്കിയത് ചുണ്ണാമ്പിനു പകരം ബ്ലീച്ചിങ് പൗഡറിട്ട്; അന്വേഷണം തുടങ്ങി
ചോറ്റാനിക്കര: ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ കീഴ്ക്കാവിൽ ഭഗവതിക്ക് പ്രധാന വഴിപാടായ 12 പാത്രം ഗുരുതി തയ്യാറാക്കുന്നതിന് ചുണ്ണാമ്പിനു പകരം ഇട്ടത് ബ്ലീച്ചിങ് പൌഡർ. ഗുരുതി ഭഗവതിക്ക് തർപ്പണം ചെയ്യുന്നതിനു…
Read More » - 5 March
സിപിഎം സ്ഥാനാര്‍ത്ഥികളുടെ കാര്യത്തിൽ ഇന്ന് ധാരണയാകും
തിരുവനന്തപുരം: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനായി കേരളത്തിലെ സിപിഎം സ്ഥാനാര്‍ത്ഥികളുടെ കാര്യത്തിൽ ഇന്ന് ധാരണയാകു. ഇതിനായി സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് തിരുവനന്തപുരത്ത് ചേരും. നാളെ പാര്‍ലമെന്റ്, മണ്ഡലം കമ്മിറ്റികളും…
Read More » - 5 March
ബൈക്കില്‍ പോകുന്നതിനിടെ പോത്തിന്റെ കുത്തേറ്റ് യുവാവിന് ദാരുണാന്ത്യം
മലപ്പുറം: പോത്തിന്റെ കുത്തേറ്റ് യുവാവിന് ദാരുണാന്ത്യം. ഓടായിക്കല്‍ സ്വദേശി വലിയ പീടിയക്കല്‍ നിസാറാണ് മരിച്ചത്. മലപ്പുറം മമ്പാടാണ് വച്ചാണ് സംഭവം നടന്നത്. ബൈക്കില്‍ പോകുന്നതിനിടെ റോഡിനരികില്‍ നിന്നിരുന്ന…
Read More » - 5 March
ബിജെപിയുടെ മേഖലാ ജാഥകൾക്ക് ഇന്ന് തുടക്കം
തിരുവനന്തപുരം: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള ബിജെപിയുടെ മേഖലാ ജാഥകൾക്ക് ഇന്ന് തുടക്കം കുറിക്കുന്നു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എംടി രമേശ്, ശോഭാ സുരേന്ദ്രന്, എഎന്‍…
Read More » - 5 March
പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ചിതാഭസ്മവുമായുള്ള ധീരസ്മൃതി യാത്രയ്ക്ക് ഇന്ന് സമാപനം
തിരുവനന്തപുരം: പെരിയയില്‍ വെട്ടേറ്റ് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ത് ലാലിന്റേയും കൃപേഷിന്റേയും ചിതാഭസ്മവും വഹിച്ചുകൊണ്ടുള്ള ധീരസ്മൃതി യാത്രയ്ക്ക് ഇന്നു സമാപനം. തിരുവനന്തപുരത്താണ് യാത്ര സമാപിക്കുന്നത്. വെള്ളിയാഴ്ച്…
Read More » - 5 March
വയനാട്ടില്‍ ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു
വയനാട് : പെണ്‍കുട്ടികള്‍ പഠിച്ച് ഉയര്‍ന്ന് വരേണ്ടത് സമൂഹത്തിന്റെ ആവിശ്യകതയാണെന്ന ബോധ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ ആവിഷകരിച്ച പദ്ധതിയാണ് ബേട്ടി ബച്ചാവോ ബേട്ടി പഠാവോ. ഇന്ത്യയില്‍ ഉടനീളം ഇതിന്റെ…
Read More » - 5 March
സംസ്ഥാനത്ത് ഇന്ധനവിലയിൽ വർദ്ധനവ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ്. പെട്രോളിന് ഏഴ് പൈസയും ഡീസലിന് പത്ത് പൈസുമാണ് വർദ്ധിച്ചിരിക്കുന്നത്. അഞ്ച് ദിവസത്തിനിടെ പെട്രോളിനു 52 പൈസയും ഡീസലിന് 67 പൈസയുമാണ്…
Read More » - 5 March
പത്തനംതിട്ടയിലെ ഡിസിസി തയ്യാറാക്കിയ സ്ഥാനാര്‍ത്ഥി പട്ടിക നേതൃത്വം തളളി
തിരുവനന്തപുരം: പത്തനംതിട്ടയില്‍ ഡിസിസി തയ്യാറാക്കിയ സ്ഥാനാര്‍ഥിപ്പട്ടിക കോണ്‍ഗ്രസ് സംസ്ഥാന തെരഞ്ഞെടുപ്പു സമിതി തള്ളി. സിറ്റിംഗ് എംപി ആന്റോ ആന്റണിയെ ഒഴിവാക്കിയും ഹൈക്കമാന്‍ഡ് നിര്‍ദേശം ലംഘിച്ചു എന്നും ചൂണ്ടിക്കാട്ടിയാണ്…
Read More »