Kerala
- Mar- 2019 -5 March
കടലില്‍ വീണ അഞ്ച് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി നാവികസേന
കാസര്‍ഗോഡ്: കടലില്‍ വീണ കാസര്‍ഗോഡ് സ്വദേശികളായ അഞ്ച് മത്സ്യത്തൊഴിലാളികളെ നാവിക സേന രക്ഷപ്പെടുത്തി. മത്സ്യബന്ധന ബോട്ട് മുങ്ങിയാണ് മത്സ്യത്തൊഴിലാളികള്‍ കടലില്‍ വീണത്. ഇന്നലെ പുലര്‍ച്ചെ കാസര്‍കോട് നിന്ന്…
Read More » - 5 March
ഇനി മുതൽ സംസ്ഥാനത്തെ വിദ്യലയങ്ങളില്‍ ഏകീകൃത പരീക്ഷ
തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ എസ് എസ് എല്‍ എസി, ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ ഒരുമിച്ച് നടത്താൻ തീരുമാനം. വിദ്യാലയങ്ങളുടെ പ്രവര്‍ത്തി ദിവസങ്ങള്‍…
Read More » - 5 March
രാഹുല്‍ ഗാന്ധിയുടെ ആദ്യ തെരഞ്ഞെടുപ്പ് റാലി കോഴിക്കോട്
കോഴിക്കോട്: കോണ്‍ഗ്രസ് അധ്യക്ഷന്റെ ആദ്യ തെരഞ്ഞെടുപ്പ് റാലി കോഴിക്കോട്. രാഹുല്‍ ഗാന്ധിയുടെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് റാലിയാണിത്. 14നാണ് നടക്കുന്നത്. ജനമഹാറാലി എന്ന് പേരിട്ടിരിക്കുന്ന പരിപാടിയോടെ കോണ്‍ഗ്രസിന്റെ സംസ്ഥാനത്തെ…
Read More » - 5 March
പരിശീലനത്തിന് പോകവേ പോലീസ് ബസിന് മേല്‍ മരം വീണു ;ഡ്രെെവര്‍ക്ക് പരിക്ക്
പയ്യന്നൂര്‍: വാര്‍ഷിക ഫയറിംഗില്‍ പങ്കെടുക്കുന്നതിനായി പുറപ്പെട്ട പോലീസ് ബസിന് മുകളിലേക്ക് വഴിമദ്ധ്യേ മരം വീണു. അപകടത്തില്‍ ഡ്രെെവര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ കൂത്തുപറമ്ബ് പാച്ചപൊയ്കയിലെ സി.സജേഷി(30 നെ പയ്യന്നൂര്‍…
Read More » - 5 March
വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കണക്ക് പുറത്തുവിടണമെന്ന് ശിവസേന
മുംബൈ: നിയന്ത്രണരേഖ കടന്ന് ഇന്ത്യ ബാലാകോട്ട് നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കണക്ക് പുറത്ത് വിടണമെന്ന് ശിവസേന. ശിവസേനയുടെ മുഖപത്രമായ സാമ്നയിലെ മുഖപ്രസംഗത്തിലൂടെയാണ് ഇന്ത്യ ബാലക്കോട്ടിലെ ജയ്ഷെ ഇ…
Read More » - 5 March
ആം ആദ്മിയുമായി കൈ കോര്‍ക്കില്ല; ഡല്‍ഹിയില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനം
ഡല്‍ഹി: ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുമായി കൈ കോര്ക്കില്ലെന്ന് കോണ്‍ഗ്രസ്. അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ യോഗത്തിന് ശേഷം മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതാണ് ആം ആദ്മി…
Read More » - 5 March
മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്കുള്ള സംവരണം; കമ്മീഷനെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്കുള്ള സംവരണം കൂടുതല്‍ പഠനങ്ങള്‍ക്കും മറ്റും ഏർപ്പെടുത്താനായി കമ്മീഷനെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. മന്ത്രിസഭായോഗ തീരുമാനങ്ങള്‍…
Read More » - 5 March
മൂന്ന് ഭാര്യമാര്‍ മരിച്ചതെങ്ങനെ? ശശി തരൂരിനെതിരെ ശ്രീധരന് പിള്ള
തിരുവനന്തപുരം: തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാത്ഥിയായ മൂന്ന് ഭാര്യമാര്‍ മരിച്ചതെങ്ങനെയെന്ന ചോദ്യവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന് പിള്ള രംഗത്ത്. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മളനത്തിലാണ് ശശി…
Read More » - 5 March
സാമ്പത്തിക സംവരണം വേഗത്തിലാക്കാന്‍ കമ്മിഷനെ നിയോഗിച്ചു
തിരുവനന്തപുരം: സാമ്പത്തിക സംവരണം ദ്രുതഗതിയില്‍ നടപ്പിലാക്കാന്‍ സംസ്ഥാന സർക്കാർ കമ്മീഷനെ നിയോഗിച്ചു. റിട്ട. ജസ്റ്റീസ് കെ. ശശിധരൻനായരും അഡ്വ. കെ. രാജഗോപാലൻ നായരുമാണ് കമ്മീഷൻ അംഗങ്ങൾ. സാമ്പത്തിക…
Read More » - 5 March
കോണ്‍ഗ്രസും സിപിഎമ്മും കേരളത്തിലും ഒന്നിക്കുമോ? എം ടി രമേശ്
കാസര്‍കോട്: പശ്ചിമ ബംഗാളില്‍ സിപിഎമ്മും കോണ്‍ഗ്രസും പരസ്പരം ധാരണയുണ്ടാക്കി ബിജെപിക്കെതിരെ പൊരുതാന്‍ തയ്യാറായ സാഹചര്യത്തില്‍ കേരളത്തിലും ബിജെപിക്കെതിരെ പൊതു സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ ഇരു പാര്‍ട്ടികളും തയ്യാറാകണമെന്ന് ബിജെപി…
Read More » - 5 March
കഞ്ചാവുമായി യുവാവ് പിടിയില്‍
താമരശ്ശേരി : കഞ്ചാവ് സഹിതം യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിലായി. പൊലീസ് എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് 2 കിലോ കഞ്ചാവുമായി വയനാട് സ്വദേശിയായ മൊത്തവിതരണക്കാരന് പിടിയിലായത്.…
Read More » - 5 March
സ്വര്‍ണവും ബൈക്കും കവര്‍ന്ന കേസ് : പ്രതിയുടെ രേഖാചിത്രം പിറത്തുവിട്ടു
കോട്ടയം : സ്വര്‍ണവും ബൈക്കും കവര്‍ന്ന കേസില്‍ പ്രതിയുടെ രേഖാചിത്രം പിറത്തുവിട്ടു. വൃദ്ധദമ്പതികള്‍ മാത്രമുണ്ടായിരുന്ന വീട്ടില്‍നിന്ന് 7 പവന്റെ സ്വര്‍ണാഭരണങ്ങളും വീടിനോടും ചേര്‍ന്നുള്ള വര്‍ക്ഷോപ്പില്‍ നിന്ന് ബൈക്കും…
Read More » - 5 March
സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റിന്റെ സമയത്തില്‍ നിയന്ത്രണം
തിരുവനന്തപുരം: സംസ്ഥാനത്ത് രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് മൂന്ന് വരെ ഡ്രൈവിംഗ് ടെസ്റ്റുകൾ നടത്തരുതെന്നാണ് നിര്‍ദ്ദേശം. ഇതു സംബന്ധിച്ച് സർക്കാർ ആർടിഒ ഓഫീസുകൾക്ക് നിർദ്ദേശം നൽകി. കനത്ത…
Read More » - 5 March
കോട്ടയത്ത് സിപിഎം മത്സരിക്കും
തിരുവനന്തപുരം: കോട്ടയത്ത് സിപിഎം മത്സരിക്കും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. അതേസമയം ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ജെഡിഎസിന് സീറ്റ് നകില്ല. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജെഡിഎസിന് സീറ്റില്ല.…
Read More » - 5 March
ലോക്സഭാ തെരഞ്ഞെടുപ്പ് ; ജെഡിഎസിന് സീറ്റില്ല
തിരുവനന്തപുരം : വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ജെഡിഎസിന് സീറ്റില്ല. സിപിഎം സംസ്ഥാന സെക്രട്ടറിയറ്റിലാണ് തീരുമാനം ഉണ്ടായത്. 2014 ൽ സീറ്റ് നൽകിയത് പ്രത്യേക സാഹചര്യത്തിലാണെന്ന് പാർട്ടി വ്യക്തമമാക്കി.…
Read More » - 5 March
നൂറ് ശതമാനം വിജയം : എസ്എസ്എല്‍സി പരീക്ഷ എഴുതാന്‍ വിദ്യാര്‍ത്ഥിയ്ക്ക് അനുമതി നിഷേധിച്ചതായി പരാതി
കൊച്ചി : സ്കൂളിന് നൂറ് ശതമാനം വിജയം നഷ്ടമാകും എന്ന കാരണം പറഞ്ഞ് വിദ്യാര്‍ത്ഥിയെ എസ്എസ്എല്‍സി പരീക്ഷ എഴുതുന്നതില്‍ നിന്ന് വിലക്കിയതായി പരാതി. സ്കൂള്‍ അധികൃതരാണ് തന്നെ…
Read More » - 5 March
ഐസ്ക്രീം പാര്‍ലര്‍ കേസില്‍ കുഞ്ഞാലിക്കുട്ടിക്ക് ക്ലീന്‍ ചിറ്റുമായി സര്‍ക്കാര്‍
തിരുവനന്തപുരം: ഐസ്ക്രീം പാര്‍ലര്‍ കേസില്‍ കുഞ്ഞാലിക്കുട്ടിക്ക് ക്ലീന്‍ ചിറ്റ് നല്കി സംസ്ഥാന സര്‍ക്കാര്‍. കേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ വി. എസ് അച്ചുതാനന്ദന് നല്കിയ ഹര്‍ജി തള്ളണമെന്ന് സര്‍ക്കാര്‍ കോടതിയില്‍…
Read More » - 5 March
കാര്‍ ഇടിച്ച് ലോട്ടറി വില്പനക്കാരന് മരിച്ചു
തെന്മല: കാര്‍ ഇടിച്ച് ലോട്ടറിവില്പ്പനക്കാരന് മരിച്ചു. നിയന്ത്രണം വിട്ട കാര്‍ ലോട്ടറി വില്പനക്കാരനെ ഇടിച്ചിട്ട ശേഷം മരത്തിലിടിച്ച് തകര്‍ന്നു. കാര്‍ ഇടിച്ച് ലോട്ടറി വില്പനക്കാരന് തിരുനെല്‍വേലി സ്വദേശി…
Read More » - 5 March
യുവാവിനെ മര്‍ദ്ദിച്ച് മാലയും പണവും കവര്‍ന്നു
കാട്ടാക്കട : യുവാവിനെ മര്‍ദ്ദിച്ച് മാലയും പണവും കവര്‍ന്നു . കാട്ടാക്കടയിലാണ് സംഭവം. ലഹരി ഉത്പപന്നങ്ങളുടെ വില്‍പ്പന ചോദ്യം ചെയ്തതിന് കൊറ്റംപള്ളി കണ്ണേര്വിളാകത്ത് വീട്ടില്‍ സച്ചുവിനെ (44)യാണ്…
Read More » - 5 March
ജിന്ന് ചികിത്സയെത്തുടര്‍ന്ന് മരണം; സംഭവം വിവാദമാകുന്നു : ചികിത്സാകേന്ദ്രത്തില്‍ റെയ്ഡ്
മഞ്ചേരി: മഞ്ചേരിയിലെ ചികിത്സാ കേന്ദ്രത്തില്‍ ജിന്ന് ചികിത്സയെ തുടര്‍ന്ന് യുവാവ് മരിച്ച സംഭവം വന്‍ വിവാദമാകുന്നു. കരുളായിയിലെ പത്തുതറപ്പടി കൊളപ്പറ്റ ഫിറോസ് അലി(38)യുടെ മരണത്തെച്ചൊല്ലിയാണ് ഇപ്പോള്‍ വിവാദം…
Read More » - 5 March
ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ്പ് കേസ്: ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു, രവി പൂജാരി മൂന്നാം പ്രതി
കൊച്ചി: കൊച്ചിയില്‍ നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ്പ് കേസില്‍ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. മുംബൈ…
Read More » - 5 March
ആലപ്പുഴയിലെ കോളേജില്‍ സാഹസിക പ്രകടനം: രണ്ട് വിദ്യാര്‍ത്ഥികള്‍ ജീപ്പില്‍ നിന്നും തെറിച്ചു വീണു
എടത്വ: ആലപ്പുഴയില്‍ കേളേജ് ക്യാമ്പസില്‍ വിദ്യാര്‍ത്ഥികളുടെ സാഹസിക പ്രകടനം. എടത്വ സെന്റ് അലേഷ്യസ് കോളേജിലെ വിദ്യാര്‍ത്ഥികളാണ് ജീപ്പും കാറും ബൈക്കും ഓടിച്ച് അപകടകരമാം വിധം പ്രകടനം നടത്തിയത്.…
Read More » - 5 March
റിട്ട. അധ്യാപികയുടെ കൊലപാതകം: വയോധികന് അറസ്റ്റില്‍
ചെറുതുരുത്തി : റിട്ട. അധ്യാപികയുടെ മരണത്തെ തുടര്‍നന് വയോധികന് അറസ്റ്റിലായി. പാഞ്ഞാളില്‍ ഒറ്റയ്ക്കു താമസിച്ച റിട്ട. അധ്യാപിക കെ.ഡി. ശോഭന കൊല്ലപ്പെട്ട കേസിലാണ് വയോധികന് അറസ്റ്റിലായത്. പാവറട്ടി…
Read More » - 5 March
വിമാനത്താവളത്തില്‍ ബെല്‍റ്റ് ബോംബ് ഭീഷണി : വയോധികന് അറസ്റ്റില്‍
കൊച്ചി : അരയില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വയോധികന് അറസ്റ്റിലായി. വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്ക്കിടെ ഇയാള്‍ അരയില്‍ ബോംബുണ്ടെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. പത്തനംതിട്ട…
Read More » - 5 March
ഇറച്ചി പാക്കറ്റ് വില്ലനായി : നിയന്ത്രണം വിട്ട് പാഞ്ഞ ബസ് രണ്ടു ബൈക്കുകള്‍ ഇടിച്ചു തെറിപ്പിച്ചു,
കോട്ടയം: സ്വകാര്യബസ് നിയന്ത്രണം വിട്ട് പാഞ്ഞതിനു പിന്നില്‍ ഇറച്ചിപാക്കറ്റ്. ഇതിനിടെ രണ്ട് ബൈക്കുകള്‍ ഇടിച്ചുതെറുപ്പിച്ചു. സീറ്റിനു പിന്നില്‍ ഡ്രൈവര്‍ സൂക്ഷിച്ച ഇറച്ചി പാക്കറ്റ് ആക്സിലേറ്ററിന്റെ മുകളില്‍ പതിച്ചതാണ്…
Read More »